Kambikathakal Menu

ഭാര്യാവിക്രയം – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 32
  • Kambikathakal Comments 4

ഇത് നടക്കുന്നത് ആലപ്പുഴ ജില്ലയിൽ കുട്ടനാടിലാണ്. ഇടത്തരം കുടുംബം. സന്തുഷ്ട കുടുംബം. അച്ഛൻ രമേശൻ. അമ്മ രാജി എന്ന രാജേശ്വരി. രമേശന് പ്രായം 50. രാജിക്ക് 46. ഇടത്തരം കൃഷിക്കാരായതു കൊണ്ട് ശരീര വടിവ് നല്ലതു പോലെ ഉണ്ട്. അവർക്കു ഒരേയൊരു മോൻ. ദീപു. ഇപ്പൊ പ്രായം 28. അവൻ MBA കഴിഞ്ഞു ഒരു ബിസിനസ് തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിൽ ആണ്. അതും അങ്ങ് ബാംഗ്ലൂരിൽ.

ദീപുവും 3 സഹപ്രവർത്തകരും ചേർന്ന് ഒരു ടൂറിസം ബിസിനസ്സ് ചെയ്യാൻ ഉദ്ദേശിച്ചു. വടക്കേ ഇന്ത്യയിൽ നിന്നും മറ്റും ആളുകളെ കേരളത്തിൻറെ മനോഹാരിത ആസ്വദിക്കുന്നതിനായി അവർ ഒരു കൂട്ട് കമ്പനി രൂപീകരിച്ചു. കമ്പനിയിൽ മൂന്ന് പേർക്കും തുല്യ പങ്കാളിത്തം ഉള്ളത് കൊണ്ട് ഒരാൾ 25 ലക്ഷം രൂപ വെച്ച് നിക്ഷേപിച്ചാൽ ഉദ്യമം മുന്നോട്ടു പോകു എന്ന് മനസിലായി. എന്നാൽ ഇത്രയും വലിയ തുക രമേശന് ചിന്തിക്കുന്നതിലും അപ്പുറത്താണ്. കഷ്ടപ്പെട്ടാണ് അവനെ ബാംഗ്ലൂരിൽ പഠിപ്പിക്കാൻ തന്നെ വിട്ടത്. ഒറ്റ മകനായത് കൊണ്ട് അവനെ ഒരിക്കലും സങ്കടപെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ രമേശൻ മറ്റു മാർഗ്ഗങ്ങൾ തേടി ഇറങ്ങി. ആ നാട്ടിൽ രമേശൻറെ ചുറ്റുപാടറിയുന്ന ആരും പണം കൊടുക്കില്ല. കൂടാതെ നിലവിൽ അവൻറെ പഠിത്തത്തിനായി ആധാരം ബാങ്കിൽ പണയത്തിലുമാണ്.

അങ്ങനെ ഒരു ദിവസം രമേശൻ ചന്തയിലേക്ക് പോയി. അവിടെ വെച്ച് ഉറ്റ ചങ്ങാതിയായ ഗോപിയെ കണ്ടുമുട്ടുന്നതോടെ കഥ തുടങ്ങുന്നു.

രമേശൻ : എന്താ ഗോപി… ഇന്ന് ഒത്തിരി സാധങ്ങളുണ്ടല്ലോ? എന്താ വീട്ടിൽ പരിപാടി?

ഗോപി : രമേശനോ!! അതെ നാളെ മുതലാളി എത്തും. അതിനുള്ള ഏർപ്പാടുകളാണ്.

രമേശൻ : ഇത്തവണ നേരത്തെയാണല്ലോ? പോയിട്ട് 6 മാസമല്ലേ ആയുള്ളൂ? എന്താ പെട്ടെന്ന് വരുന്നത്.

ഗോപി : അറിയില്ല.

രമേശൻ : ഇനി തൻറെ തട്ടിപ്പു വല്ലോം പുള്ളി അറിഞ്ഞോ?

ഗോപി : പോടാ…

ഗോപി രമേശൻറെ അയൽവാസിയും കൂടാതെ ഒരു റിസോർട്ടിൻറെ അധികാരി കൂടിയും ആണ്. റിസോർട്ടിൻറെ മുതലാളി ഒരു സാംസൺ. തിരുവനന്തപുരംകാരനാണ്. 6 വർഷം മുൻപ് ഇവിടെ റിസോർട് എടുത്തു ബിസിനസ് ചെയ്യുന്നു. ഇതുകൂടാതെ പുള്ളിക്ക് 20 ഓളം മറ്റു ബിസിനസ് ഉള്ള ഒരു കോടീശ്വരൻ ആണ്. ഭാര്യയും മക്കളും ഒക്കെ അമേരിക്കയിൽ ആണ്.

Anubhava Kadhakal, Cuckold Kadhakal

, ,

Mallu Stories

4 Comments

nice starting good story


Adipoli aayittundu…pettannu aduthatha bhagam post cheyane…


തുടക്കം നല്ല ഗംഭീരമായിരിക്കുന്നു സുമേഷ്….!
“അഭിനന്ദനങ്ങൾ”
കഥയ്ക് വേണ്ട മുന്നൊരുക്കങ്ങൾ വിശ്വസനീയമായ ഒരു പശ്ചാത്തലം ഒരുക്കുന്നതിൽ താങ്കൾ പരിപൂർണ്ണമായും വിജയിച്ചു! കഥയിൽ വിശ്വസനീയമായ മാറ്റങ്ങൾ മാത്രം വരുത്തി മുന്നേറുക!
എഴുത്തും വായനയും ഒരേപോലെ നടക്കില്ലാത്തതിനാലാണ് ഞാൻ വായനയിൽ പിന്നോക്കം!
വായിക്കാൻ അല്പസമയം ലഭിച്ചാൽ ടാഗ് നോക്കിയാണ് വായന! ഇൻസെസ്റ്റ് ഫെറ്റീഷ് മുതലായവ വായനയില്ല! അല്ലാത്തവ ഒന്ന് ഓടിച്ച് നോക്കും എന്നാൽ ഇത് പൂർണ്ണമായും വായിച്ചു!
സംഭാഷണങ്ങൾ നന്നായി ചേർത്ത അവതരണ രീതി അതിഗംഭീരം….!!! തുടരുക!!!!


thakarkkanam machu