Kambikathakal Menu

പോലീസുകാരൻറെ ഭാര്യ – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 263
  • Kambikathakal Comments 54

“ഇതെന്താ റോയിച്ചാ ഈ നേരത്ത്?”

ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെ വാക്കുകളിൽ തേൻ പുരട്ടി ഞാൻ ചോദിച്ചു.

“നീ ദേ ഇതങ്ങ് കൊണ്ടെ വെച്ചേ വിജിലൻസാന്നും മൈരാന്നും പറഞ്ഞ് മനുഷേൻറെ കഞ്ഞി കുടി മുട്ടിക്കാനായി ഓരോരോ മൈരന്മാര് പാഞ്ഞ് നടക്കുവാ….”

റോയിച്ചൻ പാന്റിൻറെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പൊതി എടുത്ത് എൻറെ നേരേ നീട്ടി. പൊതി കണ്ടാലറിയാം രണ്ട് കെട്ട് നോട്ട് പൊതിഞ്ഞിരിക്കുന്നതാണ്.

“ഞാൻ പോവാ… ഇന്ന് എസ്പിയോഫീസിൽ ഒരു മീറ്റിങ്ങുണ്ട് ഉച്ചയ്ക് ഉണ്ണാൻ വരില്ല. നീ കഴിച്ചോ…”

പറഞ്ഞതും റോയിച്ചൻ ചെന്ന് ജീപ്പിൽ കയറി.

ഞാൻ അകത്ത് കയറി ഒരു നെടുവീർപ്പോടെ കതകടച്ച് കുറ്റിയിട്ടു.

മക്കള് രണ്ടും ഊട്ടിയിൽ ബോർഡിംഗ് സ്കൂളിൽ നിന്നാണ് പഠനം. ഈ വലിയ വീട്ടീൽ ഞാൻ ഒറ്റയ്ക്. രാത്രി ഏതെങ്കിലും ഒരു നേരത്ത് റോയിച്ചൻ കുടിച്ച് ബോധമില്ലാതെ കയറി വരുന്നത് വരേയും.

തൻറെ സർക്കിൾ മുഴുവൻ വിറപ്പിയ്കുന്ന സിംഹമാണ് സി.ഐ റോയിമാത്യു എങ്കിലും ഞാൻ നേരേ ഒന്നിരുത്തി നോക്കിയാൽ റോയിച്ചൻറെ മുട്ടിടിയ്കും. എൻറെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള തന്റേടം റോയിച്ചനില്ല താനും.

ചുണ്ടിൻകോണിൽ ഊറിയ ചെറുപുഞ്ചിരിയുമായി ഞാൻ ബെഡ് റൂമിൽ ചെന്ന് ഒരു ചെറിയ താക്കോലുമെടുത്ത് അടുക്കളയിലേയ്ക് നടന്നു.

പാദകത്തിൽ ഗ്യാസ് സ്റ്റൌവിനോട് ചേർന്നിരുന്ന ഇൻഡക്ഷൻ കുക്കർ എടുത്ത് മാറ്റിയ ഞാൻ കയ്യിലിരുന്ന വാക്വം സ്റ്റിക്കർ ഹുക്ക് ഇൻഡക്ഷന് അടിയിലായിരുന്ന ഒരടി സമചതുര ടൈലിൻറെ നടുവിൽ അമർത്തി ഒട്ടിച്ചു.

ആ ഹുക്കിൽ പിടിച്ച് ഉയർത്തിയപ്പോൾ ആ ടൈൽ ഇങ്ങ് പൊങ്ങി ഉയർന്ന് പോന്നു.

ടൈലിനടിയിലെ അതേ വലുപ്പത്തിലുള്ള കറുത്ത തെർമോകോൾ എടുത്ത് മാറ്റിയപ്പോർ ഒരു വശത്ത് ചെറിയ ഒരു താക്കോൽ ദ്വാരം കണ്ടു.

കൈയിലിരുന്ന താക്കോൽ അതിലിട്ട് രണ്ട് വട്ടം തിരിച്ചപ്പോൾ ഒരു ലോക്കറിൻറെ വാതിൽ തുറന്ന് വന്നു. കൈയിലിരുന്ന പൊതി തുറന്ന് നോക്കാതെ തന്നെ വലുപ്പത്തിൽ നിന്ന് അറിയാം അത് പുതിയ അഞ്ഞൂറിൻറെ രണ്ട് കെട്ടുകളാണ്. ഒരു ലക്ഷം രൂപ…

ഞാൻ ആ പൊതി അതിനുള്ളിലേയ്ക് വച്ച് ലോക്കർ പൂട്ടി തെർമോകോളും ടൈലും പഴയപടി വെച്ചിട്ട് ഇൻഡക്ഷൻ കുക്കറും എടുത്ത് പഴയ സ്ഥാനത്ത് വച്ചു. വീട്ടിലെ കണക്കിൽ പെടാത്ത പണവും സ്വർണ്ണവുമെല്ലാം സൂക്ഷിച്ചിരിയ്കുന്നത് ഇതിനുള്ളിലാണ്.

Anubhava Kadhakal, Best Mallu Sex Stories, Kambi Aunty Kadhakal

, ,

Mallu Stories

54 Comments

Nalla Kadha


നന്ദി സുഹൃത്തേ!


nice super vegam post next part


എഴുത്ത് അൽപ്പം താമസമാണ് തിരക്കുകൾക്ക് ഇടയിലെ ഇടവേളകളിലാണ്!
എങ്കിലും കഴിവതും വേഗം അടുത്ത പാർട്ട് വിടാം ….. നന്ദി!


കൊള്ളാം. ആങ്ങള-പെങ്ങന്മാർ കൂട്ടിമുട്ടുമോ?
അനിതയുടെ റോൾ എന്താണ്.. മുതലായ സംശയങ്ങൾ വീർപ്പു മുട്ടിക്കുന്നു.
നല്ല അവതരണം..
തുടരൂ..


ആങ്ങളയും പെങ്ങളും കാണുമോ എന്ന് നമുക്ക് കാത്തരുന്ന് കാണാം!
അനിതയുടെ റോൾ ആദ്യമേ പറഞ്ഞല്ലോ??


Baki ezthuuu


ഇപ്പ ശര്യാക്കാ…. അരഞ്ചി മിനിറ്റേ..!


Super 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌
പറയാൻ വാക്കുകൾ കിട്ടുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.


നന്ദി…!
വലിയ ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ നമുക്കിവിടെ ഒരുമിച്ച് മുന്നോട്ട് നീങ്ങാം
കൊച്ചു സൈറ്റിലെ കൊച്ചുവായനക്കാരോടൊപ്പം തന്നെയാണ് ചെറിയ എഴുത്തുകാരുടേയും സ്ഥാനം!
നിങ്ങൾ കുറശ്ശ് പേർ കൂട്ടത്തിൽ കണ്ടാൽ മതി ഞാനും ഒപ്പമുണ്ടാവും!


കൊള്ളാം…. പോരട്ടെ അടുത്ത പാർട്ട്


നന്ദി സുഹൃത്തേ…!!!


കമ്പി കഥകളോടുള്ള കമ്പം തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു. കമന്റുകൾ ഇടാൻ പ്രേരിപ്പിച്ച വ്യക്തി എന്ന നിലക്ക് താങ്കളുടെ കഥയ്ക്ക് വായിച്ചിട്ട് പോകുന്നത് ശരിയല്ല എന്ന് തോന്നി. അത്കൊണ്ട് മാത്രമാണ്‌ എന്റെ സുഹൃത്ത് ബന്ധത്തെ മറന്നുകൊണ്ട് നിങ്ങളെ തേടിവന്നത്. അതിലുപരി ഒരു സഹോദര തുല്യന്റെ സ്ഥാനവും.

കഥ സൂപ്പർ ആണ്. താങ്കൾ തുടങ്ങി വച്ച ഒരു പ്രവർത്തി അതിന്റെ അവസാനം എന്തെന്ന് കാണാതെയും കാണിക്കാതെയും പിന്മാറില്ലന്നറിയാം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. എത്ര വൈകിയാലും.


പ്രീയ കൂട്ടുകാരാ, കേരള എക്സ്പ്രസിൽ വടക്കോട്ടുള്ള യാത്രയിൽ സുഹൃത്തുക്കളായ രണ്ട് പേർ തെക്കോട്ട് ജയന്തിജനതയിൽ കണ്ടുമുട്ടിയാൽ ശത്രുക്കളാകുന്നത് എങ്ങനെ?

കേരളയുടെ അതേ ബോഗിയിൽ അതേ കൂപ്പയിൽ കണ്ടുമുട്ടിയാലേ സൌഹൃദം ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ശരിയാണോ?

അവിടെ ഉടലെടുത്ത സൌഹൃദം നമ്മൾ ചിലരായി ഉണ്ടാക്കിയെടുത്തതാണ് ഇപ്പോൾ അതിന്റെ പിതൃത്വം വേറേ ഒരുപാട് പേർ ഏറ്റെടുത്തു എങ്കിലും!

ആ സൈറ്റ് അതിന് ഒരു വേദിയായി എന്ന് മാത്രം! സൈറ്റുടമയ്ക് അതിൽ ബന്ധമൊന്നും ഇല്ലായിരുന്നു താനും!

സൈറ്റുടമയുമായുള്ള ആത്മബന്ധത്തിന്റെ പേരിൽ മാത്രം എന്നെ ചിരിച്ച് കാട്ടുകയും എന്റെ കഥകളെ പുകഴ്ത്തുകയും ചെയ്തവർ ഇവിടെ മിണ്ടില്ല! മിണ്ടിണ്ട താങ്കൾ മിണ്ടിയല്ലോ അത് മതി!

നാട്ടിൽ നല്ലൊരു സുഹൃദവലയം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് വിദേശത്ത് താങ്കൾ കൂട്ടുകാർ വേണ്ട എന്ന് വച്ചോ ഇല്ലല്ലോ!

സുനിൽ എന്ന വ്യക്തിയോടും സുനിലിന്റെ കഥകളോടും താൽപ്പര്യമുള്ളവർ പ്രതികരിയ്കും അത് ഇവിടെ എന്നല്ല എവിടെയായാലും!

ഇവിടെ എന്റെ കഥകൾക്ക് കമന്റ് ചെയ്താൽ അവിടുത്തെ സൌഹൃദങ്ങൾ ഇല്ലാതാകും എന്നുള്ളവർ മിണ്ടണ്ട അല്ലാതെ ഞാൻ അവരോട് എന്താ പറയുക!

ഇവിടെ പരിചയങ്ങളും സൌഹൃദങ്ങളും ഒക്കെ ആദ്യം മുതൽ ആരംഭിയ്കണം!

വീണ്ടും വീണ്ടും
ഹൃദയം നിറഞ്ഞ നന്ദി


പ്രീയ കള്ളാ,
ആലങ്കാരികമായി പുളുവടിയ്കുന്നതല്ല ആത്മാർത്ഥമായി ഉള്ളിൽ തട്ടി പറയുന്നതാണ്…..
താങ്കളുടെ കമന്റ് കണ്ട എന്റെ കണ്ണുകൾ നിറഞ്ഞ് അവസാനഭാഗം വായിക്കാൻ കഴിഞ്ഞില്ല!
രണ്ടാംലക്കം പൂർത്തിയായതിനാൽ അടുത്ത ആഴ്ച അതും പോസ്റ്റ് ചെയ്യാൻ സാധിയ്കും രണ്ടാഴ്ച എഴുത്തിനായി ഉപയോഗിക്കാൻ പറ്റില്ല!
കുറശ്ശ് വലിയ ഒരു കഥ ആവശ്യമായ സമയം ആയതിനാൽ തന്നെ അൽപ്പം വലിയ ഒരു ക്യാൻവാസാണ് ഇതിന്റേത്…! കഥകളിൽ വരുന്ന ലിങ്കുകളിലൂടെ കഥ പലരിലേയ്കും പല കഥകളിലേയ്കും പോയി ഒടുവിലാണ് കറങ്ങിത്തിരിഞ്ഞ് പോലീസുകാരന്റെ ഭാര്യയായ അനിതയിൽ എത്തുക!
കഥാപാത്രങ്ങളും പതിവിന് വിപരീതമായി കൂടുതലാണ്…..
എന്റെ സാഹചര്യം അൽപ്പം മോശമായിപ്പോയി അല്ലാ എങ്കിൽ ഈ സന്തോഷത്തിൽ ഇന്ന് ഒരു ലക്കം കൂടി പൂർത്തിയായേനേ…!
ഓരായിരം നന്ദി…..!


പ്രീയ ഇമ്രാൻ,
അനാവശ്യ പേജുകളുടെ കടന്ന് കയറ്റം മൂലം ഇവിടെ കമന്റ് എഴുത്ത് ഒരു മല്ല് പണിയാണ് പാതി പൂർത്തിയായ കമന്റുമായി കയറിവരുന്ന പേജുകൾ മറയുകയാണ് അതിന് അടിയന്തിരമായി ഒരു പരിഹാരം കാണണം
അതാകണം ഇവിടെ അഭിപ്രായങ്ങൾ കുറയുന്നത്…!


ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തീർച്ചയായും അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നതാണ്.


പ്രീയ കൂട്ടുകാരാ, കേരള എക്സ്പ്രസിൽ വടക്കോട്ടുള്ള യാത്രയിൽ സുഹൃത്തുക്കളായ രണ്ട് പേർ തെക്കോട്ട് ജയന്തിജനതയിൽ കണ്ടുമുട്ടിയാൽ ശത്രുക്കളാകുന്നത് എങ്ങനെ?

കേരളയുടെ അതേ ബോഗിയിൽ അതേ കൂപ്പയിൽ കണ്ടുമുട്ടിയാലേ സൌഹൃദം ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ശരിയാണോ?

അവിടെ ഉടലെടുത്ത സൌഹൃദം നമ്മൾ ചിലരായി ഉണ്ടാക്കിയെടുത്തതാണ് ഇപ്പോൾ അതിന്റെ പിതൃത്വം വേറേ ഒരുപാട് പേർ ഏറ്റെടുത്തു എങ്കിലും!

ആ സൈറ്റ് അതിന് ഒരു വേദിയായി എന്ന് മാത്രം! സൈറ്റുടമയ്ക് അതിൽ ബന്ധമൊന്നും ഇല്ലായിരുന്നു താനും!

സൈറ്റുടമയുമായുള്ള ആത്മബന്ധത്തിന്റെ പേരിൽ മാത്രം എന്നെ ചിരിച്ച് കാട്ടുകയും എന്റെ കഥകളെ പുകഴ്ത്തുകയും ചെയ്തവർ ഇവിടെ മിണ്ടില്ല! മിണ്ടിണ്ട താങ്കൾ മിണ്ടിയല്ലോ അത് മതി!

നാട്ടിൽ നല്ലൊരു സുഹൃദവലയം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് വിദേശത്ത് താങ്കൾ കൂട്ടുകാർ വേണ്ട എന്ന് വച്ചോ ഇല്ലല്ലോ!

സുനിൽ എന്ന വ്യക്തിയോടും സുനിലിന്റെ കഥകളോടും താൽപ്പര്യമുള്ളവർ പ്രതികരിയ്കും അത് ഇവിടെ എന്നല്ല എവിടെയായാലും!

ഇവിടെ എന്റെ കഥകൾക്ക് കമന്റ് ചെയ്താൽ അവിടുത്തെ സൌഹൃദങ്ങൾ ഇല്ലാതാകും എന്നുള്ളവർ മിണ്ടണ്ട അല്ലാതെ ഞാൻ അവരോട് എന്താ പറയുക!

ഇവിടെ പരിചയങ്ങളും സൌഹൃദങ്ങളും ഒക്കെ ആദ്യം മുതൽ ആരംഭിയ്കണം!

വീണ്ടും വീണ്ടും
ഹൃദയം നിറഞ്ഞ നന്ദി


സുനിലണ്ണ…,
വടക്കോട്ടുള്ള കേരള എക്സ്പ്രസിലെ സുഹൃത്ത് ബന്ധം തന്നെയാണ് തെക്കോട്ടുള്ള ജയന്തിജനതയിലും ഞാന്‍ കാണിച്ചത്. ഇന്നലെ വരെ ആ സുഹൃത്ത് ബന്ധം കേരളയുടെ അതേ ബോഗിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. ആദ്യമായി ദിശയും വാഹനവും നോക്കാതെ നിങ്ങളുടെ ഈ കഥയ്ക്ക് കമന്റ് ഇടുവാന്‍ പ്രേരിപ്പിച്ചതും ആ ഒരു ബന്ധത്തിന്റെ ബലം തന്നെയാണ്. അതിലെ നിങ്ങളുടെയും കൂടെ ഉണ്ടായിരുന്നവരുടെയും സാന്നിദ്ധ്യം തന്നെയാണ്. അത് ഇനി മറ്റൊരു രാജ്യത്തിലേക്ക് കടലുകള്‍ കടന്ന് പറക്കുന്ന വിമാനത്തിലാണെങ്കിലും ശരി ഈ കള്ളന്‍ ആരെയും മറക്കില്ല. പക്ഷെ ചില സമയങ്ങളില്‍ മറന്നവനായി അഭിനയിക്കേണ്ടി വരുന്നു. അതിനും കാരണം ആ ബന്ധം തന്നെയാണ്. അതേ കൂപ്പയിലാണെങ്കില്‍ പോലും.

ഒരു പ്രവാസിയായ എനിക്ക് ഞാന്‍ നില്ക്കു ന്ന രാജ്യം ഈ സൈറ്റിനെ ബന്തിച്ചിരിക്കുകയാണ്. എന്റെ ഫോണില്‍ മാത്രമേ എനിക്ക് ഈ സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ. എന്റെ സിസ്റ്റത്തില്‍ എപ്പോഴും കിട്ടിയാല്‍ മാത്രമേ എനിക്ക് ഒരു ഒളിച്ചു കളിക്കുള്ള സാധ്യതയുള്ളൂ…

ചില പരിധികള്‍ ലംഘിച്ച് കൊണ്ടാണ് എന്റെ ഇപ്പോഴത്തെ കടന്ന് കയറ്റം. എന്തായാലും വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകും. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍….


സൂപ്പർ… തുടരുക.


Hi,
E site kadhakal njan munpu oru paadu thavanu vayicchittund.
Pakshe coment idunnathu adhyam. Karanam njan mattoru sitele usual reader aayirunnu. Ippo avidam vittu. Ini mutual ivide kaanum vallappozhum.

Kuracchu nalukalkk sheshamaanu oru vayikkunnathu.
Nannayi , Sunil sir story is superb. Thudakkam Kollam. Nalloru variety und. Keep it up..


ഹഹഹഹ!!!
യേസ് കള്ളൻ
തീയേറ്റർ സെക്സ് നമുക്കിനി ഇവിടെ തുടരാം ഷഹാന!!!


ജീവിതത്തിൽ ഒരു പുരുഷൻ ഒരു സ്ത്രീ എന്നൊക്കെ പറയും പോലല്ല കന്പിസൈറ്റ്!

മറ്റൊരു സൈറ്റ് വായിക്കുന്നു എന്ന് പറഞ്ഞ് വേറെ സൈറ്റുകളിലെ കഥകൾ വായിക്കാൻ പാടില്ല എന്നില്ല

ഒന്നിലധികം സൈറ്റുകളിലെ വായനക്കാരാണ് അധികവും!

ഒരിടത്ത് എഴുതുകയോ വായിക്കുകയോ ചെയ്താൽ അവിടല്ലാതെ മറ്റൊരിടത്തും പോകാതിരിക്കാൻ നമുക്ക് ഈ സൈറ്റുകളിൽ ഒന്നും ഷെയർ ഇല്ലല്ലോ!

ഇഷ്ടപ്പെട്ട കഥകൾ തരുന്ന സൈറ്റുകളെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കുക!

കഥകൾ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടും ഇവർ മറ്റ് സൈറ്റുകളുടെ കഥകൾ കോപ്പിഅടിച്ച് പോസ്റ്റിയിട്ടില്ല
അതാണ് ഞാൻ ഇവരിൽ കാണുന്ന മാന്യത!


Welcome Shahana.


ഇവിടെ കഷ്‌ടപ്പെട്ട് ഓപണവാത്ത വാതിൽ താക്കോൽ കണ്ടുപിടിച്ച് തുറന്ന് വന്ന ഈ കള്ളന് വെൽകം ബോർഡ് പോയിട്ട് ഒരു ഹായ് പറയാൻ പോലും ഇവിടൊരു അഡ്‌മിനെയും കാണാനില്ലായിരുന്നു.


ഹഹഹഹ!!!!
അതു ഞായം!!!!!


ഒരു തെറ്റ് പറ്റി പോയി… നാറ്റിക്കരുത്. 🙂


രാജാവേ…..
എത്തിപ്പോയി നമ്മടെ മത്തി……

എന്തേ കാണാത്തതെന്ന് ആലോചിക്കുവായിരുന്നു….


കമ്പി കഥകൾ ഇഷ്ടപ്പെടുന്ന എല്ലാവരെയും മല്ലു സ്റ്റോറിസിലേക്കു ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.

പിന്നെ ഒരു കാര്യം പറയാം. മറ്റു സൈറ്റുകളുടെ സ്ഥിരം വായനക്കാർക്കു മല്ലു സ്റ്റോറിസിൽ കമന്റ് ഇടുന്നതിന് അയിത്തം കൽപ്പിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ മല്ലു സ്റ്റോറിസിൻറെ വായനക്കാർ മറ്റു സൈറ്റുകൾ സന്ദർശിക്കുന്നതോ അവിടെ കമന്റ് ചെയ്യുന്നതിലോ ഞങ്ങൾക്ക് യാതൊരു വിധത്തിലും എതിർപ്പ് ഇല്ല. എന്ത് എവിടെ വായിക്കണം എന്ന് തീരുമാനിക്കുന്നത് വായനക്കാർ ആണ്. അവർക്കു ഇഷ്ടപ്പെടുന്നത് അവർ വായിക്കട്ടെ. കമന്റ് ഇടട്ടെ. അത് അവരുടെ സ്വാതന്ത്രം.


Anganeyonnum alla.
Avide varsgangalayi enne toruchure cheuyyunna oru karyam ente identity aanu.
That’s the main problem.
Puratthu parayan pattattha pala karyangalum und. Athonnum oru site I’ll share cheyyan pattilla.


Pinne Sunil.
E kadhayil Avihithatthinulla chance und.
Dhayavayi aduttha bhagatthil ulppedutthane….plzzzzz


വളരെ കുറച്ചു കഥ എഴുത്തുകാർ ഉള്ളൂ ഞങ്ങൾക്ക്. സുനിലിൻറെ ആരാധകർ ഞങ്ങളുടെ സൈറ്റിലെ മറ്റു എഴുത്തുകാരെയും കമെന്റുകൾ നൽകി പോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ എല്ലാം അഭിപ്രായം അറിഞ്ഞാൽ അല്ലേ അവർക്കും അവരുടെ കഥാ എഴുത്തു മെച്ചപ്പെടുത്തി സുനിലിനെ പോലെ ഒരു നല്ല എഴുത്തുകാരൻ ആകാൻ പറ്റൂ.


ഹയ്യോ…..!
ഞാനത്ര മുയ്ത്ത എയ്ത്തുകാരനൊന്നുവല്ല ഇമ്രാൻ….!
എന്റെ കഥകൾ വായനക്കാരിൽ ചെറിയൊരു വിഭാഗത്തിന് ഇഷ്ടമാണ് അത്രയേയുള്ളു!

കമന്റ് ബോക്സിലൂടെ ഞങ്ങൾ ചിലർ മുൻകൈയെടുത്ത് ഉണ്ടാക്കിയെടുത്ത സൌഹൃദവും സാഹോദര്യവും!

അതിൽ വായനക്കാരായ ഒരുപാട് സുഹൃത്തുക്കൾ ചേർന്നപ്പോൾ അതൊരു വലിയ സൌഹൃദകൂട്ടായ്മയായി മാറി!

കഥകൾ വായിച്ചില്ല എങ്കിലും കമന്റ് ബോക്സിൽ കണ്ടുമുട്ടാൻ തുടങ്ങി
കമന്റ് വായിച്ച് അഭിപ്രായവും മറുപടിയും പറയുവാൻ തന്നെ ഞങ്ങൾ അവിടെ ചെന്നു!

ആ സൌഹൃദത്തിന്റെ ഊഷ്മളബന്ധമാണിത്
അല്ലാതെ എന്റെ കഥകൾ വലുതായത് കൊണ്ടോ ഞാൻ വലിയവനായത് കൊണ്ടോ ഉള്ളതോ ഉണ്ടായതോ ആയ സൌഹൃദമല്ല!

ഇവിടെയും വായനക്കാരും എഴുത്തുകാരും മുന്നോട്ട് വരണം! ഞാൻ ആരുടേയും കഥകൾ വായിച്ചില്ല വായനയ്ക് ഇനിയും ഒരാഴ്ച കൂടി കഴിയണം! മുൻപ് ചില കഥകൾ നോക്കിയിട്ടുണ്ട് അവ വളരെ നല്ല നിലവാരവും ഭാഷയും ഉള്ളവ തന്നായിരുന്നു!


sure …. ividutthe fav story “Cheril veena poov” aanu…its such an outstanding story. pinne writers nodu comenrs nu respond cheyyanum admin parayanam. ennape readers and writers bhandham udeledukkukayullo…


സൂപ്പര്‍ സ്റ്റോറി


അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു


nice …superb


nalla flow undayirunnu….waiting for next part


മച്ചാനെ വേഗം അടുത്ത പാർട്ട് ഇട്….


ന്റള്ളാനേ…..!
അഞ്ച് ഭാഗം പോസ്റ്റിക്കഴിഞ്ഞണ്ണാ!
അടുത്ത പാർട്ടിൽ തീരുകേം ചെയ്യും!
വേഗം ഒപ്പം ബാ….!!!!!!