Kambikathakal Menu

ഞാൻ അവളുടെ അടിമ – ഒരു ദുബായി കഥ – ഭാഗം 02


No badges.
  • Kambikathakal Views [google_analytics_views]
  • 46
  • Kambikathakal Comments 4

പിറ്റേന്ന് പോകാൻ സമയം ആയപ്പോൾ എൻറെ നെഞ്ച് പിടക്കാൻ തുടങ്ങി. എങ്കിലും ഞാൻ പോയി. പക്ഷെ അവൾ അതിനെ കുറിച്ച് ഒന്നും മിണ്ടിയതേ ഇല്ല. മുഖം വീർപ്പിച്ചതും ഇല്ല. അതും കൂടി കണ്ടപ്പോൾ എനിക്ക് ആകെ എന്തൊക്കെയോ ആയത് പോലെ. ഇനി അവൾ എന്റെ മെസ്സേജ് വായിച്ചില്ലേ. വേറെ ആരെങ്കിലും ആണുങ്ങൾ വായിച്ചു ഡിലീറ്റ് ചെയ്തോ. അങ്ങനെ എന്തൊക്കെയോ സംശയങ്ങൾ. മറ്റേ പെണ്ണിനോട് ഞാൻ എക്സ് ഇല്ലാത്തപ്പോൾ ചോദിച്ചു എക്സ് നിന്നോട് എന്തെങ്കിലും പറഞ്ഞോ എന്ന്. അവൾ ഇല്ല എന്ത് കാര്യം എന്നൊക്കെ കുത്തി കുത്തി ചോദിച്ചു. ഞാൻ ടോപ്പിക്ക് മാറ്റി സ്കൂട്ടായി.

ആണ് രാത്രി ഞാൻ എക്സ് നു ഒരു മെസ്സേജ് ഉം കൂടി അയച്ചു. മനസ് വേദനപ്പിച്ചിട്ടുണ്ടെങ്കിൽ സോറി എന്ന് പറഞ്ഞു. പിറ്റേന്നും അവൾ മെസ്സേജിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും മിണ്ടാൻ പോയില്ല. കുറച്ചു നാൾ കഴിഞ്ഞു ഒരു വെളിയാഴ്ച ഉച്ചയ്ക്ക് അവളുടെ കാൾ വന്നു. ആദ്യം ഞാൻ എടുത്തില്ല. ആകെ ഒരു പേടി. ഇവൾ എന്തിനു എന്നെ ഇപ്പോൾ വിളിക്കുന്നത് എന്ന്. പിന്നേം കാൾ വന്നു. ഞാൻ അറ്റൻഡ് ചെയ്തു. എവിടെ എന്ന് ചോദിച്ചു. ഞാൻ ഇവിടെ എന്റെ റൂമിൽ ഉണ്ടെന്നു പറഞ്ഞു. വൈകുന്നേരം 7 മണിക്ക് വേറെ ജോലി ഒന്നും ഇല്ലെങ്കിൽ എന്നും രാവിലെ എന്നെ പിക്ക് ചെയുന്ന സ്ഥലത്തു വാ. വന്നിട്ട് എന്നെ ഒന്ന് വിളിക്ക് എന്ന് പറഞ്ഞു ഫോൺ വെച്ച്.

ആ പറഞ്ഞ ടോൺ കേട്ടാൽ തന്നെ മനുഷ്യന്റെ പകുതി ജീവൻ പോകും. കാരണം മുൻപ് രണ്ടു മൂന്ന്‌ പ്രാവശ്യം വണ്ടിയിൽ ഇരുന്നു ആർക്കോ പണി കൊടുക്കുന്ന കാര്യം ഒക്കെ ഫോണിൽ സംസാരിക്കുന്നതും ഞാൻ കേട്ടതാണ്. പിന്നെ ഫോണിൽ ആരോടൊക്കെ ദേഷ്യ പെടുന്നതും ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാൻ ഉറപ്പിച്ചു ഇന്ന് എനിക്ക് പണി കിട്ടിയത് തന്നെ. പക്ഷെ പോകാതെ ഇരുന്നാൽ അത് ആകെ നാണക്കേട് ആവും. പിന്നെ ആ ജോലി നിർത്തണം. അങ്ങനെ നിർത്തിയാൽ പിന്നെ എനിക്ക് അവളെ കാണാൻ പറ്റില്ല. എങ്ങനെ അവളെ കാണാതെ ഇരിക്കും.

Anubhava Kadhakal, Best Mallu Sex Stories, Kambi Office Kadhakal

,

Mallu Stories