Kambikathakal Menu

ചേറിൽ വീണ പൂവ് – ഭാഗം 04


No badges.
  • Kambikathakal Views 228
  • 25
  • Kambikathakal Comments 1

Cheril Veena Poovu 04

“ചേട്ടാ… സെന്റ് മേരിസ് കോൺവെന്റ്” റീത്ത ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ കണ്ട ഓട്ടോക്കാരനോട് പറഞ്ഞു.

“ഏതു സെന്റ് മേരിസാ മോളെ? ഇവിടുള്ളതാണോ?” സാമാന്യം പ്രായം തോന്നിക്കുന്ന അയാൾ ചോദിച്ചു.

“അല്ല. ആ അനാഥ കുട്ടികളെ നോക്കുന്ന.” റീത്ത സംശയം നീക്കി.

“എന്നാൽ കയറു മോളെ.” അയാൾ റീത്തയെയും കൊണ്ട് മുന്നോട്ടു നീങ്ങി.

“മോള് എവിടുത്തെയാ?” അയാൾക്ക് അറിയാനൊരു ആഗ്രഹം.

“അറിഞ്ഞിട്ടെന്തിനാ? ” തെല്ലു ധാർഷ്ട്യത്തോടെ റീത്ത ചോദിച്ചു.

അപ്രതീക്ഷിതമായ മറു ചോദ്യം കേട്ട ആ മനുഷ്യൻ പറഞ്ഞു “ ഒന്നുമില്ല കുട്ടി. കുട്ടിയുടെ പ്രായത്തിൽ എനിക്കൊരു മോളുണ്ട്. ആ ഒരു ചിന്തയിൽ ചോദിച്ചതാ. അത് വിട്ടേക്ക്.”

റീത്തക്കു ഒരു മനോവിഷമം തോന്നി. താൻ ആ അനാഥാലയത്തിൽ വളർന്നതാണെന്നും ഒരു വർഷമായി ഇൻഫോ പാർക്കിൽ ജോലിയാണെന്നും ജോലിയുടെ ഭാഗമായി ബാംഗ്ലൂർക്കു പോയിരിക്കുകയായിരുന്നെന്നും അവൾ പറഞ്ഞു. മക്കളെക്കുറിച്ചും ബാംഗ്ലൂരിലെ അവളുടെ ജോലിയെക്കുറിച്ചും ഒക്കെ അയാളും സംസാരിച്ചു. മരിക്കാൻ പോകുന്ന തനിക്കു ഇയാളുടെ കുടുംബത്തെ പറ്റി അറിഞ്ഞിട്ടെന്തു കാര്യം എന്ന് റീത്ത ഒരിക്കൽ പോലും വിചാരിച്ചില്ല. കരുതലുള്ള ഒരു നല്ല അച്ഛന്റെ സാമിപ്യം അവൾ അറിഞ്ഞു. തൻറെ കുടുംബത്തെ തീറ്റി പോറ്റുന്ന മകളെക്കുറിച്ചു അഭിമാനം കൊള്ളുന്ന ഒരു അച്ഛൻ.

“മോളെ… മഠം എത്തി.” സംസാരത്തിനു ഇടയ്ക്കു അയാൾ പറഞ്ഞു.

“ആ ശരി. ഞാൻ ഇറങ്ങട്ടെ. എത്രയായി?” പെട്ടന്നു ഓർമ്മയിൽ നിന്നുണർന്നതു പോലെ റീത്ത പറഞ്ഞു.

“മോളെ 70 രൂപ” അയാൾ പറഞ്ഞു.

റീത്ത പേഴ്സിൽ നിന്നും 100 രൂപ എടുത്തു നീട്ടി.

“അയ്യോ എൻറെ കയ്യിൽ ഇരുപതേ ബാക്കി തരാൻ ഉളളൂ മോളെ.” പോക്കറ്റിൽ തപ്പി കൊണ്ട് അയാൾ പറഞ്ഞു.

“അത് സാരമില്ല. ഇത് മുഴുവൻ ചേട്ടൻ വച്ചോ.” റീത്ത സന്തോഷത്തോടെ പറഞ്ഞു.

അയാളുടെ കണ്ണുകളിൽ തെളിഞ്ഞ വെളിച്ചം അവളുടെ ഇരുളടഞ്ഞ ചിന്തകൾക്ക് പ്രകാശം നൽകിയ പോലെ. ബാഗും എടുത്തു അവൾ മഠത്തിൻറെ ഗേറ്റിലേക്ക് നടന്നു. എന്തോ പെട്ടന്ന് ഓർത്തതു പോലെ പെട്ടന്ന് തിരിഞ്ഞു ആ ഓട്ടോക്കാരനെ വിളിച്ചു.

“ചേട്ടാ…”

ഓട്ടോ തിരിച്ചു തുടങ്ങിയിരുന്ന അയാൾ വണ്ടി നിർത്തി. റീത്ത ഓടിച്ചെന്നു ചോദിച്ചു. “ചേട്ടൻറെ പേരെന്താ?”

“സുകുമാരൻ…. സുകുവേട്ടാ എന്ന എല്ലാരും വിളിക്ക്യാ. എന്താ മോളെ?”

“എയ് ഒന്നുമില്ല.” അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ചേട്ടൻറെ പേര് ചോദിക്കുമ്പോഴും പേരൊന്നു അറിഞ്ഞിരിക്കണമെന്ന ആഗ്രഹത്തിൽ കൂടുതലൊന്നും റീത്തക്കില്ലായിരുന്നു.

ഗേറ്റിൻറെ അടുത്തെത്തി “ബാലേട്ടാ” എന്ന് ഉറക്കെ വിളിക്കുമ്പോൾ റീത്തക്കു സെക്യൂരിറ്റി തൊട്ടു ആ മഠത്തിലെ ഓരോ വ്യക്തികളോടും ഉള്ള അടുപ്പം വെളിവാവുകയായിരുന്നു.

‘എൻറെ റീത്ത മോള് വന്നോ? ബാംഗ്ലൂരിലെ ജോലിയൊക്കെ കഴിഞ്ഞോ’ എന്നൊക്കെ ചോദിച്ചു കൊണ്ട് ബാലേട്ടൻ എന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റ് തുറന്നു. നിറപുഞ്ചിരിയോടെ റീത്ത താൻ വളർന്ന ആ മഠത്തിൻറെ കോമ്പൗണ്ടിലേക്കു കടന്നു. താൻ എത്ര സുരക്ഷിതയാണ് ഈ മതിലുകൾക്കുള്ളിൽ എന്ന് അവൾക്കു തോന്നി. തന്നെ സ്നേഹിച്ചു വളർത്തിയ അമ്മമാരുടെ അടുത്തേക്ക് 4 മാസങ്ങൾക്കു ശേഷം അവൾ നടന്നു.

എബി : ഡാ അവൾ ഫോൺ ഓഫാക്കി വച്ചിരിക്കുവാണ്.

“വിളിച്ചിട്ടു കിട്ടീലേൽ എടുക്കെടാ വണ്ടി. അവളെ നാട്ടിൽ ചെന്ന് പൊക്കാം.”

രഞ്ജിത് : ഇനിയും അവളുടെ മേലുള്ള കൊതി തീർന്നില്ല.

എബി : അതല്ലെട. ഇന്നലെ രാത്രി മുഴുവനും അവളുടെ ഫോൺ റിങ് ചെയ്തതാ. ഇപ്പൊ അവൾ മനപ്പൂർവം ഓഫ് ചെയ്തു.

എബിക്ക് ടെൻഷൻ ആയി.

രാഹുൽ : നീയൊരു മെസ്സേജ് അയച്ചു വക്കു. തിരിച്ചു വിളിക്കാൻ. ഒന്നുമല്ലെങ്കിലും അവളെ മെരുക്കാനുള്ള സാധനങ്ങൾ നിൻറെ ക്യാമറയിൽ ഇല്ലേ.

രാഹുലും ധൈര്യം കൊടുത്തു.

രഞ്ജിത്ത് : എബി… നിൻറെ പപ്പയുടെ ആ ടീ എസ്റ്റേറ്റും ഗസ്റ്റ് ഹൗസും ഇപ്പൊ ഫ്രീ ആണോ?

എബി : അതെ.

രഞ്ജിത്ത് : നമുക്കാ ലൊക്കേഷനിൽ ഒന്ന് കൂടിയാലോ? നിൻറെ പെണ്ണ് ഹവ്വയെ പോലെ ഓടി നടന്ന ആ തേയില തോട്ടം. അത് കണ്ടപ്പോ തൊട്ടു എൻറെയൊരു ആഗ്രഹമാടാ. അവളേം പൊക്കാം. അല്ലെങ്കിൽ അവളെ പോലെ വേറെ നാലഞ്ച് എണ്ണത്തെ പൊക്കാം. എന്നിട്ടു കുറച്ചു ദിവസം മൂന്നാറിലെ കുളിരിൽ കള്ളും കഞ്ചാവും പെണ്ണും മാത്രം ആഹാ…

രഞ്ജിത് സ്വപ്നങ്ങൾ നെയ്തു തുടങ്ങി.

വിക്കി : ആഹാ… ഹവ്വമാരുടെ കൂടെ നമ്മൾ നാല് ആദങ്ങൾ.

അടിച്ചു പൊളി മാത്രം ജീവിത ലക്ഷ്യമാക്കിയിരുന്ന ആ ചെറുപ്പക്കാർക്ക് അത്തരമൊരു തീരുമാനം എടുക്കാൻ ഒട്ടും താമസം ഉണ്ടായിരുന്നില്ല. എബി വേഗം എസ്റ്റേറ്റിലെ ഈപ്പച്ചായനെ വിളിച്ചു കാര്യങ്ങൾ ഏർപ്പാടാക്കണം. താനും ഫ്രണ്ട്സും ഒരാഴ്ചയോളം അവിടെ കാണുമെന്നു പറഞ്ഞു. വിക്കിയും രഞ്ജിത്തും വണ്ടിയെടുത്തു പുറത്തേക്കിറങ്ങി. ഇറങ്ങുന്ന വഴിക്കു രാഹുലിനോട് രഞ്ജിത്

“എടാ ഏതെങ്കിലും ഒരുത്തിയെ ഇവിടുന്നു കിട്ടുവോന്നു നോക്ക്. പോകുന്ന വഴിക്കു ഒരു കുളിരിനു ഒരു തളിരുള്ളത് നല്ലതല്ലേ. ഒരെണ്ണം മതി. അതാ അതിൻറെയൊരു ഇത്.”

രാഹുൽ : അത് ഞാൻ ഏറ്റു അളിയാ.

രാഹുലിൻറെ ഉറപ്പ്.

തുടരും…

ഈ kambikatha യെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കാൻ മറക്കരുത്. ബാക്കി ഭാഗങ്ങൾ വായിക്കാൻ വീണ്ടും mallustories സന്ദർശിക്കുക.

Anubhava Kadhakal, Best Mallu Sex Stories, Love Sex Story

, , ,

Mallu Stories

1 Comment

nice story. really a touching story. waiting for its next part