Kambikathakal Menu

സൂര്യഗായത്രി – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 29
  • Kambikathakal Comments 2

ഹായ്..

ഞാൻ ഒരു കഥാകൃത്തല്ല. അതിൻറെതായ കുറവുകളും തെറ്റു കുറ്റങ്ങളും ഉണ്ടാവും… പിന്നെ ഞാൻ പറയുന്നത് വെറുമൊരു കഥയല്ല. എൻറെ ജീവിതത്തിൽ ഞാനറിഞ്ഞ സത്യങ്ങൾ. ആദ്യമൊക്കെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ എനിക്കും ചില ലക്ഷ്യങ്ങൾ ഉണ്ട്.

ഞാൻ അജയ്. 27 വയസ്. വിവാഹിതൻ. ദുബായിൽ ഒരു മറൈൻ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ. വലിയ തരക്കേടില്ലാത്ത കുടുംബവും ചുറ്റുപാടും.

ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് നിച്ചയമില്ല. പക്ഷെ ഇങ്ങനെയെങ്കിലും എനിക്ക് ഒരു ആശ്വാസത്തിന് വേണ്ടിയാണ് ഈ രീതിയിൽ ഞാൻ എൻറെ ജീവിതം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

സൂര്യ എൻറെ ഭാര്യയാണ്. 24 വയസ്സ്. മെലിഞ്ഞ ശരീരം. നീണ്ട മുടി. പിന്നെ എല്ലാം ആവ്ശ്യത്തിനു ഉണ്ട്.

കുറച്ചു നാൾ പ്രണയിച്ചു. അതിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടു കൂടി arranged മാരിയേജ് ആയിരുന്നു.

എൻറെ ബന്ധത്തിലുള്ള ഒരു ചേച്ചിയുടെ കല്യാണത്തിനാണ് ഞാൻ ആദ്യമായി സൂര്യയെ കാണുന്നത്. അവളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് ഏറ്റവും അടുത്ത ബന്ധത്തിലുള്ള ചേച്ചി ആയതു കൊണ്ട് ഞാൻ എല്ലാത്തിനും മുൻപന്തിയിൽ നിന്നത് സൂര്യയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു.

ആദ്യം തന്നെ അവളുടെ കണ്ണിലെ ഫ്ലാഷ് ഞാൻ ശ്രദ്ധിച്ചു. ഇടയിലെ തിക്കിലും തിരക്കിലും ഞാൻ അവളെ അറിയാത്ത പോലെ മുട്ടാനും തൊടാനും ഒക്കെ തുടങ്ങി. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. അവൾ ഓരോ പ്രാവശ്യവും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കല്യാണം ഒക്കെ കഴിഞ്ഞു ചേച്ചിയോട് കുശലം പറയാൻ സൂര്യ വന്നപ്പോൾ ഞാൻ ചേച്ചിയുടെയും പുളിക്കാരിയുടെ ഭർത്താവിൻറെയും അടുത്ത് ഉണ്ട്.

അവർ സംസാരിച്ചു തുടങ്ങി…

ആരാ ചേച്ചി ഇത്?

ഞാൻ ചേച്ചിയോട് ചോദിച്ചു.

എന്താടാ മോനെ നിനക്കിവളെ കെട്ടാൻ വല്ല പ്ളാനുമുണ്ടോ?

ചേച്ചി തുറന്നടിച്ചു ചോദിച്ചു. ഇത് കേട്ട സൂര്യ ഇപ്പോൾ വരാമെന്ന് പറഞ്ഞു അവിടെ നിന്നും മാറി. അവളുടെ കവിളുകൾ തുടുത്തു. നാണം കൊണ്ട് മുഖം കുനിഞ്ഞത് ഞാൻ ശ്രധിച്ചു.

അവൾ അങ്ങോട്ട് മാറിക്കഴിഞ്ഞു ചേച്ചി എന്നോട് പറഞ്ഞു…

അജയ്‌ക്കുട്ടാ നല്ല പെണ്ണാടാ… അവർ രണ്ടു പെണ്കുട്ടികളാ. ഇവളാണ് മൂത്തത്. ഇളയ ആൾ കോളേജിൽ പഠിക്കുന്നു. അമ്മക്ക് എന്തോ ചെറിയ ജോലി. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. സ്ഥലം ഒക്കെ ഉണ്ട്. അച്ഛൻ നല്ല താമരയാണ്. ഫുൾ ടൈം വെള്ളത്തിൽ. അത് മാത്രേ ഒരു കുഴപ്പമുള്ളൂ… നീ വേണേ നോക്കിക്കോ…

Anubhava Kadhakal, Best Mallu Sex Stories, Kambi kathakal

, ,

Mallu Stories

2 Comments

കൊള്ളാം
അടുത്തതിൽ ഒരു കളി പ്രതീക്ഷിക്കുന്നു


ബാക്കിയെവിടെ???