Kambikathakal Menu

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 12


No badges.
  • Kambikathakal Views 13855
  • 24
  • Kambikathakal Comments 32

“Dr: റസിയാബീഗം B.Sc MBBS,MD”
സുനിൽ

“നിന്നെയിന്നു ഞാൻ! കള്ളൻറെ ഒന്നുമറിയാത്ത പോലുള്ള പോക്കുകണ്ടില്ലേ! വരുന്നടാ ഞാൻ! നിനക്ക് വെച്ചിട്ടൊണ്ട്!”

അമ്മയുടെ ഉച്ചത്തിലുള്ള ശകാരവർഷം കേട്ടും കണ്ണൻ വേഗതയിൽ നടന്ന് പോകുന്നത് കണ്ടും കൊണ്ടാണ് ശ്രീക്കുട്ടി പതിയെ ഫോണിനടുത്തേയ്ക് നീങ്ങിയത്!

അമ്മയുടെ ഈ ശകാരം ഈ വീട്ടിലെ നിത്യ സംഭവമാണ്! അടുക്കളയിൽ തേങ്ങയുടയുന്ന ശബ്ദമുണ്ടായാൽ തൊടിയിൽ എവിടെയായാലും കണ്ണൻ അപ്പോൾ അടുക്കള ജനലിന് മുന്നിലുണ്ടാവും!

തേങ്ങ ഉടച്ച് പാദകത്തിൽ വെയ്കേണ്ട താമസം ഒരു മുറി കണ്ണൻറെ കൈയിലാവും!

അവൻ വീട്ടിലുണ്ടെങ്കിൽ ജനലിലൂടെ തുമ്പി നീട്ടി അവൻ അത് എടുത്തിരിയ്കും!

വാതിലിലൂടെ വീടിന് അകത്ത് കയറാൻ പറ്റാത്തത്ര വലുപ്പമായപ്പോൾ മുതൽ ഉള്ള ശീലമാണ്!

അമ്മയുടെ ശകാരവും ആ തേങ്ങാമുറിയും അവൻറെ അവകാശമാണ്…!

അത് അവൻ തേങ്ങ പൊട്ടിച്ച് തിന്നുകൊണ്ട് നിൽക്കുന്നതിൻറെ ഇടയിലായാലും! അതവിടിട്ടിട്ട് അവൻ ഓടിവന്ന് ഇത് തട്ടിയെടുക്കും! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ചുറ്റുപാടുകൾ നോക്കി ഉറപ്പ് വരുത്തിയ ശ്രീക്കുട്ടി ഫോണെടുത്ത് ഡയൽ ചെയ്തു! ഫോൺ അറ്റന്റ് ചെയ്തത് ശ്രീക്കുട്ടനാണ്…!

“എടീ അമ്മയവിടില്ലേ?”

“അമ്മ അടുക്കളയിലാ! കണ്ണൻ തേങ്ങാമുറിയുമായി പോയേൻറെ കോലാഹലം ഇപ്പ കേട്ടേയുള്ളു! തേങ്ങ ചിരവാനൊരുങ്ങുവാ! ഏട്ടൻ ഫോണിത്തായ്ക് കൊടുത്തേ!

“ഡോട്ടറുനാത്തൂനേ… ഡോട്ടറുപരൂഷ കഴിഞ്ഞില്ലേ ഇനി വീട്ടിപ്പോകാമ്മേലേ…?”

“പോടീയവിടുന്ന്. നിന്റാങ്ങളേടെ ശല്യവൊന്ന് തീർന്നേയോള്ളു! ഇതീഭേദം വീട്ടിലാരുന്നു! അവരിങ്ങനെ പൊറകേ നടന്ന് ശല്യപ്പെടുത്തില്ലാരുന്നു! ഇങ്ങനൊണ്ടോ ഒരു പഠിത്തം!രണ്ട് ദിവസമൊന്ന് ശരിക്ക് വിശ്രമിച്ചിട്ടേ ഞാനൊള്ളു! എവിടേയ്കും!”

“കെട്ട്യോനോടു പറ വീട്ടിലോട്ട് കൊണ്ടുപോരാൻ! കല്യാണം കഴിഞ്ഞിട്ട് വർഷം നാലായി! ഡോ:റസിയാബീഗത്തിന്… സോറി റസിയാ ശ്രീകാന്തിന് നാണവില്ലേ ഇങ്ങനൊളിച്ചും പാത്തും കഴിയാൻ!

“പോടിയവിടുന്ന്! പിജീം കൂടിക്കഴിഞ്ഞ് എവിടേലും ജോലിയ്കും കേറീട്ടേയൊള്ളു! ഞങ്ങക്കില്ലാത്ത ധിറുതി നിനക്കെന്തിനാ! മര്യാദയ്ക് ഫോണും വെച്ചിട്ട് പോടീ അല്ലേ അമ്മവന്ന് കൈയോടെ പിടികൂടും!” !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

സാധാരണ പ്രായമായ പെൺകുട്ടികളിൽ ഉള്ള വീട്ടുകാരുടെ പതിവ് ശ്രദ്ധ പോലെ തന്നെ ശ്രീക്കുട്ടിയ്ക് രഹസ്യമായി ഫോൺ ചെയ്യാനുള്ള സാഹചര്യം ഒരുക്കി അമ്മ അവൾ അറിയാതെ ഈ സംഭാഷണങ്ങൾ അത്രയും കിടപ്പ് മുറിയിലെ എക്റ്റൻഷൻ ഫോണിലൂടെ ശ്രീക്കുട്ടി അറിയാതെ കേട്ടുകൊണ്ടിരുന്ന വിവരം അവൾ അറിഞ്ഞില്ല!

പിന്നെല്ലാം വളരെ പെട്ടന്ന് ആയിരുന്നു!

ശ്രീക്കുട്ടി ഫോൺ വെച്ചതും അമ്മ മില്ലിലേയ്ക് ഫോൺ ചെയ്തു!

അച്ചൻ ഫോണെടുത്തതും:

“ചന്ദ്രേട്ടൻ ഉടൻ ഇവിടെത്തണം. ഉടൻ തന്നെ”

അമ്മ ഫോൺ വെച്ചു! ആ സ്വരത്തിലെ ഗൌരവം തിരിച്ചറിഞ്ഞ അച്ചൻ അഞ്ച് മിനിട്ടിനുള്ളിൽ വീട്ടിലെത്തി!

ശ്രിക്കുട്ടി അവളെ പിടികൂടിയതും തത്ത പറയും പോലെ മണിമണിയായി കാര്യങ്ങൾ പറഞ്ഞു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

എൻറെ മുറിയിൽ ചെന്ന് കല്യാണഫോട്ടോയും എടുത്ത് കൊണ്ട് ചെന്ന് കാട്ടി!

“അവൻ അവിടെ കോളജിൽ പഠിപ്പിയ്കാൻ പോയപ്പഴാണോ ഒരുമിച്ച് താമസം തുടങ്ങുന്നേ?”

അച്ചൻറെ ചോദ്യത്തിന് ശ്രീക്കുട്ടി അതേ എന്ന് മറുപടി നൽകി!

“ചുക്കില്ലാത്ത കഷായമില്ലല്ലോ! ഞാൻ ലിജോയെ വിളിച്ചോണ്ടുവരട്ടെ നീ ഇവൾ ഫോൺ ചെയ്യാതെ നോക്കിക്കോണം!”

“ആഹാ ചന്ദ്രേട്ടനെന്താ പതിവില്ലാതീവഴി! അതും വണ്ടിയില്ലാതെ!”

അതിശയത്തിൽ ചോദിച്ച മറിയാമ്മയോട് കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞ് അത് വരെ എണീയ്കാത്ത വർഗ്ഗീസിൻറെ മുറിയിലേയ്ക് അച്ചൻ കയറി!

“എന്താ… എന്താ അച്ചാ?”

“മോൻറെ ഫോണെന്തിയേടാ!”

ഫോൺ വാങ്ങി അച്ചൻ മമ്മിയ്ക് കൈമാറി!

“മോൻ വേഗം കുളിച്ച് റെഡിയായിക്കേ! മറിയാമ്മേ ഇവന് കാപ്പിയെടുക്ക് കൂട്ടുകാരനെ പെണ്ണ് കെട്ടിച്ചിട്ട് മൂന്നാല് വർഷങ്ങളായിട്ടും വീട്ടിലോട്ട് കോണ്ടരണോന്ന് തോന്നിയില്ലല്ലോടാ നിനക്കൊക്കെ!”

വർഗ്ഗീസ് ഒന്നും മിണ്ടാതെ വേഗം കുളിച്ച് റെഡിയായി വന്നു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക! ഫോൺ വാങ്ങിയെടുത്തപ്പോഴെ പിടിയ്കപ്പെട്ടു എന്നത് അവന് മനസ്സിലായി!

“എന്നാലും എൻറെ ചന്ദ്രേട്ടാ ഇനിയെന്ത് ചെയ്യും!”

മറിയാമ്മ താടിയ്ക് കൈ കൊടുത്തു!

“എടാ കാലമാടാ നിനക്കിത് ആരംഭത്തിലേ പറയാമ്മേലാരുന്നോടാ!”

“അവനെ പറഞ്ഞിട്ടെന്താ മറിയാമ്മേ! വർഷം നാലായെന്ന് ഒന്നിച്ച് പൊറുതി തൊടങ്ങീട്ടെന്ന് അല്ലേടാ”

അച്ചൻ വർഗ്ഗീസിനെ നോക്കിയതും അവൻ തലയാട്ടി!

അവിടുന്ന് തന്നെ അച്ചൻ ഉപ്പയെ വിളിച്ചു!

“മമ്മൂട്ടീ നീയും സുബൈദേം പെട്ടന്നൊന്ന് റെഡിയായിക്കേ അത്യാവശ്യമായി നമുക്കൊരിടം വരെ പോണം ഞങ്ങള് ദാ ഇപ്പ അങ്ങെത്തും കാര്യം വന്നിട്ട് പറയാം”

വീട്ടിൽ ചെന്ന് കണ്ണനെ തളച്ചിട്ട് അച്ചൻ വണ്ടിയെടുത്തു.
അമ്മയും ലിജോയും ശ്രീക്കുട്ടിയും കയറിയ വണ്ടി നേരേ റസിയയുടെ വീട്ടിലേയ്ക്!

ഉപ്പയും ഉമ്മയും വേഷവും മാറി അങ്കലാപ്പിൽ ഉമ്മറത്ത്!

ഉപ്പയും അച്ചനും ഒപ്പം വർഗ്ഗീസും ഹാളിൽ ഇരുന്നു.
ഉമ്മയോടൊപ്പം അമ്മയും ശ്രീക്കുട്ടിയും പിന്നിൽ നിന്നു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

“റസിയ എല്ലാ മാസോം വീട്ടി വരുവോ….”

അച്ചൻ റസിയയെ പറ്റി ചോദിച്ചതും രണ്ട് മുഖങ്ങളിലും ഒരു ഞെട്ടൽ പടർന്നു!

“ഉം..ഹൌസ് സർജറി ആയേപ്പിന്നെ ചിലപ്പോഴൊക്കെ… മാസത്തിൽ കൂടിയാൽ ഒരു തവണ! പറ്റിയാ സെക്കന്റ് സാറ്റർഡേ വന്ന് പിറ്റേന്ന് തന്നെ പോകും! ന്താ ചന്ദ്രാ..????”

ഉപ്പ അമ്പരപ്പിൽ ചോദിച്ചു!

“ഇന്ന് രാവിലെ ശ്രീക്കുട്ടി ആരെയോ ഫോൺ ചെയ്യുന്ന കണ്ട ഇവള് അവളറിയാതെ മുറിയിൽ കേറി ഫോണെടുത്തു! അത് ചിലപ്പഴൊക്കെ പതിവ് ഉള്ളതാ!
ശ്രീക്കുട്ടി വിളിച്ചത് അവടാങ്ങളേയാ!
ഇത്തയ്കൊന്ന് ഫോൺ കൊടുത്തേന്ന് ശ്രീക്കുട്ടി പറഞ്ഞപ്പോൾ അവൻ ഫോൺ കൊടുത്തു!
ഫോൺ വാങ്ങിയത് നമ്മുടെ റസിയ!”

അച്ചൻ നിർത്തിയിട്ട് ഉപ്പയുടേം ഉമ്മയുടേം മുഖങ്ങളിലേയ്ക് മാറി മാറി നോക്കി……

ഇരു മുഖങ്ങളും പ്രേതത്തിനെ കണ്ട് ഭയന്നത് പോലെ കണ്ണുകൾ മിഴിഞ്ഞ് വിളറി വെളുത്തിരുന്നു…

അൽപ്പസമത്തിനുള്ളിൽ ശബ്ദം വീണ്ടെടുത്ത ഉപ്പ പതറിയ ശബ്ദത്തിൽ തപ്പിത്തടഞ്ഞ് ചോദിച്ചു:

“ചന്ദ്രാ….? നീയീ…. പറഞ്ഞ് വരുന്നത്…???”

“അതുതന്നെ!
നമ്മടെ മക്കള് കല്യാണോം കഴിഞ്ഞ് ഒരുമിച്ച് താമസോം തൊടങ്ങീട്ട് വർഷങ്ങളായി! ഇവിടെ വരാൻ നേരം കിട്ടാത്ത അവൾ ഇല്ലാത്ത സമയമൊണ്ടാക്കി അവന്റടുത്താ ചെന്ന് താമസിച്ചോണ്ടിരുന്നത്!നമ്മളറിഞ്ഞില്ലെന്ന് മാത്രം!”

കല്യാണഫോട്ടോ ഉപ്പയുടെ കൈയിലേയ്ക് കൊടുത്തിട്ട് അച്ചൻ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി!
ഉപ്പ ഫോട്ടോ ഉമ്മയ്ക് കൈമാറി!
അച്ചൻ വീണ്ടും പറഞ്ഞു:

“ഇത്രയും ആയപ്പോൾ ബാക്കിയും അവർക്കറിയാം! നമുക്ക് വേണേൽ വെറുതെ കുറേ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്ന് മാത്രം.
പ്രയോജനം ഒന്നുമില്ല താനും!
ഇപ്പോൾ ഇതറിഞ്ഞത് നമ്മൾ ഈ ആറുപേർ മാത്രാ!
ഞാൻ എന്ത് ചെയ്യണം മമ്മൂട്ടീ? നീ പറ!

എനിക്ക് ചെയ്യാൻ രണ്ടേരണ്ട് കാര്യങ്ങളേയുള്ളു!
ഒന്നുകിൽ അവരെ വീട്ടിലേയ്ക് കൊണ്ടുപോകുക!
അല്ലെങ്കിൽ അവരെ ഉപേക്ഷിയ്കുക! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

അല്ലാതവർ പരസ്പരം വിട്ടുമാറില്ല! നാം സ്വീകരിച്ചാലും ഇല്ലെങ്കിലും അവർ ഒന്നിച്ച് തന്നെ ജീവിയ്കും!”

“എൻറെ ചന്ദ്രാ നീ നിന്റിഷ്ടം പോലെ ചെയ്യ്! നിനക്കൊന്നൊള്ളതിനെ എനിക്ക് തരാൻ ഞാൻ പറയില്ല! അതെങ്ങനെ പറയാനാകും!

സമുദായക്കാരുടെ കാര്യം ഞാൻ പറയാതെ നിനക്ക് അറിയാവല്ലോ?

മുഹമ്മദ് കുട്ടിയ്ക് ഇനി ഇങ്ങനൊരു മകളില്ല!
എനിക്കിനി അതേ പറ്റൂ!
കാരണം എനിക്കെൻറെ സമുദായം വേണം!
ഞങ്ങൾ വരുന്നുമില്ല കാണുന്നുമില്ല!
തീർന്നു ആ ബന്ധം!
അത്ര തന്നെ!”

ഉപ്പ കണ്ണീർ തുടച്ചു!

“അത് പറ്റില്ല!
അതിനാണേ കാര്യം അറിഞ്ഞയുടൻ ഞാൻ നിന്നെ വിളിയ്കില്ലല്ലോ?
നിങ്ങൾ കൂടി വന്നേ പറ്റൂ!
അല്ലേ ഞാനെൻറെ ചേട്ടന്മാരെ വിളിച്ചല്ലേ കാര്യം പറയേണ്ടത്! നമ്മൾ ഒരുമിച്ച് ചെന്ന് പിടികൂടുന്നു!
നിനക്കിനി അവളോട് കുറശ്ശ് കാലം ഒരു ബന്ധവും വേണ്ട താനും!”

ആ പടപ്പുറപ്പാടാണ് റസിയ മുറ്റത്ത് തുണി വിരിയ്കുമ്പോൾ മുന്നിൽ നിരന്നത്! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ആദ്യ ഞടുക്കത്തിൽ നിന്ന് ഒന്ന് മോചിതനായ ഞാൻ ഉപ്പയുടെ മുഖത്ത് നിന്നും കണ്ണുകൾ പറിയ്കാതെ സിറ്റൌട്ടിലെ കസേരയിൽ കിടന്ന ഷർട്ട് എടുത്ത് ഇട്ടു…..

ആ മുഖമാകെ വെട്ടിവിയർക്കുന്നു…..
കവിളുകൾ കിടന്ന് വിയർക്കുന്നു….
ശരീരം കുഴയുന്നു എന്നത് മനസ്സിലാക്കിയതും ഞാൻ ഷർട്ടിൻറെ ബട്ടനിടാൻ നിൽക്കാതെ പാഞ്ഞ് ചെന്ന് നിലത്ത് വീഴും മുന്നേ ആ വലിയ ശരീരം എൻറെ കൈകളിൽ കോരിയെടുത്ത് അലറി……

“വറീസേ….. വണ്ടിയെടുക്കടാ…”

കോരിയെടുത്ത ഉപ്പയുമായി ഞാൻ പുറത്തേയ്ക് പാഞ്ഞു…

എൻറെ മുന്നിൽ ഓടിയ വർഗ്ഗീസ് വെളിയിൽ കിടന്ന റസിയയുടെ ഒക്കെ കാറിൻറെ ബായ്ക് ഡോർ തുറന്നു!

ഉപ്പയെ കാറിൽ കിടത്തി ഞാൻ കയറി ഡോർ അടച്ചതും വർഗ്ഗീസ് കാർ സ്റ്റാർട്ടാക്കി!
ഒപ്പം കരഞ്ഞുകൊണ്ട് പാഞ്ഞ് വന്ന റസിയ മറുഭാഗത്തെ ഡോർ തുറന്ന് ഉപ്പയ്കൊപ്പം അകത്ത് കയറി!

സംഭവിയ്കുന്നതെന്ത് എന്ന് മനസ്സിലാക്കി മുറ്റത്ത് കൂട്ടക്കരച്ചിൽ ഉയർന്നപ്പോൾ ഞങ്ങളുടെ കാർ പുറപ്പെട്ട് കഴിഞ്ഞിരുന്നു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ഓവർ സ്പീഡിന് നിരന്തരം ശകാരം കേൾക്കുന്ന വർഗ്ഗീസ് ആറാം മിനുട്ടിൽ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൻറെ കാഷ്വാലിറ്റിയുടെ മുന്നിൽ കാർ നിർത്തി!

കാഷ്വാലിറ്റിയിലെ പിജി സ്റ്റുഡന്റിനോട് റസിയ കരഞ്ഞു:

“നിശാന്തേ എന്റുപ്പയാ!”

“സാറിവിടുണ്ട് റസിയാ പേടിയ്കണ്ട ഞാനിദാ വിളിയ്കാം!”

ഡോക്ടർമാരുടെ സംഘം ചുറ്റും കൂടി!
പത്ത് മിനിട്ട് കഴിഞ്ഞ് കാർഡിയോളജി വിഭാഗം മേധാവി റസിയയെ വിളിച്ചു:

“പേടിയ്കണ്ട! ഒരു മൈനർ അറ്റാക്ക്!
ഇപ്പോൾ ഇന്നത്തെ കാലത്ത് അതത്ര വലിയ കാര്യമൊന്നുമല്ല! നിൻറെയീ വേഷം…?
ഇതാരാ നിൻറെ?”

“ഹസ്സ്….”

“അപ്പം അതാ ഈ അറ്റാക്കിൻറെ കാരണം!”

അദ്ദേഹം ചിരിച്ച് എൻറെ തോളിൽ തട്ടി കടന്ന് പോയി! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ഞാൻ റസിയയെ തോണ്ടി തലയിൽ ചൂണ്ടി!
അവൾ തലയിൽ കെട്ടിയിരുന്ന തുവർത്തഴിച്ച് എൻറെ കൈയിൽ തന്നു!

അതും കഴിഞ്ഞാണ് അച്ചൻറെ വണ്ടി പോർച്ചിൽ വന്ന് നിന്നത്!
വണ്ടിയിൽ അതാ കണ്ണുമടച്ച് ഉമ്മ ചാരിക്കിടക്കുന്നു!

ഞാൻ ചെന്നപ്പോൾ അമ്മ പറഞ്ഞു:

“ഒരു പരവേശം! പ്രഷറൊള്ളതാ!”

ഞാൻ ഉമ്മായെ താങ്ങിയെടുത്ത് എൻറെ തോളിലൂടെ കൈയെടുത്തിട്ട് പിടിച്ച് അകത്തേയ്ക് നടന്നു..
റസിയ ഓടിവന്ന് താങ്ങാൻ ഒരുങ്ങിയപ്പോൾ തളർന്ന ശബ്ദത്തിൽ ഉമ്മ ചീറി!

“തൊട്ടുപോകരുതെന്നെ”

ഞാൻ സാരമില്ലെന്ന് കണ്ണ് കാണിച്ചു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

പ്രഷർ കൂടിയതാണ്! ഇഞ്ചക്ഷനും നൽകി ട്രിപ്പുമിട്ട് ഉമ്മയേയും അവിടെ കിടത്തി!
ഞാൻ ആ നെറ്റിയിലൂടെ വിരലോടിച്ചു!

തളർന്ന കണ്ണുകളോടെ ഉമ്മ ദയനീയമായി എന്നെയൊന്ന് നോക്കി….

“സാരമില്ലുമ്മാ! ഉപ്പയ്ക് ചെറിയൊരു ചങ്കുവേദന! കുഴപ്പമൊന്നുവില്ല!”

എന്നെ നോക്കി ഒരു വിങ്ങിപ്പൊട്ടൽ ആയിരുന്നു മറുപടി!

അമ്മയും ശ്രീക്കുട്ടിയും കയറി വന്നപ്പോൾ ഞാൻ പുറത്തേയ്കിറങ്ങി…..

ഇപ്പോൾ പെയ്തിറങ്ങും എന്ന മുഖഭാവത്തോടെ റസിയ വാതിൽക്കൽ തന്നെയുണ്ട്!

ഞാൻ അവളുടെ കരം പിടിച്ച് അമർത്തി.

“രണ്ട് മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞ് കുഴപ്പമില്ലേൽ വീട്ടിൽ വിട്ടോളാനാ സാറ് പറഞ്ഞിട്ട് പോയത് ഡിസ്ചാർജ്ജാ കുറിച്ചത്!”

റസിയ പതിയെ പറഞ്ഞു.

നേരം സന്ധ്യയായി!
ഉപ്പയ്ക് പോകാമെന്ന് പറഞ്ഞു. ഉമ്മയുടെ അസ്വസ്ഥതകളും മാറി.

റസിയ മുന്നിൽ ചെന്നപ്പോൾ എനിക്കിനി ഇങ്ങനൊരു മകളില്ല എന്ന് പറഞ്ഞ് അവളുടെ ബാപ്പ ആട്ടിയോടിച്ചു!

അച്ചൻ ഞങ്ങളുടെ അടുത്തേയ്ക് വന്നു:

“നിൻറെ വീട്ടിൽ ചെന്ന നിൻറെ എളേപ്പ ഹംസ ബെറ്റിയെ ചോദ്യംചെയ്ത് അവളിൽ നിന്ന് വിവരങ്ങളറിഞ്ഞ് ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്!”

വലിയൊരു ഞെട്ടൽ… ഒരു മിന്നൽ റസിയയിലൂടെ കടന്ന് പോയി!

ഉപ്പയെപോലല്ല ഇളയുപ്പ! ചൂടൻ! വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവം!

“അവിടുന്ന് പോന്ന അവൻ ടൌൺ അടുക്കാറായപ്പഴാ എന്നെ വിളിച്ചത്!
അവനും ഷംനയുമുണ്ട്!

ഞാൻ ആശുപത്രി വിവരങ്ങൾ ചുരുക്കി പറഞ്ഞു. അവനെത്തുമ്പോൾ നിങ്ങളെ കണ്ടാൽ!
….അതു വേണ്ട!!!

ഞങ്ങൾ അവൻ വന്നിട്ട് ഒരുമിച്ച് പോന്നോളാം! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

നീ ഇവരേമായി വല്ലതും എടുക്കണേൽ അവിടുന്ന് എടുത്തോണ്ട് വീട്ടിലേയ്ക് പോ! ഞാനും ലിജോയൂടെ മമ്മൂട്ടീമായങ്ങ് വന്നേയ്കാം! ഞങ്ങളവിടെ ചെന്നിട്ട് രാഹുലിനെ വിളിച്ചോളാം നീ വരണ്ട”

ഞാൻ ഞങ്ങളുടെ വണ്ടിയിൽ അമ്മയും ശ്രീക്കുട്ടിയും റസിയയുമായി താമസസ്ഥലത്തെത്തി വേഗം തുണികളും അത്യാവശ്യ സാധനങ്ങളുമെടുത്ത് സ്ഥലം വിട്ടു!

അമ്മയും മോളും ഒന്നിച്ചിരിയ്കട്ടെ എന്ന് കരുതി ശ്രീക്കുട്ടി ആദ്യമേ മുൻസീറ്റിൽ കയറിയിരുന്നിരുന്നു!

“എന്നാലുമെൻറെ മോളേ നീ…..”

അമ്മ ചോദിച്ചതും റസിയ പൊട്ടിക്കരഞ്ഞ് അമ്മയുടെ മടിയിലേയ്ക് കിടന്നു…..!

പെണ്ണിൻറെ ഏറ്റവും വലിയ ആ ആയുധം അവൾ അമ്മയ്ക് നേരേ പ്രയോഗിച്ചു!

അമ്മ പിന്നൊന്നും ചോദിയ്കാതെ അവളുടെ മുടിയിൽ തഴുകിയിരുന്നു!

വീടിൻറെ മുന്നിലെത്തിയപ്പോൾ രാത്രി ഒൻപത് മണിയായി.

ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വന്നപ്പോൾ അമ്മ അവളെ തടഞ്ഞു.

“നീയിങ്ങെറങ്ങടാ ശ്രീമോള് വണ്ടിയെടുക്കടീ….
മോളേ നീയൂടിറങ്ങി അവനൊപ്പം പതിയെ നടന്നുവന്നാ മതി!
നേരം പാതിരാവാണേലും ഈ വീട്ടിലോട്ട് ഇതുവരെ വന്ന വരവല്ലല്ലോ ഇപ്പം നിൻറെ!”

ഞങ്ങൾ പുറത്തിറങ്ങി ശ്രീക്കുട്ടിയും അമ്മയും കൂടി വണ്ടിയിൽ അകത്തേയ്ക് പോയി!

ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങിയതും കണ്ണൻ സന്തോഷ സൂചകമായി ഒന്ന് കാറി!
ഞാൻ ഒരക്ഷരം ശബ്ദിച്ചില്ല എങ്കിലും എൻറെ ശരീരഗന്ധം അവന് കിട്ടി!

“വരുന്നടാ…. ഞാനൊറ്റയ്കല്ല കൂട്ടിനൊരാളുമുണ്ട്!”

ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ സമ്മതിച്ച മട്ടിൽ അവൻ ഒന്നുകൂടെ ശബ്ദമുണ്ടാക്കി!

“ഹോ! എന്താരുന്നു പെർഫോമൻസ്!
അമ്മേടെ വായടപ്പിച്ച് കളഞ്ഞല്ലോ!”

ഞാൻ പറഞ്ഞതും അവൾ എൻറെ ചന്തിയ്ക് നല്ലൊരു ഞുള്ള് വെച്ചുതന്നിട്ട് പറഞ്ഞു:

“എന്തായാലും സാറ് പോയിക്കഴിഞ്ഞ് ഉപ്പാടെ കേസ്സ് ഷീറ്റ് കണ്ടപ്പഴാ സമാധാനായത്!

ടെൻഷൻ കൂടുമ്പോളുള്ള വെറുമൊരു ചങ്കുവേദന!

അത്രേ
ഒള്ളാരുന്നു!

എന്റിക്കാ ഉപ്പയ്ക് അപ്പളാ ചങ്കുവേദന വന്നില്ലാരുന്നേ നമ്മളെന്ത് ചെയ്തേനേ?

ചോദ്യങ്ങൾക്കെന്നാ മറുപടി പറഞ്ഞേനേ?

ആ ദുഷ്ട… ചീക്കുട്ടി!
അവൾ അമ്മ കണ്ടുപിടിച്ചപ്പഴേ ചരിത്രം മുഴുവനങ്ങ് വിളമ്പി പോരാഞ്ഞ് ഫോട്ടോയുമെടുത്ത് കാട്ടി!”

“ഭയങ്കരീ അപ്പ ഉപ്പയ്കാ വന്നതി സന്തോഷിക്കുവാണോ?”

“പിന്നെ? കുഴപ്പമില്ല എന്നറിഞ്ഞപ്പ സന്തോഷിക്കാതെ!

അതുകൊണ്ട് മകളില്ലന്നല്ലേ പറഞ്ഞുള്ളു!

അതു സാരവില്ല പതിയെ മാറിക്കോളും!

എന്തായാലും ഇവിടേം രക്ഷപെട്ട് കിട്ടിയില്ലേ!

ഇത്ര സ്മൂത്തായി ഈ കടമ്പ കടക്കുവെന്ന് ഞാൻ കരുതിയില്ല!”

കണ്ണൻറെ മുന്നിൽ ഞാൻ റസിയയേയും ചേർത്ത് പിടിച്ച്
ചെന്നപ്പോൾ അവൻ എല്ലാം മനസ്സിലായ മട്ടിൽ തലകുലുക്കി!

“അമ്പടാ മോനേ ഇതു മമ്മൂട്ടിക്കാൻറെ ഡോക്ടറുമോളല്ലേ?”

പാപ്പാൻ ഭാസ്കരേട്ടൻ!

“ആഹാ! പാക്കരേട്ടനിവിടൊണ്ടാരുന്നോ? അച്ചൻ വിളിച്ചോ?
മമ്മൂട്ടിക്കാൻറെ മോള് പണ്ടാ പാക്കരേട്ടാ ഇപ്പ ശ്രീക്കുട്ടൻറെ പെണ്ണാ!”

ഞങ്ങൾ വാതിൽക്കൽ എത്തിയതും കത്തിച്ച നിലവിളക്കും പിടിച്ച് അമ്മ!

കിണ്ടിയിൽ വെള്ളവുമായി ശ്രീക്കുട്ടി! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ശ്രീക്കുട്ടി കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ച് റസിയയുടെ കാൽ കഴുകിയതും അമ്മ അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക് റസിയയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു:

“വലത് കാല് വച്ച് കയറ് മോളേ! രണ്ടാളും ഒരുമിച്ച്!”

കത്തിച്ച നിറദീപവുമായി വലതുകാൽ വച്ച് വീടിനുള്ളിൽ കയറിയ റസിയ ഈശ്വരന്മാരുടെ ചില്ലിട്ടുവച്ച ഫോട്ടോകൾക്ക് മുന്നിലെ പീഠത്തിൽ നിലവിളക്ക് വച്ചിട്ട് കണ്ണുകൾ അടച്ച് തൊഴുത് നിന്നു!
പിന്നീട് ഇരുവർക്കും അമ്മ ഗ്ളാസിൽ നിന്നും സ്പൂൺ ഉപയോഗിച്ച് പാലിൽ പഴം അരിഞ്ഞിട്ടത് നൽകി!

ഡൈനിംഗ് ടേബിളിൽ അമ്മ പ്ളേറ്റുകൾ നിരത്തി രാവിലത്തെ ഇഢലി വിളമ്പി….

“നിങ്ങള് ഉച്ചയ്ക് ചോറുണ്ടാരുന്നോ? ഞങ്ങളിതുണ്ടാക്കി വച്ച പടിയാ പോന്നത്! കഞ്ഞിയ്കരിയിട്ടിട്ടുണ്ട് അച്ചൻ എത്തുമ്പോൾ അതാകും തൽക്കാലം നമുക്കിത് കഴിയ്കാം!”

അത് കഴിച്ച് കുറശ്ശ് കഴിഞ്ഞ് അച്ചനും ലിജോയുമെത്തി!

രാഹുലേട്ടൻറെ വണ്ടിയ്ക് പിന്നിൽ ഒരു വാഹനജാഥ തന്നെ ഉണ്ടായിരുന്നു! രാഹുലേട്ടൻറെ പാര!

അച്ചൻറെ ഒൻപത് സഹോദരങ്ങളിൽ ജീവിച്ചിരിയ്കുന്ന ഏഴുപേരും ഒൻപത് വീടുകളിലേയും സ്ഥലത്തുള്ള മുഴുവൻ അംഗങ്ങളും!

വീടാകെ ഒരു ഉത്സവാന്തരീക്ഷമായി!

എല്ലാവരുടേയും മദ്ധ്യത്തിലേയ്ക് പുതുപ്പെണ്ണിനെ പിടിച്ച് നിർത്തിയതും കൂട്ടച്ചിരികൾക്ക് മുന്നിൽ റസിയ നിന്ന് ഉരുകി! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

“മമ്മൂട്ടീം ഹംസേം അവരുടാൾക്കാരും ഒരു ഡിമാന്റ് വച്ചിട്ടുണ്ട്”

അച്ചൻറെ ശബ്ദം ഉയർന്നതും മുറിയാകെ നിശബ്ദമായി!

അച്ചൻ തുടർന്നു:

“റസിയ എന്ന ഒരു മകൾ അവർക്കില്ല!
ഇവളുമായി യാതൊരു ബന്ധവും അവർക്കില്ല ഇവൾ അങ്ങോട്ട് ചെല്ലുവാനോ അവരിലാരെയും ഫോൺ ചെയ്യുവാനോ പോലും പാടില്ല!”

കനത്ത നിശബ്ദത മുറിയാകെ പടർന്നു ഉള്ളതിൽ പ്രായത്തിൽ മുതിർന്ന വലിയച്ചൻ ഉറക്കെ വിളിച്ച് പറഞ്ഞു……

“അവർക്ക് വേണ്ടേ വേണ്ട! വേണ്ടോരിങ്ങ് കൊണ്ടുപോന്നു!
ഈ പ്രശ്നമിവിടെ തീർന്നു! ഇനിയതേപ്പറ്റി ഒരു ചർച്ചയിവിടെ വേണ്ട!
നീയകത്തോട്ടു പൊക്കോടീ മോളേ”

വീണ്ടും മുറിയാകെ ആരവമായി!

പെണ്ണുങ്ങൾ എല്ലാവരും കൂടി റസിയയെ പൊതിഞ്ഞ് അകത്തേയ്ക് പോയി!

ഇതിനിടയിലെല്ലാം ഫ്ളാഷ് തുരുതുരെ മിന്നുന്നുണ്ടായിരുന്നു!

ഗോകുൽ ക്യാമറയുമായാണ് എത്തിയത്! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

പത്ത് മിനിട്ട് കഴിഞ്ഞ് കാണും ശ്രീക്കുട്ടി ഇറങ്ങിവന്ന് രാഹുലേട്ടനോട് എന്നെ നോക്കി എന്തോ കുശുകുശുക്കുന്നത് കണ്ടു!

അവൾ തിരികെ പോയതും ഏട്ടൻ ഗോകുലിനോടും!
ഗോകുൽ ക്യാമറ ഏട്ടനെ ഏൽപ്പിച്ച് അകത്തേയ്ക് പോയി!

ഗോകുൽ ഒരു കവറുമായി ഇറങ്ങി വന്നതും ശരണ്യയുടെ കൈയിൽ ക്യാമറ നൽകിയ ഏട്ടൻ എൻറെ കൈയിൽ പിടിച്ചു:

“നീയിങ്ങ് വന്നേടാ…”

എൻറെ മുറിയിൽ കയറി ഏട്ടൻ കതകടച്ചപ്പോൾ ഞാൻ കണ്ടു ഗോകുൽ തുറന്ന കവറ്!

രജിസ്റ്റർ ചെയ്ത അന്ന് ഞാൻ ധരിച്ചിരുന്ന ഡ്രസ്സ്!

വീട്ടിൽ തിരികെ ചെന്ന് ഡ്രസ്സുകൾ എടുക്കാൻ കയറി തുണികൾ എടുത്ത് വണ്ടിയിൽ വയ്കുന്നതിന് ഇടയിൽ ശ്രീക്കുട്ടി എൻറെ ഫോണും വാങ്ങി മാറി നിന്നതിൻറെ കാര്യം ഇപ്പോളാണ് പിടികിട്ടിയത്!!

എന്നെ ആ ഡ്രസ്സുകൾ ധരിപ്പിച്ച് ഇറക്കിയപ്പോൾ ആ മെറൂൺ പട്ടുസാരിയും ഉടുപ്പിച്ച് തലനിറയെ ഒരു ചുമട് മുല്ലപ്പൂവും ചൂടിച്ച് അവർ റസിയയേയും പുറത്തിറക്കി!

ട്രേയിൽ ലഡുവുമായി റസിയയ്കൊപ്പം എന്നെയും തള്ളി വിട്ടു…..
ലഡു വിതരണം തീർന്നതും ഗോകുൽ മുരടനക്കി:

“ഒരു പ്രത്യേക അറിയിപ്പുണ്ട് റസിയചേച്ചിയുടെ വക!
ചേച്ചിയ്ക് നാണമായതിനാൽ എന്നെ പറയാൻ ഏൽപ്പിച്ചതാണ്!
അപ്പാപ്പീം കൊച്ചമ്മേം കൂടിച്ചെന്ന് അപ്രതീക്ഷിതമായി പിടിച്ചുകൊണ്ട് പോന്നതിനാലാണ് ഇന്ന് ലഡു മാത്രമായത്!
അതിനാൽ നാളെ ഞായറാഴ്ച ഉച്ചയ്ക് ഇവിടെ കല്യാണസദ്യ ഉണ്ടായിരിക്കുന്നതാണ് എല്ലാവരും രാവിലെ തന്നെ എത്തിച്ചേരണം!”

പട എല്ലാം കൂടി എന്നെ മുറിയിലാക്കി റസിയയെ പാലുമായി മുറിയിൽ കയറ്റി കതകടച്ച് സ്ഥലം കാലിയാക്കിയപ്പോൾ മണി ഒന്നായി! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

“ഹോ….. ശ്വാസം നേരേവീണത് ഇപ്പഴാ! ഈ പൂവൊന്നഴിച്ച് തരുവോ ശ്രീയേട്ടാ!”

ഞാൻ പൂവെല്ലാം അഴിച്ച് മാറ്റിയതും അവൾ സാരി പറിച്ചിട്ട് ബ്ളൌസും ഊരിയിട്ടിട്ട് വെള്ള ബ്രായും പാവാടയും മാത്രമായി നിന്ന് സാരിയുടെ തുമ്പ് എന്നെക്കൊണ്ട് പിടിപ്പിച്ച് മടക്കി!

“ഹോ! വൃത്തികെട്ട ജന്തുക്കള് എല്ലാംകൂടെ ഷഡ്ഡീം ബ്രെയിസറും വരെ വലിച്ചുപറിച്ച് ആ കൂടെയൊണ്ടാരുന്നതാ ഇടീപ്പിച്ചത്! ഇപ്പഴാ കക്ഷത്തിലെ കാടൊണ്ടാരുന്നേ എല്ലാങ്കൂടെ എന്നെ! ശ്രീക്കുട്ടിയാ ലീഡറ്! അവക്കു ഞാൻ വെച്ചിട്ടൊണ്ട്!”

“ഹോ! ഇതൊന്നൂരിക്കേ! ഞാന്നോക്കീട്ടു പറ്റുന്നില്ല! മൂന്നരക്കൊല്ലം കൊണ്ട് ഞാനിത്ര തടിച്ചോ?”

“നീ തടിച്ചില്ല! നിൻറെ മൊല നാലെരട്ടിയായതേയൊള്ളു!”

ഞാൻ പറഞ്ഞ് കൊണ്ട് അവസാന പടിയിൽ പ്രയാസപ്പെട്ട് കൊളുത്തിയ ബ്രായുടെ ഹുക്ക്
കടിച്ച് ഊരിക്കൊടുത്തു!

പാവാടയും പാന്റീസും ഊരി പരിപൂർണ്ണ നഗ്നയായി നിന്ന അവൾ അവയും ഞാൻ ഉടുത്തിരുന്ന തുണികളും വാങ്ങി മടക്കി വെച്ച ശേഷം ഒരു ചുവന്ന പാന്റീസ് എടുത്ത് ധരിച്ചു!

ക്രീം നിറത്തിലുള്ള ഷീറ്റ് വിരിച്ച വലിയ കട്ടിലിൻറെ നടുവിലേയ്ക് കയറി ഇരു കൈകളുമൂയർത്തി പാതി മുകളിലേയ്ക് മടക്കി വച്ച് മലർന്ന് കിടന്ന അവൾ നിശ്വസിച്ചു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

“ഇത്ര വേഗം യാതൊരു പ്രയാസവുമില്ലാതെ ഈ കട്ടിലിൽ ഇങ്ങനെ കിടക്കാനൊക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല!!”

വലിയ ക്രീം പശ്ചാത്തലത്തിൽ സ്വർണ്ണ വർണ്ണമാർന്ന ആ പൂമേനി ഒരു കടുംചുവപ്പ് പാന്റീസ് മാത്രം ധരിച്ച് അഴിഞ്ഞുലഞ്ഞ മുടിയുമായി മലർന്ന് കിടന്നപ്പോൾ ഏതോ വലിയ കലാകാരൻ വരച്ച് വച്ച എണ്ണഛായാചിത്രം പോലെ തന്നെ തോന്നിച്ചു! റസിയ കട്ടിലിൽ കിടന്ന് ഒന്നമർന്ന് ഫോംബെഡ്ഡിൽ ഒന്ന് തുള്ളി…..

“ഹോ…..!
എൻറെ വീട്ടിൽ…..!!
എൻറെ കട്ടിലിൽ……!!!!
ഞാൻ തുണിയില്ലാതെ മലർന്ന്..!!!!
ഇതു സത്യത്തന്നാണല്ലോ അല്ലേ!
എന്നെയൊന്ന് നുള്ളിക്കേ ശ്രീയേട്ടാ!!!”
റസിയയുടെ ആഹ്ളാദം വർണ്ണനാതീതമായിരുന്നു!

മാറിലെ തങ്കക്കുടങ്ങൾ ലൈറ്റിൻറെ പ്രകാശത്തിൽ ഒന്ന് കൂടി സ്വർണ്ണം പോലെ വെട്ടിത്തിളങ്ങി! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!

ഞാനും കട്ടിലിൽ കയറി അവളോട് ചേർന്ന് കാലുകൾ ഒരു വശത്തോട്ട് മടക്കിയിട്ട് ഇരുന്നു!
എൻറെ ചരിഞ്ഞ ശരീരം താങ്ങി നിർത്തി ബഡ്ഡിൽ കൈ കുത്തിയപ്പോൾ ഉണ്ടായ ത്രികോണത്തിന് ഉള്ളിലായി മലർന്ന് കിടന്ന റസിയ!

“സത്യാടീ… ഞാനും ഇത്ര സ്മൂത്തായി കാര്യങ്ങൾ നടക്കൂന്ന് കരുതിയില്ല!
എളേപ്പ ഇത്തിരി ബലം പിടിച്ചത് പിന്നേം ഗുണമായി!

ഈ വന്നവരെല്ലാം നമുക്ക് സപ്പോർട്ടായി!

ഈ വന്ന രാഹുലേട്ടനും ഗോകുലുമൊക്കെ സമുദായത്തിൻറെ വല്യ വല്യ മുഖ്യമന്ത്രീം പ്രധാനമന്ത്രീമൊക്കെയാ!

എന്നെ കെട്ടിത്തൂക്കി പച്ചയ്ക് തോലുരിയേണ്ടതാ!

നീ പറഞ്ഞപോലെ ഉപ്പാൻറെ ചങ്കിവേദനയാ നമുക്ക് രക്ഷയായേ!”

“ദേ ലൈറ്റ് കെടുത്തണ്ടേ?”

“ഓ…. ഇന്നതവിടെ കെടക്കട്ടടീ! ചെലപ്പ ജനലേ തട്ടുംമുട്ടുവൊക്കെ കേക്കും! നീ പേടിയ്കണ്ട കണ്ണനാ!”

“ഇങ്ങോട്ട് കെടക്കൂന്നേ കെടന്ന് സംസാരിയ്കാം”

അവളെന്നെ വലിച്ച് അവളുടെ മീതേയ്കിട്ടു!

“കിടന്നാപ്പിന്ന സംസാരവില്ല! പ്രവർത്തിയേയുള്ളു!”

ഞാൻ ആ ചെംചുണ്ടുകളിലേയ്ക് ചുണ്ടമർത്തി!

അവൾ നാവ് എൻറെ വായിയ്കുള്ളിലേയ്ക് തിരുകിക്കയറ്റി!

എൻറെ പുറത്തുകൂടി റസിയയുടെ പട്ടുപോലുള്ള കൈവിരലുകൾ ഓടിനടന്നു….

ആ തണ്ണീർക്കുടങ്ങൾ എൻറെ മാറിൽ ഞെരിഞ്ഞമർന്നു…..

ഞാൻ അൽപ്പം താഴേയ്കൂർന്ന് ആ മണ്ണപ്പം ചുട്ടത് പോലെ ഉയർന്ന് നിന്ന ആ വലിയ സ്വർണ്ണമുലകളിൽ ഞാവൽപഴം
പോലെ തെറിച്ച് നിന്ന മുലഞെട്ടുകളിലൂടെ മുഖമിട്ടുരച്ചു!

ഓരോ മുലഞെട്ടുകളും ഞാൻ വായിൽ വച്ച് വലിച്ച് കുടിച്ചു!

മീൻകാരൻറെ സൈക്കിളിലെ ഹോണിൽ അമർത്തുന്നത് പോലെ ഇരുകൈകളാലും മുലയിൽ ഹോണടിച്ച് കൊണ്ടായിരുന്നു എൻറെ മുലയുണ്ണൽ!

ഞെളിപിരി കൊണ്ട് പുളഞ്ഞ റസിയ അമർത്തിയ ഞരങ്ങലുകളോടെ എൻറെ തലമുടിയും വലിച്ച് പറിച്ച് കൊണ്ട് കിടന്നു!

തുടുത്ത കക്ഷങ്ങളിലെ കുറ്റിരോമങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന ഉപ്പ് മുഴുവനും ഞാൻ നക്കിയെടുത്ത് ആ പഞ്ഞിമാംസം വായിലാക്കി നുണഞ്ഞു!

വീണ്ടും താഴേയ്ക്കൂർന്ന ഞാൻ ആ ഒരു തുടം എണ്ണ കൊള്ളുന്ന വലിയ പുക്കിളിൽ നാവിട്ടിളക്കി!

കിലുകിലെ ചിരിച്ച് കൊണ്ട് പുളഞ്ഞ റസിയ എൻറെ തല പിടിച്ചുയർത്താൻ ശ്രമിച്ചു!

പുക്കിളിൽ ചുംബിയ്കുന്നതും നാവിട്ട് ചുഴറ്റുന്നതും അവൾക്ക് ഇപ്പോഴും ഇക്കിളിയാണ്….!

വീണ്ടും താഴേയ്കൂർന്ന ഞാൻ ചുവന്ന പാന്റീസിൻറെ പടിയിൽ പുക്കിളിന് നേരേ താഴെയായി തുന്നി വച്ചിരുന്ന റോസാപ്പൂവിൽ കടിച്ച് വലിച്ച് ആ ഇലാസ്റ്റിക്ക് വലിച്ച് വിട്ടു! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കുക!
വീർത്ത് നിന്ന ചുവപ്പ് പാന്റിയുടെ മദ്ധ്യേ പാതിയിൽ നിന്നും തെളിഞ്ഞ് കണ്ട ചാലിൽ മൂക്കമർത്തി ഞാൻ താഴേയ്കൂർന്നപ്പോൾ ആ ഹൃദ്യമായ മാദകസുഗന്ധം എൻറെ മൂക്കിലടിച്ച് കയറി!

മുഖമുയർത്തി ആ ചുവപ്പ് ത്രികോണത്തിലേയ്ക് നോക്കിയ ഞാൻ കണ്ടു…

ആ പടർന്ന നനവ് ചുവന്ന പാന്റീസിൽ കറുത്ത ആഫ്രിയ്കൻ ഭൂപടം വരച്ചിരിയ്കുന്നത്…!

ആ കനത്ത തുടകൾ വന്ന് ചേരുന്ന ആ ത്രിവേണീസംഗമസ്ഥാനത്ത് മുഖമമർത്തി ഞാൻ അനങ്ങാതെ കിടന്നു നിമിഷങ്ങളോളം!

ആ തുണിയിലെ നനവിൻറെ ഗന്ധം എനിയ്കത്ര ഹൃദ്യമാണ്!

ഇപ്പോൾ കാലിന്റിടയിലെ ഇരു തുളകളും തിരിച്ചും മറിച്ചും കിടത്തി എത്രനേരം നക്കിയാലും റസിയയ്ക് പരാതിയില്ല!

അവളും നല്ല രീതിയിൽ സഹകരിച്ച് തരും!

എതിർത്തിട്ട് കാര്യമില്ല എന്നത് അവൾക്കും മനസ്സിലായി!

അവളോടുള്ള വാശിതീർക്കാൻ തുടങ്ങിയതാണ് എങ്കിലും ഞാനിപ്പോൾ ആ രുചിയ്ക് അടിമയായി!

“ശ്രീയേട്ടാ…. അതൂരീട്ട് ഒന്നിങ്ങ് കേറിവാ… പ്ളീസ്…

നേരം വെളുക്കാറായി! ശകലമൊന്നു മയങ്ങാം!”

മണി രണ്ടായി!

ഞാനും പിന്നെ താമസിപ്പിച്ചില്ല! പാന്റീസ് വലിച്ചൂരി മലർന്ന് കാലുകൾ നീട്ടി വച്ച് കവച്ച് കിടന്ന റസിയയുടെ മീതേയ്ക് ഞാൻ കമഴ്ന്നു!

റസിയ ഞങ്ങളുടെ ഇടയിലേയ്ക് കൈ കയറ്റി കുട്ടനെ പിടിച്ച് അവളുടെ അപ്പത്തിൻറെ പിളർപ്പിലേയ്ക് മുട്ടിച്ചു!

ഞാൻ താഴേയ്കമർന്നു!

“ആ……”

റസിയയുടെ കണ്ഠത്തിൽ നിന്നും ചെറിയ ശബ്ദത്തിൽ ഒരു ആർത്തനാദം ഉയർന്നു!

“കാല് മടക്കി വെക്കടീ… അല്ലേ നോവും”

“സാരമില്ലിങ്ങനെ മതി ഇക്കയടി”

ഞാൻ ഉയർന്ന് താഴാൻ തുടങ്ങി!

നന്നായി ഞെരുങ്ങിയുരസി എൻറെ കുട്ടൻ അവളുടെ പിളർപ്പിനുള്ളിലേയ്ക് കയറിയിറങ്ങുവാൻ തുടങ്ങി!

താളാത്മക ചലനം ഒടുവിൽ കലാശത്തിലേയ്കടുത്തു!

എൻറെ ഇടുപ്പിൽ ഇരുകൈകളാലും അമർത്തി പിടിച്ച് റസിയ അരക്കെട്ട് ഉയർത്തിയ പടി നിന്ന് മുരണ്ടു!

ഒടുവിൽ വെട്ടിയിട്ട വാഴ കണക്കേ അവളുടെ അരക്കെട്ട് ബെഡ്ഡിലേയ്ക് പതിച്ചു!

റസിയ കിടന്ന് കിതച്ചപ്പോൾ ഞാൻ ഊരിയെടുത്ത് കൈയിൽ പിടിച്ച് അവളുടെ പുക്കിളിലേയ്ക് അടിച്ചൊഴിച്ചു!

ഞാൻ മാറി മലർന്ന് കിടന്ന് അണച്ചപ്പോൾ റസിയ അവളുടെ പുക്കിളിലും വയറിലുമായി കിടന്ന കട്ടത്തെര് വടിച്ചെടുത്ത് വിരൽ നക്കിക്കൊണ്ട് പറഞ്ഞു:

“നമുക്കിടയിൽ കിടക്കാൻ ഒരാളൂടി കൂട്ട് വരാനിനി എൻറെ പീജീം കഴിഞ്ഞ് ശ്രീയേട്ടനെവിടെങ്കിലും സെറ്റിലാകും വരെ കാത്തിരിയ്കണമല്ലോ!”

പിറ്റേ ആഴ്ച തന്നെ ഞങ്ങൾ സമുദായാചാരപ്രകാരമുള്ള താലികെട്ട് നടത്തി!

എൻറെ അമ്മാവൻറെ വീട്ടിൽ നിന്ന് വധു ഒരുങ്ങിയിറങ്ങി.
താലികെട്ട് അവിടുള്ള ക്ഷേത്രത്തിൽ വച്ച്!
വീട്ടുകാർ മാത്രം സംബന്ധിച്ച ചടങ്ങ്..!

മമ്മൂട്ടിയുടേയും ബന്ധുക്കളുടേയും അടുത്ത് വച്ച് അവരെ വിഷമിപ്പിയ്കാൻ ഇനി ഒരു ചടങ്ങ് ഈ നാട്ടിൽ വച്ച് വേണ്ട എന്ന അച്ചൻറെ നിർദ്ദേശമാണ് അവിടെ വലിയ ആരവങ്ങളില്ലാതെ താലികെട്ട് നടത്തിയതിന് കാരണം!

അച്ചൻ ഉപ്പയെ വിളിച്ച് വിവരം പറഞ്ഞു!
യാതൊന്നും ഇങ്ങോട്ട് പ്രതികരിച്ചതേയില്ല!

പി.ജിയ്ക് എൻട്രൻസ് എഴുതിക്കിട്ടിയ റസിയ പിജീ കോഴ്സിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ചേർന്നു!
എനിയ്ക് ഗവ.കോളജിൽ നിയമനവും ലഭിച്ചു!

അഞ്ചാറ് മാസങ്ങൾ കൊണ്ട് മഞ്ഞുരുകും എന്ന് പ്രതീക്ഷിച്ച ഞങ്ങൾക്കാണ് തെറ്റിയത്!

റസിയാമൻസിലിൽ മുഹമ്മദ് കുട്ടിയ്കോ ബീവി സുബൈദയ്കോ റസിയ എന്നൊരു മകൾ ഇല്ലാത്തത് പോലായി!

സഹോദരിമാർക്കും ബന്ധുക്കൾക്കും എല്ലാം!

വടവൃക്ഷം പോലെ പടർന്ന് പന്തലിച്ച എൻറെ വലിയ കുടുംബത്തിൻറെ പൂർണ്ണ പിൻതുണ ഉണ്ടായിട്ട് കൂടി സ്വരക്തത്തിൻറെ അവഗണന റസിയയെ കുറശ്ശൊന്നുമല്ല കുത്തിനോവിച്ചത്!

അത് എൻറെ നെഞ്ചിൽ തലചായ്ച് അവൾ കരഞ്ഞ് തീർത്തു!
മൂന്നാമതൊരാൾ ആ വിങ്ങൽ അറിഞ്ഞില്ല താനും!

ഞങ്ങൾ ഞങ്ങളുടെ വീട്ടിലെത്തി ഒരു വർഷത്തോളം കഴിഞ്ഞാണ് റസിയ സ്വന്തം വീട്ടിലേയ്ക് ഒന്ന് ഫോൺ ചെയ്ത് നോക്കാനുള്ള ധൈര്യം കാട്ടിയത്!

അവിടെ ഫോൺ എടുത്തു ഉമ്മാ എന്നുള്ള റസിയയുടെ ശബ്ദം കേട്ടതും ഫോൺ കട്ടായി!

സ്വകുടുംബത്തിൽ വളരെയധികം സ്നേഹിച്ചിരുന്ന പലരുടേയും വിവാഹങ്ങൾ റസിയ അടുത്ത് തന്നെ ഉണ്ടായിട്ടും അവൾ അറിഞ്ഞില്ല!

പലരുടേയും വേർപാടിൽ ഉറ്റവരോടൊപ്പം സങ്കടം പങ്ക് വയ്കുവാനും അവൾക്ക് സാധിച്ചില്ല!

പിന്നീട് പല ജില്ലകളിലായി ജോലിചെയ്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായി മാറിയിട്ടും സ്വയം ഒരു അമ്മയാകാതെ വന്നപ്പോൾ അവിടെയും അങ്കലാപ്പായി!

കാര്യം തിരക്കി ഉമ്മ വിളിയ്കുവാൻ തുടങ്ങി!

പരിശോധനകളിൽ ഞങ്ങൾ ഇരുവരും മാതാപിതാക്കളാവാൻ പരിപൂർണ്ണ സജ്ജരാണ് താനും! യാതൊരു കുഴപ്പവുമില്ല ഞങ്ങൾ ഇരുവർക്കും! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കൂക!

റസിയ ഉൾപ്പടെ പ്രഗത്ഭരായ ഗൈനക്കോളജിസ്റ്റുകൾ ആരാധിയ്കുന്ന വന്ദ്യ വയോധികയായ ഡോ. നീലാംബരീമേനോൻ പറഞ്ഞത്:

“നിങ്ങൾ ആ കഴിവിനെ വളരെ നീണ്ട കാലം തടഞ്ഞ് വച്ചു! നിങ്ങൾ നിങ്ങളുടെ തടസ്സം മാറ്റിയപ്പോൾ ആ കഴിവ് നിങ്ങളോട് പിണങ്ങി!

അത്ര തന്നെ!

പ്രാർത്ഥിയ്കുക!
ഈശ്വരൻ കുഞ്ഞിനെ തന്നോളും!
അത് വരെ നിരാശരാകാതെ കാത്തിരിയ്കുക!

കാത്തിരുപ്പകൾക്ക് വിരാമമിട്ട് റസിയ ഗർഭിണിയായി!

അപകടാവസ്ഥ മൂന്ന് മാസങ്ങൾ പ്രാർത്ഥനയോടെ തരണം ചെയ്തു!

പിന്നെ പച്ചമാങ്ങയും മസാലദോശയും എന്ന് വേണ്ട ഗർഭാവസ്ഥയിൽ എടുക്കാവുന്ന സകല കുറുമ്പും കുസൃതികളും പുറത്തെടുത്ത് റസിയ എന്നെ വട്ടം ചുറ്റിച്ചു!

ഉപ്പയുടേയും ഉമ്മയുടേയും സാന്നിദ്ധ്യം നേരിട്ട് ഉണ്ടായില്ല!

എങ്കിലും ഫോണിൽ അവർ നിരന്തരം ബന്ധപ്പെട്ട് വിശേഷങ്ങൾ അറിഞ്ഞ് കൊണ്ടേയിരുന്നു!

അതും മറ്റാരും അറിയാതെ!

അവസാനം വാവക്കുട്ടി ജനിച്ച അന്ന് പാതിരാവിൽ ആശുപത്രിയിലെത്തി അവർ കൊച്ചുമകളെ കാണുകയും ചെയ്തു!

കുഞ്ഞുമായി ഞങ്ങൾ ജോലിസ്ഥലത്തേയ്ക് മടങ്ങിയപ്പോൾ ജോലിക്കാരിയെ തന്നെ കൂടെ വിടാതെ ഉമ്മ ബെറ്റിയേയും ഒപ്പം അയച്ചു!

പിന്നീട് ഞങ്ങൾ വാവക്കുട്ടിയോടൊപ്പം ചിലപ്പോളൊക്കെ രാത്രി വളരെ വൈകി റസിയാമൻസിലിൽ എത്തി പുലർച്ചെ മടങ്ങുവാനും തുടങ്ങി!
അതീവ രഹസ്യമായി!

അപ്പോഴും ഇത്താത്തമാർ ഇരൂവരുമായും യാതൊരു ബന്ധവുമില്ല! ഒരു ഫോൺ കോൾ പോലും!

മോൾക്ക് വിളിപ്പേര് വാവക്കുട്ടി എന്നതിന് റസിയയ്ക് രണ്ടാമതൊന്ന് ആലോചിയ്കേണ്ടി വന്നില്ല!

ഈ അവഗണനകളെല്ലാം കണക്കുകൂട്ടി തന്നെയാണ് ഞങ്ങൾ ജീവിതം ആരംഭിച്ചത് എങ്കിലും റസിയ ഇപ്പോഴും ഓർക്കുമ്പോൾ പൊട്ടിക്കരഞ്ഞ് പോകുന്ന ഒരു സംഭവമുണ്ടായി! വർഷങ്ങൾക്ക് മുൻപ്….!

ഒരു ദിവസം ഞങ്ങൾ ഇരുവരും വണ്ടി ഒതുക്കിയിട്ട് സിറ്റിയിൽ ഫുട്പാത്തിലൂടെ നടന്ന് നീങ്ങുന്നു!

എതിർവശത്ത് റസിയയുടെ സഹോദരിമാർ കടയിൽ നിന്ന് ഇറങ്ങി കാറിനടുത്തേയ്ക് നീങ്ങുന്നു!
മൂത്ത ഇത്തയുടെ ഇളയ മോള് ഫൌസിയും ഒപ്പമുണ്ട്! റസിയയുടെ വാവക്കുട്ടി! റസിയയെ കണ്ടതും ഫൌസി ആഹ്ളാദത്താൽ ശബ്ദമുണ്ടാക്കി വിളിച്ചു!

നിറചിരിയോടെ ചിരിച്ച് തിരിഞ്ഞ റസിയ കണ്ടത് ഇത്തയുടെ കൈ ഫൌസിയുടെ കരണത്ത് ആഞ്ഞ് പതിക്കുന്നതാണ്!

വണ്ടിയിലേയ്ക് പോലീസുകാർ പ്രതിയെ എന്നത് പോലെ ഫൌസിയെ ഇത്ത കഴുത്തിന്
പിടിച്ച് തള്ളി അവരും കയറി. വണ്ടി മുന്നോട്ട് നീങ്ങി!

പെറ്റ് തൊണ്ണൂറ് തികയും മുന്നേ ഫൌസിയെ റസിയയുടേയും ഉമ്മയുടേയും കൈകളിൽ ഏൽപ്പിച്ച് നേഴ്സായ ഇത്ത ഗൾഫിന് മടങ്ങിയതാണ്!

റസിയ വളർത്തിയ റസിയയുടെ മോളാണ് അവളെ വിളിച്ചതിന് മർദ്ദനം ഏറ്റ് വാങ്ങിയത്..! !
ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കൂക!
“മറ്റൊരു ജാതിക്കാരനെ ജീവിതപങ്കാളിയാക്കിയാൽ ഉറ്റവരിൽ നിന്നു സ്വജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോകും! അറിയാമത്! എങ്കിലും…….,
പുതുമോടി ഉപയോഗം കഴിഞ്ഞ് അവളെ മടുക്കുമ്പോൾ ഉപേക്ഷിച്ച് കടന്ന് കളയുന്ന അറുപത് ശതമാനവും പ്രേമവിവാഹിതരിൽ ആരുമില്ലാതാകുന്ന അബലയായ ആ പെണ്ണിന് ഒരുമുഴം കയറ് മാത്രം ശരണം! അല്ലേയിക്കാ?”

ഞാൻ ചോദിയ്കുന്ന ചോദ്യമല്ല ഇത്!!! റസിയ എന്നോട് ചോദിച്ച ഉത്തരമില്ലാത്ത ചോദ്യമാണിത്!!!!!

ശുഭം…

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 01

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 02

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 03

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 04

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 05

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 06

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 07

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 08

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 09

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 10

http://mallustories.com/rasiya-beegam-11/

Best Mallu Sex Stories, Kambi Novels, Love Sex Story

, , , , ,

Mallu Stories

32 Comments

കന്പിസൈറ്റുകൾ ഒന്നടങ്കം ഇല്ലാതാവാനുള്ള ചില നീക്കങ്ങളാണ് പേജ് ഓപ്പൺ ചെയ്യുമ്പോൾ റീഡയറക്ട് ചെയ്ത് വരുന്ന വരുമാനത്തിൽ നിന്ന് ഭ്രാന്തായ ചിലർ ചെയ്തുകൊണ്ട് ഇരിയ്കുന്നത്!

ഒരു പ്രമുഖസൈറ്റ് മല്ലൂസ്റ്റോറീസിലെ കഥകൾ കോപ്പിചെയ്യാൻ ആയി മാത്രം പുതിയൊരു സൈറ്റ് ഉണ്ടാക്കുക ഇവിടെ വരുന്ന കഥകൾ അപ്പാടെ ഉടൻ തന്നെ അവിടെ പ്രസിദ്ധീകരിക്കുക!

എന്റെ കഥ മറ്റൊരു സൈറ്റിൽ കണ്ടാൽ ഞാൻ പറയും ഇത് എന്റെ കഥയാണ് ഞാൻ ഇത് മല്ലൂസിന് കൊടുത്തതാണ് എന്ന്!

അത് ഇഷ്ടപ്പെടാതെ പിന്നെ മത്സരമാകുക

എന്നെ ബാൻ ചെയ്താൽ ഞാൻ നൂറു കണക്കിന് ഉള്ള എന്റെ സുഹൃത്തുക്കളുടെ ഐപിയിൽ നിന്നും കൊടുങ്ങല്ലൂർ സാഹിത്യം പോസ്റ്റ് ചെയ്യേണ്ടി വരിക….!

എന്തിനാ ഇത് അവനവന്റെ കഥകളുമായി ആരെയും പ്രകോപിപ്പിയ്കാതെയും ആരോടും വഴക്കിനും പോകാതെ പോകുന്നതാണ് എല്ലാവർക്കും നന്ന്……!

മലയാളം കന്പിസൈറ്റുകൾ അപ്പാടെ ഇന്ത്യയിൽ ലഭ്യമാകാതെ ഇരിയ്കുക എന്ന അവസ്ഥയിലേയ്കാവും ഈ പോക്കിന്റെ പരിണിതഫലം എന്നത് ദയവായി പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ മാത്രം ശ്രമിയ്കുന്നവർ ശ്രദ്ധിയ്കണം!

ഒരു നീർക്കുമിള പോലെ ആരു വിചാരിച്ചാലും എപ്പോൾ വേണമെങ്കിലും പൊട്ടിച്ച് കളിയ്കാവുന്ന ഒന്നാണ് കന്പിസൈറ്റുകൾ എന്നത് ദയവായി നിരന്തരം കോപ്പി ചെയ്ത് പ്രകോപിപ്പിയ്കുന്ന സുഹൃത്ത് മനസ്സിലാക്കുക പ്ളീസ്ന്…..!


എന്റെ എല്ലാ പ്രീയ സുഹൃത്തുക്കൾക്കും

എന്റെ ഹൃദയം നിറഞ്ഞ …..

“സൌഹൃദദിനാശംസകൾ”
-സുനിൽ


ഞാൻ കരഞ്ഞു പോയി സുനിൽ….
അവസാനത്തെ ആ ചോദ്യം അത് ശരിക്ക് ഫീൽ ചെയ്തു.
പുതിയ കഥ പെട്ടെന്ന് തന്നെ തുടങ്ങണെ…..


എന്റെ കഥാപാത്രങ്ങളിൽ എന്നെയും ഒരുപാട് പിടിച്ച് ഉലച്ച ഒരു നായികയാണ് റസിയ!

റസിയയുടെ ആ ചോദ്യം പൊതുസമൂഹത്തോടാണ്…!
നാം ഓരോരുത്തരോടുമാണ്….!

ഉത്തരം ഉള്ളവർ ഉണ്ടാവാം പക്ഷേ എനിക്കതിന് ഉത്തരമില്ല!

നന്ദി ബിനു! തീർച്ചയായും അടുത്ത കഥ ഉടൻ ഉണ്ട്!
ഈ കഥയുടെ മറ്റൊരു വശം എന്ന് വേണമെങ്കിൽ പറയാം….!

നുമ്മ വറീച്ചന്റെ കതയേ….!!!!!


തീര്‍ന്നു 🙁


ഇടയ്ക് തിരക്കിലായിഫ്പോയോ മുംതാസ്..? കണ്ടില്ലല്ലോ?

“തീർന്നു…”

എന്നത് കൊണ്ട് മിശ്രവിവാഹിതരുടെ കഥ എഴുതിയിട്ട് മിശ്രവിവാഹത്തോട് ഞാൻ എടുത്ത നിലപാടിൽ മുംതാസിനു വന്ന സംശയം

“തീർന്നു……!

എന്നും കരുതാമല്ലോ അല്ലേ???

കരുത്തായി ഒപ്പമുണ്ടായിരുന്നതിന് നന്ദിയോടൊപ്പം തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു!


കുറച്ച്‌ തിരക്ക് ആയി പോയി.
നിലപാടുകളോട് എനിക്ക് വിയോജിപ്പ് ഉണ്ട്, കഥ ആസ്വദിക്കാന്‍ അത് പ്രശ്നം ഇല്ലല്ലോ 😉
അവസാന ചില ഭാഗങ്ങള്‍ വേണ്ടായിരുന്നു എന്നാണ് അഭിപ്രായം, എങ്കിലും മൊത്തത്തില്‍ ഇനി ഇതിനൊരു തുടര്‍ച്ച ഇല്ലല്ലോ എന്നോര്‍ത്ത് ഒരു വിഷമം.


സുനിൽ ബ്രോ കഥ കിടുക്കി കളഞ്ഞു നല്ല ഒരു ക്ളൈമാക്സ്,എനിക്ക് റസിയ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ല.
പക്ഷെ ആ ചോദ്യം വല്ലതെ അങ്ങ് നെഞ്ചിൽ തറച്ചു.മിശ്രവിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.കുടുംബക്കാരാൽ വെറുക്കപ്പെട്ട് ജീവിക്കുന്നതിലും നല്ലത് അതിനുള്ള സാഹചര്യം ഒഴിവാക്കുന്നത് തന്നെയാണ്……


നന്ദി RDX….!

ഞാൻ ഇതിൽ ഒരു പ്രത്യേക വിഭാഗങ്ങളെയല്ല റസിയ, ശ്രീകാന്ത് എന്നിവരിലൂടെ പ്രഥിനിധീകരിച്ചത്….!

തിരിച്ചായാലും മറിച്ചായാലും ഗതി ഇത് തന്നെ എന്റെ ഉദ്ദേശവും അത് തന്നെ അത് വായനക്കാർ മനസ്സിലാക്കി എന്നതാണ് എഴുത്തുകാരൻ എന്ന നിലയിൽ എന്റെ വിജയമായി ഞാൻ കണക്കാക്കുന്നത് !!!!!

നമ്മുടെ കള്ളനേയും അദ്ദേഹത്തിന് തിരക്കാണെങ്കിലും ഈ ലക്കത്തിന് ഞാൻ പ്രതീക്ഷിയ്കുന്നു!!!


Continue writing expecting this kind of story 😊


Good story 😊


പ്രീയ സുഹൃത്തുക്കളേ,

ഈ ലക്കവും ചേട്ടൻ കൊണ്ടുപോയി പോസ്റ്റി!

എങ്ങനുണ്ട്! എന്നിട്ട് അളിയന്റെ ഒരു അപേക്ഷയും ദയവായി എന്റെ സൈറ്റിൽ മറ്റ് സൈറ്റുകളുടെ പേര് വന്ന് പറയരൂത് എന്ന്!

ഈ കഥ എനിയ്കും മല്ലൂസിനും മാത്രം അവകാശപ്പെട്ടതാണ് ഇതിന്റെ പിന്നിൽ എന്റെ അദ്ധ്വാനം മാത്രമാണ് കട്ട് കൊണ്ട് പോയ കഥകൾ മാത്രം പോസ്റ്റുചെയ്യുന്ന ആ സൈറ്റ് എന്നോട് അൽപ്പമെങ്കിലും സ്നേഹമുള്ള എന്റെ പ്രീയ വായനക്കാർ ഒഴിവാക്കുക!

ഏത് സൈറ്റുടമയും ഒരു എഴുത്തുകാരന്റെ അദ്ധ്വാനത്തെ മാനിക്കണം അവന് താൽപ്പര്യമില്ലാത്ത ശത്രുവിന്റെ കഥ അവൻ വേണ്ട എന്ന് വെക്കണം ദയവായി അവിടെ കയറാതിരുന്ന് സഹകരിയ്കണം

എന്റെ കഥ മിനിമം എന്റെ അനുവാദത്തോടെ വേണ്ടേ വിറ്റ് കാശാക്കാൻ?

രണ്ടേയുള്ളു എന്റെ മുന്നിൽ മാർഗ്ഗങ്ങൾ

ഒന്നുകിൽ അദ്ദേഹം കോപ്പിചെയ്യാതിരിക്കുക
അല്ലെങ്കിൽ നിങ്ങൾ അവിടെ പോകാതെ കന്പിക്കഥാ സൈറ്റുകൾക്ക് എല്ലാം അപമാനമായ അയാളെ ഒറ്റപ്പെടുത്തുക


യഥേഷ്ടം.. തിന്നട്ടെ..
കാളകളെ പോലെ തിന്നുമ്പോൾ തന്നെയും വിസർജ്ജിക്കട്ടെ..
പന്നികളെ പോലെ മലവും മണക്കാതെ തിന്നട്ടെ..


ഇരുട്ട് ഒരു കാര്യം ശ്രദ്ധിച്ചോ!

കോപ്പിയടിച്ച കഥകൾ മാത്രമേ അവിടെ ഉള്ളു!
ഇവിടുത്തെയും ഇതേപോലെ നല്ലരീതിയിൽ പ്രവർത്തിയ്കുന്ന മറ്റ് രണ്ട് സൈറ്റുകളിലും വരുന്ന കഥകൾ മാത്രം!
എന്നാൽ ദിവസേന പത്തിൽ കൂടുതൽ നല്ല കഥകൾ വരുന്ന സൈറ്റിലെ ഒറ്റ കഥപോലും എടുത്ത് ഇടുന്നുമില്ല!

നടത്തിപ്പുകാരനെ മനസ്സിലായല്ലോ നേരത്തെ?
ഇപ്പോൾ മുതലാളിയേയും മനസ്സിലായില്ലേ!

എനിക്ക് അവന്റെ സൈറ്റിൽ എഴുതാൻ താൽപ്പര്യമില്ല!
ഞാൻ വേണമെങ്കിൽ എഴുത്ത് നിർത്തും എന്റെ വായനക്കാർ കള്ളനാണയത്തെ തിരിച്ചറിയുക
അവരെ പാടേ ഉപേക്ഷിക്കുക
അങ്ങനെ തെണ്ടിത്തരം കാട്ടുന്നിടത്ത് പോവാതിരിയ്കുക അതേയുള്ളു മാർഗ്ഗം!!!


മനസ്സിലാകാഞ്ഞിട്ടല്ല ..

ഓന് ..
ഉളുപ്പുണ്ടോന്ന് നോക്കീതാ..
ഉണ്ട് ..
ഓനതു നിർത്തിയില്ലേലും താനേ നിർത്തപ്പെടുമെന്നു പ്രത്യാശിക്കാം..


അതേ….!
അയാളെ അറിയാവുന്ന എല്ലാർക്കും അറിയാം അയൾക്ക് ഒരു സൈറ്റ് തുടങ്ങാനുള്ള ത്രാണിയൊന്നും ഇല്ലെന്നത്….!

എല്ലാവർക്കും മനസ്സിലായി പോക്കറ്റടിക്കാൻ ഉണ്ണാക്കനെ പറഞ്ഞ് വിട്ടിട്ട് മാന്യൻ ചമയുന്ന മൊതലാളിയേയും
ഒരു മനുഷ്യൻ ഇത്ര അധഃപതിയ്കാമോ….!

പൊട്ടനല്ലേപ്പിന്നെ എനിക്ക് മെയിൽ ചെയ്ത് രംഗത്ത് വരുവോ!
ഇപ്പോൾ സംശയം മാറി ഉറപ്പായി
ഈ പണി അവർക്ക് മാത്രമല്ലല്ലോ അറിയാവുന്നത്!!!!


ഒരിക്കല്‍ ഇട്ട comment എങ്ങനെ ഡിലീറ്റ് ചെയ്യും?


അത് കുഴപ്പമില്ല ഞാൻ വേണ്ടത് ചെയ്തിട്ടുണ്ട്….!

താങ്കളുടെ അഭിപ്രായവൃത്യാസങ്ങൾ ദയവായി തുറന്ന് പറയുക മുംതാസ്….,!

നിങ്ങളെപ്പോലെ ഉള്ളവരുടെ മൂല്യമുള്ള ചർച്ചകൾ കൊണ്ടാണ് അടുത്ത കഥകൾ മെച്ചമാക്കി നല്ല കഥയായി മാറുന്നത്

അതാണല്ലോ നപുംസകങ്ങളായ പകൽമാന്യന്മാർ സുനിലിന്റെ കഥ കോപ്പിയടിക്കാൻ മാത്രമായി പുതിയ സൈറ്റുകൾ സൃഷ്ടിക്കുന്നത്….!

പാവം! കോപ്പിയടി ഒരുത്തന്റെയും മൌലികാവകാശമല്ല ആർക്കും ആകാം എന്ന് ബോദ്ധ്യപ്പെട്ട് അത് നിർത്തട്ടെ!


ഇ കഥ ഫസ്റ്റ് തൊട്ടു വായിക്കുന്നുണ്ട് തുടക്കത്തിൽ കണ്ട സെലിനിയെയും അവസാനം കാണിക്കാമായിരുന്നു pinne climax polichu nalloru theem ഉണ്ട് enthayaalum goodluck


തുടക്കത്തിലെ ശാലിനി ഒരുലക്കം വന്ന് വറീച്ചനുമായി അടിച്ച് തകർത്തില്ലേ?
അത് പോരേ അഖിലേ..?

ഈ ഭാഗത്തിന്റെ സമയത്ത് ശാലിനി അവടെ കെട്ടിയോനും പിള്ളാരുമായി അങ്ങ് ഗൾഫിൽ അല്ലേ!!!!


Annan ith pettannu ezhuthi theerthatha nnu thonnunnu. Evideyokeyo oru satisfaction illathapole thonnunnu. Chelapo ente maathram thonnal aavam.


ആവാം സുമേഷ്…..!

ഇത് പെട്ടന്ന് ഉണ്ടായ ഒരു സംഭവം അല്ലേ?
അപ്പോൾ ആ ചടുലത ഉണ്ടാക്കുന്ന ഒരു ഫീൽ ആകണമല്ലോ വായനയിൽ നിന്ന് കിട്ടേണ്ടത്?
പിന്നെ ഇത് വലിച്ച് നീട്ടി ഒരു ലക്കം കൂടി ആക്കിയാൽ കഥയുടെ ഭംഗി പോവും!
ഈ ലക്കത്തിലെ കളി തന്നെ അനവസരത്തിലേതും അനാവശ്യവുമാണ്!

കന്പി കന്പി എന്ന് ചാകാൻ തുടങ്ങുന്ന വായനക്കാരേയും പരിഗണിച്ചാണ് അത് ഉൾപ്പെടുത്തിയത്….!
എനിക്ക് ഒട്ടും താൽപ്പര്യം ഉണ്ടായിട്ടല്ല!


Yes last sex scene vendayerunnu


ഏട്ടാ നമസ്കാരം.
ഈ കഥയുടെ ഈ പാര്‍ട്ട്‌ ഇതില്‍ പ്രസിദ്ധീകരിച്ച സമയം തന്നെ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ഞാന്‍ സന്തോഷവാനാണ്.കാരണം ഈ കഥയ്ക്ക് മാത്രമായിരുന്നു ഞാന്‍ ഈ സൈറ്റില്‍ നാട്ടില്‍ നിന്നപ്പോള്‍ കൂട്ടുകാരുടെയും കുടുംബക്കാരുടെയും കൂടെയുണ്ടായിട്ടുപോലും ഒളിഞ്ഞും മറഞ്ഞും ഈ സൈറ്റില്‍ കയറിയത്. അത്രത്തോളം എന്നെ ആകര്‍ഷിച്ച കഥയാണ് ഈ കഥ എന്ന് പറഞ്ഞു കൊള്ളട്ടെ. മറ്റൊരു കാര്യം താങ്കളുടെ കഥ എന്നതുകൊണ്ടും കൂടെയാണ്.

ഞാന്‍ പരമാവധി ശ്രമിച്ചതാണ് വായിച്ചു തീര്‍ന്ന ഉടന്‍ കമന്റ് ഇടാന്‍ പക്ഷെ എഴുതിയപ്പോഴേക്കും എന്റെ ലീവിന്റെ അവസാന ദിവസത്തിന്റെ പകലിലുള്ള തിരക്കുകളും അവധി ദിവസമായതിനാല്‍ കുടുംബക്കാരുടെ വരവ് പോക്കുകളും എന്നെ തളര്‍ത്തി. പോരാത്തതിന് ഞാന്‍ പോയ വഴികളും സ്ഥലങ്ങളും എല്ലാം തന്നെ എന്റെ ശ്രമത്തെ പരാജയപ്പെടുത്തി. പ്രവാസത്തിലേക്ക് തിരിച്ചു വന്ന എനിക്ക് വന്നതിലുള്ള പിരിമുറുക്കം ഒരു ദിവസം കൊണ്ട്‌ മാറിയെങ്കിലും എന്റെ ഫോണ്‍ വഴി ഈ സൈറ്റിനോടുണ്ടായിരുന്ന ബന്ധവും പോയിക്കിട്ടി. എന്നാ പിന്നെ കമ്പ്യൂട്ടര്‍ വഴി കയറാന്‍ കാത്തിരുന്ന എനിക്ക് എന്റെ മൊയലാളിമാര്‍ ട്രാന്‍സ്ഫര്‍ അടിച്ചു കയ്യില്‍ തന്നു. പോകുന്ന പോക്കില്‍ ഇട്ടിരുന്ന തുണി മാത്രമായി മുതല്‍കൂട്ട്. കിടക്ക പോലും എടുക്കാനുള്ള സമയം പഹയന്മാര് തന്നില്ല. പിന്നെ കരഞ്ഞു കാലുപിടിച്ചു തിരിച്ച് പഴയ സ്ഥലത്ത് ഒരാഴ്ച നില്‍ക്കാനും സാധന സാമഗ്രികള്‍ എടുക്കാനുമുള്ള സാവകാശം തന്നത് കഴിഞ്ഞ ദിവസം. എന്നിട്ടും ഇന്ന് ഇരുട്ടുന്നതുവരെ കാക്കേണ്ടി വന്നു ഈ കമന്റ് ഒന്ന് എഴുതാന്‍.

ഈ കഥയെക്കുറിച്ച് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു വായിക്കുന്ന സമയത്ത്. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ പിന്നെ സമയം കഴിഞ്ഞിട്ട് മഷിയിട്ടു നോക്കിയാല്‍ പോലും എനിക്ക് ഓര്‍മ്മ വരില്ല. അത്രത്തോളം ഓര്‍മ്മശക്തിയാണെനിക്ക്. അതിലെനിക്കെന്നും അസൂയ മാത്രമേ ഉള്ളൂ. എന്നാലും ഈ കഥയെക്കുറിച്ച് ഒന്ന് പറയാം റസിയ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഒന്നേ ഉള്ളൂ മതേതരത്വമെന്ന് പ്രതിജ്ഞ ചെയ്യുന്ന ഇന്ത്യ എന്ന മഹാരാജ്യത്ത് ചിലരൊഴിച്ച് ഞാനുള്‍പ്പടെ ഉള്ള എല്ലാ ജനങ്ങളും മതേതരത്വത്തിനല്ല പ്രാധാന്യം കൊടുക്കുന്നത് മതത്തിന് തന്നെയാണ്.

‘ഞാന്‍ മറ്റൊരു മതത്തിലെ പെണ്ണിനെ കെട്ടാന്‍ തയാറാകും, പക്ഷെ എന്റെ മക്കള്‍ ചെയ്യുന്നത് എന്റെ സമൂഹത്തിലുള്ള ഇമേജിനെ ബാധിക്കുന്ന പ്രശ്നമാണ്’. കാരണം ഒരു പ്രായം ചോരത്തിളപ്പിന്റെതും അതുകഴിഞ്ഞുള്ളത് ആ ചോര നീരാകുന്നതിന്റെതുമാണ്.

ഈ കഥ വായിച്ചതില്‍ എനിക്ക് എന്റെ മനസ്സിനെ മുറിവേല്‍പ്പിച്ച ഭാഗം “നിറചിരിയോടെ ചിരിച്ച് തിരിഞ്ഞ റസിയ കണ്ടത് ഇത്തയുടെ കൈ ഫൌസിയുടെ കരണത്ത് ആഞ്ഞ് പതിക്കുന്നതാണ്” ഈ വരികളാണ്.


പ്രീയ കള്ളൻ,
വെക്കേഷൻ സുഖകരമായിരുന്നു എന്ന് വിശ്വസിയ്കുന്നു…

മതം….. അത് ഓരോദിനം തോറും ആരൊക്കെയോ കരുതിക്കൂട്ടി ശക്തിപ്പെടുത്തുന്ന ഒന്നാണ്….!

അല്ലാതെ അത് സ്വയം വളരുന്നതല്ല!

അവറാനും പാക്കരനും അബ്ദുള്ളയ്കും അവരുടെ ബന്ധങ്ങൾക്ക് മതം തടസ്സമല്ല!
അവരുടെ ഇടയിൽ മതമേ ഇല്ല താനും…!

ക്രിസ്തുവോ കൃഷ്ണനോ നബിയോ കേരളകോൺഗ്രസ്സ് ആളെ കൂട്ടുന്നത് പോലെ പ്രലോഭനങ്ങളിലൂടെ ആളെ കൂട്ടുണമെന്ന് പറഞ്ഞിട്ടുമില്ല….!

ഫൌസിയുടെ കാര്യം ഒരു ഉദാഹരണം മാത്രം!

അതിലും ഭീകരം വാവക്കുട്ടിയുടേയും കുട്ടാപ്പിയുടേയും വിവാഹാലോചനകളുടെ സമയം എത്തുമ്പോൾ ആണ്….!

അത്ര ഉന്നതരായ മാതാപിതാക്കളുടെ മക്കൾ എന്നതല്ല അവർക്ക് ലഭിയ്കുക പകരം ഹൈന്ദവരായി വളരുന്ന അവർക്ക് വിവാഹക്കമ്പോളത്തിൽ ലഭിയ്കുക ഇസ്ളാംസ്ത്രീയുടെ മക്കൾ എന്ന തരംതാഴ്ത്തൽ ആണ്…..!

ആ പൊള്ളത്തരം കാട്ടാനായി മാത്രമാണ് ഹിന്ദുവായ ശ്രീകാന്തിനെ ഞാൻ
“ഒരു ജാതി ഒരു മതം ഒരു ദൈവം”
എന്ന ആപ്തവാക്യം ഉയർത്തുന്നു എന്ന വയ്പുമായി കഴിയുന്ന വിഭാഗത്തിൽ പെടുത്തിയത്!

“അണ്ടിയോടടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി…..”

താങ്കൾ പറഞ്ഞത് പോലെ തന്നെ ചൂടോടെയുള്ള ചർച്ചകളുടെ ആ ഊഷ്മളത പിന്നീട് കിട്ടുകയുമില്ല!

ഇനി ഇവിടൊക്കെ കാണുമല്ലോ അല്ലേ? എന്തായാലും ശശിയണ്ണൻ എന്നെ മറ്റൊരിടത്ത് എഴുതിയ്കില്ല എന്ന വാശിയിലാണ് ആ വലിയ കഴപ്പ് ഒന്ന് കഴിയട്ടെ അടുത്ത കഥയ്ക്…!

ഞാനാണേൽ പെട്ടിരിയ്കുകയാണ്….!
വെറും തരവഴിയും പോക്രിത്തരവുമായി
“വറീച്ചനെ….” കയറൂരി വിടുകയും ചെയ്തു!
വറീച്ചനാണേ എനിക്ക് പിടി തരാതെ നമ്മുടെ ശശിയേപ്പോലെ തന്നെ ചെറ്റത്തത്തിന്റെയും ചാച്ചനില്ലായ്മയുടേയും പര്യായമായി എനിക്ക് പിടിതരാതെ കുതിച്ച് പായുകയാണ്!

ലക്കം 18ൽ എത്തിയിട്ടും വറീച്ചന് യാതൊരു മടൂപ്പുമില്ല എനിക്കാണേൽ ഓനെ പൂട്ടാനായി ഒരു പെങ്കൊച്ചിനെ കിട്ടിയതുമില്ല…!

എന്തായാലും സാവകാശം ഉണ്ടല്ലോ!
പണ്ട് മുതലേ ഈ ശശിമാർ നിലനിൽക്കില്ല എന്നതാണല്ലോ നാം കണ്ടുവരുന്ന പ്രപഞ്ചസത്യം…!

ശശിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയതിന് ശേഷമേ ആ കഥയുടെ പ്രസിദ്ധീകരണം ഉണ്ടാവുകയുള്ളു…..

എങ്കിലും ഞാൻ ഇവിടൊക്കെത്തന്നെ കാണും….!


Post A Comment