Kambikathakal Menu

നിക്കാഹ് – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 19
  • Kambikathakal Comments 3

ഹായ് സുഹൃത്തുക്കളെ… ഒരു ഇടവേളയ്ക്കു ശേഷം ഞാൻ എഴുതുന്ന കഥയാണ് നിക്കാഹ്‌. നിങ്ങളുടെ വിലപെട്ട പ്രതികരണം ആണ് ഓരോ എഴുത്തുകാരൻറെയും മുന്നോട്ടുള്ള പ്രയാണം അതുകൊണ്ട് സഹകരിക്കുക…

കഥയിലേക്ക് വരാം…

ഒരുപാട് വര്ഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് തൊണ്ടിയിൽ ആലി മുസ്ലിയാരുടെ ഇളയ മകളായ റജീനക്ക് ഒരു കല്യാണം ഒത്തു വന്നത്. അതിൻറെ സന്തോഷത്തിലാണ് റജീനയും വീട്ടുകാരും. തൻറെ പ്രായത്തിലുള്ള എല്ലാ പെണ്ണുങ്ങളുടെയും കല്യാണം കഴിഞ്ഞു കുട്ടികളുമായി സന്തോഷിച്ചു ജീവിക്കുന്നതിൽ അവൾക്ക് നല്ല നീരസം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അതാ പടച്ചവൻ തനിക്കും ഒരു മാരനെ തന്നിരിക്കുന്നു.

റജിനയെ കുറിച്ച് പറയുകയാണെങ്കിൽ 34 വയസ്. നല്ല തുറിച്ചു നില്കുന്ന മുലകൾ. ചന്തി കണ്ടാൽ ആരും ആ കൂതിയിൽ ഒന്ന് അടിക്കാൻ ആഗ്രഹിച്ചു പോവും. അത്രക്ക് ഷേപ്പ് ആണ് അവളുടെ ശരീരത്തിന്.

അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് നിക്കാഹ് സുദിനം വന്നെത്തി. അവളുടെ മാരൻറെ പേര് അൻവർ. 55 വയസ്. ഭാര്യ മരിച്ചു. ആകെ ഉള്ള ഒരു മോനും മോളും. മോളുടെ വിവാഹം കഴിഞ്ഞു. മകൻ സമീർ ദുബായിലെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു. പ്രായം കൂടും തോറും തൻറെ ജീവിതത്തിൽ ഒരു താങ്ങ് വേണം എന്ന ചിന്താ വന്നപ്പോൾ ആണ് അൻവറിക്കക്ക് ഒരു പെണ്ണ് വേണം എന്ന ചിന്താ വന്നത്.

അങ്ങനെ ഒരിക്കൽ ഹോസ്പിറ്റലിൽ വച്ചാണ് ഇക്ക റജീനയെ കാണുന്നത്. അന്ന് തന്നെ അയാൾ തൻറെ സുഹുർത്ത് വഴി അവളെ കുറിച്ച് അന്വേഷിച്ചു ആഗ്രഹം അവളുടെ ഉപ്പയെ അറിയിച്ചു. അവർക്ക് ആർകും എതിർപ്പില്ലായിരുന്നു. ആകെ ഉള്ള പ്രശ്നം അയാളെ അവൾക്ക് പറ്റുമോ എന്ന ആശങ്കാ ആയിരുന്നു.

അങ്ങനെ പിറ്റേന്ന് രാവിലെ അൻവറിക്കയും സുഹൃത്തും കൂടി തൊണ്ടിയിൽ വീട്ടിൽ എത്തി.തൻറെ ഭാവി മരുമകൻ ഇത് തന്നെ എന്ന് ഇക്കയെ കണ്ട നിമിഷത്തിൽ റജീനയുടെ ഉമ്മ റുക്കിയ മനസ്സിൽ ഉറപിച്ചു. കാരണം 55 വയസുണ്ടെങ്കിലും ഇക്കയെ കാണാൻ നല്ല സുന്ദരനായിരുന്നു. കടഞ്ഞു എടുത്ത പുരുഷ സൗന്ദര്യത്തിൽ ശരിക്കും പറഞ്ഞാൽ 48 വയസുള്ള റുക്കിയ വീണു പോയി.

Kambi Aunty Kadhakal, Kambi kathakal

, ,

Mallu Stories

3 Comments

കാത്തിരിക്കുന്നു…


nice starting and good flow waiting for next parts