Kambikathakal Menu

മുലപ്പാൽ മാധുര്യം – ഭാഗം 03


No badges.
  • Kambikathakal Views [google_analytics_views]
  • 7
  • Kambikathakal Comments 1

Mulapaal Madhuryam 03

അങ്ങനെ ഞാൻ നാട്ടിൽ ജോലിക്ക് കയറി. അപ്പോളേക്കും മൊബൈൽ ഫോണ്‍ ഒക്കെ ആയി. ഞാനും എടുത്തു 501ൻറെ മൊബൈൽ. നിഷക്ക് അപ്പോൾ അവിടെ ഒരു ജോലി കിട്ടിയിരുന്നു. അതു കൊണ്ട് നൈറ്റ്‌ കാൾ നിർത്തേണ്ടി വന്നു. എന്താന്നറിയില്ല അത് ചെറിയ ഒരു ഗാപ്പ് ഞങ്ങളിലുണ്ടാക്കി. അല്ലെങ്കിൽ തന്നെ നമുക്ക് താല്പര്യം ഉള്ള വിഷയം അവൾക്ക് താല്പര്യം ഇല്ലാതിരുന്നതും ഒരു കാരണമായിരുന്നു. നാട്ടിലായ കൊണ്ട് കത്ത് പരുപാടി ഞാൻ നിർത്തിയിരുന്നു.

ഒരു ദിവസം ഞാൻ ജയചേച്ചിയെ വിളിച്ചു. ജോലിയൊക്കെ കഴിഞ്ഞു വന്നു രാത്രി ഒരു 8:00 മണിയായി കാണും. (സമയം ഒക്കെ ശരിയായിരിക്കണം എന്നില്ല. കുറെ വര്ഷം ആയ കൊണ്ടാണ്)

ഞാൻ : ഹലോ ചേച്ചി. ഞാനാണ് ജിത്തു.

ചേച്ചി : ആഹാ ഈ നമ്പർ ഒക്കെ ഓർമ്മയുണ്ടോ?

ഞാൻ : നമ്പർ ഒന്നും കളഞ്ഞിട്ടില്ല ചേച്ചി. ഞാൻ ജോലിയുടെ തിരക്കൊക്കെ കൊണ്ടാണ് വിളിക്കഞ്ഞത്. പിന്നെ ഇപ്പോളാണ് താമസ സ്ഥലം ഒക്കെ ശരിയായത്. എന്തുണ്ട് അവിടെ വിശേഷം?

ചേച്ചി : സുഖമായിയിരിക്കുന്നെടാ. നിനക്കെന്തുണ്ട് വിശേഷം? നിൻറെ നിഷ വിളിക്കാറില്ലേ?

ഞാനൊന്നു മൂളി.

ചേച്ചി : എന്താ ഒരു മൂളൽ.

ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സംസാരിച്ചു. പിന്നെ ഞാൻ മനസ് തുറന്നു ചേച്ചിയോട് സംസാരിച്ചു. കാരണം ആ ലെറ്റർ ചേച്ചി കണ്ട സ്ഥിതിക്ക് അന്ന് ഞാൻ അവിടെ ചെന്നപോൾ സംഭവിച്ചതും എല്ലാം ചേച്ചിയോട് സംസാരിച്ചു. ഒരു അര മണിക്കൂറോളം ആ സംസാരം നീണ്ടു. ചേച്ചിക്ക് എന്തോ ഒരു സോഫ്റ്റ്‌ കോർണർ എന്നോട് ഉള്ളതു പോലെ എനിക്ക് തോന്നി.

ചേച്ചി : ഓക്കേ ഡാ നാളെ വിളിക്കുമോ

ഞാൻ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. ഞാൻ എൻറെ മൊബൈൽ നമ്പർ ചേച്ചിക്ക് കൊടുത്തു. രാവിലെ മുതൽ ഇടയ്ക്കിടയ്ക്ക് മിസ്സ്‌ കാൾ വരാൻ തുടങ്ങി. തിരക്ക് കൊണ്ടും ഓഫീസിൽ ആളുള്ള കൊണ്ടും ഞാൻ തിരിച്ചു വിളിച്ചില്ല. വൈകുന്നേരം പതിവിലും നേരത്തെ ഞാൻ വിളിച്ചു. മോനാണ് ഫോണ്‍ എടുത്തത്.

മോൻ : ചേട്ടാ അമ്മ കുളിക്കുവാ. കുറച്ചു കഴിഞ്ഞു വിളിക്കാമോ?

ഞാൻ ഓക്കേ പറഞ്ഞു കട്ട്‌ ചെയ്തു. ചേച്ചി ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ മിസ്സ്‌ കാൾ അടിച്ചു. ഉള്ളിൽ ഒരു കുളിര്. ഞാൻ തിരിച്ചു ഡയൽ ചെയ്തു.

ചേച്ചി : ഡാ നീ എന്താ നേരത്തെ വിളിച്ചത്? ഞാൻ കുളിക്കുവാരുന്നു.

ഞാൻ : വെറുതെ വിളിച്ചതാ ചേച്ചി.

ചേച്ചി : എന്താ അവളിപ്പോൾ (നിഷ) വിളിയോന്നുമില്ലേ?

ഞാൻ താല്പര്യമില്ലാതെ സംസാരിച്ചു. അപ്പോളാണ് നിഷക്ക് കല്യാണ ആലോചനകൾ നടക്കുന്ന വിവരം ചേച്ചി എന്നോട് പറഞ്ഞത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ. അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിട്ടും അവൾ അത് മറച്ചു വെച്ചത്. എന്നോട്‌ നിഷ ഒന്നും പറഞ്ഞില്ലാന്നു ചേച്ചിയോട് ഞാൻ പറഞ്ഞു.എനിക്ക് വിഷമമാകും എന്ന് കരുതിയാവും പറയാഞ്ഞതെന്ന് ചേച്ചി പറഞ്ഞു. ഞാൻ ആകെ മൂഡ്‌ ഓഫ്‌ ആയി.

ചേച്ചി : മോൻ പഠിക്കുവാ. ഫുഡ്‌ കൊടുക്കണം നീ എന്നെ രാത്രിയിൽ വിളിക്കാമോ?

ഞാൻ : അപ്പോൾ മോൻ അറിയില്ലേ?

ചേച്ചി : ഇല്ല. 11:30 ഒക്കെ കഴിഞ്ഞിട്ട് വിളിച്ചാൽ മതി. അപ്പോളേക്കും ചേട്ടനും വിളിച്ചു കഴിയും. മോൻ ഉറങ്ങുന്നത് അവൻറെ റൂമിലാ. അത് കൊണ്ട് പ്രശ്നമില്ല.

ഞാൻ : ഓക്കേ ചേച്ചി.

ചേച്ചി : ഓക്കേ അപ്പോൾ നീ വിളിക്കുമല്ലോ?

ഞാൻ : വിളിക്കും.

സമയം പോകുന്നില്ല 11:30 ആകാൻ. അടുത്ത് തന്നെ നമ്മുടെ സ്വന്തം ബിവറേജസ് കോർപ്പറേഷൻ ഉണ്ട്. കല്യാണ ആലോചന നടക്കുന്നു എന്നറിഞ്ഞ വിഷമം തീർക്കാൻ പോയി ഒരു എംസി ക്വാർട്ടറും, ഒരു കിംഗ് ഫിഷർ സ്ട്രോങ്ങ്‌ ബിയറും വാങ്ങി റൂമിൽ വന്നു പതിയെ മിക്സ്‌ ചെയ്തു അടി തുടങ്ങി. ഫിറ്റ്‌ ഒന്നും അല്ലെങ്കിലും നല്ല മൂഡായി. കാത്തിരുന്ന സമയം വന്നെത്തി.ലേറ്റ് നെറ്റിൽ വിളിക്കുന്നത്‌ കൊണ്ട് ചെറിയ ഒരു ചങ്കിടിപ്പും. വിളിച്ചപ്പോൾ മറുതലക്കൽ ബിസി. നിരാശയോടെ വെറുതെ ടെറസിൽ ഒന്ന് കിടന്നു. കണ്ണിലേക് മയക്കം വന്നതും ഒരു മിസ്സ്ഡ് കാൾ ഫ്രം ജയചേച്ചി. എൻറെ സമയം വന്നു. ഒട്ടും താമസിക്കാതെ ഞാൻ തിരിച്ചു വിളിച്ചു. ചേച്ചി ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. അത് കേൾക്കാൻ വേറൊരു സുഖമായിരുന്നു.

ചേച്ചി : ഡാ നീ ഉറങ്ങിയാരുന്നോ? ചേട്ടനിപ്പോൾ ഫോണ്‍ വെച്ചതെ ഉള്ളൂ. വെള്ളിയാഴ്ച അവിടെ അവധിയായ കൊണ്ട് സംസാരം കുറച്ചു നീണ്ടു. അതാ.

ഞാൻ : എന്ത് സംസാരം ആയിരുന്നു ഇത്ര നീട്ടമുള്ളത്?

ചേച്ചി : ഞങ്ങൾക്കു ലൈസൻസ് ഉണ്ട് മോനേ എല്ലാം സംസാരിക്കാൻ. അല്ലാതെ നിന്നേം നിഷേം പോലല്ല.

ആ സംസാരം വേറൊരു ദിശയിലേക്കാണ് പോകുന്നതെന്ന് എനിക്ക് മനസിലായി. ഒപ്പം ചേച്ചി ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നോട് ഇങ്ങനെ ഈ ടൈമിൽ ചുമ്മാ സംസാരിക്കാൻ ആയിരിക്കും എന്ന ചിന്തയും. എന്തായാലും നിഷ എന്നെ വലിപ്പിക്കും. അത് ഉറപ്പ്. ഇനി ആത്മാർഥമായ പ്രണയം ഒരു പെണ്ണിനോടും വേണ്ട എന്ന തീരുമാനവും ഞാനെടുത്തു.

ഞാൻ : ഹലോ ചേച്ചി. ഞാൻ അവളെ ഒരുപാട് ആഗ്രഹിച്ചതാ അവളോട്‌ ഒത്തുള്ള ഒരു ജീവിതം. പക്ഷെ അവളിങ്ങനെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. ഇങ്ങനെ ചെയ്യനായിരുന്നെങ്കിൽ അവളെന്തിനാ എന്നെ വെറുതെ മോഹിപ്പിച്ചത്?

ചേച്ചി : എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ അവസാനിക്കൂന്ന്. അവളെയും അവളുടെ വീട്ടുകാരെയും വിശ്വസിക്കാൻ പറ്റില്ല. അവർക്ക് അവരുടെ ബന്ധുക്കളാണ് വലുത്.

പിന്നെ അതിനെ പറ്റി കുറച്ചു സംസാരിച്ചു. അതിനു ഇടയിൽ ചേച്ചി അവളുമായി സെക്സ് എങ്കിലും ചെയ്തിട്ടുണ്ടോന്നു എന്നോട് ചോദിച്ചു.

ഞങ്ങളുടെ സംസാരം വീണ്ടും സെക്സിലെക്ക് വരികയായിരുന്നു. മദ്യത്തിൻറെ ലഹരിയിലും നിഷയോടുള്ള ദേഷ്യത്തിലും ഞാൻ നിഷയോട് ആവശ്യപെട്ട കാര്യങ്ങൾ ചേച്ചിയോട് തുറന്നു പറഞ്ഞു.

ചേച്ചി : അവൾ മിടുക്കിയാ. അവൾക്ക് വേണ്ട സുഖം അല്ലാതെ നീ കൊടുത്തു. നിനക്ക് അവൾ ഒന്നും ചെയ്തു തന്നിട്ടുമില്ല.

ഞാൻ : നിഷയോട് ഞാൻ അവളുടെ താഴെയുള്ള രോമത്തെ പറ്റി ഒരു പ്രാവശ്യം ചോദിച്ചപ്പോൾ അവൾ വയലന്റ് ആയി. പിന്നെ ചന്ദന പൊട്ടിൻറെ (മുലയുടെ) ഞെട്ട് വലുതായോ എന്ന് ചോദിച്ചപ്പോൾ ഞാൻ അളന്നു നോക്കില്ല എന്നായിരുന്നു അവളുടെ മറുപടി.

ഇതെല്ലാം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു.

ചേച്ചി : നീ എങ്ങനെ അവളെ ഇഷ്ടപ്പെട്ടു? ഡാ ജിത്തു ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?

ഞാൻ : മം… അതിനെന്താ ചേച്ചി. ചോദിച്ചോളൂ.

ചേച്ചി : നീ അത് കേട്ട് കഴിഞ്ഞിട്ട് വേറൊരു രീതിയിൽ കാണരുത്. നിന്നെ എനിക്ക് നന്നായി മനസിലായി. നിൻറെ ഉള്ളിലെ സ്നേഹം, വികാരം എല്ലാം. ഒരു പക്ഷെ ഞാൻ കല്യാണം കഴിചില്ലായിരുന്നെങ്കിൽ നിന്നെ…. എനിക്ക് നിന്നെ ഒരിപാടിഷ്ടമാണ്.

ഞാൻ : ചേച്ചി… അത് ചേച്ചിക്ക്…

ചേച്ചി : നീ മറുത്തൊന്നും പറയണ്ട. യെസ്/നോ?

ഞാൻ അത് ആഗ്രഹിച്ചിരുന്നു. കാരണം നിഷ നഷ്ടമാകുമെന്ന പൂർണ്ണ ബോധ്യം എങ്ങനെങ്കിലും എനിക്ക് ഒഴിവാക്കണമായിരുന്നു. ഞാൻ ചേച്ചിയോട് എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു.

ഇരു നിറമുള്ള സുന്ദരി ആണ് ചേച്ചി. ആരെയും ആകർഷിക്കുന്ന കണ്ണുകൾ. നല്ല ചുണ്ടുകൾ. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവളുടെ കരി നാക്കാണ്. ഉടയാത്ത മുലകളും. അത്യാവശ്യം തള്ളി നില്ക്കുന്ന പിൻഭാഗവും എന്നെക്കാളും പൊക്കവും ഉണ്ടായിരുന്നു ചേച്ചിക്ക്. ചേച്ചി നിഷക്കു നേരെ വിപരീതമായിരുന്നു. ചേച്ചിക്ക് സെക്സ് ഇഷ്ടമായിരുന്നു. നിഷയോടു നീ എന്തൊക്കെ പറയാൻ ആഗ്രഹിച്ചോ അതൊക്കെ ചേച്ചിയോട് തുറന്നു സംസാരിച്ചോളാൻ എനിക്ക് അനുവാദം തന്നു. എല്ലാം എനിക്കനുകൂലം.

ചേച്ചി : കുട്ടാ… നീ എന്താടാ നേരത്തെ എന്നോട് മിണ്ടാഞ്ഞത്. നിനക്ക് എന്നോട് ഒന്നും തോന്നിയില്ലേ?

ഞാൻ : ചേച്ചി ശരിക്കും ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ചേച്ചി ആ എഴുത്ത് കണ്ടിട്ട് എന്നോട് സംസാരിച്ചപ്പോൾ മുതൽ ഞാൻ മനസ്സിൽ പലതും ആലോചിച്ചു സ്വയം ചെയ്തിട്ടുണ്ട്.

ചേച്ചി : ഹമ്പട കള്ളാ… നീ ആള് കൊള്ളാമല്ലോ? നീ എന്താ ചെയ്തത്?

ഞാൻ : അത് ചേച്ചി… പിന്നെ ഞാനെങ്ങനാ പറയുന്നത്?

ചേച്ചി : എന്നോട് നീ ഫോർമാലിറ്റി ഒന്നും വേണ്ട. എന്ത് പറയാനുണ്ടെങ്കിലും പച്ചക്ക് തുറന്നു പറയാം.

ഞാൻ : എൻറെ ചേച്ചി… ഐ ലവ് യു… ചേച്ചിടെ കരിനാക്കും, കണ്ണും, മുലയും, ബാക്കും ഒക്കെ ഓർത്ത് ഞാൻ ഇടക്ക് തനിയെ ചെയ്തിട്ടുണ്ട്. ചേച്ചിയെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.

ചേച്ചി : കുട്ടാ… നീ ആ എഴുത്തിൽ പറഞ്ഞപോലോക്കെ എന്നോടൊന്നു പറയെടാ. നിൻറെ ശബ്ദം കേൾക്കുമ്പോൾ തന്നെ എനിക്ക്…

ഞാൻ ഒന്നും മിണ്ടിയില്ല.

ചേച്ചി : ഡാ… നീ എന്താ മിണ്ടാതെ ഇരിക്കുന്നത്? പറയെടാ കുട്ടാ…

ഞാൻ : ചേച്ചി എനിക്ക് എങ്ങനെ സംസാരിക്കണം എന്നറിയില്ല. ഈ നടക്കുന്നത് സത്യമാണോ എന്നൊന്നും മനസിലാവുന്നില്ല.

ചേച്ചി : ഡാ ഏതായാലും നീ പരിശുദ്ധ പ്രണയം കൊണ്ട് നടന്നിട്ട് അവൾ നിന്നോട് കാണിച്ചത് നിനക്കറിയാമല്ലോ? പിന്നെന്താ നീ എന്നോട് സംസാരിക്കാത്തത്.

ഞാൻ : ചേച്ചി ഒരു സ്റ്റാർട്ടിങ് ട്രബിൾ അതാ. പിന്നെ ചേച്ചി കല്യാണം കഴിച്ചതും, ഒരു കുട്ടിയുടെ അമ്മയും.

അത് പറയണ്ടായിരുന്നു എന്ന് പിന്നീട് ഞാൻ ചിന്തിച്ചു. എങ്ങാനും എൻറെ വാക്കുകൾ കേട്ട് പതിവ്രത ആയിരുന്നെങ്കിൽ. ഏതായാലും അത് സംഭവിച്ചില്ല. എൻറെ ഭാഗ്യം. പിന്നീടു ഞാൻ അവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ചേട്ടനുമായുള്ള അടുപ്പം, സെക്സ് എല്ലാം. ജയചേച്ചിടെ വികാരങ്ങളെ അയാൾക്ക് സാധിച്ചു കൊടുക്കാൻ പറ്റിയിരുന്നില്ല. ചുമ്മാ ഒരു ചടങ്ങിനു അയാൾക്കു മൂഡ് ഉള്ളപ്പോൾ എന്തെങ്കിലും കാട്ടി കൂട്ടും. അങ്ങനെ ചേച്ചി എന്റടുത്തു മനസ് തുറന്നു എല്ലാം സംസാരിച്ചു. ഏകദേശം കാര്യങ്ങളുടെ ഒരു കിടപ്പു വശം എനിക്ക് മനസിലായി. അന്നത്തെ സംസാരം അങ്ങനെ തീർന്നു.

തുടരും…

ഈ kambikadha തുടർന്നു വായിക്കാൻ വീണ്ടും mallustories സന്ദർശിക്കുക.

Anubhava Kadhakal, Kambi Aunty Kadhakal, Kambi Novels

, , ,

Mallu Stories

1 Comment

Good