Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 02


No badges.
  • Kambikathakal Views [google_analytics_views]
  • 25
  • Kambikathakal Comments 7

കീർത്തി… അവളെയുമോർത്തു കിടന്നൊന്നു മയങ്ങി.

വീണ്ടും ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. കീർത്തി ആയിരിക്കും എന്ന് കരുതി. മൊബൈലിൽ സമയം നോക്കിയപ്പോൾ 1:45 രാവിലെ കോഫീ അവളുണ്ടാക്കി തന്നത് കുടിച്ചാണ്.

സാധനങ്ങൾ എല്ലാം എടുത്തു വെയ്ക്കാൻ അവരെ സഹായിച്ച കൊണ്ട് ശരീരം അവിടിവിടെയായി ചെറിയ വേദന.

മെയ്യനങ്ങി ഒരു പണിയും ചെയ്യാത്തതിൻറെ പ്രോബ്ലം.

ഡോർ തുറന്നു. ആനന്ദ് ആയിരുന്നു. പുള്ളി ഹോട്ടലിനു ആഹാരം പാർസൽ കൊണ്ട് വന്നിരുന്നു. എന്നെയും കഴിക്കാൻ വിളിച്ചു. അയാൾ വന്നിട്ട് കുറെ ആയി. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്. കോം സന്ദർശിക്കുക. പുള്ളി പുതിയ ഒരു ഹോട്ടൽ കൂടി തുടങ്ങാനുള്ള പണികൾ നടക്കുകയാണ്.

ഹാളിൽ ഉള്ള ഡൈനിങ്ങ് ടേബിളിൽ കീർത്തി പാർസൽ കൊണ്ടു വന്ന ഫുഡ്ഡും തെർമോക്കോൾ പ്ലേറ്റും വെച്ചു.
അപ്പോളാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്. കുളിയൊക്കെ കഴിഞ്ഞു. തലയിൽ തോർത്ത് കെട്ടിയിട്ടുണ്ട്. റെഡ് കളറുള്ള ഒരു നൈറ്റിയാണ് വേഷം. വിളമ്പി തരാനായി അവളെ ആനന്ദ് നിർബന്ധിച്ചു, അങ്ങേർക്കു പുതിയതായി പണിയുന്ന ഹോട്ടലിൻറെ സൈറ്റിൽ പോകണം.

കീർത്തി ഇരുന്നോളൂ. ഇത് Parcel അല്ലെ ഞാൻ എടുത്തു കഴിച്ചോളാം. വിളമ്പണ്ട.

അത് കുഴപ്പമില്ല ഞാൻ വിളമ്പിത്തരാം.

ഞാൻ വിളമ്പാൻ സമ്മതിക്കാതെ ഞാൻ തന്നെ ഫുഡ് എൻറെ പാത്രത്തിലേക്കിട്ടു. കഴിക്കാൻ തുടങ്ങിയപ്പോൾ കീർത്തി ആനന്ദിനെ കലിപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടു.

അവളെ വല്ലാതെ ആനന്ദ് വെറുപ്പിക്കുന്നുണ്ടെന്നു അതിൽ നിന്ന് മനസിലായി.

ഞാൻ അത് മൈൻഡ് ചെയ്യാത്തത് പോലെ ഫുഡ് കഴിച്ചു പ്ലേറ്റ് എടുത്തു.

രാജീവ് അവിടെ വെച്ചോളൂ. ഞാൻ എടുത്തോളാം.

നമ്മൾ കഴിച്ച പാത്രം വേറെ ഒരാൾ എടുക്കുന്നത് ശരിയല്ലല്ലോ?

(ഹോട്ടലിൽ മാത്രമേ ഞാൻ ആ പതിവ് തെറ്റിച്ചിട്ടുള്ളു. ബന്ധുവീട്ടിലായാലും ഫ്രണ്ട്സൻറെ കൂടെ ആയാലും ഞാൻ കഴിച്ച പാത്രം ഞാൻ തന്നെ എടുത്തു കഴുകി വയ്ക്കും. ഇതിവിടെ പറയണ്ട കാര്യമില്ല. വെറുതെ ഒരു സന്ദർഭം കിട്ടിയപ്പോൾ പറഞ്ഞുന്നെ ഉള്ളൂ. )

അടുക്കളയിലെ വേസ്റ്റ് ഇടുന്ന ബക്കറ്റിൽ ഞാൻ അതിട്ടു കയ്യും കഴുകി.

Anubhava Kadhakal, Best Mallu Sex Stories, Kambi Novels

, ,

Mallu Stories

7 Comments

മച്ചാനെ കലക്കി.
അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ….


കഥ ഗംഭീരമായി.
തുടരുക.


നന്നായിട്ടുണ്ട്,പക്ഷെ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.അടുത്ത ഭാഗം വേഗം പോസ്റ്റ്.


അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ….


കലക്കി അടുത്ത പാർട്ട്‌ പോരട്ടെ പിന്നെ പേജ് കൂട്ടി എഴുതണേ


Post A Comment