Kambikathakal Menu

ജമീല മൻസിൽ – ഭാഗം 02


  • Kambikathakal Views [google_analytics_views]
  • 30
  • Kambikathakal Comments 4

അങ്ങനെ അന്ന് രാത്രി മുഴുവനും ഞാൻ അവരോടു ഒപ്പം കഴിച്ചു കൂടി ഞാൻ. അവരുടെ കൂടെ കിടന്നപ്പോൾ എനിക്ക് എന്തോ എന്താ പറയാ… നമ്മുടെ കാമുകി നമ്മുടെ അടുത്ത് ഇരികുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഇല്ലേ അത് പോലെ…

അങ്ങനെ നേരം വെളുത്തു അവിടെ നിന്നും പോരാൻ നേരം എനിക്ക് എന്തോ ഭയങ്കര വിഷമം. സത്യം പറഞ്ഞാൽ അപ്പോളാണ് ഞാൻ അവരെ ശരിക്കും സ്നേഹിക്കുന്നു എന്ന് എനിക്ക് മനസിലായത്. ഞാൻ പോട്ടെ ഇത്താ എന്ന് പറഞ്ഞപോൾ പുള്ളികാരിയുടെ മുഖത്തു ഒരു നിരാശ ഞാൻ കണ്ടു.

അങ്ങനെ ഞാൻ പതുകെ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കയറിയപ്പോൾ അവരെ ശ്രദ്ധിച്ചു. അവർ അത് കണ്ടു. പെട്ടന്നു തന്നെ അവർ ചുണ്ടിൽ ഒരു ചിരി പടർത്തി എന്തെ പോണില്ലേ എന്ന് ചോദിച്ചു. ഞാൻ പെട്ടന്ന് തന്നെ ആഹ്ഹ്… പോവാ ഇവിടെ നിന്നിട്ടും കാര്യമില്ലലോ? എന്ന് പറഞ്ഞു വണ്ടി എടുത്തു വീട്ടിൽ വന്നു.

വീട്ടിൽ വന്നു കയറി ഞാൻ ഒന്ന് ഫ്രഷ്‌ ആയി വന്നു കട്ടിലിൽ കയറി കിടന്നു. ഇന്നലെ ഉറക്കം കളഞ്ഞത് കൊണ്ടോ എന്തോ പെട്ടന്ന് ഞാൻ മയങ്ങിപ്പോയി. ആ മയക്കത്തിൽ ഞാൻ കണ്ടു എൻറെ റാണിയെ ഞാൻ നല്ല പോലെ മഞ്ഞു പെയ്യുന്ന ഇടുങ്ങിയ റോഡിലൂടെ ഒരു ബുള്ളെറ്റ് ബൈക്ക് കടന്നു വരുന്നു. കുന്നിൻ ചെരുവിലുള്ള ഒരു വീട് ലക്‌ഷ്യം വച്ചു ആ ബൈക്ക് പോകുന്നത്. മുഖം വ്യക്തമല്ലാത്ത രണ്ടു പേർക്കും വണ്ടി അടുത്ത് വരും തോറും അവരുടെ മുഖം എനിക്ക് കാണാം.

അതെ വണ്ടിയുടെ മുന്നിൽ ഇരിക്കുന്നത് ഞാൻ തന്നെ അതിൻറെ പുറകിൽ നല്ല ചുവന്ന പാട്ടു സാരി ഉടുത്ത് ഇരിക്കുന്നത് എൻറെ പ്രിയതമ. അവർ എൻറെ ഇടുപ്പിൽ കൈ ചുറ്റി പിടിച്ചു ഇരിക്കുന്നു. നല്ല തണുപ്പ് ഉള്ളത് കൊണ്ടാവാം എൻറെ സുന്ദരി അവളുടെ മുഖത്തിനും ചുണ്ടിനും പതിവിൽ കൂടുതൽ കളർ വച്ചിരിക്കുന്നു. എന്തൊകെയോ പറഞ്ഞു ഞങ്ങൾ ചിരിച്ചു കളിച്ചു.

നുള്ളിയും പിച്ചിയും കൈയിൽ തലോടിയും കൈകൾ കൂട്ടി പിടിച്ചും വിജനമായ വഴിയിലൂടെ കടന്നു വരുമ്പോൾ അവിടുത്തെ കാട്ടിൽ വിറകു ശേഖരിക്കാൻ വന്നാ രണ്ടു സ്ത്രികൾ ഞങ്ങളെ നോകി പറയുന്നത് ഞാൻ കേട്ടു. എന്ത് നല്ല ജോഡി… കല്യാണം ഇപ്പൊ കഴിഞ്ഞതെ ഒള്ളൂ… പുത്തൻ പണക്കാരാണ് എന്ന് തോന്നുന്നു. അപ്പൊ മറ്റേ സ്ത്രി പറഞ്ഞു അതെ ആ സ്നേഹ പ്രകടനം കണ്ടാൽ അറിയാം…

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories

4 Comments

കഥ കൊള്ളാം.
പേജ് കൂട്ടിയാൽ മാത്രം മതി,വേറെ കുഴപ്പമൊന്നുമില്ല.


കഥ സുപ്പർ👌👌👌👌👌
പേജ് കുട്ടി എഴുതുക.


കഥ കൊള്ളാം പേജിന്റെ എണ്ണം കുട്ടാൻ നോക്കുക


കഥ നന്നായിട്ടുണ്ട്.
പക്ഷെ കഥാസന്ദർഭങ്ങൾ മാത്രം പറഞ്ഞു പോകാതെ ഡയലോഗുകൾ കുറച്ചു കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.