Kambikathakal Menu

ഷൈന ആന്റി – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 38
  • Kambikathakal Comments 5

ഷൈന ആന്റി, എൻറെ ഫാമിലി ഫങ്ക്ഷൻ ആന്റി. ‘ഫാമിലി ഫങ്ക്ഷൻ ഏറ്റവും കൂടുതൽ രാത്രിയാണ് എൻജോയ് ചെയ്യെണ്ടത് എന്ന് എന്നിക്ക് കാട്ടി തന്ന ആന്റി’

എൻറെ പേര് വിക്കി (വിളിപ്പേര് ആണ്). ഞാൻ കല്യാണം കഴിച്ചിട്ടില്ല. പ്രായം ആയിട്ടില്ല. പക്ഷെ കല്യാണം കഴിച്ച ആന്റിമാരാണ് എൻറെ കിടപ്പറയിലെ ബെസ്ററ് ഫ്രണ്ട്. നല്ല ഒരു ഇൻഫോപാർക് ജോലിയും, ശമ്പളം, ആയ എനിക്ക് ഒരേ ഒരു വീക്നെസ് ആന്റിമാരാണ്. ചെറുപ്പം മുതലേ മുതിർന്ന സ്ത്രീകളുമായി ലൈംഗീക ബന്ധത്തിൽ ഞാൻ ഏർപ്പെട്ടിരുന്നു. അന്ന് മുതൽ ഇന്നോളം അത്തരം നല്ല ആന്റിമാരുമായി കമ്പനി കൂടാൻ ഞാൻ പ്രതേകം ശ്രദ്ധിച്ചിരുന്നു.

ഒരു നല്ല ഒരു ജാരൻ. തനിക്ക് വേണ്ടി ഹൃദയവും ബ്ലൗസും കാലും വിടർത്തി തരുന്ന ആന്റിക്കു അവരുടെ സ്വകാര്യത, അവരുടെ കുടുംബ ജീവിതം എന്നിവയൊന്നും താളം തെറ്റാതെ, കാര്യം കഴിഞ്ഞാൽ ആരുടെയും കണ്ണിൽ പെടാതെ അവിടെ നിന്നും പോണം. അടുത്ത കാര്യം വരെ. ഞാൻ ഒരു നല്ല ഒരു ജാരൻ ആവാൻ ശ്രദ്ധിച്ചിരുന്നു. ഒരു കുരുത്തം കെട്ട കുട്ടിയെ പോലെ, തല തെറിച്ച കാമുകനെ പോലെ, ചിലപ്പോ വൃത്തികെട്ട ഉണ്ടനെ പോലെ, പക്ഷേ എന്നാലും ഒന്ന് തിരിഞ്ഞു ചിന്തിച്ചാൽ എല്ലാം പ്രായത്തിൻറെ കൊഴപ്പം ആണെന്നെ പറയിപ്പിക്കും വിധം ഞാൻ ഓരോ ആന്റിയെയും കൈകാര്യം ചെയ്തിരുന്നു.

എനിക്ക് കുറെ എഴുതാൻ ഉണ്ട്. പക്ഷെ ഇപ്പോൾ ഞാൻ ഷൈന ആന്റിയെ കുറിച്ച് ആണ് പറയാൻ പോകുന്നത്.

ആന്റിയെ എനിക്ക് കുറച്ച് കാലമായിട്ട് അറിയാം. ശരിക്കും പറഞ്ഞാൽ ആന്റി ആണ് ഈ ഫാമിലി ഫങ്ഷൻ പരിപാടികളിൽ (രണ്ട് ദിവസത്തിൽ കൂടുതൽ ഉള്ള) ‘മറ്റേ പരിപാടി ‘ ചെയ്യാൻ’ എനിക്ക് ഇൻസ്പിറേഷൻ തന്നത്. അത്ര അഭിമാനത്തൂടെയല്ല ഞാൻ പറയുന്നത് പക്ഷെ ഷൈന ആന്റി എനിക്ക് പല ഫാമിലി ഫങ്ഷൻസിലും ഫങ്ക്ഷൻസ് കഴിഞ്ഞ രാത്രിയിൽ, എനിക്ക് ഒരു ദിവസത്തെ ഭാര്യയായി നിശാ ജോലികൾ വേണ്ട പോലെ തന്നിട്ടുണ്ട്.

ഒന്ന് ഓർത്തു നോക്കൂ… രാവിലെ മുതൽ ഫങ്ഷനിൽ പങ്കെടുത്ത, സകല മേക്കപ്പ് അണിഞ്ഞ ചരക്കുകളെയും കണ്ട്, വൈകുന്നേരം വരെ അങ്ങോട്ടും എങ്ങോട്ടും പോയി, കൊറേ അറിയാത്ത ബന്ധുക്കളെയും അറിയുന്ന ലവന്മാരെയും ഷേക്ക് ഹാൻഡ് കൊടുത്ത്, വളിച്ച ചിരി ചിരിച്ച്, ക്ഷീണിച്ച രാത്രി ആയപ്പോൾ കൂടെ കിടക്കാൻ ഒരു ആന്റി കൂടെ ഉണ്ടെങ്കിൽ ഉള്ള ഒരു അവസ്ഥ. ഒരു കല്യാണം കഴിക്കാത്ത ചെറുപ്പക്കാരനെ മാത്രമേ അതിൻറെ മുഴുവൻ ആർത്തി മനസിലാക്കാൻ പറ്റൂ.

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories

5 Comments

nice Story….


Thanks so much. Please comment on the second part also. It really helps me to improve and write more!


Potile katha


Nice


Sorry… ningal endaanu udesishathe..??? ithoru katha allallo…! thaangal oru strreyude manobhavam vivarichu… 2aam bagam nokkatte…