Kambikathakal Menu

ഒരു ബ്ലൗസ് തയ്ച്ച കഥ – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 60
  • Kambikathakal Comments 7

എൻറെ പേര് റുഖിയ. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ഞാൻ. പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. പത്താം ക്ലാസ്സ്‌ തന്നെ എങ്ങിനെ ഒക്കെയോ കടന്നു കൂടിയതാണ്. അത് കൊണ്ട് പ്ലസ് ടൂ മുഴുവനാക്കാന്‍ നില്‍ക്കാതെ തന്നെ ഞാൻ പഠിത്തം നിര്‍ത്തി.

അവിടുന്ന് രണ്ടര വർഷം കഴിഞ്ഞപ്പോ എൻറെ വിവാഹം കഴിഞ്ഞു. വിവാഹ കഴിഞ്ഞു ഒരു വർഷം കഴിയുമ്പോഴേക്കും ഇക്ക വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോയി.

ഒന്നര വർഷമോ രണ്ടു വർഷമോ കൂടുമ്പോ ആണ് വരാർ എങ്കിലും എനിക്ക് ഒന്നിലും ഒരു പരാതിയും ഇല്ലായിരുന്നു. ചെറുപ്പം മുതലേ വലിയ സാമ്പത്തികം ഒന്നും ഇല്ലാതെ വളര്‍ന്ന ഞാൻ എല്ലാത്തിലും തൃപ്ത ആയിരുന്നു. ഇടയ്ക്ക് വരുന്ന ലൈംഗിക ആസക്തി നല്ലൊരു ഭാര്യയായ ഞാൻ എന്നില്‍ തന്നെ അടിച്ചമര്‍ത്തി.

വിവാഹം കഴിഞ്ഞു ഇപ്പൊ എഴു വർഷമാകുന്നു. എനിക്ക് 25 വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇക്ക ഇതിനിടക്ക് നാല് പ്രാവിശ്യം ലീവിന് വന്നു പോയി. നമ്മൾ പിരിഞ്ഞിരിക്കുക ആണെങ്കിലും ഈ ഏഴു വർഷം കൊണ്ട് പെങ്ങളെ കെട്ടിച്ച കട ബാധ്യതകൾ മുഴുവന്‍ തീര്‍ത്തു. ഞങ്ങള്‍ക്ക് മാത്രമായി കൊച്ചു വീട് വെച്ചു. ഇപ്പൊ ഞാനും ഇക്കാടെ ഉമ്മയും അനിയനും ആ വീട്ടിൽ‍ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. പെങ്ങൾ ഭര്‍ത്താവിൻറെ വീട്ടിലാണ് താമസം.

സ്ഥലത്തിൻറെ വില കുറവ് നോക്കി ഒരു ഉൾ ഗ്രാമത്തിലാണ് ഇക്ക വീട് വെച്ചത്. എന്നിരുന്നാലും വീടില്‍ നിന്ന് ഒരു കി മി പോയാല്‍ ബസ്‌ സ്റ്റാന്റിനടുത്തായി അത്യാവിശ്യം വേണ്ട സാധങ്ങൾ എല്ലാം ലഭിക്കും. ഒരു പല ചരക്കും കടയും, പച്ചക്കറി കടയും, സ്റേഷനറി കടയും ഒക്കെയുള്ള ഈ സ്ഥലമാണ് ഇപ്പൊ ഞങ്ങളുടെ വലിയ അങ്ങാടി.

തിരക്കില്‍ നിന്നും അല്പം മാറി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ബിൽഡിങ്ങിൽ ആണ് കണ്ണൻറെ തയ്യൽക്കട. അവിടെ മറ്റാരും ഇല്ലാത്തത് കൊണ്ട് തയ്ക്കാനുള്ളത് അളവ് തുണിയുമായി ഉമ്മയുടെ അടുത്ത് കൊടുത്തയുക്കയാണ് പതിവ്. എന്തേലും മോഡല്‍ പ്രത്യേകം പറഞ്ഞു കൊടുക്കാന്‍ ഉണ്ടെങ്കില്‍ മാത്രം ഉമ്മയുടെ കൂടെ ഞാനും പോകും.

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories

7 Comments

കൊള്ളാം തുടരുക…..!

ഇമ്രാൻ,
ഈ ലൈക്കിനൊപ്പമുള്ള മുകളിലെ ട്രോഫികൾ എന്താണ്…?
ചെറിയ ഒരു നിർദ്ദേശം കൂടി….
മെയിൻ പേജിലെ കഥകളുടെ ബോക്സിൽ ഫോണ്ട് ഇത് തന്നെ പോരേ? ബോൾഡ് വേണോ?
ഇതേ നാരോ ഫോണ്ട് രണ്ട് പോയിന്റ് കൂട്ടി ആയാൽ കാണാൻ ഭംഗിയും മെയിൻ പേജിൽ കൂടുതൽ കഥകളുടെ പേരുകൾ ഉൾപ്പെടുത്താനാവുമെന്നും തോന്നുന്നു…!


thankalude sowhrutham alle mr.imran evide vaayanakkaarum pinthudarendathu …???
njaan oru samshayam chodichathu thankal mintiyilla…!!!
mukalile trophykal yenthaanu yennu..!!
njaan chodyom nirthi….!!


കഥ എഴുത്തുകാർക്ക് അവരുടെ കഥകളുടെ വ്യൂസ് അനുസരിച്ചു ഒരു ബാഡ്‌ജ് കൊടുക്കാനുള്ള ഉദ്ദേശത്തിൽ ആണ് ട്രോഫികൾ ഇട്ടിരിക്കുന്നത്. അതിൻറെ വർക്ക് ഇത് വരെ കമ്പ്ലീറ്റ് ആകാത്തത് കൊണ്ടാണ് റിപ്ലൈ ചെയ്യാതിരുന്നത്. അതിൻറെ എല്ലാ ക്രൈറ്റീരിയയും നിശ്ചയിച്ചതിനു ശേഷം വിശദമായ ഒരു പോസ്റ്റ് മല്ലുസ്റ്റോറിസിൽ ഇടുന്നതാണ്.


അതിൻറെ developers ഞങ്ങൾക്കും കൂടുതൽ ഡീറ്റെയിൽസ് ഒന്നും തന്നിട്ടില്ല. എല്ലാം കമ്പ്ലീറ്റ് ആയതിനു ശേഷം ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. വിഷമം ഒന്നും വിചാരിക്കരുത്. Keep support us.


thudaruuu plsss


Katha sooper bakki poratte..