Kambikathakal Menu

ഞാൻ അവളുടെ അടിമ – ഒരു ദുബായി കഥ – ഭാഗം 03


No badges.
  • Kambikathakal Views [google_analytics_views]
  • 54
  • Kambikathakal Comments 9

ഒരു അടിമ ഉടമയ്ക്ക് എല്ലാം ചെയ്തു കൊടുക്കണം. ഉടമ എന്ത് ചെയ്താലും സഹിക്കണം. അത്കൊണ്ട് എൻറെ അടിമ ഒരു കാര്യം ചെയ്ത. ഒരു രണ്ടോ മൂന്നോ മണിക്കൂർ എൻറെ അടിമയായി നോക്ക്. എന്നിട്ടു തീരുമാനിച്ചോ അടിമ പണി എത്ര കാലം തുടരാൻ പറ്റും എന്ന്.

ഞാൻ പിന്നേം ഉം… എന്ന് മൂളി. അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ടു ബെഡിൽ പോയി ഇരുന്നു കാൽ പകുതി തറയിലോട്ടു നീട്ടി ആണ് ഇരുന്നത്. എന്നിട്ടു എന്നോട് പറഞ്ഞു,

എൻറെ അടിമ എനിക്ക് പാദ സേവാ ചെയ്തേ. തുടക്കം അവിടെന്നു തന്നെ ആയിക്കോട്ടെ.

ഇത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. മനസ്സിൽ അവളുടെ ഭംഗിയുള്ള കാൽ പാദം അവൾ കാറിൻറെ മുൻപിൽ ഇരുന്ന സമയത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ കാലിനെ തൊടാൻ പറ്റുമല്ലോ എന്നോർത്തു. എങ്കിലും ഇനി കളിയാക്കി പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ. ഞാൻ അവിടെ തന്നെ അനങ്ങാതെ നിന്ന്. അവൾ എന്നെ നോക്കി ചോദിച്ചു എന്തെ ബുദ്ധിമുട്ടുണ്ടോ എന്ന്. ഞാൻ ഇല്ല എന്ന് തലയാട്ടി. എങ്കിൽ വന്നു ചെയ്തു കണിക്കെന്ന് അവൾ പറഞ്ഞു.

ഞാൻ മെല്ലെ പോയി അവളുടെ കാലിൻറെ അടിയിൽ തറയിൽ ഇരുന്നു അവളുടെ വലത് കാലിനെ എൻറെ കൈയിൽ എടുത്തു. പാദസരം അണിഞ്ഞ അവളുടെ കാൽ അടുത്തുന്നു കാണാൻ നല്ല ഭംഗി ആയിരുന്നു. ഞാൻ മെല്ലെ അവളുടെ കാലിനെ തടവി കൊടുത്തു. എൻറെ മനസ്സിൽ വിചാരിച്ചു. ഈ കാലിന് ഒരു ഉമ്മ വെക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്.

അങ്ങനെ കുറച്ചു നേരം രണ്ടു കാലിനേയും ഞാൻ മാറി മാറി തടവി കൊടുത്തു. അപ്പോൾ അവൾ പറഞ്ഞു ഇനി എൻറെ അടിമ എൻറെ കാലിനെ ഒന്ന് നക്കി തുടക്ക ഞാൻ കാണട്ടെ എന്ന്. അത് അവൾ പറഞ്ഞു നിർത്തുന്നതിനു മുൻപ് ഞാൻ അവളുടെ കാൽ പാദത്തിൽ ഉമ്മ വെച്ച് വൃത്തിയുള്ള അവളുടെ കാലിനേയും ഓരോ വിരലിനെയും ഞാൻ നക്കി കൊടുത്തു. പാവം അവൾക്കു അറിയില്ലായിരിക്കും ഫൂട്ട് ഫെറ്റിസിൻറെ കാര്യം.

Anubhava Kadhakal, Best Mallu Sex Stories, Indian Sex Stories

,

Mallu Stories

9 Comments

yeah i too like adima pani ,intresting story


please post parts with at least 8 to 10 pages. These parts are very short and we don’t get a smooth continuity feeling while reading. This is a suggestion.


Ohhh
Very Very good story 💖 💖 💖 💖 💖 👌👌👌👌👌👌
Next part vegam post chayyu please 🙏 🙏 🙏 🙏

Nots** page kuduthal akku


Ohhh
Very Very good story 💖 💖 💖 💖 💖 👌👌👌👌👌👌
Next part vegam post chayyu please 🙏 🙏 🙏 🙏

Nots** page kuduthal akku minimum 10


Please update next part please 🙏🙏🙏🙏🙏🙏


Njan innale thanne submit cheythatha but admin ith vare publish cheythilla


Sorry for that. Innu thanne publish cheyyunnathaanu.


Ha