Kambikathakal Menu

കൂട്ടുകാര്‍ – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 28
  • Kambikathakal Comments 4

ബാബുവിന് മനസിലായി അവള്‍ക്കു നല്ല വിഷമം ഉണ്ട് എന്ന്. ഏതു പെണ്ണാണ് രണ്ടു വര്‍ഷം വരെ ഒരു പുരുഷൻറെ ചൂട് കിട്ടാതെ വിഷമിച്ചിരിക്കാ. ഇവൾക്കും കാണില്ലേ ആഗ്രഹം?

ബാബു : നിൻറെ പണി കഴിഞ്ഞോ?

അമ്മു : ഒമം… ഈ പാത്രം കൂടി കഴുകിയാല്‍ മതി. ബാബുവേട്ടന്‍ പൊയ്ക്കോ…

ബാബുവിനു പോകാന്‍ മനസ് വന്നില്ല. അവളെ അങ്ങ് കയറി പിടിച്ചാലോ? വേണ്ടാ ഇനി ഒച്ചയെടുത്താല്‍ നാറും. അമ്മു കഴുകിയ പാത്രം എടുത്തു വയ്ക്കാന്‍ പോയതും താഴത്ത് കിടന്ന വെള്ളത്തില്‍ ചവിട്ടി അവള്‍ സ്ലീപ്‌ ആയി. വീഴാന്‍ പോയ അവളെ ബാബു താങ്ങി പിടിച്ചു. ബാബു ഇരു കൈകളും അവളുടെ കൈകളുടെ ഇടയിലൂടെ ഇട്ടു മുലകളില്‍ അമര്‍ത്തി പിടിച്ചു.

അമ്മു ഒന്ന് കോരിത്തരിച്ചു പോയി. ബാബു അവളെ നേരെ നിര്‍ത്തി. അമ്മു ബാബുവിനെ നോക്കി. ബാബു കൈകള്‍ എടുത്തില്ല. ഇരുവരും കുറച്ചു നേരം അങ്ങനെ നിന്നു. മുറിയില്‍ എന്തോ ശബ്ദം കേട്ടു. ഇരുവരും ഞെട്ടി പിന്മാറി. അമ്മുവിനു വല്ലാത്ത ലജ്ജ തോന്നി. ബാബു കുറച്ചു നേരം നിന്നു. പിന്നെ അമ്മുവിനോട് പറഞ്ഞു…

ബാബു : ഞാന്‍ പോട്ടെ?

അമ്മു : ഊം…

ബാബു പോകാന്‍ തിരിഞ്ഞതും മനസില്ലാതെ വീണ്ടും രണ്ടും കല്‍പ്പിച്ചു അമ്മുവിൻറെ പുറകില്‍ വന്നു നിന്ന് പറഞ്ഞു…

ബാബു : അമ്മു… കുറച്ചു വെള്ളം കുടിക്കാന്‍.

അമ്മു ഫ്രിഡ്ജ്‌ തുറന്നു കുപ്പി എടുത്തു കൊടുത്തു. ബാബു അത് വാങ്ങി കുടിച്ചു. അമ്മു പുറം തിരിഞ്ഞു നില്‍ക്കുവായിരുന്നു. ബാബു വെള്ളം കുപ്പി വച്ചിട്ട് പോകാന്‍ പോയതും അമ്മു പറഞ്ഞു…

അമ്മു : ബാബുവേട്ട ഈ പാത്രം ഒന്ന് മുകളില്‍ വച്ച് തരോ? കൈ എത്തില്ല.

ബാബു ഒരു അവസരം കാത്തിരിക്കുവായിരുന്നു. ബാബു പാത്രം വാങ്ങി. അമ്മു മുന്നില്‍ നില്‍ക്കുവായിരുന്നു. ബാബു അമ്മുവിൻറെ പിന്നില്‍ ചാരി നിന്ന് പതുക്കെ സമയം എടുത്തു പാത്രം മുകളിലത്തെ ഷെൽഫിൽ വച്ചു. ബാബുവിൻറെ സമാനം അമ്മുവിൻറെ ചന്തിയില്‍ അമര്‍ന്നു. വികാരം കൊണ്ട് അമ്മുവിൻറെ കണ്ണുകള്‍ അടഞ്ഞു. ബാബു സമയം എടുത്തു നിന്ന് ശരിക്കും അമര്‍ത്തി. അമ്മുവിൻറെ ഒപ്പൂറ്റി ഉയര്‍ന്നു. പാത്രം വച്ച് ബാബു അങ്ങനെ തന്നെ നിന്നു. അമ്മു മാറാന്‍ ശ്രമിച്ചപ്പോള്‍ ബാബു മുന്നിലേക്ക്‌ സമാനം അമര്‍ത്തി നിന്നു.

Anubhava Kadhakal

,

Mallu Stories

4 Comments

Oru copy paste annu ennu thonnunu karanam ee same theme story munbu vayichatha


തോന്നൽ അല്ല സാഗർ…!
വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ വായിച്ചത് തന്നാണ് ഇത്….!


oombiya story. kalyanathinu poyavan avale kandittilla ithupolathe mayirile story parayaruth