Kambikathakal Menu

ജമീല മൻസിൽ – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 32
  • Kambikathakal Comments 12

ഹായ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ പുതിയ ഒരു കഥയും ആയി വരുന്നു. നിങ്ങൾക്ക് ഇഷ്ടം ആവും എന്ന് കരുതി തുടങ്ങട്ടെ.

കഥയിലേക്ക് വരാം…

ഞാൻ പതിവ് പോലെ എൻറെ ഊര് തെണ്ടലും കഴിഞ്ഞു രാത്രി ഒരു 11 മണിക്ക് വീടിലേക്ക് വരുകയാണ്. അപ്പോഴാണ് പുറകിൽ നിന്നൊരു വിളി കേട്ടത്. പടച്ചോനെ ഈ നേരത്ത് ആരു വിളിക്കാൻ എന്ന് ആലോചിച്ചു തിരിഞ്ഞ് നോകി. ആരെയും കാണാൻ ഇല്ല. ആളെ കാണാതായപ്പോൾ ഞാൻ ഒന്ന് പേടിച്ചു പോയി. ഇനി വല്ല പ്രേതവും ആണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആ വിളി വീണ്ടും കേട്ടത്. ഹാവു… അപ്പോളാണ് എനിക്ക് ആശ്വാസം ആയത്.

ഷാഫി… ഞാനാട. ജമീല താത്തയാ

ഹ… പറ താത്ത. എന്താ ഈ നേരത്ത് ഉറങ്ങാതെ ലൈറ്റ് ഒക്കെ ഓഫാക്കി ഇരിക്കണേ എന്ന് ചോദിച്ചു ഞാൻ അവരുടെ വീടിലേക്ക് കയറി ചെന്നു. ഞാൻ ലൈറ്റ് ഇട്ടു നോക്കുമ്പോൾ അവർ ശരീരം ആകെ മൂടി പുതച്ചു വിറച്ചു വിറച്ചു ഇരിക്കാണ്.

ഞാൻ : എന്ത് പറ്റി താത്ത?

ജമീല താത്ത : എനിക്ക് വയ്യെടാ… നടക്കാൻ പോലും പറ്റുന്നില്ല. ശരീരം പനി കൊണ്ട് വിറക്കാ. നീ എന്നെ ഒന്ന് ആസ്പ്പത്രി കൊണ്ട് പോവോ?

ഞാൻ : അതിനെന്താ ഇത്ത ഞാൻ കൊണ്ടു പോവാം.

വീട്ടിൽ വന്നു വണ്ടി എടുത്തു വീടുകാരോട് ഞാൻ വരാൻ വൈകും എന്ന് പറഞ്ഞു പോന്നു. അവിടെ വന്നു താത്തയെ വണ്ടിയിൽ കയറാൻ പറഞ്ഞു കൈ പിടിച്ച് വണ്ടിൽ കയറ്റി നേരെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ചു ഒരു ഇൻജെക്ഷൻ വച്ചു മരുന്നും വാങ്ങി ഞങ്ങൾ തിരിച്ചു പോന്നു.

വണ്ടി വീട്ടിൽ എത്തിയപ്പോളേക്കും പുള്ളിക്കാരി ഉറങ്ങിയിരുന്നു. സൂചിയുടെ ഡോസ് കൊണ്ടാവാം. ഞാൻ അവരെ വിളിച്ചു ഉണർത്തി. അവർക്ക് ശരിക്കും നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ഞാൻ അവരെ എടുത്തു കൊണ്ട് വന്നു. ഡോർ തുറന്ന് ബെഡിൽ കിടത്തി.

ഞാൻ : ഇത്ത ഭക്ഷണം കഴിച്ചോ?

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories

12 Comments

Nice starting. Nirtharuth. Nammude oke katta support und. Continue


കഥ നന്നായിട്ടുണ്ട് അമർ.
പേജ് മാത്രം ഒന്ന് കൂട്ടാൻ ശ്രമിക്കുക.


thudakkam kollam


കഥ വളരേ നന്നായി തുടർന്ന് എഴുതുക.
പിന്നേ പേജ് ഒരു 10 എണ്ണം എങ്കിലും എഴുതുക.


Nice starting


supper takarppan ..bakki tha muthee


കൊള്ളം കുടുത്തൽ പേജ് വേണം


സുഹുർതുകലെ പേജ് കൂടി എഴുതണം എന്ന് ഉണ്ട് പക്ഷെ സമയം കുറവായത് കൊണ്ടാണ് എന്നോട് ക്ഷമികുക ഇനി മുതൽ പരമാവതി കൂടി എഴുതാം പിന്നെ പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ


Machane kollallo… Waiting….


vaayichedatholam nannaayittundu . thudarnnum ezhuthuka .