ഗ്രേസിൻറെ അനുഭവങ്ങൾ – ഭാഗം 04


  • 11438
  • 6
  • 1

ഞങ്ങൾ താഴേയ്ക്ക് വന്നപ്പോൾ ഭയങ്കര ഇരുട്ട്. പുറത്തും ലൈറ്റ് ഇല്ല. ലൈറ്റ് ഇടാൻ ഒരുങ്ങിയ എന്നെ അവൻ തടഞ്ഞു. എന്നെയും പിടിച്ച് അവൻ മുൻ വാതിൽക്കൽ എത്തി. വാതിൽ തുറക്കാൻ തുടങ്ങിയ അവനോട് ഞാൻ ചോദിച്ചു.

ഞാൻ : നീ എന്ത് ചെയ്യാൻ പോകുവാ.

സെബിൻ : വാ… നമ്മക്ക് പുറത്ത് ഇറങ്ങാം.

ഞാൻ : ഇങ്ങനെയോ ഞാനില്ല.

സെബിൻ : ആരും കാണില്ല ഇരുട്ടല്ലേ.

ഞാൻ : ഞാൻ വരുന്നില്ല. നീ വേണെങ്കി പൊയ്ക്കോ.

അവൻ പുറത്ത് ഇറങ്ങി സിറ്റ ഔട്ടിലുടെ ശരീരത്തിൽ ഒരു തുണി പോലും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വാതിലിന് മറഞ്ഞ് നിന്ന എന്നെ കൈ കാട്ടി വിളിച്ചു.ശരിയാ ഇത്രേം അടുത്ത് നിൽക്കുന്ന ഇവനെ പോലും ശരിക്കും കാണാൻ പറ്റുന്നില്ല. പിന്നെയാ അത്രയും അകലെ ഉള്ളവർ. ഞാനും പുറത്ത് ഇറങ്ങി. ഹോ ശരീരത്തിൽ ഒരു വസ്ത്രവും ഇല്ലാതെ വീടിന് പുറത്ത് (ഇപ്പോൾ ഓർക്കുമ്പോളും രോമാഞ്ചം കൊള്ളുന്നു).

അവൻ എന്നെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി. കുറച്ച് അകലെ രണ്ട് വീട്ടിലെ വെളിച്ചം കാണാം. ജാതിയും മറ്റ് മരങ്ങളും നിൽക്കുന്നത് കൊണ്ട് ഇങ്ങോട്ട് വെളിച്ചം വരില്ല. റോഡിലൂടെ പോകുന്ന വണ്ടിയുടെ സൗണ്ട് കേള്ക്കാം. അവൻ ഇരുട്ടിലുടെ മുമ്പേട്ട് ഒരോട്ടം. ഞാൻ പേടിച്ച് പോയി. അതു പോലെ തിരിച്ച് ഓടി വന്ന് എന്നെയും പിടിച്ച് മറുവശത്തേക്ക് ഓടി. മുറ്റത്ത് കിടന്ന് അവൻ തുള്ളി. ഞാൻ അവനെ പിടിച്ച് അകത്തേക്ക് വലിച്ചു. അവൻ വരാൻ കുട്ടാക്കതെ നിന്നു. ഞാൻ അവനെ തള്ളി അകത്ത് കയറ്റി വാതിൽ അടച്ചു.

ഞാൻ : തുണിം കോണാനും ഇല്ലാതെയാ മുറ്റത്ത് കിടന്ന് തുള്ളുന്നത്.

ഞാൻ പിറു പിറത്ത് കൊണ്ട് കിച്ചനിലേക്ക് ചെന്ന് ലൈറ്റ് ഇട്ടു. അപ്പോൾ ഫോൺ ബെല്ലടിച്ചു. അവൻ എടുത്തു സംസാരിക്കുന്നത് കേൾക്കാം. ഡൽഹിയിൽ നിന്നും അവൻറെ അമ്മയാണ്. ഭക്ഷണം കഴിക്കാൻ പോകുവാന്നും. ചേച്ചിയ്ക്ക് തലവേദന ആയിരുന്നു എന്നും പറയുന്നത് കേൾക്കാം. കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ എനിക്ക് തന്നു. രാവിലെ മുതൽ തിരക്കായിരുന്നു അതാണ് വിളിക്കാൻ താമസിച്ചത്. പിന്നെ എൻറെ തലവേദന കുറവുണ്ടോ? ശരി ഭക്ഷണം കഴിച്ച് കഴിഞ്ഞു പോയി ഉറങ്ങിക്കോ തലവേദന കൂട്ടണ്ട എന്നും പറഞ്ഞു ഫോൺ വച്ചു.