Kambikathakal Menu

സൂര്യഗായത്രി – ഭാഗം 02


No badges.
  • Kambikathakal Views 5514
  • 41
  • Kambikathakal Comments 2

രണ്ടു മൂന്നു ദിവസം അങ്ങനെ പോയി. പിന്നെയാണ് എൻറെ മനസ്സിൽ ഒരു ഐഡിയ തോന്നിയത്. അവളുടെ വീട് അറിയാം. വെറുതെ ആ പരിസരത്തു ഒന്ന് റൌണ്ട് ചെയ്യാം. ബൈക്കിൽ പോവാം അതാകുമ്പോൾ അവളെ പെട്ടന്ന് കാണുകയും ചെയ്യാം. അതിനു ചുമ്മാതെ അവിടെ പോയി വായി നോക്കി നിൽക്കാനും പറ്റില്ലല്ലോ ആളുകൾ ശ്രദ്ധിക്കും.

ഒന്നാം ദിവസം കുറെ സമയം പോയി ഒന്നും നടന്നില്ല. രണ്ടു… മൂന്ന്… ഒരു പ്രയോജനവും ഉണ്ടായില്ല. വക്രബുദ്ധി ആലോചന തുടങ്ങി. ഒന്നും തലയിൽ ഉദിച്ചില്ല. വീട്ടിൽ വട്ടം കറങ്ങി നടക്കുന്ന സമയത്ത് ഒരു നോട്ടീസ് ശ്രദ്ധയിൽ പെട്ടു. ഉത്സവ നോട്ടീസ്… മൂന്നു ദിവസത്തെ പരുപാടികൾ… സ്ഥലം നോക്കിയപ്പോൾ എൻറെ മനസ് ഒന്നു കുളിർ കൊണ്ടു. സൂര്യയുടെ വീടിനടുത്തു. ഇന്ന് ശനി. നാളെ ആണ് കൊടിയേറ്റ് പോണം. പോയെ പറ്റൂ…

എനിക്ക് അവളെ കാണാൻ പറ്റുമെന്ന് ആത്മവിശ്വാസം ഉണ്ടായി. മൂന്നു ദിവസവും പരുപാടികളുണ്ട്. പകൽ പ്രസാദമൂട്ടും ഭാഗവത പാരായണവും. അമ്പലവാസി ആവുക തന്നെ… ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. മനസ്സിൽ ദുരുദ്ദേശം ഒന്നും തന്നെയില്ല. അവളെ കല്യാണം കഴിക്കണം അത്ര തന്നെ.

ഞായർ വൈകിട്ട് കൊടിയേറ്റ് സമയത്തു ഞാൻ പോയി. പതിവു പോലെ അവളുടെ വീടിൻറെ എതിർ വശത്തു ബൈക്ക് നിർത്തി വെയിറ്റ് ചെയ്തു. ഈ പ്രാവശ്യം ഭാഗ്യം എൻറെ കൂടെ ആയിരുന്നു. ഒരു ആറര മണി ആയപ്പോൾ അവളും അമ്മയും അനിയത്തിയും ഗേറ്റ് തുറന്നു പുറത്തേക്കു വന്നു.

(അനിയത്തി ഗായത്രി ,അമ്മ നീന)

ഇതിൽ അമ്മയേം അനിയത്തിയേം അവളേം ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല മൂന്നു പേരും സുന്ദരികൾ. സെറ്റ് മുണ്ടാണ് മൂവരുടെയും വേഷം.
ഗേറ്റ് പൂട്ടുന്ന സമയം കൊണ്ട് ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി അവർ നടന്നു നീങ്ങുന്നതിനെ മുൻപേ തന്നെ ഞാൻ അവരെ പാസ് ചെയ്തു പോയി. കാവി മുണ്ടും ഒരു റെഡ് shirt എൻറെ വേഷം.

അമ്പലത്തിൻറെ മുൻപായി ഞാൻ ബുള്ളറ്റ് വെച്ചു. ആകെ വണ്ടികൾ കൊണ്ട് ഗ്രൗണ്ടിൽ നിറഞ്ഞിരുന്നു. അങ്ങോട്ട് അടുക്കാൻ വയ്യ. ഞാൻ സൈഡ് സ്റ്റാൻഡിൽ വണ്ടി ഇട്ടു ഫോൺ ചെയ്യുന്നത് പോലെ ചാരി നിന്ന്. റോഡിലേക്കായിരുന്നു എൻറെ കണ്ണ്… ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. അവർ എന്നോട് അടുത്ത് വന്നു. ഞാൻ അവരെ ഒളി കണ്ണിട്ട് കാണാത്ത പോലെ നോക്കി.

സൂര്യ എന്നെ കണ്ടു. അവൾ അനിയത്തിയുടെ തോളിൽ പിച്ചുന്നതു കണ്ടു. അത് എന്നെ കണ്ടത് അവളോട് പറയുന്നതാണെന്നു എനിക്ക് മനസിലായി. അപ്പോൾ അവളെല്ലാം അനിയത്തിയോട് ഷെയർ ചെയ്യാറുണ്ട്. എൻറെ മുൻപിലൂടെ കടന്നു പോയ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ പതിയെ ഒരു ഗ്യാപ്പിട്ട് അവരുടെ പുറകെ നടന്നു. തൊഴാൻ പോയപ്പോളും ഞാൻ അവരെ അനുഗമിച്ചു..

ഇടക്കെപ്പോളോ അമ്മ എന്നെ ശ്രദ്ധിച്ചു. അമ്മ അവളോടും അനിയത്തിയോടും എന്തോ ചോദിച്ചു. അതിനവൾ കല്യാണത്തിന് വെച്ച കണ്ട കാര്യവും എൻറെ വീട്ടുപേരും ഒക്കെ പറഞ്ഞിരിക്കും. അമ്മ എൻറെ അടുത്ത് വന്നു.

ലക്ഷ്മിയേച്ചിടെ മോനല്ലേ? ദുബായിൽ ജോലി ചെയ്യുന്ന?

അതെ ആന്റി…

എനിക്ക് അമ്മേന്നു വിളിക്കാൻ തോന്നിയില്ല.

അതവർക്കങ്ങു സുഖിച്ചെന്നു തോന്നുന്നു.

ഇപ്പോൾ സൂര്യ പറഞ്ഞു കല്യാണത്തിന് കണ്ട കാര്യം. മോൻറെ കൂടാ വന്നതെന്ന് പറഞ്ഞിരുന്നു. എന്താ വീട്ടിൽ കയറാഞ്ഞത്.

അന്ന് ഇത്തിരി തിരക്കായിരുന്നു. പിന്നെ സൂര്യ വിളിച്ചതുമില്ല.

അവളങ്ങനാ… ആളുകളോട് ഇടപെടാൻ അറിയില്ല. ഇവൾ ഒരു വീട്ടിൽ ചെന്ന് കേറുമ്പോളുള്ള അവസ്ഥ ഓർത്താൽ എനിക്ക് ഇപ്പോൾ ആധിയാ… ഇത് ഗായത്രി. എൻറെ രണ്ടാമത്തെ മോൾ. ഡിഗ്രി പഠിക്കുന്നു.

അപ്പോളേക്കും സൂര്യയും ഗായത്രിയും ആന്റിയുടെ അടുത്ത് വന്നു നിന്നു.

മൂന്നു പേരേം കണ്ടാൽ ചേച്ചിമാരും അനിയത്തിയുമാണെന്നേ പറയൂ….

മൂന്നുപേരും എന്നെ നോക്കി ചിരിച്ചു.

നല്ല സംസാരം ആണല്ലോ. ലക്ഷ്മിയേച്ചിയെ പോലെ തന്നെ. ചേച്ചിയും സംസാരത്തിൽ ഒട്ടും മോശമല്ല. മോൻ പരുപാടികൾക്ക് നിൽക്കുന്നുണ്ടോ? ഇന്ന് ഭക്തിഗാനസുധയാണ്. എനിക്ക് ഉറക്കളച്ചാലും മഞ്ഞു കൊണ്ടാലും ആകെ നീർക്കട്ടാകും. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. ഞങ്ങൾ കുറച്ചു കഴിഞ്ഞങ് പോകും.

അപ്പോൾ പിന്നെ ഞാൻ വെറുതെ മഞ്ഞു കൊണ്ടിട്ട് കാര്യമില്ല.

ഇല്ല ആന്റി… ഞാനും പോകും.

എന്നാ ഇന്ന് വീട്ടിലൂടെ വാ. നമ്മളൊക്കെ ബന്ധം ഉള്ളവരാണ്.

അടിപൊളി… എൻട്രി ഓക്കേ…

ശരി ആന്റി. ഞാൻ ബൈക്കിനാണ് വന്നത്. നിങ്ങൾ പോകുമ്പോൾ പറഞ്ഞാൽ മതി. അല്ലെങ്കിൽ സൂര്യേടെ കയ്യിൽ എൻറെ നമ്പർ ഉണ്ട്. പോകുമ്പോൾ എനിക്കൊരു മിസ് കാൾ തന്നാൽ മതി. ഞാൻ വന്നോളാം…

ശരി മോനെ…

എന്നും പറഞ്ഞു അവർ വഴിക്കച്ചവടക്കാരുടെ അടുത്തേക്ക് പോയി. പൊട്ട്, വള എന്തൊക്കെയോ നോക്കുന്നു. സൂര്യ എന്നെ ഇടക്ക് നോക്കുന്നുണ്ട്… അപ്പോൾ അവൾക് എന്തോ ഒരു അടുപ്പം ഉണ്ട്.

ഒരു മണിക്കൂറിനു ശേഷം എനിക്ക് മിസ് കാൾ കിട്ടി. ഞാൻ തിരിച്ചു വിളിച്ചു.

ഞാനാ…

അവളാണെന്നു എനിക്കുറപ്പായിരുന്നു. എങ്കിലും ഒരു ഗമ…

ഏതു ഞാൻ?

ഞാനാ സൂര്യ…

ഓ സോറി സോറി. എൻറെ കയ്യിൽ നമ്പർ ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് മനസിലായില്ല.

ഞങ്ങൾ വീടിൻറെ ഗേറ്റിൻറെ അടുത്തുണ്ട്. എവിടെയാ?

ഓക്കേ ഞാൻ എത്തി ഒരു അഞ്ചു മിനിറ്റ്…

പെട്ടന്ന് തന്നെ ഞാൻ അവരുടെ ഗേറ്റിൻറെ പുറത്തെത്തി. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. അവർ ഗേറ്റ് തുറന്നു. ഞാൻ ബൈക്ക് അകത്തേക്ക് കയറ്റി ഓഫ് ചെയ്തു. വീട്ടിൽ താമര ഉണ്ടായിരുന്നു. അടിച്ചു സെറ്റ് ആയിട്ടിരിക്കുന്നു. ചന്ദ്രൻ എന്നാണ് അയാളുടെ പേര്. കണ്ണൊക്കെ തുറന്നു പുള്ളി എന്നെ ഒന്ന് നോക്കി.

ചന്ദ്രേട്ടാ ലക്ഷ്മിയേച്ചിടെ മോനാണ്. അജയ്… ഗൾഫിലാണ് ജോലി.

അങ്ങനെ അയാളോടും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ സംസാരിച്ചിരുന്നപ്പോൾ സൂര്യ ചായയുമായി വന്നു. ആന്റി എന്തോ പലഹാരങ്ങൾ എടുക്കാൻ പറഞ്ഞപ്പോൾ ഗായത്രി അകത്തേക്ക് പോയി.

ഗായത്രിയുടെയും ശരീര പ്രകൃതം സൂര്യേടെ പോലെ തന്നെയാണ്. ആന്റിക്ക് കുറച്ചു വണ്ണമുണ്ട്.

മോനിനി എന്നാണ് തിരിച്ചു പോകുന്നെ?

വന്നിട്ട് രണ്ടാഴ്ച ആയി… മൂന്നു മാസത്തെ അവധി ഉണ്ട്.

അത് വരെ എന്താ പരിപാടികൾ?

സുര്യടെ വക ആയിരുന്നു ചോദ്യം?

ഈ വായിൽ നാക്കുണ്ടായിരുന്നോ?

ആന്റിയുടെയും താമരയുടെയും മുൻപിൽ വെച്ച് ഞാൻ ചോദിച്ചു. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. അവടെ അച്ഛൻ എന്തോ ഇന്റർനാഷണൽ കോമഡി കേട്ട പോലെ ചിരിച്ചു. കമ്പനിക്ക് ആന്റിയും കൂടി. ഇത് കണ്ടു ഞാൻ സൂര്യയുടെ മുഖത്ത് നോക്കി.

അമ്മയെ ഞാൻ ഫോൺ വിളിച്ചു ഇവരുടെ വീട്ടിലാണ് എന്ന് പറഞ്ഞു. എൻറെ കയ്യിന്നു ഫോൺ വാങ്ങി ആന്റി അടുക്കളയിലേക്കു പോയി. കാർന്നോർ പതിയെ ചാര് കസേരയിൽ സൈഡ് ആയി.

ഞാൻ ഇറങ്ങാനായി വാതിലിൻറെ അടുത്ത് ചെന്ന് നിന്നു. പഴയ രീതിയിലുള്ള അര കതകാണ്. നാല് പാളികൾ. ഫോൺ കൊണ്ടു വരാനായി ഞാൻ വെയിറ്റ് ചെയുവാരുന്നു. സൂര്യ ആ വാതിലിൽ കൈ വെച്ച് പുറത്തേക്കു നോക്കി നിന്നു സംസാരിക്കുന്നു. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. ഞാൻ പുറത്തു അവൾക് അഭിമുഖമായി. ഞാൻ ആ അരപ്പാളി കതകിൽ അവൾ കൈ വെച്ചിരുന്നിടത് എൻറെ കൈ വെച്ച് പതിയെ അവുടെ കയ്യുടെ മേൽ വെച്ചു. എതിർപ്പൊന്നും ഇല്ല.

ഞാൻ പറഞ്ഞ കാര്യം… ഞാൻ മറുപടിക്ക് വെയിറ്റ് ചെയുവാണ്. ഇന്ന് ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നു…

അമ്മെ അമ്മേ…. ആ ഫോൺ കൊണ്ടു വാ… അജയ് ഇറങ്ങുവാണ്.

സംസാരം തീർന്നിട്ടില്ലായിരുന്നു. എൻറെ കയ്യിൽ കൊണ്ട് ഫോൺ തന്നു.

ശരി… എന്നാൽ ഞാൻ ഇറങ്ങട്ടെ…

ശരി മോനെ…

നാളെ മാജിക് ഷോ. മറ്റെന്നാൾ ഗാനമേള.. അജയ് വരില്ലേ?

സൂര്യ ആണ് ചോദിച്ചത്.

മോൻ വരുവാണേൽ ഇവരെക്കൂടി വിടാം…

ശരി ആന്റി… ഞാൻ വിളിക്കാം.

വീട്ടിലെത്തി ഭക്ഷണവും കഴിച്ചു കിടന്നു. സമയം ഒരു പതിനൊന്നര ആയിക്കാണും. ഫേസ്ബുക് നോക്കി ഇരിക്കുന്നു. മൊബൈലിൽ വാട്സാപ്പ് മെസ്സേജ് വന്നു.

സൂര്യ : ഹായ്… കിടന്നോ?

ഞാൻ ഇല്ലന്ന് മറുപടി അയച്ചു…

സൂര്യ : അതെന്താ കിടക്കാത്തെ?

കിടന്നു ഉറങ്ങിയില്ല… ഉത്തരം അറിയാതെ ഉറക്കം വരുന്നില്ല.

സൂര്യ : എൻറെ പ്രൊഫൈൽ പിക്ചർ നോക്ക്… ഞാൻ ഇപ്പോൾ മാറ്റും.

ഞാനപ്പോളാണ് അത് ശ്രദ്ധിച്ചത്. ഐ ലവ് യു എന്ന ലവ് സിംബൽ ആയിരുന്നു അത്. എനിക്ക് സന്തോഷമായി. അങ്ങനെ കുറെ ചാറ്റ് ചെയ്തു. ഫേസ് ബുക്ക് ID പറഞ്ഞു തന്നു. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. ഞാൻ അവളെ ഫ്രണ്ട് ആക്കി. ഗുഡ് നൈറ്റ് പറഞ്ഞു നാളെ കാണാം ബാക്കി അപ്പോൾ പറയാം എന്ന് പറഞ്ഞു പിരിഞ്ഞു.

അപ്പോഴാണ് അവളുടെ ഫ്രണ്ട് ലിസ്റ്റിൽ എൻറെ ഒരു mutual ഫ്രണ്ട്… ആൻ എബ്രഹാം. എൻറെ കോളേജ് ജൂനിയർ ആയിരുന്നു. അന്ന് കുറച്ചു അവടെ പുറകെ നടന്നിട്ടുണ്ട്. അത്യാവശ്യം ഞെക്കും പിടിയുമൊക്കെ നടന്നിട്ടുമുണ്ട്. സൂപർ ഒരു ചരക്കു പെണ്ണാണ്. അന്യായ മുലയും. അവളെ ഓർത്തപ്പോൾ ഒരു സുഖം.

ഇവളെങ്ങനെ സുര്യടെ ഫ്രണ്ട് ആയി? ഞാൻ രണ്ടിൻറെയും പ്രൊഫൈൽ ഡീറ്റൈൽ ആയി നോക്കി. Looks ബ്യൂട്ടി പാർലർ. രണ്ടും ലൈക് ചെയ്തിരിക്കുന്ന പേജ്. ഏറ്റവും പുതിയ കമ്പികഥകൾ വായിക്കാൻ മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. കൂടാതെ സുര്യടെ ഫോട്ടോക്കെല്ലാം ആനും. അവളുടെ ഫോട്ടോക്കെല്ലാം സൂര്യ കമ്മന്റ്സ്, ലൈക് ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോൾ ഇവർ തമ്മിലറിയും.

ഞാൻ അപ്പോൾ തന്നെ ആനിന്‌ ചുമ്മാ ഒരു ഹായ് അയച്ചു. പാതിരാത്രി ആയെങ്കിലും എനിക്ക് ആനിൻറെ മറുപടി കിട്ടി.

ആൻ : ഹലോ അജയ്… എവിടെയാ? ഇപ്പോൾ കാണാനില്ലല്ലോ? ആദ്യമായി ആണല്ലോ എനിക്ക് ഒരു മെസ്സേജ് അയക്കുന്നത്, എന്ത് പറ്റി?

അവൾ കുറെ മെസ്സേജ് ഇങ്ങോട്ട്… അങ്ങോട്ടൊന്നും പറയാൻ സമ്മതിച്ചില്ല.

തിരിച്ചു ഞാൻ : ഞാനിപ്പോൾ നാട്ടിലുണ്ട്. ദുബായിൽ ആണ് ജോലി. ലീവിന് വന്നതാ. വെറുതെ നോക്കിയപ്പോൾ നിൻറെ ഐ ഡി കണ്ടു. ഹായ് അയച്ചു… അത്രേ ഉള്ളൂ.

ആൻ : ആഹാ എൻറെ മാപ്പിളയും ദുബായിൽ ആണ്. ഞാൻ ഇടയ്ക്കു വിസിറ്റിനു വരാറുണ്ട്. തണുപ്പ് സമയത്തു മാത്രം. അല്ലാതെ ചൂട് ആകെ ബോറാ. എൻറെ കല്യാണം കഴിഞ്ഞത് നീ അറിഞ്ഞില്ലേ?

ഞാൻ : ഫേസ് ബുക്കിൽ കണ്ടിരുന്നു ഫോട്ടോസ്. ഞാൻ അധികം കോളേജിലെ ആരുമായും കമ്പനി ഇല്ലന്ന് നിനക്കറിയാമല്ലോ ആൻ…

ആൻ : അതെനിക്കറിയാം അതല്ലേ ആരും ഫ്രണ്ട്‌സ് ഇല്ലാത്തത്. നിന്റ കല്യാണമൊക്കെ കഴിഞ്ഞോ? ഞാൻ എൻറെ വീട്ടിലുണ്ട്. കണ്ണൂർ. ഹസ്ബന്റിൻറെ വീട്ടിൽ ആകെ സീനാ. ഞാൻ അങ്ങോട്ട് വല്ലപ്പോളും പോകൂ. ഇവിടെ ഞാനും മമ്മിയുമേ ഉള്ളൂ. പപ്പാ കുവൈറ്റിൽ തന്നെ. ബ്രദർ ഉംഅങ്ങോട്ട് പോയി. ഇവിടെ പരമ സുഖം.

ഞാൻ : ഞാൻ മൂന്നുമാസം നാട്ടിലുണ്ടാവും അത് കഴിഞ്ഞു തിരിച്ചു പോകും. നിന്നെ ഒന്ന് കാണാൻ പറ്റുമോ?

ആൻ : അതിനെന്താ… നീ ഫ്രീ ആകുമ്പോൾ ഇങ്ങോട്ടിറങ്ങു. അല്ലെങ്കിൽ ഞാൻ തലശേരി വരുന്നുണ്ടെങ്കിൽ നിന്നെ വിളിക്കാം. നീ നമ്പർ മെസ്സേജ് ചെയ്യ്. വാട്സാപ്പ് ഉണ്ടല്ലോ അല്ലെ?

ഞാൻ : ഉണ്ട്… നീ പറഞ്ഞ മതി. നമുക്ക് കാണാം…

എനിക്ക് അവൾ സമ്മതിക്കുമെന്നു തീരെ പ്രതീകഷയില്ലാരുന്നു. പിന്നെ സൂര്യയോടൊപ്പം തന്നെ ആൻ… അവളെയും ഞാൻ മെസ്സേജ് അയക്കുകയും വിളിക്കുകയും ഒക്കെ ചെയ്തു.

തുടരും…

http://mallustories.com/suryagayathri-01/

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, ,

Mallu Stories

2 Comments

Nalla love story vaayikkunna mood undu


Kollam