Kambikathakal Menu

അങ്കിളിൻറെ കാമുകി – ഭാഗം 04


  • Kambikathakal Views 5016
  • 46
  • Kambikathakal Comments 5

നല്ലൊരു കളിയുടെ ആലസ്യത്തിൽ ഞങ്ങൾ കട്ടിലിൽ കെട്ടിപിടിച്ച് കിടക്കുകയായിരുന്നു. കെട്ടിക്കിടന്ന പാല് മുഴുവൻ പോയ അങ്കിളിൻറെ കുട്ടൻ വെട്ടിവിറച്ച് മയങ്ങി. എനിക്കപ്പോഴും വികാരമൂർച്ഛയ്ക്ക് കുറവൊന്നും ഉണ്ടായില്ല.

ഇച്ചായാ…

എന്നാടീ…

എങ്ങനുണ്ടാരുന്നു എൻറെ സർപ്രൈസ്?

എനിക്കിപ്പഴും വിശ്വസിക്കാൻ പറ്റിട്ടില്ല മോളെ…

ഇനി രണ്ട് മൂന്ന് ദിവസം ഇവിടെ നമ്മള് മാത്രം. പറ ഇച്ചായൻറെ ഇഷ്ടങ്ങൾ. ഒക്കെ സാധിച്ച് തരും ഞാൻ.

നിനക്കറിയാവുന്നതല്ലെടീ എല്ലാം.

ഉം…

നിൻറെ ഇഷ്ടങ്ങൾ എന്തൊക്കെയാ?

എനിക്ക് ഇച്ചായൻറെ ഭാര്യയാകണം. ആന്റിയെ പോലെ. ഇച്ചായൻ ആന്റി എങ്ങനൊക്കെ ആകണമെന്ന് ആഗ്രഹിക്കുന്നോ അതു പോലൊക്കെ. ഒരു ആണിൻറെ അടിമയാകണം. അച്ചായന് ദേഷ്യം വന്നാൽ എന്നെ തല്ലണം. തൊഴിക്കണം. പിന്നെ തോന്നുന്നതൊക്കെ ചെയ്യണം.

ഒക്കെ ഏറ്റെടീ.

എങ്കിൽ ഇച്ചായൻ എന്നെ ഷേർളീന്ന് ഒന്ന് വിളിച്ചേ.

ഷേർളീ…

എന്തോ…

എടി ഷേർളി പൂറീ…

എന്തോ…

ഷേർളിപെണ്ണെ…

എന്തോ…

മതിയായോ?

ഉം. ഇഷ്ടായോ എന്നെ കളിച്ചിട്ട്?

എന്നാ കൂതിയാടീ മൈരേ നിൻറെ.

ഈ കള്ളന് വേണ്ടി റെഡിയാക്കിയെടുത്തതാ.

പൂറ്റിലടിക്കുന്ന സുഖമാ ഈ കൊതത്തിൽ കളിക്കുമ്പോൾ. സാരിയൊക്കെ ഉടുത്ത് നീയിങ്ങനെ വെറുതെ നിന്നാൽ മതി പോവാൻ. അല്ല ഈ മെൻസസ് ആക്കിയത് എങ്ങനാ.

അതൊരു ടെക്നിക്കാ ഇച്ചായാ. മഞ്ഞൾ പൊടി ഒക്കെ വെച്ചൊരു കളി ആയിരുന്നു.

നിൻറെ മെൻസസായ ആ കുണ്ണയൊന്ന് രുചി നോക്കാൻ കൊതി തോന്നിയതാ. പിന്നെ കളിക്കാൻ മുട്ടി നിക്കുവാരുന്നു.

സാരമില്ല. ഇനീം കിടക്കുവല്ലേ സമയം. അല്ല രാവിലെ വല്ലോം കഴിച്ചാരുന്നോ.

എവിടുന്ന്.

എന്നാ ഇച്ചായൻ ചെന്ന് കൊറച്ച് കോഴി ഒക്കെ വാങ്ങിച്ചോണ്ട് വാ.

ഞാൻ കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.

ഇങ്ങോട്ട് വാടീ. കൊറച്ച് നേരം കൂടി ഇങ്ങനെ ഇവിടെ കെടക്ക്.

ശോ. വിട് ഇച്ചായാ. അടുക്കളേലെ കാര്യം കൂടി നോക്കണ്ടേ. ഇങ്ങനൊരു കൊതിയൻ.

ഞാൻ പിടി വിടീപ്പിച്ച് എഴുന്നേറ്റ് സാരി അഴിച്ചു.

എന്നാ സ്റ്റൈലാടീ നീ.

പാവാടയും ബ്ലൗസും ഇട്ടു കൊണ്ട്‌ നിൽക്കുന്ന എന്നെ നോക്കിക്കൊണ്ട് ഇച്ചായൻ.

ദേ. ചെർക്കൻ വീണ്ടും എണീറ്റ് കേട്ടോ.

ഞാൻ തിരിഞ്ഞു നോകിയപ്പോൾ അങ്കിൾ അതാ കൊലച്ച സാമാനവുമായി കിടക്കുന്നു.

ശോ. ഇവൻ ആള് ഭയങ്കരൻ ആണല്ലോ.

സാരി പറിച്ചിട്ട് ബ്ലൗസും ഊരി ആന്റിയുടെ ഒരു നൈറ്റി എടുത്തിട്ടു. വിഗ്ഗ് ഒന്ന് അഴിച്ച് പിന്നിൽ കെട്ടിവച്ച് ഞാൻ കട്ടിലിലേക്ക് കയറി. അവനെ കയ്യിലെടുത്ത് തൊലിച്ച് തേൻ കിനിയുന്ന അവൻറെ കുണ്ണത്തലപ്പിൽ ഒരുമ്മ കൊടുത്തു.

ഇപ്പൊ ഇത്ര മതി. ബാക്കി ഇച്ചായൻ വന്നിട്ട്.

ഒരുവിധം ഞാൻ ഇച്ചായനെ ഉന്തിത്തള്ളി വിട്ടു. അടുക്കളയിലേക്ക് ചെന്ന് ചോറിനുള്ള വെള്ളം തിളപ്പിച്ച് അരിയിട്ടു. .കറിവെക്കാനുള്ള വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ തയ്യാറാക്കി. കറിവേപ്പില മുറ്റത്ത്‌ ആണ്. നല്ല മഴയുണ്ട്. ആരേലും കാണുമോ. പക്ഷെ,ആര് കണ്ടാലും എനിക്കൊന്നുമില്ല എന്നുള്ള ഒരു അസാമാന്യ ധൈര്യം ആണ് ഇന്നലെയും ഇന്നുമൊക്കെ ആയി.

ഞാൻ അടുക്കള വാതിൽ തുറന്ന് കുടയെടുത്തു. മുറ്റം നിറയെ വെള്ളം. ഞാൻ നൈറ്റിയും പാവാടയും കൂടി കേറ്റികുത്തി മുറ്റത്തേക്കിറങ്ങി. അവിടെ അടുക്കളതോട്ടത്തിൻറെ അറ്റത്ത് നിക്കുന്ന കറിവേപ്പിൽ നിന്ന് രണ്ട് തുണ്ട് പറിച്ച് ഇറയത്തേക്ക് കയറിയപ്പോഴേക്കും മഴ പാവാടയുടെ ഫ്രില്ലും നൈറ്റിയുടെ താഴ്ഭാഗവും നനച്ചിരുന്നു. ഞാൻ കുനിഞ് അത് പിഴിഞ്ഞു. അകത്തേക്ക് കയറി. ആര് വരാനാണ് അതിലെ. ഈ മഴയത്ത്. വാതിൽ പിന്നെ ഞാൻ അടച്ചില്ല. ചോറ് തിളച്ചത് വാർത്തപ്പോഴേക്കും ഇച്ചായൻ കോഴിയുമായി വന്നു.

ഷേർളീ.

മഴ തിമിർക്കുന്നതുകൊണ്ട് അങ്ങനെ തന്നെ വിളിച്ചു. ആ വിളി കേട്ടപ്പോൾ എനിക്കും സന്തോഷമായി.

എന്തോ.

ഹോ. എന്നാ മഴയാ…

അടുക്കളയിലേക്ക് വന്നപ്പോൾ ഇച്ചായൻ പറഞ്ഞു.

പെയ്യട്ടെ. നല്ലതല്ലേ.

അതെ. അതാവുമ്പോൾ നീ സുഖം കൊണ്ട് കരയുന്നത് പുറത്ത്‌ കേൾക്കില്ല .

ടാ തെമ്മാടി ഇച്ചായാ . കളിയാക്കല്ലേ.

ഞാൻ ഇറച്ചി മേടിച്ച് കഴുകി അടുപ്പത്ത് വച്ചു. പൊടികളൊക്കെ വറുത്ത് കറിയിൽ ഇട്ടു. അപ്പോഴൊക്കെ അങ്കിൾ എന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചും കഴുത്തിൽ ഉമ്മ വച്ചും നൈറ്റിയുടെ സിബ്ബ് തുറന്ന് മൂലയ്ക്ക് പിടിച്ചും കമ്പിയടിച്ചുനിന്ന എൻറെ സാധനത്തിൽ തടവിയും ചുറ്റി പറ്റി നിന്നു.

ഇറച്ചി വെന്തപ്പോൾ രണ്ടു തക്കാളി മുറിച്ച് കറിയിൽ ഇടനായി എടുത്തു. ഒരെണ്ണം മുറിച്ചിട്ട് അടുത്തത് മുറിച്ചതാണ്. അപ്പോൾ അങ്കിൾ എൻറെ കൂതിവിടവിലേക്ക് മുഴുത്ത ആയുധം വെച്ചതിൻറെ സുഖത്തിൽ ഒന്ന് പിടഞ്ഞു പോയി.

ആഹ് . കയ്യിലിരുന്ന കത്തി പാളി. എൻറെ വിരൽ നന്നായൊന്ന് മുറിഞ്ഞു.

ശോ. മുറിഞ്ഞോടി.

പിന്നില്ലാതെ. പിന്നിൽ നിന്ന് ഇങ്ങനെ മനുഷ്യനെ സുഖിപ്പിച്ചാൽ പിന്നേ മുറിയില്ലേ.

കയ്യിൽ നിന്ന് ചോര ഒഴുകിയിറങ്ങി.

നീയിങ്ങോട്ട് മാറ്.

എന്നെ പിടിച്ച് മാറ്റി അങ്കിൾ തക്കാളി മുറിച്ച് കറിയിലിട്ടു. എൻറെയടുത്തേക്ക് വന്നു. എൻറെ മുറിഞ്ഞ വിരൽ കയ്യിലെടുത്തു. ഞാൻ വിചാരിച്ചു അങ്കിൾ അത് വായിൽ വെക്കുമായിരിക്കുമെന്ന്. പക്ഷെ,എന്നെ ഞെട്ടിച്ചുകളഞ്ഞു.

നിൻറെ മെൻസസ് ചോര എനിക്കൊന്നു രുചി നോക്കണമെന്നുണ്ടായിരുന്നു. നോക്കട്ടെ.

ങേ? എന്താ??

പിന്നൊന്നും പറഞ്ഞില്ല. എന്നെ ഭിത്തിയിലേക്ക് ചാരിനിർത്തി എൻറെ നൈറ്റിയും പാവാടയും കൂടി അങ്കിൾ പൊക്കി എൻറെ പാന്റീസ് താഴ്ത്തി. എൻറെ കമ്പിയടിച്ച കുണ്ണ തൊണ്ണൂറ് ഡിഗ്രിയിൽ മുന്നിലേക്ക്‌ നീണ്ടു നിന്നു. ഞാനിത് നോക്കി നിൽക്കുമ്പോൾ അങ്കിൾ എൻറെ ചോരയൊലിക്കുന്ന വിരൽ പിടിച്ച് താഴേക്കു താഴ്ത്തി. പിന്നെ എൻറെ മുന്നിൽ മുട്ടുകുത്തി നിന്നു. എൻറെ കുട്ടൻ രതിവെള്ളത്തിൽ കുഴഞ് നിൽക്കുകയാണ്.

അങ്കിൾ എൻറെ കുട്ടനെ പിടിച്ചപ്പോൾ തന്നെ എൻറെ ദേഹമാകെ കുളിര്കോരി. എൻറെ കുണ്ണ പതിയെ പിന്നിലേക്ക്‌ തൊലിച്ചു. പിന്നെ എൻറെ ചോരയൊലിക്കുന്ന വിരലിൽ നിന്ന് ഊറിവരുന്ന ചോര എൻറെ വിരലുകൾ കൊണ്ട് തന്നെ എൻറെ കുണ്ണ തലപ്പിലും കുണ്ണയിലും തേച്ചു. ഞാൻ നോക്കിയപ്പോൾ എൻറെ കുണ്ണയാകെ രതിജലം കൊണ്ടും ചോര കൊണ്ടും കുഴഞ് മെൻസസായ കുണ്ണ പോലുണ്ട്.

അങ്കിൾ എന്നെയൊന്നു നോക്കി. എനിക്കാകെ എന്തെന്നില്ലാത്ത എന്തൊക്കെയോ തോന്നുന്നു. അങ്കിളിൻറെ കൈകൾ എൻറെ തുടയിൽ പിടികൊണ്ടു. പിന്നെ വാ തുറന്ന് എൻറെ മെൻസസ് കുണ്ണ വായിലേക്ക് സ്വീകരിച്ചു.

ആഹ് ഹാ. ഒരു നെടുവീർപ്പോടെ ഞാൻ കണ്ണുകളടച്ച് ഭിത്തിയിലേക്ക് ചാഞ്ഞു. മുറിവിലുണ്ടായിരുന്ന ചെറു വേദനയൊക്കെ ഏത് വഴി പോയെന്ന് അറിഞ്ഞില്ല. ആ മാസ്മരിക സുഖത്തിൽ ഞാൻ അലിഞ്ഞില്ലാതായിപ്പോയി. അങ്കിളിൻറെ വായിൽ എൻറെ കുണ്ണ നാവുകൊണ്ട് താലോലിക്കപ്പെടുമ്പോൾ കുണ്ണത്തലപ്പിൽ മുത്തി നുണയുമ്പോൾ ഞാൻ പെരുവിരലിൽ കുത്തി പൊങ്ങി.

അങ്കിളിൻറെ കൈകൾ എൻറെ കുണ്ടി കുഴച്ചുകൊണ്ടിരുന്നു. ഞാനും അങ്കിളിൻറെ വായിലേക്ക് കുണ്ണ അടിച്ചുകൊടുത്തു. എൻറെ ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകി തുടങ്ങി. എനിക്ക് വെടി പൊട്ടാറായി. ഒരു തരത്തിലും എനിക്കത് നിയന്ത്രിക്കാൻ പറ്റിയില്ല. അങ്കിളിൻറെ വായിൽ എൻറെ പാല് നിറഞ്ഞു.

പാല് പോയതോടെ എൻറെ കാറ്റ് പോയി. ഞാനെന്ന പെണ്ണിനോട് എനിക്ക് വെറുപ്പ് തോന്നി. നൈറ്റി ഒക്കെ ഊരിക്കളയാൻ തോന്നി. അങ്കിൾ അപ്പോഴും എൻറെ വയറ്റിലും മറ്റുമൊക്കെ ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു. അയ്യേ. എന്ത് വൃത്തികേടാണീ ചെയ്തതൊക്കെ. ഞാൻ അങ്കിളിനെ പിടിച്ചു മാറ്റി.

എന്നാ പറ്റി? പാല് പോയപ്പോൾ നിരാശ തോന്നുന്നുണ്ടോ?

ഉം…

ങാ അത് തോന്നും .

അങ്കിൾ പിന്നൊന്നും പറഞ്ഞില്ല. എഴുന്നേറ്റ് ഹാളിലേക്ക് പോയി. എനിക്ക് ആകെ അസ്വസ്ഥത തോന്നി. കറിയും ചോറും ഡൈനിംഗ് ടേബിളിലേക്ക് എടുത്ത് വച്ച് ഞാൻ കിടപ്പ് മുറിയിലേക്ക് കയറി വാതിലടച്ചു. നൈറ്റിയൊക്കെ അഴിച്ച് കട്ടിലിലേക്ക് വീണു. എപ്പോഴാണ് ഉറങ്ങിപോയതെന്നറിയില്ല.

ഉണർന്നപ്പോൾ സമയം നാല് കഴിഞ്ഞു. ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അടുത്ത മുറിയിൽ നിന്ന് അങ്കിളിൻറെ നല്ല കൂർക്കം വലി കേൾക്കാം.ഞാൻ മുറിയിലേക്ക് ചെന്നു. നല്ല ഉറക്കമാണ്. ആ കിടപ്പ് കണ്ടപ്പോൾ വീണ്ടും എൻറെ പെണ്ണ് ഉണർന്നു. കൂടെ കേറി കിടന്നാലോ. അല്ല. ഞാനിപ്പോൾ പെണ്ണല്ല. ലുങ്കിയാണ് ഉടുത്തിരിക്കുന്നത്.

ഞാൻ ആ മുറി വിട്ടിറങ്ങി ഞാൻ കിടന്ന മുറിയിലേക്ക് വന്നു. ഞാൻ എന്നെ കണ്ണാടിയിൽ നോക്കി. സുന്ദരികുട്ടി. നിന്നെ ഇപ്പോൾ ഒരുക്കാം. വീണ്ടും ഡ്രസ്സ് ചെയ്യാൻ ആശ തോന്നി. ഞാൻ ചെറിയൊരു കുളി കുളിച്ച് ആന്റിയുടെ ചുരിദാർ ധരിച്ചു. കണ്ണെഴുതിയതേയുള്ളു. കൂടുതൽ മേക്കപ്പ് ചെയ്തില്ല. അങ്കിളിൻറെ മുറിയിലേക്ക് ചെന്ന് ഞാൻ ആ കൂടെ കേറി കിടന്നു. ആ പൂമേനിയെ കെട്ടിപിടിച്ചു.

ഉറക്കം പാതിയുണർന്നിട്ടുണ്ട്. ഞാൻ ആ നഗനമേനിയിൽ അങ്കിളിൻറെ മുലക്കണ്ണൊന്ന്‌ നക്കി. അങ്കിൾ ഒന്ന് പിടഞ്ഞു. പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് അങ്കിളിൻറെ ദേഹത്തേക്ക് വലിച്ചിട്ടു. ഞാൻ ആ നെഞ്ചിൽ തലവച്ച് കിടന്നു. എൻറെ കുട്ടൻ ഉണർന്നിരുന്നു.

നിരാശ ഒക്കെ മാറിയോടി മൈരേ.

ഉം.

താഴെ പൊങ്ങിനിക്കുവാണല്ലോ നിൻറെ.

അതീ കള്ളനെ കണ്ടിട്ടാ.

ആണോ. . ചായ വെച്ചോടി നീ??

ഇല്ല. എന്നാ പോയി വെയ്യ്.

ഇച്ചിരി കൂടി കഴിഞ്ഞിട്ട് വെക്കാം.

ഞാൻ ദേഹത്തേക്ക് പറ്റികിടന്നുകൊണ്ട് കൊഞ്ചി. അപ്പോൾ അങ്കിൾ എൻറെ കുണ്ടിയിൽ തലോടിക്കൊണ്ടിരിക്കുകയായിരുന്നു.

ഈ മഴയതിങ്ങനെ ഇച്ചായൻറെ നെഞ്ചിൽ കിടക്കാൻ എന്നാ സുഖമാ.

ആണോ മോളെ.

അങ്കിൾ എൻറെ കവിളത്ത് ഉമ്മ വച്ചുകൊണ്ട് പറഞ്ഞു. ആ മാറിൽ തല വച്ച് അൽപ്പ നേരം കിടന്ന് കഴിഞ് ഞാൻ അടുക്കളയിൽ ചെന്ന് ചായ വച്ചു. രണ്ട് മഗ്ഗുകളിൽ ചായയുമായി വന്നപ്പോൾ അങ്കിൾ മുൻവാതിൽ തുറന്ന് അവിടെ പടിയിൽ ഇരിക്കുകയായിരുന്നു.

ദാ ഇച്ചായാ ചായ.

ഇങ്ങോട്ട് വാടീ.

അയ്യോ. പുറത്തേക്കോ. വല്ലോരും കാണും.

കണ്ടോട്ടെ. വല്ലോരും ചോദിച്ചാൽ ഞാൻ പറയും എൻറെ കെട്ട്യോളാണെന്ന്. നീയിങ്ങോട്ട് വാ.

അങ്കിൾ അങ്ങനെ പറഞ്ഞതോടെ ഞാൻ അങ്ങോട്ട്‌ ചെന്ന് അങ്കിളിനൊപ്പം ഇരുന്നു. ഒരു കവിൾ ചായ കുടിച്ച് അങ്കിൾ എൻറെ പിന്നിലൂടെ കയ്യിട്ട് എന്നെ ചേർത്തിരുത്തി. . മുറ്റത്ത് മഴ പെയ്തിറങ്ങുന്നു. . ആ കാഴ്ച്ച കണ്ടുകൊണ്ട് ഒരു പെണ്ണായി ഞാൻ എൻറെ കാമുകനൊപ്പം ചേർന്നിരുന്ന് ചൂട് ചായ കുടിക്കുന്നു. എത്ര സുന്ദരമായ നിമിഷങ്ങൾ.

എടീ.

എന്തോ.

എനിക്ക് നിന്നെ കളിക്കണം.

കളിച്ചോ. ആദ്യം പോയി ഇച്ചായനൊന്ന് കുളിക്ക്. അത് കഴിഞ്‍ ആവാം.

കട്ടിലിൽ അല്ല.

പിന്നെവിടെ?

ഈ മഴയത്ത് വച്ച്.

മഴയത്തോ.

ഉം. നല്ലൊരു സ്ഥലമുണ്ട് ഇവിടെ അടുത്ത്. ഓപ്പൺ സ്‌പേസിൽ മഴയത്ത്.

ആരേലും കാണില്ലേ.

ഒരാളും വരില്ല. നിനക്ക് സമ്മതമാണോ?

എൻറെ ഇച്ചായൻറെ സന്തോഷം എന്റെം സന്തോഷം. അല്ല. ഇനി ഇതുപോലുള്ള വേറേം കിറുക്കത്തരങ്ങൾ ഉണ്ടോ?

ഉം.

ങാഹാ. . എന്തൊക്കെയ?? കേക്കട്ടെ.

മല മോളിൽ നിലാവത്ത് നിന്നെ മുകളിൽ ഇരുത്തി കളിക്കണം. പിന്നെ വെള്ളച്ചാട്ടത്തിൽ വച്ച്.

കൊള്ളാമല്ലോ. ഇവിടുള്ളവര് വരുന്നത് വരെ സമയമുണ്ട്. എന്ത് വേണേലും ചെയ്തോ.

എന്നാ. നീ ഒരുങ്ങ്. പകൽ വെളിച്ചത്തിൽ വേണം മഴയത്ത് നിന്നെ.

ഇച്ചായൻ കുളിച്ചിട്ട് വാ .

മഴയത്തോട്ടിറങ്ങാൻ പോകുന്നവര് എന്നാത്തിനാടീ കുളിക്കുന്നെ. നീയാ കാറിൻറെ താക്കോലിങ്‌ എട്.

ഇപ്പോ പോകുവാണോ. .

അതെ. ഇപ്പൊ.

ഞാൻ അകത്തേക്ക് കയറി കാറിൻറെ താക്കോലും ചുരിദാറിൻറെ ഷാളും എടുത്തിട്ട് മുറ്റത്തേക്കിറങ്ങി. വണ്ടി ഒരു കാട്ടുവഴിയിലൂടെ അകത്തേക്ക് നീങ്ങി. മഴ അപ്പോഴും തകർത്ത് പെയ്തുകൊണ്ടിരുന്നു. നിരപ്പായ ഒരു ഗ്രൗണ്ടിൽ വണ്ടി നിന്നു.

ഇതാണോ സ്ഥലം?

ഉം. നീ ഇറങ്ങ്.

ഞാൻ കാറിൻറെ ഡോർ തുറന്ന് മഴയിലേക്കിറങ്ങി. എൻറെ ചുരിദാർ നിമിഷ നേരം കൊണ്ട്. നനഞ്ഞു കുതിർന്നു. എൻറെ ദേഹമാകെ അത് നനഞ്ഞൊട്ടി. ഞാൻ കാറിന് മുന്നിലേക്ക്‌ നിന്നു. അങ്കിൾ എൻറെ ആ കാഴ്ച്ച വണ്ടിക്കകത്തിരുന്ന്‌ നോക്കിക്കൊണ്ടിരുന്നു. എന്നോട് തിരിഞ്ഞു നിൽക്കാൻ ആംഗ്യം കാണിച്ചപ്പോൾ ഞാൻ പിന്തിരിഞ്ഞു നിന്നു. പിന്നിൽ ചുരിദാർ നനഞ് എൻറെ ബ്രെയ്സർ അനാവൃതമായിരിക്കും ഇപ്പോൾ. അങ്കിളിൻറെ സൈഡിലെ ഡോർ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു.

എൻറെ മുന്നിലേക്ക്‌ അങ്കിൾ വന്ന് നിന്നപ്പോൾ മുന്നിൽ അങ്കിളിൻറെ കുണ്ണ കൊടിമരം കെട്ടിയത് ഞാൻ കണ്ടു. എനിക്കും നല്ല മൂഡായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് എൻറെ ചുണ്ടുകൾ ചപ്പി വലിക്കുമ്പോൾ എൻറെ വയറിലും പുറത്തുമൊക്കെ ഉമ്മകൾ നിറയുമ്പോൾ ഞാൻ എന്തെന്നില്ലാത്ത ഒരു സുഖത്തിൽ നനഞ്ഞു കുതിർന്നു. ബോണറ്റിലേക്ക് ചാരിക്കിടന്ന എൻറെ കുണ്ടിക്കുള്ളിൽ നിറയുന്ന അങ്കിളിൻറെ ചൂട് മതിയായിരുന്നു മഴയുടെ തണുപ്പിൽ നിന്ന് എനിക്ക് ആശ്വാസം തരാൻ.

ഞങ്ങളുടെ രതിപൂർണ്ണമായ ഒന്നാം ദിനത്തിലെ വീട്ടിലുള്ള രണ്ടാം കളി എന്നെ അങ്കിളിൻറെ അമ്മച്ചിയുടെ ചട്ടയും മുണ്ടും ഇടീപ്പിച്ചുള്ളതായിരുന്നു. അങ്ങനെ അങ്കിളിൻറെ എല്ലാ ഫാന്റസികളും നിറവേറ്റിക്കൊടുത്തു കൊണ്ട് ആ ദിനങ്ങൾ ഞങ്ങൾ ആഘോഷിച്ചു.

പിന്നീടും പലപ്പോഴും ഞങ്ങൾ ഒരുമിച്ച് കൂടി. ഞങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ ഞാൻ അങ്കിളിനെ പുതിയൊരു പേര് വിളിച്ചു.

കുട്ടിയപ്പൻ…

അവസാനിച്ചു.

അങ്കിളിൻറെ കാമുകി – ഭാഗം 01

അങ്കിളിൻറെ കാമുകി – ഭാഗം 02

അങ്കിളിൻറെ കാമുകി – ഭാഗം 03

Anubhava Kadhakal, Crossdresser Stories

, , , , ,

Mallu Stories

5 Comments

Valare nalla kadha, orupadu ishtapettu,adutha partni vendi kathirikunnu


ഇല്ല… ഇനി കഥകൾ കഥകളെഴുതില്ല … ഇവിടെ കൊടുക്കുന്ന കഥകൾ മറ്റ്‌ പലയിടത്തും കാണുന്നു… എന്റെ കഥകൾക്ക് love ഉം ഇല്ല comments ഉം ഇല്ല… കാടന്മാരുടെ anal sex ഉള്ളതിന് മാത്രമേ സ്വീകാര്യതയുള്ളൂ … അതുകൊണ്ട് നിർത്തി ….


ഇല്ല… ഇനി കഥകൾ കഥകളെഴുതില്ല … ഇവിടെ കൊടുക്കുന്ന കഥകൾ മറ്റ്‌ പലയിടത്തും കാണുന്നു… എന്റെ കഥകൾക്ക് love ഉം ഇല്ല comments ഉം ഇല്ല… കാടന്മാരുടെ anal sex ഉള്ളതിന് മാത്രമേ സ്വീകാര്യതയുള്ളൂ … അതുകൊണ്ട് നിർത്തി ….


ഇല്ല… ഇനി കഥകൾ കഥകളെഴുതില്ല … ഇവിടെ കൊടുക്കുന്ന കഥകൾ മറ്റ്‌ പലയിടത്തും കാണുന്നു… എന്റെ കഥകൾക്ക് love ഉം ഇല്ല comments ഉം ഇല്ല… കാടന്മാരുടെ anal sex ഉള്ളതിന് മാത്രമേ സ്വീകാര്യതയുള്ളൂ … അതുകൊണ്ട് നിർത്തി ….


സന്ധ്യ…

നിങ്ങൾ ഒരിക്കലും കഥ എഴുത്തു നിർത്തരുത്. സന്ധ്യയെ പോലെ ക്രോസ്സ് ഡ്രസിങ് കഥകൾ എഴുതുന്നവർ വളരെ കുറവാണ്. അത് പോലെ തന്നെ അത് വായിക്കുന്ന ആളുകളുടെ എണ്ണവും മല്ലു സ്റ്റോറിസിൽ വളരെ കുറവാണ്. ഇത്തരം വായനക്കാരുടെ എണ്ണം കൂട്ടുന്നതിനായി ക്രോസ് ഡ്രസിങ് ഇഷ്ടപ്പെടുന്ന നിങ്ങളുടെ കൂട്ടുകാരുടെ ഇടയിൽ കഥയുടെ ലിങ്ക് ഷെയർ ചെയ്യുക. അവരുടെ കയ്യിൽ നിന്നും അവരുടെ കൂട്ടുകാരിലേക്കും ഇത്തരത്തിൽ കഥകൾ ഷെയർ ചെയ്യപ്പെട്ടാൽ വലിയൊരു വായനാ കൂട്ടത്തെ നമുക്ക് തന്നെ സൃഷ്ടിക്കാവുന്നതാണ്.

പിന്നെ ഈ കഥ മറ്റൊരു പ്രമുഖ സൈറ്റിൽ പബ്ലിഷ് ചെയ്തത്. അത് ഒരിക്കലും ഞങ്ങളുടെ അറിവോടു കൂടിയല്ല. നിങ്ങളുടെ കഥ മാത്രം അല്ല മല്ലു സ്റ്റോറിസിൽ വരുന്ന മറ്റു പല കഥകളും അവർ ഇതു പോലെ കോപ്പി ചെയ്‌തു പബ്ലിഷ് ചെയ്യുന്നുണ്ട്. വെപ്പാട്ടിയുടെ കാമകേളി, അങ്കിളിൻറെ കാമുകി, ഷേർലിസ് ഫാം, കമ്പനി ഫ്ലാറ്റ് ഇവയെല്ലാം അതിൽ ചിലതു മാത്രം. സൈറ്റിന് കോപ്പി പ്രൊട്ടക്ഷൻ ഉണ്ടെങ്കിലും അവയെല്ലാം ഒഴിവാക്കി കഥകൾ കോപ്പി ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ ഉള്ള ഈ കാലത്ത് ഇത്തരത്തിൽ കോപ്പി ചെയ്യപ്പെടുന്നതിനു ഒരു പരിഹാരം ഇല്ല.

കഥകൾ എഴുതുന്ന എല്ലാവരും അവരവരുടെ വിലപ്പെട്ട സമയം എടുത്താണ് ഓരോ കഥയും പൂർത്തിയാക്കുന്നത്. ഇങ്ങനെ വളരെ ബുദ്ധിമുട്ടി പൂർത്തിയാക്കുന്ന ഓരോ കഥയും ചില ———– മാർ അടിച്ചു മാറ്റി അവരുടെ പേരിൽ മറ്റു പലയിടങ്ങളിലും പബ്ലിഷ് ചെയ്‌തു അതിനുള്ള ക്രെഡിറ്റ് എടുക്കുന്നത് കാണുമ്പോൾ ആ കഥയുടെ യഥാർത്ഥ എഴുത്തുകാരന് ഉണ്ടാകുന്ന വിഷമം ചെറുതൊന്നുമല്ല. ഇത്തരം സാഹചര്യത്തിൽ എഴുത്തു നിർത്തിയ പലരെയും എനിക്ക് അറിയാം. സന്ധ്യ… നിങ്ങളും അതിൽ പെട്ട് പോകരുത്. നിങ്ങൾ എഴുതിയ കഥയുടെ അവകാശി നിങ്ങൾ മാത്രം ആണ്. അത് വരെ ആര് മോഷ്ടിച്ച് പബ്ലിഷ് ചെയ്താലും അത് തിരിച്ചു പിടിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. എല്ലായിടത്തും കമന്റ് ബോക്സ് ഉണ്ട്. നിങ്ങളുടെ പ്രതിഷേധം നിങ്ങൾ അവിടെ അറിയിക്കൂ…

ഇനി പ്രിയപ്പെട്ട മല്ലു സ്റ്റോറീസ് വായനക്കാർക്കു ചെയ്യാൻ കഴിയുന്നത് എന്താണ് എന്ന് വച്ചാൽ, മല്ലു സ്റ്റോറിസിലെ കഥകൾ ഇത്തരത്തിൽ കോപ്പി ചെയ്യപ്പെടുന്നു എങ്കിൽ അത് എവിടെ ആണ് എന്ന് എത്രയും പെട്ടന്ന് മല്ലു സ്റ്റോറീസ് അഡ്‌മിനെ അറിയിക്കുകയും കൂട്ടത്തിൽ എവിടെ ആണോ ഈ കഥകൾ ഉള്ളത് അവരുടെ കമന്റ് ബോക്സിൽ ഇത് മല്ലു സ്റ്റോറിസിൽ നിന്നും കോപ്പി ചെയ്തു എടുത്ത കഥ ആണ് എന്ന് കമന്റ് ഇടുകയും നിങ്ങളുടെ പ്രതിഷേധം അവരെ അറിയിക്കുകയും ചെയ്യുക. ഇത് പോലെ തന്നെ വേറെയെവിടെ നിന്നെങ്കിലും കോപ്പി ചെയ്ത കഥകൾ മല്ലുസ്റ്റോറീസ് പബ്ലിഷ് ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ പ്രതിഷേധം ഞങ്ങളെ അറിയിക്കാം.