Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 06


No badges.
  • Kambikathakal Views [google_analytics_views]
  • 37
  • Kambikathakal Comments 1

അവൾ അവളുടെ മുറിയിലേക്ക് പോയി. ഞാൻ എൻറെ തലയിണയും കെട്ടിപ്പിടിച്ചു റൂമിൽ തന്നെ കിടന്നു.

അവൾ കുളിയൊക്കെ കഴിഞ്ഞു . ഒരു ചുരിദാറും ടോപ്പും ആണ് ഇട്ടിരുന്നത്. റൂമിനുള്ളിൽ ചന്ദനത്തിരി കത്തിച്ച മണം ഫ്ലാറ്റിനുള്ളിലെ ആകെ നിറഞ്ഞു. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. ഞാൻ ഹാളിലേക്ക് ചെന്ന് ടിവി ഇട്ടു. അപ്പോളാണ് അവളുടെ മുഖം ശ്രദ്ധിച്ചത്. കുളി കഴിഞ്ഞു തലയിൽ തോർത്തു കെട്ടി വെച്ചിരിക്കുന്നു. നെറ്റിയിലും കഴുത്തിലും ഭസ്മക്കുറി. നെറുകയിൽ സിന്ദൂരം.
ഷാൾ ഇല്ലായിരുന്നു അതുകൊണ്ട് വിരിഞ്ഞ നെഞ്ച് നന്നായി കാണാം . നല്ല ഷേപ്പിൽ.

രാജീവ് കോഫി വേണോ?

അവളുടെ കോഫി ഇതിനോടകം എൻറെ favorite ആയി കഴിഞ്ഞിരുന്നു.

ഓഹ്‌ എടുത്തോളൂ കുടിക്കാം. ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

അവൾ കുറുമ്പൊടെ ചോദിച്ചു . എന്തെടുത്തോളാൻ.

ഞാൻ :കോഫി. പാലല്ല. അതിനി വേണെങ്കിൽ ഞാൻ നേരിട്ടെടുത്തോളാം.

അയ്യടാ മോനെ . ഇങ്ങു വാ.

അവളത്തും പറഞ്ഞു കിച്ചണിലേക്കു പോയി.

ആ സമയം കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്. ആനന്ദിൻറെ വരവ് അത് കൊണ്ട് മനസ്സിൽ അവളുടെ അടുത്ത ചെല്ലണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സംയമനം പാലിച്ചു.

ടിവി ഓഫ് ചെയ്തു ഞാൻ എൻറെ റൂമിലേക്ക് പോയി. മൊബൈലിൽ വൈഫൈ കണക്ട് ചെയ്ത് ഫേസ്ബുക്ക് ,whats app ഒക്കെ നോക്കി കിടന്നു.

അവൾ കോഫിയുമായി എൻറെ മുറിയിലേക്ക് വന്നു എൻറെ ഗ്ലാസ് മാത്രം . അവളുടേത് അവൾ കിച്ചണിൽ തന്നെ വെച്ചു.

ഞാൻ മൊബൈലിൽ ഫേസ്ബുക് ഒക്കെ നോക്കുന്നത് അവൾ നോക്കി നിന്ന്. കമഴ്ന്നു കിടന്ന എൻറെ അടുത്തിരുന്നു എൻറെ പുറത്തു മുട്ട് കുത്തി മൊബൈൽ സ്ക്രീനിലേക്ക് നോക്കി.

കമ്പ്യൂട്ടറിൽ മാത്രമല്ലേ നെറ്റുള്ളത്. ??

അവൾ ചോദിച്ചു.

അല്ല മോളെ . ഇത് Wi Fi കണക്ഷൻ ആണ്. പാസ്സ്‌വേർഡ് ഇട്ടാൽ മൊബൈൽ സപ്പോർട്ട് ചെയ്യുന്നതാണെങ്കിൽ കിട്ടും.

എൻറെ ഒന്ന് നോക്കാമോ നീ. അവളെന്നോട് ചോദിച്ചു.

ഞാൻ അവളെ വലിച്ചു കട്ടിലിലൊട്ടിട്ടു. നിൻറെ എന്താ നോക്കേണ്ടത്.
പൊറുക്കി . വിടടാ. ചെ. അവൾ ചിണുങ്ങി.
(ഞാൻ കൂടുതൽ ബലം പിടിച്ചില്ല. ആനന്ദിന് പിടി കൊടുക്കാൻ പാടില്ല ഒരിക്കലും. )

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, , ,

Mallu Stories

1 Comment

Superb