Kambikathakal Menu

Dr. റസിയാബീഗം B.Sc MBBS, MD – ഭാഗം 05


No badges.
  • Kambikathakal Views [google_analytics_views]
  • 31
  • Kambikathakal Comments 42

“Dr: റസിയാബീഗം B.Sc MBBS,MD”
സുനിൽ

“ടാ…. ദേ നിന്നെ ലിജോ വിളിയ്കുന്നു….”

അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു.

ഞാൻ ചെന്ന് ഫോണെടുത്തു. അവന് ഐ.എസ്സ്.ആർ.ഒ യിൽ ജോലിയ്കായി ഹാജരാക്കാൻ ബർത്ത് സർട്ടിഫിക്കറ്റ് വേണം.

അതിനായി കോട്ടയത്തിന് പോകണം. ഇന്ന് വൈകുന്നേരം അഞ്ചിൻറെ വണ്ടിയ്ക് പോകണം. എന്നോട് റെഡിയാകണമെന്ന് പറയാനാണ് വിളിച്ചത്!

ഞാൻ കോട്ടയത്തിന് പോയിട്ട് മൂന്ന് നാല് വർഷത്തോളമായി. അപ്പച്ചനും അമ്മച്ചിയും എന്നെ അന്വേഷിയ്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.

ട്രെയിൻ പുറപ്പെട്ടതും എൻറെ മൊബൈൽ ശബ്ദിച്ചു! നന്പർ നോക്കിയപ്പോൾ റസിയയാണ്! അവൾ പതിവായി വിളിയ്കുന്ന ബൂത്തിലെ നന്പർ! ഞാൻ ഫോണെടുത്തു.

“ആ…. ഞങ്ങൾ പുറപ്പെട്ടു!”

“ഇല്ല! താമസമുണ്ടെങ്കിലും മറ്റന്നാൾ ഞാന്തിരികെ പോരും”

“അവിടെ റേഞ്ചുണ്ടോന്നറിയില്ല എന്തായാലും നീ വിളിച്ച് നോക്ക്!”

ഞാൻ ഫോൺ വച്ചതും !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കൂക! വർഗ്ഗീസ് പതിയെ തിരക്കി:

“റസിയയോട് പറഞ്ഞോരുന്നോടാ പോരുന്നത്…?”

ഞാൻ പറഞ്ഞു എന്ന് തലകുലുക്കി.

“നിനക്കവക്കൊരു ഫോൺ വാങ്ങിക്കൊടുത്തൂടേ? ഈ ബൂത്തിൽ എപ്പഴും പോയി കാത്തുനിക്കണ്ടല്ലോ?”

“അവക്ക് വേണ്ടാഞ്ഞിട്ടാ! വീട്ടിലോട്ടെന്നും വിളിക്കുന്ന കൂടെയാ എന്നേം വിളിക്കാറ്! ഫോൺ വാങ്ങിക്കൊടുത്താലും ബൂത്തിൽ പോകണോല്ലോ! അവടെ വീട്ടി കോളറൈഡി ഒണ്ട്!”

വണ്ടി എട്ടേമുക്കാൽ ആയപ്പോൾ കോട്ടയത്തെത്തി!

അവൻറെ പപ്പയുടെ അനുജൻ ഏലിയാസ് കാറുമായി ഞങ്ങളെ കാത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്നു! പുള്ളി ടൌണിൽ തന്നാണ് താമസം. ഞങ്ങൾ ചെല്ലുമ്പോൾ സോഫിയ ആന്റി വാതിൽക്കൽ തന്നെ ഞങ്ങളേയും പ്രതീക്ഷിച്ച് നിൽപ്പുണ്ട്! !ഏറ്റവും പുതിയ കമ്പിക്കഥകൾക്ക് മല്ലൂസ്റ്റോറീസ്.കോം സന്ദർശിക്കൂക! അവരുടെ മക്കൾ ഇരുവരും ബാംഗ്ളൂരാണ് പഠിയ്കുന്നത്!
******

ആന്റി ഹൃദ്യമായ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു!

“ശ്രീക്കുട്ടനീ വഴിയൊക്കെ മറന്നോ! വാടാ ചോറുണ്ടേച്ച് പോയാമതി”

ശ്രീക്കുട്ടനോട് കുശലം ചോദിച്ചിട്ട് എന്നെ നോക്കി ആന്റി അത് പറഞ്ഞതും ഞാൻ ചിരിച്ചു:

“ഓ…. ആയിക്കോട്ടെ! അവിടെച്ചെന്ന് ‘തെയ്യാമ്മേടെ കറിയൊക്കെ മോശാന്നും പറഞ്ഞ് സോഫിയാന്റി ചോറ് കഴിപ്പിച്ചിട്ടാ വിട്ടതെന്നൂടെ പറയാം ന്താ പോരേ!”

“വണ്ടിയെടുത്ത് സ്ഥലംവിടാൻ നോക്ക് അമ്മച്ചീടെ തെറി എൻറെയാവശ്യത്തിന് ഞാൻ വാങ്ങിക്കുന്നൊണ്ട് നിന്റൂടി സഹായംവേണ്ട!”

Best Mallu Sex Stories, Kambi Novels, Love Sex Story

, , , ,

Mallu Stories

42 Comments

കൊള്ളാം.
പക്ഷെ പ്രതീക്ഷിച്ച അത്രയ്ക്ക് ഈ ഭാഗം വന്നില്ല,പേജ് കുറച്ചു കൂടി കൂട്ടുക.
അടുത്ത ഭാഗം ഇതിലും സൂപ്പർ ആക്കി പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.


തീർച്ചയായും ബിനു!
പ്രതീക്ഷിച്ചിരുന്ന കഥാഭാഗമല്ലല്ലോ വന്നത്! അതാവും!
പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ലക്കം വർഗ്ഗീസിലേയ്ക് തിരിഞ്ഞപ്പോൾ വന്ന ഇഛാഭംഗം!
സാരമില്ല അത് അടുത്ത ലക്കം മാറും!!!!!!


അടുത്ത ഭാഗത്തിൽ റൊമാൻസ് കേറ്റിയാൽ നന്നയിരിക്കം,അത്യാവശ്യം കളിയും സംഭാഷണവും കൂടി ഉൾപ്പെടുത്തണം.


Hi. We bhagam nannayi enjoy cheythu. Vargeesinte kathapathravum chuttupadum eshtappettu. Appol vargeesinte puthiya Katha thakarkkum ennu pratheekshikkunnu.

Saliniyude bhagaththu ninnu ethu care Katha paranjath kandilla. Athu undayirunnenkil nsnnayene. Anyway kathakrithinu poorna swathanthryam undu.

Pinne page koottanam ennu abhiprayam undu. Waiting for next and best of luck.


നന്ദി കപീഷ്!
ഈ കഥ അവസാനിച്ചശേഷം വർഗ്ഗീസിന്റെ കഥ ആരംഭിയ്കും!
അതിൽ ശാലിനിയും റോസിയുമെല്ലാം അവരുടെ കഥ പറയും!!!


Hi. Ee bhagam nannayi enjoy cheythu. Vargeesinte kathapathravum saga char yang alum eshtappettu. Appol vargeesinte puthiya Katha thakarkkum ennu pratheekshikkunnu.

Saliniyude bhagathu ninnu Katha paranjathu kandilla. Athu undayirunnenkil nannayene. Anyway writerinu poorna swathanthryam undu.

Pinne page koottanam ennu abhiprayam undu. Waiting for next and best of luck.


ഒരു കഥ പത്ത് പേർ എങ്കിലും ബാക്കി വേണം എന്ന് പറഞ്ഞില്ല എങ്കിൽപ്പിന്നെ തുടരുന്നതിൽ അർത്ഥമില്ല!

ഈ കഥ കൊള്ളില്ല എന്നാണ് അതിന്റെ അർത്ഥം!

ഭൂരിപക്ഷത്തിന്റെ ആ അഭിപ്രായത്തെ മാനിച്ച് കൊള്ളില്ലാത്ത ഈ കഥ ഞാൻ ഇവിടെ ഈ ലക്കം കൊണ്ട് അവസാനിപ്പിയ്കുന്നു!

NB: തുടർച്ച ആഗ്രഹിയ്കുന്ന 2 പേർക്ക് പിന്നീട് മെയിൽ വഴി ബാക്കി ഭാഗം നൽകിക്കോളാം!


paginte eannam kuranju eanna otta kurave eanikullu. verum sex mathram aayal bore aakum eannanu ante abhiprayam . adutha bhagathinayi kathirikkunu.. pls post fastly.


നന്ദി അഭിരാമീ….!!!!
8-10 പേജുകൾ എന്നതല്ലേ ഒരു ലക്കത്തിന്റെ ഒരു കണക്ക്!!!
കുറവുമില്ല മടുപ്പുമില്ല!

അടുത്ത ലക്കം താങ്കൾ ആവശ്യപ്പെട്ട പ്രകാരം തന്നാണ്!!!!


Ente sunil anna. Njan ella partum vaayikarund. Ipo joli thirak kaaranam vaayikan tym illa. Njan oru pravasiyanu. Ulla tymil njan vaayichu theerkum. Apo cmnt idan kazhiyarilla athondanu. Kadha thudarnnum ezhuthanam. Ipo post chaitha ella partum onninu onnu mechamanu. So continue sahooo…


തീർച്ചയായും സുമേഷ്!
നിങ്ങൾ ചിലർ എന്നും ഒപ്പമുണ്ട്! അറിയാമത്! അതാണല്ലോ എപ്പോളും സമയക്കുറവ് പറഞ്ഞാലും അടുത്ത കഥയുമായി ഞാൻ ഉടൻ തന്നെ എത്താറ്!

ഒരു കമന്റ് പോലും ഇല്ലെങ്കിലും ഈ കഥയക് വായനക്കാർ നന്നായി ഉണ്ട് എന്ന വിവരം എനിയ്കറിയാം

പല നല്ല കഥകളും പ്രതികരണമില്ലാഞ്ഞ് തന്നെയാണ് നിന്ന് പോകുന്നത്!
നിങ്ങൾ ചിലരൊഴികെ ആരും പ്രതികരിയ്കുന്നില്ല! അത് തന്നെ കാര്യം!


Pinne abhiramiii thangale pollulla aalukal ee sitene maximum promote cheyyanam. Ningal girlsinte support koodi undayale site namuk popular aakkan kazhiyu. Athukondu maximum support this site story. All story writers support


Super.
Continue


Super aayittundu kadha,nalla romantic scenes pratheekshikkunnu next partil….


തീർച്ചയായും കാവ്യ!!!

ഇത് ഒരു പ്രേമകഥ തന്നാണ്!

അഭിപ്രായങ്ങൾക്ക് നന്ദി!!!


കഥ പൊളിച്ചു.അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.


ഷുവർ….!!!!
നന്ദി… ആദി….!!!!!


നല്ല കഥ.തുടരുക സുനിൽ.


നന്ദി RDX…!!!
നിങ്ങൾ ഒപ്പമുള്ളപ്പോൾ എങ്ങനെ തുടരാതിരിയ്കും….!!!!


Nice story… plz cntinue


സുനിൽ കഥ സൂപ്പർ ആയിട്ടുണ്ട്.
തുടർന്നും എഴുതുക,എല്ലാവർക്കും കഥ വായിക്കാൻ സമയം കിട്ടി എന്ന് വരില്ല,വായിച്ചു കഴിയുമ്പോൾ അവർ കമന്റ് ഇടും.താൻ കഥ തുടരുക.ഇവിടെ ആളുകൾ കുറവാണ് എന്ന് തനിക്കറിയാമെല്ലോ,ഇവിടെ ഉള്ള സ്ഥിരം വായനക്കാർ കഥ വായിച്ചട്ടുണ്ടെങ്കിൽ കമന്റുകൾ ഇട്ടിരിക്കും,താൻ കഥ തുടരുക,അവരൊക്കെ കഥ വായിച്ചിട്ട് കമന്റ് ഇടും.


തീർച്ചയായും അഖിൽ!

എനിയ്കറിയാമത്…..!
എന്റെ വായനക്കാർ കമന്റ് ഇടുകതന്നെ ചെയ്യും!

പതീവ് വായനക്കാരുടെ കുറവിന് പല കാരണങ്ങളുമുണ്ട്!

ജോലിത്തിരക്കുകൾ!
പ്രവാസിസുഹൃത്തുക്കൾ പലരും അവധിയ്ക് നാട്ടിൽ!
വിശുദ്ധമാസത്തിന്റെ വൃതശുദ്ധിയിൽ ചില സഹോദരങ്ങൾ!
ഇവയൊക്കെ കഴിഞ്ഞ് അവർ എത്തുകതന്നെ ചെയ്യും!!!!
ഞാൻ ഊദ്ദേശിച്ചത് നിശബ്ദവായനക്കാരായ സുഹൃത്തുക്കളുടെ കാര്യമാണ്!!!


വായനക്കാർക്ക് കുറവില്ല അഖിലേ!!!
പ്രതികരണമാണ് കുറവ്!!!
പല രാജ്യങ്ങളിലും ലഭ്യമല്ലാഞ്ഞിട്ട് കൂടി ഇവിടെ വായനക്കാരുടെ എണ്ണം നന്നായുണ്ട്!!!!

ഈ കഥ 12 ലക്കങ്ങളിൽ പൂർത്തീകരിച്ച ശേഷം ഞാൻ നമ്മുടെ വർഗ്ഗീസിന്റെ വീരഗാഥകൾ ഒരു പുതിയ കഥയായിത്തന്നെ

“ലിജോവർഗ്ഗീസ് ഫ്രം കോട്ടയം”

എഴുതിത്തുടങ്ങി ആദ്യലക്കം പൂർത്തിയാകാറായി! വർഗ്ഗീസിനോടൊപ്പം ശാലിനിയുടേയും റോസിയുടേയും കഥ!!!!

ശ്രീകാന്തിന്റെയും റസിയയുടേയും ജിവിതത്തിനിടയിൽ കോട്ടയമച്ചായൻ കേറി വല്ലാതങ്ങ് എടങ്ങേറാക്കണ്ട എന്ന് കരുതി!

തീർച്ചയായും ഇതിന്റെ ബാക്കിയും ഇത് തീർന്നാൽ തൊട്ട് പിന്നാലെ അതും
“മല്ലൂസ്റ്റോറീസ്.കോം”
തന്നെ പ്രസിദ്ധികരിയ്കും!!!!!!!


Awesome story sunil.please continue the story.


Sure manju….!
Thank u for the supports !!!!


നല്ല കഥ,ഈ കഥ വായിക്കാൻ ഒരു രസം ഉണ്ട്,അടുത്ത ഭാഗം പെട്ടെന്ന് ഇട് .


നന്ദി ചന്തൂ…..!
താമസിയാതെ തന്നെ ഇടാം!!!


Nalla Katha


റോസിച്ചേച്ചിയുമായിട്ടുള്ള ആ ഭാഗം കലക്കി.
റോസിച്ചേച്ചീടെ ഡയലോഗൊക്കെ അതി ഗംഭീരം. ശരിക്കും നമ്മളിലൊരാൾ നമ്മളോട് പറയുന്നതുപോലുണ്ട്. അത്രയ്ക്ക് സ്വാഭാവികത.
ഡയലോഗിലെ ഈ സ്വാഭാവികത താങ്കളുടെ കഥകളിലെ പൊതു സ്വഭാവമാണ്. അതാണ് താങ്കളുടെ കഥകളെ മറ്റുള്ള കഥകളിൽ നിന്ന് വേറിട്ടുനിർത്തുന്നതും.
ഒരിത്തിരി മുൻകോപമുണ്ടെന്നതൊഴിച്ചാൽ നിങ്ങ മുത്താണ്.
തീർച്ചയായും തുടരുക.


ഹഹഹഹമ്പട!!!! ഞാനേ!!!!!!


കൂട്ടുകാരെ…

നാട്ടിൽ പോകുന്നതിൻറെ കുറച്ചു തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് സൈറ്റിൽ കാര്യമായ ശ്രദ്ധ കൊടുക്കാൻ പറ്റാത്തത്. പുതിയ കഥകൾ ഉടനെ തന്നെ പോസ്റ്റ് ചെയ്‌തു തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ഉടനെ തന്നെ മറ്റൊരു അഡ്മിൻ സൈറ്റിൻറെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ്. എന്നോട് കാണിച്ച എല്ലാ സഹകരണവും തുടർന്നും നിങ്ങൾ അദ്ദേഹത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഞാൻ അവസാനിപ്പിച്ചു പോവുകയല്ല. ഒരു മാസത്തെ ഒരു ചെറിയ ബ്രേക്ക്… ഈ സമയത്തു മുഴുവൻ സമയം ഇല്ലെങ്കിലും പറ്റാവുന്ന സമയത്തു എല്ലാം സൈറ്റിൽ ഞാൻ ഉണ്ടാവും.

അപ്പൊ ഒരു ഇടവേളക്കു ശേഷം വീണ്ടും കാണാം…


ഇമ്രാൻ


ഹാപ്പി ജേണി ഇമ്രാൻ….

പിന്നേയ്…, കമന്റിടുന്നത് ഇപ്പോഴും ഒരു കടമ്പ തന്നെയാണ്.നാലും അഞ്ചും തവണ ശ്രമിച്ചിട്ടാണ് ഒരു കമന്റ് പോസ്റ്റാൻ പറ്റുന്നത് (ഇതിനി എനിക്ക് മാത്രമുള്ള പ്രശ്നമാണോന്നറീല്ല.കാരണം, മറ്റാരും ഇപ്പോൾ ഇങ്ങനെയൊരു പ്രശ്നത്തെക്കുറിച്ച് പറയുന്നില്ല).

ഇപ്പൊ ഈ കമന്റ് മൂന്നാമത്തെ തവണ ഇട്ടപ്പോഴും, ‘500: ഇന്റേണൽ എറർ. ദ വെബ് സൈറ്റ് ഇസ് നോട്ട് അവൈലബിൾ അറ്റ് ദ മൊമന്റ്’ എന്നാണു കാണിച്ചു കൊണ്ടിരിക്കുന്നത്.

കമൻറ് ചെയ്യുന്നവരുടെ ക്ഷമ പരീക്ഷണ മൽസരമായ ഈ ഐറ്റം ഒന്നു പരിഹരിച്ചു തന്നാൽ നന്നായിരിക്കുമെന്നാണ് എന്റെ ഒരിത്.


super. but ee part pratheeshichathra aayillaaa… next part vegam kittumenn pratheeshikkunnu


ശരിയാണ് aks..!

ഒരു കഥയിൽ വരുന്ന ഉപകഥ ആയതിനാൽ ആണ് അൽപ്പം വലിച്ച് പിടിച്ചത്!
ആ കുറവ് നമുക്ക് ഈ കഥ തീർന്നാലുടൻ പരിഹരിയ്കാം!

വറീസിനേം റോസിയേമങ്ങ് അഴിച്ച് വിടാം!!!!
അടുത്ത ലക്കം താമസിയാതെ തന്നെ ഉണ്ടാവും….. നന്ദി!!!!


സുനിൽ കഥ പെട്ടെന്ന് ഇട്.


തീർച്ചയായും ബിനു!
ഉടൻ തന്നെ ഇടാം. ഈ ലക്കം കഴിഞ്ഞ് കഥകൾ വന്നില്ലല്ലോ ഒരു രണ്ട് കഥകൾക്ക് ശേഷം ഉടൻ ഇടാം
ഇമ്രാന്റെ പകരക്കാരൻ ചുമതല ഏറ്റെടുക്കാനുള്ള താമസം ആണ് എന്ന് തോന്നുന്നു!
എന്തായാലും രണ്ട് ദിവസം!
അതിൽ കൂടുതൽ വൈകിയ്കില്ല!!!!!


കഥ എവിടെ സുനിൽ?


സബ്മിറ്റ് ചെയ്തിട്ടുണ്ട് ബിനു!
ഉടൻ തന്നെ വരും…..!!!!