അയൽവാസി സാജിദ – ഭാഗം 02


Sehzan

No badges.
  • 26844
  • 47
  • 5

പിറ്റെന്നാൾ ഉച്ച കഴിഞ്ഞു 2 അവളുടെ കാൾ വന്നു.

സാജിദ : നീ എവിടെ? എങ്ങും പോയില്ലേ… ഇന്ന് കണ്ടതേ ഇല്ലല്ലോ?

ഞാൻ : ഹോ… അപ്പോൾ എന്നെ കാണാൻ വേണ്ടി ഇങ്ങോട്ടു നോക്കറൊക്കെ ഉണ്ടല്ലേ? പിന്നെ പുറത്തു മാത്രം എന്തിനാ ജാഡ കാണിക്കുന്നത്?

സാജിദ : ജാടയൊന്നും കാണിച്ചിട്ടില്ല. നീ പറയുന്ന കാര്യം അത് അത്ര എളുപ്പമാണോ? നിങ്ങൾ ആൺ പിള്ളേർ ആദ്യം കാണിക്കുന്ന സ്നേഹം പിന്നെ കാണില്ല. കുറച്ചു നാൾ കഴിയുമ്പോൾ കൂട്ടുകാരുടെ മുൻപിൽ ആൾ അകാൻ വേണ്ടി അവരോടൊക്കെ പറയും. അവളെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെ. അങ്ങനെ വലതും അയാൽ നഷ്ടപ്പെടുന്നത് എൻറെ ജീവിതം അല്ലെ? എൻറെ മക്കളെ ഞാൻ എന്ത് ചെയ്യും?

അങ്ങനെ ബ്ലാ ബ്ലാ എന്ന് ഒരുപാടു പറഞ്ഞു. എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു.

ഞാൻ : ശെരി… എങ്കിൽ ഞാൻ ഇനി ഒന്നും പറയുന്നില്ല. എല്ലാത്തിനും സോറി. നിങ്ങൾ എന്നെ കുറിച്ച് അങ്ങനെ അല്ലെ വിചാരിച്ചത്. താങ്ക്സ്. എന്നാൽ ശെരി ബൈ…

പറഞ്ഞു കാൾ കട്ട് ചെയ്തു. അവൾ അപ്പഴേ തിരിച്ചു. എന്നിട്ട് പറഞ്ഞു.

സാജിദ : നീ എന്തിനാ കാൾ കട്ട് ചെയുന്നത്. കാര്യം പറയുമ്പോൾ ദേഷ്യപ്പെടുന്നത് എന്തിനാ? ശെരി… നിനക്ക് ഇങ്ങോട്ടു വരണം എന്നുണ്ടെങ്കിൽ ഇന്ന് രാത്രി വന്നോ. പക്ഷെ എന്നെ ടച്ച് ചെയ്യരുത്. അടുത്ത ഇരുന്നു സംസാരിക്കാം. എത്ര നേരം വേണമെങ്കിലും.

ഞാൻ : ശെരി… അങ്ങനെ ആവട്ടെ.

സാജിദ : നീ എങ്ങനെ വരും? ആരെങ്കിലും കണ്ടാലോ? എത്ര മണിക്ക് വരും? മക്കൾ ഉറങ്ങി കഴിഞ്ഞിട്ടേ അകത്തോട്ടു കയറാൻ കഴിയു. അവർ ഉറങ്ങുമ്പോൾ 10 മണി എങ്കിലും കഴിയും.

ഞാൻ പ്ലാൻ ഒക്കെ പറഞ്ഞു കൊടുത്തു. എല്ലാം ഓക്കെ ആക്കി ഫോൺ വെക്കുന്നതിനു മുൻപ് അവൾ ഒന്നും കൂടി ഓർമിപ്പിച്ചു.

സാജിദ : എന്നെ ടച്ച് ചെയ്യരുത്. ചെയ്താൽ പിന്നെ ഞാൻ നിന്നോട് മിണ്ടത്തില്ല.

ഞാൻ : ശെരി… എൻറെ പൊന്നു ഇത്ത.