Kambikathakal Menu

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 07


No badges.
  • Kambikathakal Views [google_analytics_views]
  • 54
  • Kambikathakal Comments 0

ഞാൻ വൈകുന്നേരം ചെല്ലുമ്പോൾ മൃദുല വാതിൽക്കലില്ല. വസുന്ധരാ മാഡം എടുത്തിട്ട് കുടഞ്ഞോ ആവോ….

ആ ഭയപ്പാടോടെയാണ് ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്ന് സിറ്റൌട്ടിലേയ്ക് കയറിയത്. ഞാൻ നടയിലേയ്ക് കാൽ എടുത്ത് വെച്ചതും വാതിൽ തുറക്കപ്പെട്ടു….

മുന്നിൽ കണ്ട മൃദുലയെ കണ്ട് ഞാൻ ഞെട്ടിയോ അതോ കോരിത്തരിച്ചോ..? ആ എനിക്കറിയില്ലത്….

നാല് വിരൽ വീതിയിൽ കസവും ഒപ്പം രണ്ട് വിരൽ വീതിയിൽ നീല കരയും കൂടിയ സെറ്റുസാരി ഉടുത്തിരിക്കുന്നു…

സാരിയുടെ കരയുടെ അതേ നീല ബ്ളൌസ് … അതും പഴയരീതിയിൽ കുടുക്കകൈയുമായി തൈപ്പിച്ചത്…..

ബ്ളൌസിൻറെ കൈയിലും കഴുത്തിലും കസവുണ്ട്… കാതിൽ ചുവന്ന മുത്തുകളുള്ള വലിയ ജിമിക്കി….
വലംകൈയിൽ ഒരു സ്വർണ്ണക്കാപ്പും ഇടംകൈയിൽ നാല് ചെറിയ വളകളും.

ഇടംകൈയിലെ മോതിരവിരലിലും ചെറുവിരലിലുമായി രണ്ട് മോതിരങ്ങൾ…. ഇതൊന്നുമല്ല എന്നെ വായ് പൊളിച്ച് നിർത്തിയത്….

ആ ശംഖുപോലെ അഴകാർന്ന കഴുത്തിൽ കിടന്ന മാല. അത്….???

അമ്മയുടെ പന്ത്രണ്ടര പവൻറെ “പാലയ്കാമോതിരം”……

“കുട്ടാ അമ്മ എന്നേംകൊണ്ട് പോയി വാങ്ങിച്ചതാ ഇതെല്ലാം. അഞ്ച് സാരീം വാങ്ങി. രണ്ടെണ്ണം കാഞ്ചീപുരം
പട്ടുസാരി…. ദേ സ്വർണ്ണക്കൊലുസൂണ്ട്…”

കാലിലെ പാദസരം അവൾ ഉയർത്തിക്കാട്ടി …..

മിഴിഞ്ഞ കണ്ണുകളുമായി ആംഗ്യങ്ങളുടെ അകമ്പടിയോടെ കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയുടെ കൌതുകത്തോടെ മൃദുല വാതോരാതെ പറഞ്ഞ് കൊണ്ടിരുന്നു…..

“പെണ്ണിനോട് ഞാമ്പറഞ്ഞതാ കണ്ണേറ് കിട്ടാണ്ട് ഒരു മറുക് തൊടാൻ പെണ്ണ് കേട്ടില്ല.”

പറഞ്ഞുകൊണ്ട് കമലാക്ഷിചേച്ചി അകത്ത് നിന്നും വന്നു…

ആ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയുമായിരുന്നു… ആ വേഷഭൂഷാദികളിൽ കത്തിജ്വലിയ്കുകയായിരുന്നു ആ മുഗ്ദസൌന്ദര്യം…

“ഞാനെന്നാൽ പോയിട്ട് വേഗം വരാം. വിശേഷങ്ങളൊക്കെ പിന്നെ….”

ഞാൻ യാത്രപറഞ്ഞ്
ഇറങ്ങി. കഥാകാരൻ ഉമ്മറത്ത് തന്നുണ്ട്. അമ്മ എന്തിയേ എന്ന് ഞാൻ ആംഗ്യത്തിലൂടെ ചോദിച്ചു. കുളിയ്കുകയാണ്….

“മിന്നൂന് പാലയ്കാ കൊടുത്തല്ലോ അച്ചാ…”

“അത് അവടെ സ്വാതന്ത്യം…. ഈ വീട്ടിൽ ആദ്യം കേറിവരുന്ന മരുമോളല്ലേ അവൾ. മൂത്ത മരുമോൾ… അതാവും കൊടുത്തത്…”

അച്ചൻ ചിരിച്ചു. ഇതൊന്നും തന്നെ ബാധിയ്കുന്ന പ്രശ്നമേയല്ല എന്ന മട്ടിൽ.

“അച്ചൻ വെറും നൊണയനാ അല്ലേ. ഇന്നലെയാ അമ്മ അറിഞ്ഞേന്ന് പറഞ്ഞത് നൊണയല്ലേയച്ചാ… ഇന്നലെയാ അറിഞ്ഞേ അമ്മയിന്നുപോയി ഇക്കണ്ട സ്വർണ്ണം മുഴുവൻ വാങ്ങുവോ..?”

Anubhava Kadhakal, Best Mallu Sex Stories, Teacher Kambi Kadhakal

, , ,

Mallu Stories

Comments Off on എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 07