Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 05


No badges.
  • Kambikathakal Views [google_analytics_views]
  • 20
  • Kambikathakal Comments 1

ഓഫീസിലെത്തി ബോസ് മീറ്റിംഗിലായിരുന്നു.

ഞാൻ എൻറെ ക്യാബിനിലേക്കു പോയി സിസ്റ്റം ഓൺ ചെയ്തു. ഫേസ്ബുക് തുറന്നു.

അത് കഴിഞ്ഞാണ് മെയിൽ തുറന്നത്. ഡെയിലി ഉള്ള ഓഫീസിൽ മെയിൽ മാത്രം അതിൽ important ആയി ഒന്നുമില്ലാതിരുന്നതിനാൽ വീണ്ടും ഫേസ്ബുക്കിലേക്ക്.

കീർത്തി ആനന്ദ് പ്രൊഫൈൽ സെർച്ച് ചെയ്തു. ഒന്നും നോക്കാതെ ഒരു റിക്വസ്റ്റ് അയച്ചു.

സ്ക്രീൻലോക്ക് ചെയ്തിട്ട് താഴെ ഹോട്ടലിൽ പോയി ഒരു താലി മീൽസ് കഴിച്ചിട്ട് തിരിച്ചെത്തി. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. രാവിലെയും ഒന്നും കഴിക്കാഞ്ഞകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു.

തിരിച്ചു വന്നപ്പോൾ ബോസ് വിളിച്ചു.

ഞാൻ പുള്ളിയുടെ ക്യാബിനിലേക്ക് ചെന്നു.

വാടാ . ക്യാ ബാത്ത് ഹൈ രാജീവ്. നീ റൊമ്പ ചേഞ്ച് ആയിട്ടേ.

എന്നാച്ചു???

പൊണ്ണ് യാരവത് ഇദയത്തിൽ വന്തിരിച്ചാ??

പുള്ളി ഒരു കള്ളചിരിയിൽ പറഞ്ഞു കൊണ്ട് എൻറെ വയറിൽ പഞ്ച് ചെയ്തു.

കള്ള ബടുവാ. ഇവനെങ്ങനെ ഇതൊക്കെ കണ്ടുപിടിക്കുന്നു ഞാൻ മനസ്സിൽ പറഞ്ഞു.

അങ്ങനെ ഒന്നുമില്ല ബോസ്. ഇന്നലെ നല്ല തലവേദന മെഡിസിൻ എടുത്തു ഉറക്കം കുറച്ചു കൂടിപ്പോയി. അതാ

ഓക്കേ ഓക്കേ. I am just joking yaar . ലീവ് ഇറ്റ് .

എനിക്ക് നിന്നെ അറിയാം ജന്റിൽമാൻ . ഒരു കോംപ്ലിമെന്റകൂടി പുള്ളി പാസ്സാക്കി.

അപ്പുറം . എപ്പിഡി. ന്യൂ ഫാമിലി ഇൻ ഫ്ലാറ്റ്.

കുഴപ്പമില്ല ബോസ്. ഞാൻ അവരെ അങ്ങനെ കാണാറില്ല. ഹോട്ടൽ ബിസിനസ് കാരല്ലേ നമ്മളെ പോലെ ഫിക്സഡ് ടൈം അല്ലല്ലോ.

ഓക്കേ rent correct collect പണ്ണി എന്നുടെ ഷെയർ എനിക്ക് കെടച്ചാ പോതും.

നായിൻറെ മോൻ എൻറെ ഡബിൾ സാലറി ഉള്ളവനാ. കാശിനോട് അവൻറെ ഒരു ആക്രാന്തം.

എല്ലാം കണ്ടവളുമ്മാരുടെ ഷെഡ്‌ഡിക്കുള്ളിലും ബ്രാക്കുള്ളിലും വെക്കാനില്ലാത്ത തന്നെ.

ആ അതെന്തെങ്കിലും ആവട്ടെ . നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും. എന്ന് ഞാൻ ആശ്വസിച്ചു.

ഉന്നെ കൂപ്പിട്ടത് നാ വന്ത് വൺ വീക്ക് ഊരുക്ക് പോവതു. അങ്കെ ഒരു ഫാമിലി തിരുവിളാ.

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, , ,

Mallu Stories

1 Comment

Post A Comment