Kambikathakal Menu

ഞാൻ അവളുടെ അടിമ – ഒരു ദുബായി കഥ – ഭാഗം 03


No badges.
  • Kambikathakal Views [google_analytics_views]
  • 27
  • Kambikathakal Comments 9

അത് കിട്ടിയ സ്പോട്ടിൽ തന്നെ ഞാൻ എഴുന്നേറ്റ് നിന്നു. തിരിച്ചു തല്ലാൻ പോയിട്ട് എനിക്ക് അവളെ ഒന്ന് ദേഷ്യത്തിൽ നോക്കാൻ പോലും കഴില്ലായിരുന്നു. അവളോട് എനിക്ക് ഉണ്ടായിരുന്നത് വെറും കാമം മാത്രം ആയിരുന്നില്ല എന്ന് എനിക്ക് അപ്പോൾ മനസിലായി. ഞാൻ മിണ്ടാതെ അവിടെ തന്നെ നിന്ന്. അപ്പോൾ അവൾ പറഞ്ഞു,

നാണം ഉണ്ടോ നിനക്ക് ഒരു പെണ്ണിൻറെ കൈയിൽ നിന്ന് അടി വാങി ഇങ്ങനെ പോത്തിനെ പോലെ നിക്കാൻ.

എന്നിട്ടു അവൾ തുടർന്ന്…

ഓ ഞാൻ അത് മറന്നു ജീവിത കാലം മുഴുവനും എൻറെ അടിമ ആവാൻ തയാർ ആയവൻ ആണല്ലേ. എന്തിനു എൻറെ ശരീരത്തിന് വേണ്ടിയല്ലേ? ഒരിക്കൽ അത് അനുഭവിക്കാൻ വേണ്ടിയല്ലേ? അത് കഴിഞ്ഞു അവൾ തേവിടിച്ചി ആണെന്ന് പറഞ്ഞു നടക്കാൻ അല്ലെ? നിങ്ങൾ ആണുങ്ങളുടെ ഈ കള്ള ഡയലോഗ്? ഒന്നും അറിയാത്ത ഒരു സാദാരണ മലയാളി പെണ്ണെന്നു കരുതിയോ നീ എന്നെ. ജീവിതം ഒരു പാട് കണ്ടവളാണ് ഈ ഞാൻ. എൻറെ ജോലി എന്തെന്ന് നിനക്കറിയോ? എൻറെ സ്റ്റാൻഡേർഡ് എന്തെന്ന് നിനക്ക് അറിയോ?

അങ്ങനെ ശ്വാസം വിടാതെ കുറെ എന്തൊക്കെയോ പറഞ്ഞു. എന്നോട് ചോദിച്ചു,

എന്ത് അർഹത ആണ് നിനക്കുള്ളത് എൻറെ ഫ്രണ്ട് ആകാൻ. ഈ തൊലി വെളുപ്പും സൗന്ദര്യവും. നീ ജിമ്മിൽ പോയി ഉണ്ടാക്കിയ ഈ ബോഡിയും അതാണോ?

ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ താഴെ നോക്കി നിന്ന് അപ്പൊ അവൾ എൻറെ മുഖത്തെ കൈ കൊണ്ട് തള്ളി പറഞ്ഞു,

നിന്നോട് ആണ് ഞാൻ സംസാരിക്കുന്നതു. എന്തെ നിൻറെ അണ്ണാക്കിൽ പഴമാണോ?

അപ്പോൾ ഞാൻ വാ തുറന്നു,

സോറി… അർഹത ഇല്ല എന്ന് അറിയാം. അത്കൊണ്ട് തന്നെയാണ് അങ്ങനെ പറഞ്ഞത്. അടിമ ആയിക്കോളാം എന്ന്.

അപ്പോൾ അവൾ ചോദിച്ചു,

ഹോ… അങ്ങനെ. അടിമയുടെ അർഥം അറിയോ നിനക്ക്?

ഞാൻ ഉം എന്ന് മൂളി. അപ്പോൾ അവൾ ചോദിച്ചു. ഈ അടിമത്വത്തിനു എത്ര കാലം വാലിഡിറ്റി ഉണ്ടാകും എന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. അവൾ തുടർന്നു.

Anubhava Kadhakal, Best Mallu Sex Stories, Indian Sex Stories

,

Mallu Stories

9 Comments

yeah i too like adima pani ,intresting story


please post parts with at least 8 to 10 pages. These parts are very short and we don’t get a smooth continuity feeling while reading. This is a suggestion.


Ohhh
Very Very good story 💖 💖 💖 💖 💖 👌👌👌👌👌👌
Next part vegam post chayyu please 🙏 🙏 🙏 🙏

Nots** page kuduthal akku


Ohhh
Very Very good story 💖 💖 💖 💖 💖 👌👌👌👌👌👌
Next part vegam post chayyu please 🙏 🙏 🙏 🙏

Nots** page kuduthal akku minimum 10


Please update next part please 🙏🙏🙏🙏🙏🙏


Njan innale thanne submit cheythatha but admin ith vare publish cheythilla


Sorry for that. Innu thanne publish cheyyunnathaanu.


Ha