Kambikathakal Menu

പഴയ ഒരു ഓർമ്മ – Story By Sunil


No badges.
  • Kambikathakal Views [google_analytics_views]
  • 28
  • Kambikathakal Comments 6

ചേച്ചിയുടെ മുഖം ശരാശരിയാണ്. മുലകൾ തീരെ ചെറുതും. ഒരു മുഴുത്ത ഓറഞ്ചിൻറെ അത്രയേയുള്ളു. എന്നാൽ കുണ്ടികൾ വളരെ വലുതാണ് ഫുട്ബോൾ നടുവേ പിളർന്ന് എടുത്ത് ഒട്ടിച്ചു വച്ച പോലെ. ചേച്ചിയുടെ മനോഹരമായ ഉഴുന്നു വട പോലത്തെ പുക്കിൾ കുഴിയൊക്കെ കണ്ട് ഒരു പാട് വാണം വിട്ടിട്ടുണ്ടെങ്കിലും തുടകൾ ഇത്ര വണ്ണമുള്ളതും മനോഹരവുമാണെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല. ഉടുത്തിരുന്ന തുവർത്തിനടിയിൽ ഷഡ്ഡിക്കുള്ളിൽ എൻറെ ജവാൻ ഉണർന്ന് വീർപ്പു മുട്ടി. വളരെ നേരമെടുത്താണ് പിന്നീട് ഞാൻ ചേറ് കോരി തീർത്തത് ഈ കാഴ്ച സഹിക്ക വയ്യാതെ ഇതിനിടയിൽ എൻറെ കുട്ടൻ തനിയെ ശർദ്ദിച്ചു.

കിണർ വൃത്തിയാക്കി കരയ്ക് കയറി പോയ ഉടനെ ഞാൻ മുറിയിൽ കയറി കതകടച്ച് കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്ന ആ കാഴ്ച ഓർത്ത് വാണം വിട്ടു. രണ്ട് തവണ പാലു പോയിട്ടും അവൻ വീണ്ടും ഉയർന്നു തന്നെ നിന്നു. അത്ര ഭയങ്കര കാഴ്ചയായിരുന്നു അത്.

ഉച്ചയ്ക് ഊണിന് ശേഷം ചേച്ചി വീണ്ടും വന്ന് വിളിച്ചു മറപ്പുര കെട്ടാൻ. ഞങ്ങൾ മൂവരും കൂടി കിണറിനടുത്തെത്തി പഴയ സ്ഥലത്ത് തന്നെ മറപ്പുര കെട്ടുവാൻ ആരംഭിച്ചു. ഞാൻ മൂന്ന് കാലുകൾ കൊണ്ടുവന്ന് L ഷേപ്പിൽ മൂന്ന് കുഴി കുത്തി

” ഇതെന്താടാ മൂന്ന് കുഴി..? നാല് കാലുകൾ വേണ്ടേ..? ” ചേച്ചി ചോദിച്ചു.

“എൻറെ ചേച്ചീ ഇവിടിപ്പം ആര് വരാനാ? വീട്ടീന്ന് ആരേലും വന്നാ കുളിക്കുന്നോരെ കാണരുത് അത്രയല്ലേ വേണ്ടൂ അപ്പുറം കാടു പിടിച്ച് കിടക്കുവല്ലേ അത് പോരേ മറ..? ഇതാകുന്പോൾ പണിയും എളുപ്പമുണ്ട്”

ചേച്ചി പിന്നൊന്നും പറഞ്ഞില്ല. കിണർ തേകി കഴിഞ്ഞപ്പോളേ ഞാൻ നിശ്ചയിച്ചതാണിത്. ചേച്ചി നൂലു ബന്ധമില്ലാതെ കുളിക്കുന്നത് എനിക്ക് നന്നായി കാണണം. കാടിൻറെ അകത്ത് എനിക്ക് നിന്നാൽ മറപ്പുരയ്കുള്ളിൽ നിന്ന് കുളിക്കുന്ന ചേച്ചിയെ നന്നായി കാണാം എന്നെ ഒട്ടു കാണുകയുമില്ല. ഒരു വശത്ത് വാതിലായി അൽപം ഇടയുമിട്ട് രണ്ട് വശങ്ങൾ ഓല കെട്ടി ത്രികോണാകൃതിയിൽ മറപ്പുര കെട്ടി. അകത്ത് കാലുരച്ചു കഴുകാൻ കല്ലും എടുത്തിട്ടു കാടിനു നേരേ നിന്ന് കാല് തേക്കുന്ന വിധത്തിലാണ് കല്ലിട്ടത്. പിന്നീട് വീട്ടിൽ ഞാൻ വഴിക്കണ്ണുമായി ഇരുന്നു ചേച്ചി കുളിക്കാൻ വരാൻ.

Anubhava Kadhakal, Kambi kathakal

, ,

Mallu Stories

6 Comments

എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി എന്റെ ഭാര്യ
എന്ന കഥ പൂർത്തിയായപ്പൌളാണ് ഒരു കാര്യം മനസ്സിലായത്!
എന്റെ രചനകളിൽ ഏറ്റവും മികച്ചത് അതാണ്
അങ്ങനെ ഒരു കഥ സമർപ്പിക്കാൻ യോഗ്യതയുള്ള വായനക്കാരല്ല ഇവിടുത്തെ!
അത് കൊണ്ട് തന്നെ അതിവിടെ തുടർന്ന് പ്രസിദ്ധീകരിക്കുന്നില്ല!
നിങ്ങൾക്ക് ഇതേപോലുള്ള എന്തേലും മതി ഒരു വാണം വിടാൻ! അത് ഞാൻ വല്ലപ്പോഴും തരാം പക്ഷേ നല്ല കഥകൾ തരില്ല!


സാർ എന്നാൽ ആ കഥ Booker prize commettiക്ക് അയച്ചു കൊടുത്താട്ടെ..


Nice and super story eniyum ethu pollea story eazhuthuka


Hot


Onnu podey


kidukki