Kambikathakal Menu

നളിനിയുടെ കുട്ടൻ


  • Kambikathakal Views [google_analytics_views]
  • 42
  • Kambikathakal Comments 3

കുറെ ആയി ഞാൻ എൻറെ ഒരു അനുഭവം എഴുതാൻ ആഗ്രഹിക്കുന്നു. ഒരു കമ്പി കഥ ഒന്നും അല്ല. അത് എഴുതാൻ ഒന്നും എനിക്ക് അറിയില്ല. എങ്കിലും ഇത് ഒന്ന് എഴുതുന്നു. എൻറെ പേര് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് എന്നെ കുട്ടൻ എന്ന് വിളിക്കാം. എൻറെ അടുത്ത വീട്ടിൽ എൻറെ കൂട്ടുകാരി ഉണ്ട്. എന്ന് പറഞ്ഞാ ഒരുമിച്ചു പഠിക്കുന്ന ഒരു പെൺ കുട്ടി. അവളുടെ പേര് നീതു എന്നാണ്. അവളുടെ വീട്ടിൽ അവളും അമ്മയും അച്ഛനും മാത്രമേ ഉള്ളു. ഞങ്ങൾ ഒരുമിച്ചു കളിച്ചും പഠിച്ചും പോകുകയായിരുന്നു. അവളുടെ അച്ഛനു വേറെ ഒരു ഭാര്യയും അതിൽ ഒരു കുട്ടിയും ഉണ്ട് എന്ന് എല്ലാവർക്കും അറിയാമായിരുന്നു.

അങ്ങനെ ഒരു ഞായറാഴ്ച… അന്ന് നാട്ടിൽ എല്ലാ വീട്ടിലും ടിവി ഒന്നും ഇല്ലായിരുന്നു. വൈകിട്ടു സിനിമ ഉണ്ടാക്കും അത് കാണാനായി ഞാൻ പോകുമായിരുന്നു. നീതുവിൻറെ വീടിൻറെ മുറ്റത്തു കൂടി ആണ് പോകുന്നത്. അന്ന് സിനിമക്ക് പോകുമ്പോൾ അവളുടെ അമ്മ മുറ്റത്ത് ഇരുന്നു ഓല മെടയുന്നുണ്ടായിരുന്നു. നളിനി എന്നാണ് ചേച്ചിയുടെ പേര്. അവരെ കണ്ടപ്പോൾ ഞാൻ കുറച്ചു നേരം കുശലം പറഞ്ഞു. അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ചേച്ചിയുടെ ചുണ്ട് ലിപ്പ്സ്റ്റിക് ഇട്ടതു പോലെ ചുവന്നു ഇരിക്കുന്നു.

ഞാൻ : നളിനി ചേച്ചി ലിപ്പ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ?

നളിനി ചേച്ചി : ഇല്ലെടാ… അത് ഞാൻ ഉച്ചക്ക് ഒന്ന് മുറുക്കിയിരുന്നു. അതിൻറെയാ.

ഞാൻ : ആ… നല്ലതു പോലെ ചുവന്നു തുടുത്തു ഇരിക്കുന്നുണ്ട്.

അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു.

നളിനി ചേച്ചി : നല്ല ചുവപ്പു ആണോടാ?

ഞാൻ : അതേ… അടിപൊളി ആണ്.

നളിനി ചേച്ചി : എന്നാ ഞാൻ ഒന്ന് കണ്ണാടി നോക്കട്ടെ.

എന്ന് പറഞ്ഞു അകത്തു പോയി. കൂടെ ഞാനും. അവർ കണ്ണാടി നോക്കിട്ട് പറഞ്ഞു.

നളിനി ചേച്ചി : അത്രക്കും ഒന്നും ഇല്ല.

ഞാൻ : സിനിമ നടിയുടെ പോലെ ഉണ്ട്.

Aadhya Anubhavam, Kambi Aunty Kadhakal

, ,

Mallu Stories

3 Comments

Speed koodi poyi onnu vivarichu eazhuthuka


Speed koodi poyi onnu vivarichu eazhuthuka
Story average annu


കഥ ന്നു വിവരിച്ച് എഴുതാമായിരുന്നു നല്ല കഥയാരുന്നു ഇത് trivandrum ticket edutittu kollathu erangi poya pole aayi ethra anubhava kada ayirunnalum edakku ethiri erivum puliyum tirukunnathu nallatanuany way bllow avarage story