Kambikathakal Menu

കാമറാണി വഴി തെറ്റിച്ച കൗമാരം – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 72
  • Kambikathakal Comments 7

അന്നേരം റെജിലിൻറെ ഫോൺ റിങ് ചെയ്തു. റെജിൽ കാൾ അറ്റന്റ് ചെയ്തു.

റെജിൽ : ഓഹ്… ഈസ് ഇറ്റ്….

ഫോൺ കട്ട് ചെയ്തതിന് ശേഷം എഴുന്നേറ്റു.

റെജിൽ : സോറി… എനിക്ക് ഒന്നു ഓഫീസിൽ വരെ പോകേണ്ടി വരും. യു പീപ്പിൾ ക്യാരി ഓൺ.

കൈ കഴുകി റെജിൽ ധൃതിയിൽ പുറത്തെക്ക് പോയി. പ്രിയ ഗായത്രിയെ നോക്കി.

പ്രിയ : ഇന്നിനി ആളെ കിട്ടില്ല.

രണ്ടു പേരും ചിരിച്ചു. പ്രിയ ഫുഡ് വേഗം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു.

പ്രിയ : എനിക്ക് ഇവിടുത്തെ ഇന്റർനെറ്റ് ഒന്ന് യൂസ് ചെയ്യാൻ പറ്റുമൊ? വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ ഒന്നും ആയിട്ടില്ല. അത്യാവശ്യമായി ഒരു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ട്.

അതിനെന്താ ചേച്ചി. പ്ളീസ്… മെഷീൻ തൊട്ടപ്പുറത്തു തന്നെ ഉണ്ട്.

പ്രിയ : എന്നാ നിങ്ങൾ കഴിക്ക്. ഞാൻ ഇപ്പൊ വരാം.

അതും പറഞ്ഞു പ്രിയ മെഷീനിൻറെ അടുത്ത് പോയി.

ഗായത്രി : മനു ഒന്നും കഴിക്കുന്നില്ല?”

ഗായത്രി മനുവിനെ നോക്കി ചോദിച്ചു.

മനു : കഴിക്കുന്നുണ്ട്.

ഗായത്രിയുടെ മുഖത്തു നോക്കാതെ തന്നെ മനു പറഞ്ഞു.

ഗായത്രി മനുവിനെ ഒന്ന് അടിമുടി നോക്കി. മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നു. പക്ഷെ കാണാൻ നല്ല ക്യൂട്ടിനെസ്സ്. പൊടി മീശ ഉള്ള മുഖം. വെളുത്തു തുടുത്തു ഇരിക്കുന്ന ചുണ്ട്. കണ്ടാൽ 19 വയസ്സായെന്നു പറയില്ല. ഒരു നല്ല ചെക്കൻ.

ഗായത്രിയുടെ ഓർമ്മകൾ കുറച്ചു പുറകിലേക്ക് പോയി. പ്രിയയോടു ഹോസ്റ്റലിൽ ആയിരുന്നു താമസം എന്ന് പറഞ്ഞെങ്കിലും ശരിക്കും മുൻപ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടതാണ്. തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു കോളേജ് പയ്യനെ വല്ലപ്പോഴും ഒക്കെ വീട്ടിൽ വിളിച്ചു കേറ്റിയിരുന്നത് അവൻറെ അമ്മ കണ്ടു പിടിച്ചു. അതാണ് കാരണം. അവൻ ആണെങ്കിൽ ഇത്തിരി പോക്കും ആയിരുന്നു. അവൻ അവൻറെ ഫ്രണ്ട്സിനോട് ഒക്കെ എന്നെ പറ്റി പറഞ്ഞു. അങ്ങനെ അത് പാട്ടായി.

ഗായത്രിക്കു ആണെങ്കിൽ ആ പ്രായത്തിലുള്ള ചെക്കന്മാരെ പഠിപ്പിക്കാൻ വല്ലാത്ത ഇന്ററെസ്റ്റ് ആണ്. വിർജിൻ ആയിട്ടുള്ള പയ്യന്മാരെ ഇക്കിളിപെടുത്തി, ഒന്ന് വട്ടിളക്കി അവന്മാരുടെ റിയാക്ഷൻ കണ്ടു ആസ്വദിക്കാൻ എന്തോ കുറച്ചു കാലമായിട്ടു ഗായത്രിയുടെ ഹോബി ആണ്. മനു ആണേൽ ഒരു ഇൻട്രോവേർട്ട്. ആരോടും പറയാൻ ഉള്ള ചാൻസ് ഇല്ല. പാരെന്റ്സ് ആണെങ്കിൽ അവനെ കുറിച്ച് ബോതേർഡ് അല്ല. ഒന്ന് ട്രൈ ചെയ്താലോ? ഗായത്രിയുടെ ആലോചന കാടു കേറി.

Aadhya Anubhavam, Kambi Aunty Kadhakal

, , ,

Mallu Stories

7 Comments

നന്നായിട്ടുണ്ട്


നന്നായിട്ടുണ്ട് തുടക്കം. കൂടുതലിനായി കാത്തിരിക്കുന്നു


nice


can’t read please make in a single page… all…


Really nice to read..good one..