Kambikathakal Menu

ഇണക്കുരുവികൾ – ഭാഗം 04


No badges.
  • Kambikathakal Views 8614
  • 16
  • Kambikathakal Comments 3

കട്ടിലിന് വിലങ്ങനെ കിടന്നിരുന്ന അവരെ തിരിഞ്ഞ് കിടക്കാൻ പറഞ്ഞ് ബെഡിലേക്ക് കയറി. ബെഡ് ഷീറ്റ് എടുത്ത് പുതയ്ക്കാൻ തുടങ്ങിയ സീനടെ അരികിലേക്ക് ചെന്ന് ഷീറ്റ് തട്ടി മാറ്റി കൊണ്ട് അവളെ കെട്ടിപിടിച്ച് ചുണ്ടിൽ ചുംബിച്ച് കൊണ്ട് അവൾക്ക് അരികിൽ കിടന്നു. ആൻസി തിരിഞ്ഞ് വന്ന് എൻറെ പുറകിൽ കെട്ടിപിടിച്ചു കിടന്നു. അവള് ഒരു കാല് എടുത്ത് എൻറെ ദേഹത്ത് വച്ചു.

ഞാൻ നേരെ കിടന്നു കൊണ്ട് എൻറെ കൈകളുടെ ഇടയിലൂടെ തല വെച്ച് എൻറെ ശരീരത്തിലേക്ക് സീനയുടെയും ആൻസിയുടെയും നഗ്നമായ ശരീരങ്ങൾ അമർന്ന് കിടന്നു.കുറിച്ച് സമയത്തെ സംസാരത്തിന് ശേഷം ഞാൻ ഫോൺ എടുത്ത് സിനുവിനെ വിളിച്ച് സംസരിച്ചു വരുവാൻ താമസിക്കും എന്ന് അറിയിച്ചു.

ഫോൺ വെയ്ക്കുമ്പോൾ ആൻസിയുടെ ഇടം കൈ എൻറെ വയറിലൂടെ വിരലുകൾ പാൻസിറ്റെ ഉള്ളിൽ കയറ്റി രണ്ട് സൈഡിലേക്കും ഓടിച്ചു കൊണ്ടിരുന്നു. സീന എൻറെ മുലഞെട്ടിൽ വിരലു കൊണ്ട് തട്ടി കളിക്കുകയും ചെയ്യുന്നു. പിന്നെ ഞാൻ സജിയെ വിളിച്ച് സംസാരിച്ചു. സംസാരം കുറച്ചു നീണ്ടു. ഞാൻ എവിടെ ആണെന്നും താമസിക്കുന്നത് എന്താണെന്നും കുറച്ച് കള്ളം പറയേണ്ടി വന്നു അവനെ വിശ്വസിപ്പിക്കാൻ. സംസാരത്തിന് ഇടയിൽ രണ്ടു പേരും കൂടി എൻറെ പാൻസ് അഴിച്ച് താഴേയ്ക്ക് മാറ്റിയിരുന്നു. സജിയോട് ഇറങ്ങുന്നതിന് മുമ്പ് ഞാൻ വന്നില്ലങ്കിൽ ഒരു ചെറുത് വാങ്ങി വെയ്ക്കാൻ പറഞ്ഞു. ഞാൻ വീട്ടീലുടെ വന്ന് വാങ്ങി കൊള്ളാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അപ്പോഴേക്കും രണ്ട് പേരും കൂടി ചേർന്ന് എൻറെ ജട്ടിയും താഴേയ്ക്ക് ഇറക്കാൻ തുടങ്ങി. താഴേയ്ക്ക് വലിച്ചപ്പോ അരകെട്ട് പൊക്കി കൊടുത്തു. ജട്ടി താഴേയ്ക്ക് പോകാതെ ലിംഗത്തിൽ ഉടക്കി നിന്നു. സീന കൈ കൊണ്ട് പൊക്കി മാറ്റിയപ്പോൾ തെറിച്ച് പൊങ്ങിയ എൻറെ കുണ്ണയിലേക്ക് കറുത്ത ചുരുളൻ രോമകാട്ടിൽ നിന്നും തല ഉയർത്തി നിൽക്കുന്ന കുണ്ണയിലേക്ക് ശ്രവത്തിൽ മുങ്ങി ലൈറ്റ് വെട്ടത്തിൽ തീകനൽ പോലെ തിളങ്ങി നിൽക്കുന്ന ചുവപ്പ് മകുടത്തിലേക്ക് തെന്നി ഇറങ്ങിയ തൊലി താഴെ മകുടത്തിന് വട്ടം ചുറ്റി നിന്ന് തല ഉയർത്തി ആടുന്ന കുണ്ണയിലേക്ക് കൗതുകത്തോടെയും അൽഭുതത്തോടെയും നോക്കി കൊണ്ട് ആൻസി രണ്ട് കൈകൾ കൊണ്ടും വായ പൊത്തി പിടിച്ചു.

Anubhava Kadhakal, Kambi Lesbian Kadhakal

, , ,

Mallu Stories

3 Comments

Kollam nalla avatharanam


നല്ല കമ്പിക്കഥ.
കൊള്ളാം ബിജിൽ.
തുടരൂ..


Post A Comment