Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 07


No badges.
  • Kambikathakal Views [google_analytics_views]
  • 43
  • Kambikathakal Comments 0

ഞാൻ വേഗന്ന് തന്നെ ഉറങ്ങി. ബോസ് നാട്ടിൽ പോകുന്നത്കൊണ്ട് നാളെ താമസിച്ചു ചെന്നാൽ ശരിയാവില്ല.

തലേന്ന് അവളുടെ മൊബൈൽ കിട്ടിയ സമയത്തു അതിൽ Messenger , Whats App എല്ലാം ചെയ്തു കൊടുത്തിരുന്നു.

ഞാൻ എട്ടു മണി ആയപ്പോൾ ഇറങ്ങി. ആനന്ദിനേം കീർത്തിയെന്ന കണ്ടില്ല. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. ഡൈനിങ്ങ് ടേബിളിൻറെ അവിടേക്കു നോക്കിയപ്പോൾ തലേദിവസം രാത്രിയിലെ രംഗം മനസ്സിലേക്ക് വന്നു.

അവളെ അങ്ങ് കിട്ടിയാലോ ഏന് വരെ ആലോചിച്ചു. പിന്നെ അധികം സമയ കളയാതെ ഞാൻ ഓഫിസിലേക്കു.

ബോസുമായി സംസാരിക്കുന്നുണ്ടായിരുനെങ്കിലും എൻറെ മനസ് മുഴുവൻ
കീർത്തിയാരുന്നു.

രാജീവ്. എല്ലാം ഓക്കേ അല്ലെ.

ബോസിൻറെ ചോദ്യം പെട്ടന്ന് എനിക്ക് പരിസരബോധം ഉണ്ടാക്കി.

അതെ ബോസ്. നോ പ്രോബ്ലം ഞാൻ മാനേജ് ചെയ്തോളാം .

Good. I Know You Can Handle This.

ഓക്കേ നീ നിൻറെ ക്യാബിനിലേക്ക് പൊയ്ക്കോളൂ എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.

ഓക്കേ ബോസ്. താങ്ക്സ്.

ഞാൻ എൻറെ ക്യാബിനിൽ പോയി.

അവളെ ഒന്ന് വിളിച്ചാലോ?

ആനന്ദ് . അവൻ അവിടെ ഉണ്ടാകുമോ?

അല്ലേൽ വേണ്ട.

അവൾ വിളിക്കുമോന്നു നോക്കാം.

ഞാൻ അപ്പളാണ് മൊബൈൽ സൈലന്റ് ആണെന്നുള്ള കാര്യം ഓർത്തത്.

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തപ്പോൾ. നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നു.

ഓപ്പൺ ചെയ്തു നോക്കിയപ്പോൾ.

അവളുടെ മെസ്സേജ് ആണ്. Whats App ൽ .

ഗുഡ് മോർണിംഗ് മൈ ഡിയർ രാജീവ്. ഹാവ് എ നൈസ് ഡേ. ഒപ്പം ഒരു റോസ് പിക്ചറും.

അവൾ അര മണിക്കൂർ മുൻപ് അയച്ചതാണ്.

ഞാൻ ഒരു hi അയച്ചു.

Me: What r u doing??

Keerthi: Anand ippo thaan kalambiyath. Naan Breakfast saappittu ippo bedil paduthittirukk.

Me:Enthpatti sukhamille?

Keerthi:Naan unnunde bedil thaan paduthittirukk hi hi.

Me : Enthinu? Keerthide roomil bed ille?

Keerthi:Room fulla kuppa maathiri vechirukku nee. Naan fulla clean panni.

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, , ,

Mallu Stories

Comments Off on കമ്പനി ഫ്ലാറ്റ് – ഭാഗം 07