Kambikathakal Menu

നീലച്ചടയൻ തന്ന സൗഭാഗ്യം – ജെസ്സി ചേച്ചി


No badges.
  • Kambikathakal Views 2688
  • 10
  • Kambikathakal Comments 6

Neelachadayan thanna Soubagyam

“വേണേ മൂഞ്ചെടാ നാറീ…” രാജൻ നിന്ന് ചീറി.

“ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിച്ചതാ. അപ്പം അവൻറെ ഒരു കോണാത്തിലെ ചോദ്യം വാറ്റെയൊള്ളുന്നു. വേണേ ഊംബിയാ മതിയെടാ മൈരേ…”

“കഴുവേറീ… നിന്നെ നാളെയിങ്ങോട്ട് കെട്ടിയെടുത്താ പോരാരുന്നോടാ മൈരാ…”

പല്ലും കടിച്ചു പിടിച്ച് മുഖമടുപ്പിച്ച് അവൻ ചോദിച്ചു. രാജൻറെ കലി അടങ്ങുന്നില്ല.

പത്താം തരം കഴിഞ്ഞ് അവധിക്കാലം നല്ല നടപ്പിനായി എന്നെ അമ്മാവൻറെ വീട്ടിലേയ്ക് നാടു കടത്തിയിരിക്കുകയാണ്. അയൽപക്കത്തെ അനിതയുടെ വിവാഹം പ്രമാണിച്ചാണ് ഇപ്പോളത്തെ ഈ തിരിച്ചു വരവ്. കല്യാണം കഴിഞ്ഞ് നാളെ തന്നെ മടങ്ങും.

ഇടയ്കിടെ വീണും ഞൊണ്ടിയും പത്താം തരം എത്തിയപ്പോൾ പ്രായം 18. എൻറെ ഉറ്റ ചെങ്ങാതിമാരാണ് രാജനും അനിയൻ കുഞ്ഞും പിന്നെ വാറ്റടിയ്കാൻ വേണ്ടി കരിക്ക് പറിക്കാൻ പോയിരിക്കുന്ന ഏലിയാസും. എൻറെ തലവെട്ടം കണ്ടപ്പോൾ മൂന്ന് ഷെയർ നാലായല്ലോ എന്ന രാജൻറെ സങ്കടമാണ് ഇവിടെ കണ്ടത്.

അനിയൻ കുഞ്ഞ് ഇതൊന്നും തന്നെ ബാധിയ്കുന്ന പ്രശ്നമേ അല്ലാ എന്ന രീതിയിൽ ധ്യാനത്തിലെന്ന വണ്ണം കണ്ണുകളുമടച്ച് ബെർക്കിലി സിഗരറ്റും വലിച്ചു കൊണ്ട് മേൽപ്പോട്ടും നോക്കി ചമ്രം പടഞ്ഞിരിപ്പുണ്ട്. നീലച്ചടയൻറെ രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു.

“ആരുടെ പറമ്പീന്നാടാ ഏലിയാച്ചൻ കരിക്കിടാൻ പോയത്?”

ഞാൻ കുഞ്ഞിനോട് ചോദിച്ചു. അവൻ കൈ മലർത്തി.

ഞാൻ ഒരു അര ഗ്ളാസൂടെ എടുത്ത് കുടിച്ചിട്ട് രാജനെ വിളിച്ചു.

“വാടാ പരനാറീ. വീട്ടി കാശിരുപ്പൊണ്ട് പോയി അരക്കുപ്പീം കൂടെ വാങ്ങിച്ചോണ്ട് വാ.”

വാറ്റുകാരി മിനാക്ഷിയേടത്തീടെ വീട്ടിലേയ്ക് ഞങ്ങളാരും പോകില്ല. പോയാൽ വീടുകളിലപ്പോൾ തന്നെ അറിയും. രാജനാണ് അവിടെ പോകാറ്. മീനാക്ഷി അവൻറെ ഒരു അകന്ന ബന്ധു കൂടിയാണ്.

“അവൻ കരിക്കുമായി വരുമ്പോ ഇത് തീരുവല്ലോ. ഒരു കുപ്പി മേടിക്കെടാ.”

പറഞ്ഞ് രാജൻ അര ഗ്ളാസ് ഊറ്റി വെള്ളം തൊടാതെ വിഴുങ്ങി.

“എന്നാപ്പിന്നങ്ങനെ തന്നെ.”

ഞാൻ വീണ്ടും മുക്കാൽ ഗ്ളാസു കൂടി ഊറ്റിയടിച്ച് ചിറിയും തുടച്ച് നടന്നു. രാജൻ പിന്നാലെയും.

കുറശ്ശ് ദൂരം ഇരുട്ടത്ത് ചെന്ന് കാണും. വഴിയരികിൽ ഇരുട്ടത്ത് നിന്നും ഒരു ശബ്ദം. ഞാൻ നിന്ന് ചെവിയോർത്തു.

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories

6 Comments

പ്രീയ വായനക്കാരേ,
മല്ലുസ്റ്റോറീസിൽ ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….!
മറ്റൊരു പ്രമുഖ സൈറ്റിൽ നിരവധി കഥകൾ എഴുതിയിട്ടുണ്ട്
വായനക്കാർ വായിക്കുന്നു. എന്റെ കഥ ഇഷ്ടപ്പെടുന്നു ഞാൻ ഇനിയും ഇവിടെ തുടർന്നെഴുതുന്നത് താൽപ്പര്യമാണ് എങ്കിൽ നിങ്ങൾ ആ കാര്യം അഭിപ്രായങ്ങളിലൂടെ വ്യക്തമാക്കുക
നിങ്ങളുടെ അഭിപ്രായങ്ങൾ ലഭിച്ചാൽ പുതിയ പുതിയ കഥകളുമായി ഞാൻ നിങ്ങളുടെ മുന്നിലെത്താം
സ്നേഹപൂർവ്വം
സൂനിൽ


super ayittund
story vayichappoye manassilayi ningal story writingil senior anu ennu
next story eppoyanu


അടിപൊളി ആയിട്ടുണ്ട് സുനിൽ…..താങ്കളുടെ ശൈലിയിൽ തന്നെ ഉള്ള നല്ല കഥ….ഇനിയും എഴുതുക


Sunile … Katha kollam …. ivide comment ittu seelam illa aarkkum …. ini mattamudakumo ennu nokkam