Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 03


No badges.
  • Kambikathakal Views [google_analytics_views]
  • 13
  • Kambikathakal Comments 0

അങ്ങനെ ദിവസസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി.

രാത്രി ഞാൻ വന്നു കഴിഞ്ഞാലും ആനന്ദ് വരാറില്ല. അത് കണക്കാക്കി ഞാൻ ഓരോ ദിവസവും ബോസുമായുള്ള കമ്പനി ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു ഒഴിവാക്കി നേരത്തെ വീട്ടിൽ വരാൻ ശ്രദ്ധിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളും എൻറെ ഒപ്പം നടക്കാൻ വരാൻ തുടങ്ങി. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. ഒരു ക്യാൻവാസ് ഷൂസ് ഒക്കെ അവൾ ആനന്ദിനെ കൊണ്ട് വാങ്ങിപ്പിച്ചു. ചുരിദാർ ഇട്ടാണ് നടപ്പ്.

ആദ്യമൊക്കെ അവൾ കിതച്ചു വലിയ ബുദ്ധിമുട്ടായിരുന്നു. ഇടയ്ക്കു വണ്ണമുള്ള കൊണ്ട് അവളുടെ തുട ഉറഞ്ഞു പൊട്ടി ഒരു മൂന്നു ദിവസം അവൾ വന്നില്ല.

വരുന്നില്ല എന്ന് മാത്രമാണ് പറഞ്ഞതെന്നോട്. പിന്നീട് നടക്കാൻ വന്നപ്പോളാണ് അവൾ പറഞ്ഞത് അത് കൊണ്ടാ വരാഞ്ഞതെന്നു.

ചെറിയ ഒരു ചമ്മലുണ്ടായിരുന്നു അവളുടെ മുഖത്ത്.

പൌഡർ അല്ലെങ്കിൽ ക്രീം വല്ലതും തുടയിൽ പുരട്ടാൻ ഞാൻ ഒരു വിദഗ്ധനെ പോലെ ഉപദേശം കൊടുത്തു.

അടുത്ത ദിവസം മുതൽ അവൾ അത് പരീക്ഷിച്ചു.

പിന്നെ പിന്നെ നടത്തത്തിൻറെ സ്പീഡിഎം കുറഞ്ഞു സമയം കളയാൻ സംസാരിക്കുന്ന ഒരു ചടങ്ങായി മാറി അത്.

പരസ്പരം കൂടുതലെടുക്കാനുള്ള ഒരു വഴിത്തിരിവായിരുന്നു അത്.

എനിക്കവളോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നു അവൾക് മനസിലായി.

ഒരു പൊട്ടൽ കഴിഞ്ഞപ്പോൾ ഷൂസ് ഇട്ടു അവളുടെ കാൽ ഉപ്പൂറ്റി പൊട്ടി.

പിന്നെ അന്ന് ഷൂസ് ഊറി കയ്യിൽ പിടിച്ചു പതിയെ നടന്നു.

അങ്ങനെയും രണ്ടു ദിവസം അവൾ വന്നില്ല.

ഞാൻ ആ ദിവസങ്ങളിൽ നടക്കുന്നു എന്ന് കാണിക്കാൻ വേണ്ടി വെറുതെ പോയി തിരിച്ചു വരും.

ആനന്ദിനെ ഞാൻ കാണാറേ ഇല്ല.

അങ്ങനെ ഒരാൾ എൻറെ ഫ്‌ളാറ്റിൽ താമസിക്കുന്നു എന്ന് പോലും ഓർമയില്ലാതായി.

കീർത്തിയും ഞാനും മാത്രം.

ഒരു പ്രത്യേക സന്തോഷമായിരുന്നു അത് മനസ്സിൽ വിചാരിക്കുമ്പോൾ.

ഗംഗാറാം ഹോസ്പിറ്റലിലാണ് അവൾ ഗൈനക്കോളജിസ്റിനെ കാണിക്കുന്നത്. ആ തവണ ചെക്കപ്പിന് ചെന്നപ്പോൾ എന്തോ ഭാഗ്യത്തിന് കുറച്ചു weight കുറഞ്ഞിരുന്നു. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. ഡോക്ടർ അവളെ അതിനു അഭിനന്ദിച്ചു. അത് അവൾക്ക് വീണ്ടും നടക്കാൻ വരാനുള്ള ഒരു പ്രചോദനം ആയിരുന്നു.

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, , ,

Mallu Stories

No Comments

Post A Comment