Kambikathakal Menu

ഇണക്കുരുവികൾ – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 31
  • Kambikathakal Comments 4

എൻറെ പേര് രാജീവ്. 33 വയസ് തിരുവല്ലയ്ക്ക് അടുത്ത് പൊടിയാടിയിൽ താമസിക്കുന്നു. വിവാഹിതനും രണ്ട് കുട്ടികളും ആറ് വർഷം മുമ്പ് ഇന്ത്യയിൽ മുഴുവനും ബ്രാഞ്ചുകൾ ഉള്ള ബാങ്കിൻറെ തിരുവല്ല ബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയം. അന്ന് ഒരു ശനിയാഴ്ച. ശനിയാഴ്ചകളിൽ സാധാരണയിൽ കഴിഞ്ഞു മാത്രമേ ജോലി കഴിയുക ഉള്ളൂ. 5.30 ആയപ്പോൾ ഭാര്യ സിനുവിന്റ ഫോൺ കോൾ.

സിനു : രാജീവേട്ടാ ഇറങ്ങുമ്പോൾ വീട്ടിൽ കൂടി ഒന്ന് കയറിയിട്ട് പോരണേ…

അവളുടെ വീട്ടിൽ കയറുന്ന കാര്യമാണ് പറയുന്നത്.

ഞാൻ : എടീ സിനു ഞാൻ ബൈക്ക് എടുത്തിട്ടില്ലല്ലോ? അതു വഴി പോയാൽ താമസിക്കില്ലേ?

സീനു : സാരമില്ല. എന്നാലും അവിടെ ഒന്ന് കയറിയിട്ട് വന്നാൽ മതി. അല്ലെങ്കിൽ പപ്പായും മമ്മിയും എന്ത് കരുതും. അല്ലെങ്കിൽ തന്നെ ഇന്ന് എപ്പോഴാ വരിക.

ഞാൻ : ശരി… ശരി… ഞാൻ പൊയ് കൊള്ളാമേ.

ശനിയാഴ്ചകളിൽ ഞാൻ സാധാരണ സുഹൃത്തുകൾക്ക് ഒപ്പം ഞങ്ങളുടെ ഇന്ദ്രപ്രസ്തത്തിൽ ഒന്ന് കയറും. അതുകൊണ്ട് തന്നെ ബൈക്ക് എടുക്കാറില്ല.

ഭാര്യ വീടിന് സമീപത്ത് കൂടി പോകുന്ന ഓഫീസിലെ സഹ പ്രവർത്തകൻ ദേവസ്യ ചേട്ടന്റ കൂടെ വീടിനു മുമ്പിൽ ഇറങ്ങിയപ്പോൾ സമയം 6.45. ഇരുട്ട് മൂടി കിടക്കുന്ന വീടിന് ഉള്ളിൽ ചെറിയ പ്രകാശം മാത്രം. ഇവിടെ താമസം പപ്പായും മമ്മിയും അനിയത്തി സീനയും ആണ്. പപ്പായും മമ്മിയും കൂടി പപ്പായുടെ ഒരു സുഹൃത്തിൻറെ മകളുടെ വിവാഹത്തിനായി രാവിലെ വയനാട്ടിൽ പോയിരുന്നു. ഇപ്പോൾ ഇവിടെ അനിയത്തി സീനയും പപ്പയുടെ ഒരു സുഹൃത്തിൻറെ മകളും സീനയുടെ കൂട്ടുകാരിയുമായ ആൻസിയും ആണ് ഉള്ളത്.

സീനയെ ഞാനും സിനുവും വീട്ടിൽ വന്ന് നിൽക്കാൻ വിളിച്ചതാ. സീന വരുന്നത് എനിക്കും സന്തോഷം ഉള്ള കാര്യമാണ്. മറ്റെന്നും അല്ല സൗന്ദര്യവും തലയെടുപ്പും ഉള്ള പെൺകുട്ടികൾ എന്നും എനിക്ക് ദൗർബല്ല്യമാണ്. എൻറെ ഭാര്യയുമായി ചേർന്ന് നിന്നാൽ രണ്ടു പേരും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കും. അത്രയ്ക്ക് ഉണ്ട് രണ്ട് പേരുടേയും തലയെടുപ്പ്. അത് മുമ്പിൽ നിന്നാണെങ്കിലും പുറകിൽ നിന്നാണെങ്കിലും. അതിൽ ഒരല്പം സീനയ്ക്ക് തന്നെയാണ്. അത് എന്താണ് എന്ന് പറയാൻ പറ്റുന്നില്ല. പക്ഷേ അവൾ വരുന്നില്ല എന്ന് പറഞ്ഞത് എന്നെ ഒരല്പം നിരാശനാക്കി.

Anubhava Kadhakal, Kambi Lesbian Kadhakal

, ,

Mallu Stories

4 Comments

ഒരു ലോജിക്ക് ഇല്ലങ്കിലും വായിക്കൻ ഒരു സുഖമുണ്ട് തുടർന്നും എഴുതുക


nicd dear. nalla avatharanam. adutha bhagam pettanu undakumenu prethekshikunu.


Thudaru please..


kollam nalla katha…kurchoode realistic aayi eyudiyal polichene