Kambikathakal Menu

കമ്പനി ഫ്ലാറ്റ് – ഭാഗം 01


No badges.
  • Kambikathakal Views [google_analytics_views]
  • 30
  • Kambikathakal Comments 4

കമ്പനി ഫ്ലാറ്റ്… രണ്ടു ബെഡ്‌റൂം. കിച്ചൻ. രണ്ടു ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം. മാനേജർ ക്ലോസ് ആയത് കൊണ്ട് പുള്ളിയോട് നൈസ് ആയി മണി അടിച്ചു ഒരു റൂം വാടകക്ക് കൊടുക്കാനുള്ള പെർമിഷൻ വാങ്ങി. വാടകയുടെ ഒരു വിഹിതം പുള്ളിക്കും കൊടുക്കാമെന്നു പറഞ്ഞപ്പോൾ അധികം സമ്മതിപ്പിക്കേണ്ടി വന്നില്ല.

ഓഹ്… സോറി. ഞാൻ പരിചയപ്പെടുത്താൻ മറന്നു.

ഞാൻ രാജീവ്. 30 വയസ്സ്. ഡൽഹിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ പർച്ചെസിങ് അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. കരോൾ ബാഗിലാണ് താമസം. കമ്പനി ചാണക്യ പുരിയിലും.

നാട്ടിൽ ഞാൻ കൊച്ചിയിലാണ്. ഇപ്പോൾ 4 വർഷമായി ഈ കമ്പനിയിലാണ്. പിന്നെ സുമുഖൻ. സുന്ദരൻ. വെളുപ്പ്, വലിപ്പം ഒന്നും പറയുന്നില്ല. ഒരു ശരാശരി മനുഷ്യൻ. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. അത്യാവശ്യം ആളുകൾക്ക് ഉള്ളതൊക്കെ ഉള്ള ഒരാൾ.

ഇനി സംഭവത്തിലേക്ക് വരാം…

ഓഫീസിൽ ഡ്യൂട്ടി ഒമ്പതു മുതൽ അഞ്ചു വരെ ഉള്ളൂ എങ്കിലും ഞാനും എൻറെ ബോസും ഒരു എട്ടു മണി വരെയൊക്കെ ബഡായി പറഞ്ഞിരിക്കും. പുള്ളി താമസിക്കുന്നത് എൻറെ രണ്ടു ഫ്ലാറ്റ് അപ്പുറത്താണ്. തമിഴനാണ്. നല്ല സ്മാളിങ്ങും അത്യാവശ്യം തരുണീ മണികളുമായി ചുറ്റിക്കളി ഒക്കെ ഉണ്ട്. ഏറ്റവും പുതിയ കമ്പികഥകൾക്ക് മല്ലുസ്റ്റോറീസ്.കോം സന്ദർശിക്കുക. ചൂട് തുടങ്ങിയാൽ പുള്ളി വൈഫെനെ നാട്ടിൽ വിടും. പിന്നെ പുള്ളിടെ ഭാര്യമാർ പലതായിരിക്കും ഫ്ലാറ്റിൽ. എന്നും ഇല്ലെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം ആരേലുമൊക്കെ കാണും.

എന്നോട് എല്ലാം തുറന്നു പറയും. പറഞ്ഞു വരുമ്പോൾ ഇടയ്ക്കു പുള്ളിടെ ടീമ്സിനെ ഫ്ലാറ്റിൽ എത്തിക്കുന്നതിൻറെ ഗതാഗത സംവിധാനം എനിക്ക് കിട്ടാറുണ്ട്. (മാമായല്ല കേട്ടോ… ഒരു പരസഹായം)

പക്ഷെ എല്ലാം ഹൈ ക്ലാസ് ഐറ്റംസ് ആയ കൊണ്ട് ഒരക്ഷരം പോലും നമ്മളോട് മിണ്ടില്ല.

അങ്ങനെ പുള്ളിടെ കളിക്കഥകൾ കള്ളു കുടിക്കുമ്പോൾ പുള്ളി പറയും. അത് കേട്ട് രണ്ട് പെഗ് കൂടുതൽ അടിച്ചു നമ്മൾ വീട്ടിൽ ചെന്ന് കൈപ്പണി തന്നെ…

ഒരു ദിവസത്തെ കള്ളുകുടി സംഭാഷണത്തിലാണ് ഫ്ലാറ്റ് ഒരു മുറി വാടകക്ക് കൊടുക്കാം എന്ന് തീരുമാനം ആയത്.

Anubhava Kadhakal, Best Mallu Sex Stories, Mallu Hot Stories

, ,

Mallu Stories