Kambikathakal Menu

അയൽവാസി സാജിദ – ഭാഗം 03


No badges.
  • Kambikathakal Views [google_analytics_views]
  • 32
  • Kambikathakal Comments 3

സാജിദ : മ്മ്… എന്തോ അടുത്തിരുന്നു കുറെ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു. എന്താ പറഞ്ഞോ.

ഞാൻ : ഹ്മ് പറയാം. ആ വാതിൽ അടച്ചു കുറ്റി ഇട്ടോ. ഇല്ലെങ്കിൽ ഉമ്മയെ താഴെ കാണാത്തപ്പോൾ മക്കൾ തിരക്കി ഇങ്ങോട്ടു കയറി വന്നാലോ?

സാജിദ : ഇല്ല. ഞാൻ പുറത്തു നിന്ന് വാതിൽ പൂട്ടിട്ടുണ്ട്. മാത്രമല്ല അവർ ഉറങ്ങി കഴിഞ്ഞാൽ പിന്നെ രാവിലെ ഞാൻ ഉരുട്ടി വിളിച്ചു ഉണർത്തലാ പതിവ്.

ഞാൻ : എന്നാലും അങ്ങനെ അല്ലല്ലോ അതിൻറെ ഒരു ഇത്.

എന്ന് പറഞ്ഞു എഴുന്നേറ്റ് ചെന്ന് വാതിൽ അടച്ചു കുട്ടി ഇട്ടു അവളുടെ അടുത്ത ചെന്നിരുന്നു.

ഞാൻ : നോക്കണ്ട ഞമ്മളെ ടച്ചിങ് പ്രോമിസ് ഇത്ത ആൾറെഡി ബ്രേക്ക് ചെയ്തല്ലോ. ഞാൻ കയറി വന്നപ്പോൾ എൻറെ വാ പൊത്തി പിടിച്ചു.

സാജിദ : അല്ല ഞാനും നിൻറെ ഒപ്പം ചേർന്ന് ഉറക്കെ നാട്ടുകാരോട് വിളിച്ചു പറയണം ആയിരുന്നു. നാട്ടുകാരെ എൻറെ കാമുകൻ പാതി രാത്രി എൻറെ വീട്ടിൽ കയറി വന്നെന്ന്.

അടി സക്കെ എനിക്ക് പിടിച്ചു കയറാൻ ഒരു കച്ചി തുരുമ്പ് കിട്ടി.

ഞാൻ : നിങ്ങളെ ആരെന്ന പറഞ്ഞേ?

സാജിദ : കാമുകൻ.

ഞാൻ : താങ്ക്സ് സാജി. ഇനി എനിക്ക് മരിച്ചാലും പ്രശ്നമില്ല.

സാജി എന്ന് വിളിച്ചപ്പോൾ അവൾ ഒന്ന് കണ്ണ് തുറന്നു നോക്കി.

ഞാൻ : നോക്കണ്ട… ലോകത്തു ഒരു കാമുകനും കാമുകിയെ ഇത്ത എന്ന് വിളിക്കാറില്ല. അത്കൊണ്ട് ഇന്ന് മുതൽ നീ എൻറെ സാജി കുട്ടിയാ. ഞാൻ എൻറെ സാജി കുട്ടിൻറെ മടിയിൽ കുറച്ചു നേരം കിടന്നോട്ടേ

എന്ന് പറഞ്ഞു കൊണ്ട് അവളുടെ മടിയിൽ കിടക്കാൻ പോയി. അപ്പോൾ അവൾ പെട്ടന്നു കാൽ ബെഡിൽ നീട്ടി വെച്ചിരുന്നു. ഞാൻ അവളുടെ തടിച്ച തുടയിൽ എൻറെ തല മെല്ലെ വെച്ച് കിടന്നു. എൻറെ മനസിലെ സന്തോഷം എനിക്ക് അടക്കാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു. ആരും കൊതിച്ചു പോകുന്ന സൗന്ദര്യവും ഫിഗറും ഉള്ള സാജിദയുടെ ബെഡ്റൂമിൽ അവളുടെ മടിയിൽ തല വെച്ച് കിടക്കാനുള്ള അവസരം എനിക്ക് കിട്ടിയത് ഓർത്തു ഞാൻ സ്വയം അഹകരിച്ചെന്നോ അഭിമാനിച്ചെന്നോ എന്ത് വേണെങ്കിലും പറയാം.

Anubhava Kadhakal, Best Mallu Sex Stories, Kambi Aunty Kadhakal

, , ,

Mallu Stories