Kambikathakal Menu

ഒരു ട്രെയിൻ യാത്ര – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 33
  • Kambikathakal Comments 1

‘പുനലൂരില്‍ നിന്നും ഗുരുവായൂര്‍ വരെ പോകുന്ന പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ്സ്‌ അല്പ സമയത്തിനുള്ളില്‍ മാവേലിക്കര സ്റ്റേഷന്‍ നിന്നും പുറപ്പെടുന്നതാണ്‌……’

ഞാന്‍ പുറത്തു ഓട്ടോയില്‍ വരുമ്പോഴെ അനൌണ്‍സ്മെന്റ് കേട്ടു. ദൈവമേ… ഞാന്‍ എത്തുന്നതിനു മുന്‍പേ ട്രെയിന്‍ പോകുമോ?

പുറത്തു മഴ കൊരിചോരിയുന്നു. ഓട്ടോക്ക് പൈസ കൊടുത്തപ്പോഴേക്കും വണ്ടി പുറപ്പെടാനുള്ള വിസില്‍ കേട്ടു. ഇനി ടിക്കറ്റ്‌ എടുത്തു ഫ്ലൈ ഓവര്‍ കടന്നു അടുത്ത പ്ലാറ്റ്ഫോംമിലേക്ക് എത്തുമ്പോഴേക്കും ഏതായാലും വണ്ടി കിട്ടില്ല. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. ഇനി ടിക്കറ്റ്‌ ഒക്കെ പിന്നെ ആകട്ടേ…

ഞാന്‍ ഓടി ഫ്ലൈ ഓവര്‍ കടന്നപ്പോഴേക്കും വണ്ടി അല്പം സ്പീഡ് ആയി. മഴ ആയതിനാല്‍ മിക്ക കമ്പാര്‍ട്ട്മെന്ടുകളും അടഞ്ഞു കിടന്നു. ഞാന്‍ പെട്ടന്നു പിടി കിട്ടിയ ഒരു ബോഗിയിലേക്ക് ചാടി കയറി. മഴ ആയതു കൊണ്ട് തന്നെ ഞാന്‍ ജീന്‍സ് ഉപേക്ഷിച്ചു മുണ്ട് ഉടുതാണ് വന്നത്. ഓട്ടത്തിനിടയില്‍ ശരീരം മുഴുവന്‍ ഇത്രയും നനയും എന്ന് ഞാന്‍ കരുതിയില്ല.

ഞാന്‍ നനഞ്ഞ ബാഗ്‌ സീറ്റിലേക്കിട്ടു. ബോഗിയില്‍ ആരും ഇല്ലാന്ന് തോന്നുന്നു. ഞാന്‍ പകുതി വരെ ഒന്ന് പോയി നോക്കി. ആരും ഇല്ല. സമാധാനം ആയി. ഞാന്‍ ഷര്‍ട്ട് അഴിച്ചു രണ്ട് മൂന്നു തവണ നന്നായി കുടഞ്ഞു ഫാനിനു താഴെ അപ്പര്‍ ബര്‍ത്തിലെക്കിടാന്‍ തുടങ്ങിയപ്പോഴേക്കും ആരോ അടുത്ത് വരുന്ന വരുന്നു ശബ്ദം കേട്ടു. ഞാന്‍ ഞെട്ടിപ്പോയി. ഒരു പോലീസുകാരന്‍. ഞാൻ ആണെങ്കില്‍ കേവലം ഒരു നനഞ്ഞ മുണ്ടു മാത്രമുടുത്ത് നില്‍ക്കുന്നു.

‘ആരാടാ നീ..?

‘സർ ഞാന്‍…’

ഞാന്‍ എന്തെകിലും കൂടുതല്‍ പറയും മുന്‍പേ അയാൾ എൻറെ മടിക്കുത്തില്‍ കയറിപ്പിടിച്ചു.

‘സത്യം പറ… നീ ഈ തുണി ഒക്കെ അഴിച്ചു ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ എന്തു ചെയ്യുവാ?’

ലേഡീസ് കമ്പാര്‍ട്ട്മെൻറെന്നു കേട്ടതും ഞാന്‍ തളര്‍ന്നു പോയി. എൻറെ തല കറങ്ങി. കണ്ണില്‍ ഇരുട്ടു പരന്നു. ഞാന്‍ നിലവിട്ടു സീറ്റില്‍ ഇരുന്നു പോയി. അയാള്‍ ശക്തിയായി കുലുക്കി വിളിച്ചപ്പോള്‍ ആണ് എനിക്ക് സ്ഥല കാല ബോധം ഉണ്ടായത്. ഞാന്‍ പെട്ടന്നു ചാടി എഴുന്നേറ്റു.

Indian Gay sex Stories, Kundanadi Kathakal

, , , ,

Mallu Stories

1 Comment

കൊള്ളാം.
മറ്റേയാൾ എവിടെ പോയി.
തുടരൂ..