Kambikathakal Menu

ഹോം നേഴ്സ് രമണി – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 17
  • Kambikathakal Comments 4

വലിയ ഗേറ്റ് തുറന്നു ബ്രോക്കർ കുഞ്ഞാപ്പുവും രമണിയും ചെല്ലുമ്പോൾ സിറ്റ്ഔട്ടിൽ തന്നെ മാധവൻ നായർ ഇരിപ്പുണ്ടായിരുന്നു.

മാധവൻ നായർ : ഹാ… കുഞ്ഞാപ്പു. കയറി വാ…

കുഞ്ഞാപ്പു : ഇവിടെ അമ്മച്ചിയെ നോക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നിലേ… ദേ ഇതാ കക്ഷി.

രമണി ബാഗ് നിലത്തു വച്ച് കൈകൂപ്പി.

മാധവൻ നായർ : എന്താ നിങ്ങളുടെ പേര്?

രമണി.

മാധവൻ നായർ : കുഞ്ഞാപ്പു കാര്യങ്ങൾ ഒക്കെ പറഞ്ഞല്ലോ ലെ?

രമണി : ഉവ്വ്…

മാധവൻ നായർ : ഞാനും കുടുംബവും ദുബായിലാണ്. എങ്കിലും രണ്ടു മൂന്ന് മാസം കൂടുമ്പോൾ വരാറുണ്ട്. ജോലിക്കാരിയെ പോലെയല്ല. വീട്ടിൽ ഒരാളെ പോലെ വേണം പെരുമാറാൻ.

രമണി : തീർച്ചയായും മുതലാളി…

മാധവൻ നായർ : പിന്നെ ഇവിടെ അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് ഇടക്ക് ഇടക്ക് വീട്ടിൽ പോവാൻ കഴിയില്ലാ.

കുഞ്ഞാപ്പു : അത് സാരമില്ല. ഇവർക്ക് രണ്ട് പെൺ കുട്ടികളാ. രണ്ടിൻറെയും മംഗലം കഴിഞ്ഞു വേറെയാ താമസം. കെട്ടിയവൻ ഉപേക്ഷിച്ചു പോയതാ. അതുകൊണ്ട് വീട്ടിൽ പോണം എന്ന് നിർബന്ധം ഉണ്ടാവില്ല.

കുഞ്ഞാപ്പു ഇടക്ക് കയറി പറഞ്ഞു.

മാധവൻ നായർ : ഹമ്… എങ്കിലും കാര്യങ്ങൾ പറയാണെല്ലോ. പിന്നെ ഇടക്ക് എൻറെ മകൻ വരും. അവൻ ബാംഗ്ലൂർ ഡിഗ്രിക്കു പഠിക്കുവാ. പൈസ എന്തെങ്കിലും വേണെങ്കിൽ അവനോടു പറഞ്ഞാൽ മതി. അവൻ തരും.

കുഞ്ഞാപ്പു : അരുൺ മോൻ ഇപ്പൊ ബാംഗ്ലൂർ ആണോ പഠിക്കുന്നത്?

മാധവൻ നായർ : ഹമ്… പ്ലസ് ടു കഴിഞ്ഞു ഡിഗ്രി നാട്ടിൽ നിന്നാവാം എന്ന് കരുതി. അമ്മക്കും അവനെ ഇടക്ക് കാണാലോ? അവനെ ഞാൻ ഇ പ്രാവിശ്യം ബാംഗ്ലൂർ കോളേജിൽ ചേർത്തി.

കുഞ്ഞാപ്പു : അപ്പൊ ഇടക്ക് അമ്മച്ചിടെ കാര്യം നോക്കാൻ ഒരാളായെല്ലോ?

മാധവൻ നായർ : അമ്മച്ചിക്ക് പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. എങ്കിലും ഒറ്റക് നിർത്താൻ കഴിയില്ലലോ. അതുകൊണ്ടാ ഒരാളെ വയ്ക്കുന്നത്. നമ്മുടെ ഒരു അകന്ന ബന്ധത്തിൽ ഉള്ള സ്ത്രിയായിരുന്നു ഇവിടെ നിന്നിരുന്നേ. ഇപ്പൊ അവളുടെ മക്കൾക്കു അവൾ വീട് ജോലിക്കു പോവുന്നത് താല്പര്യമില്ല. എന്തായാലും രമണി കയറി വാ ഞാൻ അമ്മേയെ പരിചയപെടുത്താം.

Best Mallu Sex Stories, Kambi Aunty Kadhakal

, ,

Mallu Stories

4 Comments

ഇൻട്രോ കൊള്ളാം..
തുടരൂ..
എന്നാലും ഒരു വരുൺ കഥയുടെ ഗുമ്മു വരുന്നില്ല..


അടുത്ത ഭാഗത്തിൽ ഒരു അടിപ്പോള്ളി കളി പ്രതിക്ഷിക്കുന്നു ‘


നിങ്ങളുടെ കമന്റുകൾക്കു എല്ലാം വരുൺ മറുപടി തരാത്തതിൽ നിങ്ങൾ വിഷമം വിചാരിക്കരുത്. വരുൺ ഇപ്പോൾ ഉള്ളത് UAE യിൽ ആണ്. അവിടെ സൈറ്റ് ബ്ലോക്ക് ആയതു കൊണ്ടാണ് വരുൺ നിങ്ങളുടെ കമന്റുകൾക്കു മറുപടി തരാത്തത്. എന്നിരുന്നാലും നിങ്ങളുടെ കമെന്റുകൾ എല്ലാം ഞാൻ വരുണിനെ അറിയിക്കുന്നുണ്ട്. അത് കൊണ്ട് മറുപടി ഇല്ലാത്തതിന്റെ പേരിൽ ഇനി ആരും കമന്റ് ഇടാതെ ഇരിക്കരുത്.


Post A Comment