Kambikathakal Menu

ഗ്രേസിൻറെ അനുഭവങ്ങൾ – ഭാഗം 04


  • Kambikathakal Views [google_analytics_views]
  • 30
  • Kambikathakal Comments 1

സെബിൻ : ചേച്ചിടെ വണ്ടി എവിടാ? സ്കൂളിലാ,

ഞാൻ : അതെ…

സെബിൻ : നോക്കണോ?

ഞാൻ : വേണ്ടാ.

ഇരുപത്തിനാല് മണിക്കൂറും ഉള്ള നഗരത്തിലെ രണ്ട് മെഡിക്കൽ സ്റ്റോർ. രണ്ടും അടുത്തടുത്ത്. അവിടെ നിർത്താൻ പറഞ്ഞു. ഞാൻ ഇറങ്ങി നടന്നപ്പോൾ അവൻ ഇറങ്ങുന്നത് കണ്ട്,

ഞാൻ : വേണ്ട നീ ഇവിടെ ഇരുന്നാൽ മതി. ഞാൻ വാങ്ങിട്ട് വരാം.

തിരിച്ച് വന്നപ്പോൾ അവൻ ചോദിച്ചു.

സെബിൻ : എന്തിനാ ഗുളിക? തലവേദനയ്ക്കാ. തലവേദന പോയില്ലേ?

ഞാൻ : നാളെ വന്നാൽ കഴിക്കാനാ.

സെബിൻ : ഹോ… എന്തൊരു മുൻ കരുതൽ.

ബൈക്ക് മുമ്പോട്ട് പോയപ്പോൾ KSRTC സ്റ്റാൻഡിന് അടുത്ത് മൂന്ന് നാല് കടകൾ തുറന്നിരിക്കുന്നു. അവിടെ നിന്നും ഒരു കിലോ ആപ്പിൾ വാങ്ങി.

ഞാൻ : ഇനി നമ്മൾക്ക് തിരിച്ചു പോകാം.

അവൻ മുമ്പോട്ട് തന്നെ പോയി ചെറിയ ഒരു വഴിയിലൂടെ തിരഞ്ഞ് എനിക്ക് പരിചയം ഇല്ലാത്ത വഴി. മനസിലായി പുളിമൂട്Jn, ഗാന്ധി സ്ക്വയർ, തിരുനക്കര അമ്പലം, അവിടെ നിന്നും മറ്റൊരു വഴിയിലൂടെ.

സെബിൻ : ചേച്ചിയേ… എനിക്ക് മനസ്സിലായി അത് എന്തിനുള്ള ഗുളിക ആണെന്ന്…

ഞാൻ : എന്തിനാ?

സെബിൻ : ഞാൻ പറയില്ല.

ഞാൻ : നീ ഇത് ആലോചിച്ച് ആണോ ഇത്രയും നേരം വണ്ടി ഓടിച്ചത്.

ഇത് പറഞ്ഞ് ഞാൻ അവനെ കെട്ടി പിടിച്ച കൈകൾ കൊണ്ട് വലിഞ്ഞു മുറുക്കി.

സെബിൻ : ചേച്ചി പതുക്കെ എനിക്ക് വേദനിക്കുന്നു.

ഞങ്ങൾ പഴയ വഴിയിൽ കയിയപ്പോൾ.

ഞാൻ : എടാ മഴ…

സെബിൻ : സാരമില്ല ചെറുതായിട്ടല്ലേ.

ചെറുതായി ആണെങ്കിലും ഞങ്ങൾ നന്നായി നനയുന്നുണ്ടായിരുന്നു.

സെബിൻ : നിർത്തണോ?

ഞാൻ : വേണ്ട.

ഞങ്ങളുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ കടന്നപ്പോൾ മഴ ശക്തമായി പെയ്യാൻ തുടങ്ങി. ഞങ്ങൾ നനഞ്ഞ് കുളിച്ചു. അവൻ ഉച്ചത്തിൽ കൂകി ഒച്ച വച്ച് കൊണ്ട് ബൈക്കിൽ പാഞ്ഞു. ഞാൻ അവൻറെ വായ് പൊത്തിപിടിച്ച് “ഒച്ചവയ്ക്കാതെടാ” എന്ന് പറഞ്ഞു. ഗേറ്റിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങി ഗേറ്റ് തുറന്നു കൊടുത്തു. അവൻ അകത്ത് കടന്ന ശേഷം ഗേറ്റ് താഴ് ഇട്ട് പൂട്ടിയ ശേഷം വീണ്ടും ബൈക്കിൽ കയറി വീട്ടിലേക്ക് പോയി.

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories