Kambikathakal Menu

പ്രിയ മാനസം – ഭാഗം 02


  • Kambikathakal Views [google_analytics_views]
  • 16
  • Kambikathakal Comments 1

Priya Maanasam 02

അങ്ങനെ ഒരു വർഷത്തെ വീഡിയോ ചാറ്റിലെ സുഖിക്കലും സുഖിപ്പലിനും ശേഷം രാകേഷ് നാട്ടിലേക്ക് വന്നു. നേരിൽ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും മനപ്പൂർവം ഞങ്ങൾ അത് വേണ്ടാന്നു വച്ചു. നാട്ടിൽ വന്നതിനു ശേഷവും രാകേഷ് ഫോൺ വിളിക്കുമായിരുന്നു. രാത്രി മുഴുവൻ ഞങ്ങൾ സംസാരിക്കും. ഫോണിലൂടെ കമ്പി പറഞ്ഞു അവൻ എന്നെ കൊണ്ട് വിരൽ ഇടിക്കും. അവനും സ്വയംഭോഗം ചെയ്യും. അവസാനം രണ്ടു പേരും തളർന്നു ഉറങ്ങും. ഇതായിരുന്നു പതിവ്.

ആ സമയത്താണ് എനിക്ക് ഒരു ടീച്ചേർസ് ട്രെയിനിങ് വന്നത്. തൃശൂർ വച്ചാണ് ട്രെയിനിങ്. രണ്ടു ദിവസം ഉണ്ട്. പോകണമെന്ന് നിർബന്ധം ഇല്ല. പക്ഷെ പോയാൽ രാകേഷിനെ കാണാനുള്ള ഒരു അവസരം ആവും. അവൻ ആണെങ്കിൽ ലീവ് കഴിഞ്ഞു തിരിച്ചു പോകാനുള്ള സമയവും ആയി. സത്യം പറഞ്ഞാ ദിവസേന ഉള്ള ഫോൺ സെക്സ് എന്നെ നല്ല ഒരു കഴപ്പി ആക്കിയിരുന്നു. അവനില്ലാതെ ഒരു ദിവസം പോലും കഴിയാൻ പറ്റില്ല എന്നായി എനിക്ക്. അത് രാകേഷിനെ കാണണം എന്ന ഒരു വല്ലാത്ത ആഗ്രഹം എന്നിൽ ഉണ്ടാക്കി.

അങ്ങനെ അന്ന് രാത്രി രാകേഷ് വിളിച്ചപ്പോൾ ട്രെയിനിങ്ങിനെ കുറിച്ച് അവനോടു പറഞ്ഞു. അപ്പോൾ അവനും കാണാൻ ആഗ്രഹം ഉണ്ട് എന്ന് എന്നോട് പറഞ്ഞു. ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ടാണ് എന്നോട് പറയാതിരുന്നത് എന്ന് അവൻ പറഞ്ഞു. അടുത്ത ശനിയും ഞായറും ആയി ആണ് ട്രെയിനിങ്. തീർച്ചയായും അറ്റൻഡ് ചെയ്യണം എന്നാണ് വീട്ടിൽ പറഞ്ഞത്. അച്ഛൻ കൂടെ വരാം എന്ന് പറഞ്ഞു. പക്ഷെ വേറെ ടീച്ചേർസ് കൂടെ ഉണ്ട് എന്ന് പറഞ്ഞു ഒഴിവാക്കി.

പോകുന്നതിനു തലേ ദിവസം പതിവ് സുഖിപ്പിക്കൽ പരിപാടി ഒക്കെ കഴിഞ്ഞു ചുമ്മാ ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവൻ എന്നോട് ട്രെയിനിങ് അറ്റൻഡ് ചെയ്യണം എന്ന് നിർബന്ധം ആണോ എന്ന് ചോദിച്ചു. ഞാൻ അവനോടു എന്താ അങ്ങനെ ചോദിച്ചേ എന്ന് ചോദിച്ചു. അപ്പോൾ അവൻ ആ ഞായറായഴ്ച അവൻറെ കൂടെ ജോലി ദുബായിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻറെ വിവാഹം ആണ്. പാലക്കാട് വച്ച് ആണ് കല്യാണം. ട്രെയിനിങ്ങിനു കയറുന്നില്ലെങ്കിൽ പാലക്കാട് വരെ പോയി കല്യാണം കൂടി വരാം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സത്യം പറഞ്ഞാ എനിക്ക് പേടി ആയിരുന്നു. അവൻ എന്നെ വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു വന്നു പിറ്റേ ദിവസം അവൻ തിരിച്ചു ദുബായിലോട്ടു പോകും. പിന്നെ അവനെ കാണണമെങ്കിൽ ഇനി ഒരു വർഷം കാത്തിരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അങ്ങനെ അതിനുള്ള ഒരു പ്ലാനും ഞങ്ങൾ തയ്യാറാക്കി.

Anubhava Kadhakal, Best Mallu Sex Stories, Love Sex Story

, ,

Mallu Stories

1 Comment

Nice story and presentation is good,slow moving increase the feel .waiting for next part