Kambikathakal Menu

കാമറാണി വഴി തെറ്റിച്ച കൗമാരം – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 56
  • Kambikathakal Comments 7

പ്രിയ : പാസ്സ്വേർഡ് എന്തുവാ?

പ്രിയയുടെ ചോദ്യം കേട്ടാണ് ഗായത്രിക്കു പരിസര ബോധം വന്നത്. ഗായത്രി എഴുന്നേറ്റു പോയി പാസ്സ്വേർഡ് ടൈപ്പ് ചെയ്തു കൊടുത്തു.

പ്രിയ സിസ്റ്റത്തിൽ മുഴുകി ഇരിക്കുകയാണ്. ചെക്കന് ഇൻറെറെസ്റ്റ് ഉണ്ടോന്നു ഒന്ന് എറിഞ്ഞു നോക്കിയാലോ? അതിനായി ഗായത്രി അറിയാത്ത ഭാവത്തിൽ കാൽ കൊണ്ടൊന്നു ചെറുതായിട്ട് മനുവിനെ തട്ടി. മനു കാൽ വലിച്ചു പിന്നേം ഫുഡ് കഴിച്ചോണ്ടിരുന്നു. ഇവൻ എന്തൊരു മന്ദബുദ്ധി ആണെടാ. ഗായത്രി മനസ്സിൽ വിചാരിച്ചു. എന്തായാലും വെറുതെ വിടാൻ ഗായത്രി തയ്യാറായിരുന്നില്ല. അവൾ പതുക്കെ തൻറെ സാരി അല്പം മാറ്റി, ബ്ലൗസ് ചെറുതായിട്ട് ക്ലീവെയ്ജ് അല്പം കാണാൻ പറ്റുന്ന രീതിൽ ആക്കി ഇട്ടു.

ഗായത്രി : മനു… ആ വാട്ടർ ഒന്ന് പാസ് ചെയ്യാമോ?

മനു വെള്ളം എടുക്കുന്നതിന് ഇടക്ക് ഗായത്രി ഒന്ന് പാളി നോക്കി. ചെക്കൻറെ നോട്ടം ഇങ്ങോട്ടു വരുന്നുണ്ടോ എന്ന്. പക്ഷെ മനു വാട്ടർ പാസ് ചെയ്തിട്ട് എഴുന്നേറ്റു കൈ കഴുകാൻ പോയി.

സത്യം പറഞ്ഞാൽ അത് കണ്ടു ഗായത്രിക്കു ദേഷ്യം വന്നു. കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് ഒന്ന് എറിഞ്ഞു നോക്കിട്ട്… ഇവനൊക്കെ എവിടുന്നു വരുന്നെടാ… കൂടെ അല്പം വാശിയും, ഒരു തരം ലഹരിയും. താല്പര്യമില്ലാത്ത ഒരുത്തനെ വളച്ചു കളി പടിപ്പിച്ചാൽ നല്ല രസം ആയിരിക്കും. കുറെ നാളായിട്ടു ഈ ഫ്ലാറ്റിൽ ആരെയും കിട്ടാതെ അകെ ബോറടിച്ചിരിക്കുയായിരുന്നു. ഇപ്പോ എന്തായാലും ബോറടി മാറാൻ ഒരു കളിപ്പാട്ടം ആയി. ഗായത്രി മനസ്സിൽ വിചാരിച്ചു.

അപ്പോഴേക്കും പ്രിയ അങ്ങോട്ട് വന്നു. ഗായത്രിയും ഫുഡ് കഴിച്ചു കഴിഞ്ഞു കൈ കഴുകി വന്നു. അതിനു ശേഷം രണ്ടു പേരും അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു. അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ മനു അപ്പുറത്തു വെറുതെ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു പ്രിയ എഴുന്നേറ്റു.

പ്രിയ : അപ്പോ ശരി ഗായത്രി. ഞങ്ങൾ ഇറങ്ങുന്നു. സീ യു ടുമോറോ.

ഗായത്രി : ബൈ പ്രിയേച്ചി… ബൈ മനു…

അവർ ഇറങ്ങിയതും ഗായത്രി കതകു അടച്ചു. എന്നിട്ടു വിരൽ കൊണ്ട് കാലിന് ഇടയിൽ ഒന്ന് തടവി നോക്കി. ഓഹ്… കഴിഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു അവിടെ എല്ലാം നനഞ്ഞു കുളം ആയിരിക്കുന്നു. പെട്ടന്ന് ഡ്രസ്സ് മാറി കിടക്കാം എന്ന് ഗായത്രി തീരുമാനിച്ചു. പക്ഷെ ഡ്രസ്സ് എല്ലാം ഊറി കളഞ്ഞപ്പോൾ ആണ് ഡ്രസ്സ് ഇല്ലാതെ കിടക്കാം എന്ന ചിന്ത ഗായത്രിക്ക് ഉണ്ടായത്. അവൾ നഗ്നയായി കട്ടിലിലേക്ക് മറിഞ്ഞു.

Aadhya Anubhavam, Kambi Aunty Kadhakal

, , ,

Mallu Stories

7 Comments

നന്നായിട്ടുണ്ട്


നന്നായിട്ടുണ്ട് തുടക്കം. കൂടുതലിനായി കാത്തിരിക്കുന്നു


nice


can’t read please make in a single page… all…


Really nice to read..good one..