Kambikathakal Menu

ഹോസ്റ്റലിലെ ലെസ്ബിയൻസ് – ഭാഗം 02


No badges.
  • Kambikathakal Views [google_analytics_views]
  • 24
  • Kambikathakal Comments 0

നിനക്കു അണ്ടർ ഷേവു ചെയ്ത് നല്ല പരിചയം ഉണ്ടല്ലോടീ ഇന്ദു…

എടീ മോളേ ഞാൻ ഇടക്കിടെ ഇതു ചെയ്യും. കണ്ണാടി മൂന്നിൽ വച്ചു ആദ്യം ക്രതിക കൊണ്ടു വെട്ടും. പിന്നെ ഈ സാധനം തേക്കും. എല്ലാം പോയി മൊട്ട ആവുമ്പോഴാ നല്ല രസം. ഉം… എന്താ രസം. കൊച്ചു ബാലികയുടെ പോലെ ഇരിക്കും നമ്മടെ സാമാനം നല്ല രസമല്ലേ അപ്പോൾ കാണാൻ.

എന്തു രസാ…

നിനക്കറിയില്ല നല്ല രസം തന്നെയാ. നീ ഇപ്പോൾ നോക്കിക്കോ…

ഇന്ദു മിണ്ടാതെ കുറശ്ശേയായി ക്രീം എൻറെ അപ്പം മുഴുവൻ പൂരട്ടി. കൂറെ കഴിഞ്ഞു തുടച്ചു കളഞ്ഞു. പിന്നെ എന്നെ തറയിൽ ഇരുത്തി വിടവിൻറെ അവിടെ ഒക്കെ പൂരട്ടി പിന്നെയും ഒരു തുടക്കൽ. എനിക്കൂ ആകെ ഒരു കുടി തോന്നി. ആദ്യമായാണു മറ്റൊരു കരം എൻറെ പൂറിൽ പിടിക്കുകയും തടവുകയും ഒക്കെ.

കാൽ പൊക്കിക്കേടീ. പൊക്കി നിൻറെ മുഖത്തിൻറെ അടുത്തേക്കു വലിച്ചു പിടി… നിൻറെ കൊതത്തിൻറെ ചുറ്റും പൂട് ഉണ്ടെടീ കള്ളീ… അതൊക്കെ ക്ലീൻ ചെയ്യണേൽ ഇങ്ങിനെ കവച്ചു കിടന്നാലെ പറ്റു.

ഹോ വല്ലാത്ത മാരണം തന്നെ…

ഒരു വഴിക്കിറങ്ങി. ഇനി തീരട്ടെ…

ഇന്ദു എൻറെ ഗുദത്തിൻറെ ചുറ്റും ഒക്കെ ഇങ്ങിയൊക്കെയോ തേച്ചു പിടിപ്പിച്ചു. ഒടുവിൽ അവിടെയും തുടച്ചു.

ഇനി നീ കൂളിക്കു. കൂറെ അവിടെയും ഇവിടെയും ഒക്കെ കാണും. എല്ലാം ശരിക്കു പോകണമെങ്കിൽ കൂളിക്കണം.

ഇന്ദു തന്നെ പോയി ഷവർ ഓൺ ചെയ്തു.

എടീ മോളെ നീ ഷവറിൽ കേറി നിന്നാൽ മതി. നിന്നെ ഞാൻ തന്നെ കളിപ്പിച്ചു തരാമെടീ ചക്കരേ…

എനിക്കെന്തോ അവളുടെ കൊഞ്ചൽ കേട്ടപ്പോൾ ഒരു രസം തോന്നി. ഞാൻ അവൾ പറഞ്ഞ പോലെ ഷവറിനടൂത്തേക്കു നടന്നപ്പോൾ അവൾ പറഞ്ഞു…

എന്തിനാടീ ബ്രാ നനക്കുന്നത്. അതു ഇങ്ങ് ഊരിക്കേ…

പറയുന്നതിനു മുൻപു അവൾ എൻറെ ബ്രാ ഊരി എടുത്തു. ഞാൻ അപ്പോൾ പിറന്ന പടിയായി. അവൾ എന്നെ മുഴുവനെ കാണുന്നുണ്ടെന്ന് അറിവു എനിക്കു നാണം തോന്നിപ്പിച്ചു. ഞാൻ നടന്നു ഷവറിനടിയിൽ നിന്നു. തണുത്ത വെള്ളം എൻറെ നഗ്ന മേനിയിൽ വീണപ്പോൾ എന്തു സുഖം ഞാൻ അറിയാതെ കണ്ണുകൾ അടച്ചു.

Anubhava Kadhakal, Kambi Lesbian Kadhakal

, ,

Mallu Stories

Comments Off on ഹോസ്റ്റലിലെ ലെസ്ബിയൻസ് – ഭാഗം 02