Kambikathakal Menu

എൻറെ പ്ലസ് ടു കാലം – ഭാഗം 03


  • Kambikathakal Views [google_analytics_views]
  • 45
  • Kambikathakal Comments 7

അടുത്ത ദിവസം അനിതച്ചേച്ചി വീട്ടിൽ വന്നു ആന്റിയുമായി സംസാരിച്ച് ഇരുന്നു. ഞാനും തമാശകൾ പറയാൻ കൂടി. ഞങ്ങൾ പുറത്ത് പോയ കഥ ആന്റി അനിതച്ചേച്ചിക്ക് പറഞ്ഞ് കൊടുക്കാൻ തുടങ്ങി. അനിതച്ചേച്ചി ആന്റിയോട് വാങ്ങിയ സാരി കാണിക്കാൻ പറഞ്ഞു.

ആന്റി : അനന്തു നീ ആ സാരി അലമാരയിൽ നിന്നും ഇങ്ങു എടുത്തോണ്ട് വന്നേ…

ഞാൻ ഓടിച്ചെന്ന് അലമാര തുറന്നു സാരി പൊക്കിയതും അതിനു താഴെ ഒരു പെട്ടി ഇരിക്കുന്നത് കണ്ടു. ഞാൻ അതിനു പുറമെ എഴുതിയിരിക്കുന്നത് വായിച്ചു. ‘പോർട്ടബിൾ ഡി.വി.ഡി പ്ലയർ’ (Portable DVD Player) ഞാൻ അത് പൊക്കി നോക്കി അതിനു താഴെ കുറേ സീ.ഡീ(C.D) ഒരു കൂടിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അത് എടുത്തതും ആന്റി എന്നെ വിളിച്ചു. ഞാൻ അത് ഇരുന്ന പോലെ അവിടെ വെച്ചു എന്നിട്ട് സാരി മാത്രം എടുത്ത് ആന്റിയുടെ അടുത്തേക്ക് ചെന്നു. അനിത ചേച്ചി സാരി നൊക്കി അഭിപ്രായം പറയാൻ തുടങ്ങി.

അനിത ചേച്ചി : കൊള്ളാം നല്ല സാരി ആണല്ലോ. നല്ല സെലക്ഷൻ എനിക്ക് ഇഷ്ടപ്പെട്ടു. ആരാ ഇത് സെലക്റ്റ് ചെയ്തത്?

ആന്റി : അനന്തു ആണു സെലക്റ്റ് ചെയ്തത്.

അനിത ചേച്ചി : നീ അളു കൊള്ളാല്ലോ. അടുത്ത തവണ പോകുമ്പോൾ നമ്മുക്ക് ഇവനെയും കൊണ്ട് പൊകാം. ഇവനെ എനിക്ക് ഇഷ്ട്ടപ്പെട്ടു. ഗുഡ് ബോയ്.

ചേച്ചിക്കെന്നെ നന്നായി പിടിച്ചു എന്ന് എനിക്ക് ആ വർത്താനത്തിൽ നിന്ന്‌ അത് മനസിലായി. ഞാൻ എൻറെ ഷർട്ടും കൊണ്ടു വന്ന് കാണിച്ച് കൊടുത്തു. ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടുകാരായി.

പക്ഷെ ആ പെട്ടിയിൽ എന്താണെന്നു അറിയാൻ എന്നിൽ ആകാംഷ ഉണ്ടായി. ഞാൻ അതിൽ എന്തായിരിക്കും എന്ന് ചിന്തിച്ച് ഇരിപ്പായി. അങ്ങനെ ഒരു തീരുമാനം എടുത്തു. അത് പരിശോധിക്കണം അതിൽ എന്താണെന്നു കണ്ടുപിടിക്കണം. ആന്റി വീട്ടിൽ ഇല്ലാത്ത സമയത്തെ അതിനു അവസരം കിട്ടൂ. ഞാൻ ആ സമയത്തിനായി കാത്തിരിപ്പ് തുടങ്ങി. ആന്റി പലതവണ പുറത്തേക്ക് പൊകുന്ന സമയങ്ങളിൽ ഞാൻ അത് തുറന്ന് പരിശോധിക്കാൻ സ്രമങ്ങൾ നടത്താൻ നോക്കി. പക്ഷെ ആന്റി കയറി വന്നാൽ പണി പാളും എന്നറിയാം. അതു കൊണ്ട് ശ്രമങ്ങൾ വിഭലമായി.

Aadhya Anubhavam, Anubhava Kadhakal, Kambi Aunty Kadhakal

, , ,

Mallu Stories

7 Comments

Super story 👌 👌 👌 👌 👌 👌


Good story


Ente ponnu teamee…Superu kadha bakki fagham vegam irakanam!


Ente ponnu teamee…Superu kadha bakki fagham vegam irakanam!


Valare nalla kambi kadh (nee oru sambhavama)


Cool story (nee oru sambhavama)