Kambikathakal Menu

ആന്റിയുടെ കൂതിയിൽ – ഭാഗം 05


No badges.
  • Kambikathakal Views [google_analytics_views]
  • 34
  • Kambikathakal Comments 2

Auntiyude Koothiyil 05

രാവിലെ ടോണി ഉറക്കമുണർന്ന് നോക്കുമ്പോൾ ബെറ്റിയും സുനിതയും കിടക്കയിൽ ഇല്ല. അവൻ പതുക്കെ കട്ടിലിൽ നിന്ന് ഇറങ്ങി. ഇളം തണുപ്പിൽ കുണ്ണ കുലച്ചു നിൽക്കുന്നു. അവൻ കൈ കൊണ്ട് കുണ്ണയിൽ ബലമായി പിടിച്ചു വലിച്ചു. ഹാ… ഇന്നലെ ആ സ്പ്രൈ അടിച്ചു കളിച്ചത് കൊണ്ടാവും കുണ്ണക്കു ഒരു ചെറിയ വേദനയും വിങ്ങലും.

അവൻ ട്രൗസർ തപ്പി കാണുന്നില്ല. പെട്ടന്നാണ് ഓർത്തത് തലേന്ന് വസ്ത്രങ്ങൾ എല്ലാം ടെറസിന് മുകളിൽ ഊരി കളഞ്ഞത്. ഹോ ഇന്നലെ എന്തോക്കെയാ സുനിത ആന്റിയെയും ബെറ്റി ചേച്ചിയെയും ചെയ്തത്. അവന് അല്പം നാണക്കേട് തോന്നി. മുൻവശം പൊത്തി പിടിച്ചു അവൻ പതിയെ റൂമിനു വെളിയിൽ വന്നു. ടെറസിൽ പോയി തുണികൾ എടുക്കണം അതാണ് അവൻറെ ലക്ഷ്യം.

പതിയെ നടന്ന് സ്റ്റെയർകസിൻറെ അരുകിൽ വന്നപ്പോൾ അടുക്കളയിൽ നിന്ന് ബെറ്റി ചേച്ചിയുടെയും സുനിത ആന്റിയുടെയും വർത്താനം അവൻ കേട്ടു. അവൻ അടുക്കള വശത്തു ചേർന്ന് നിന്ന് കാതുകൾ കൂർപ്പിച്ചു.

സുനിത : ഹോ എന്നാലും എൻറെ ബെറ്റി ചേച്ചി ഞാൻ ജീവിതത്തിൽ വിചാരിച്ചില്ല ഇതു പോലെ കളിക്കാൻ പറ്റുമെന്ന്.

ബെറ്റി : സത്യം എൻറെ സുനിത മോളെ… ഇന്നലെ എത്ര തവണ എനിക്ക് വെള്ളം പോയി എന്ന് എനിക്ക് തന്നെ അറിയില്ല.

സുനിത : ചെറുക്കൻമാരെ വിടാതെ പത്തു ദിവസവും എവിടെ തന്നെ നിറുത്തണം.

ബെറ്റി : ഹോ… എങ്കിൽ നമ്മുടെ പൂറും കുണ്ടിയും അവന്മാർ അടിച്ചു ഒന്നാക്കും.

സുനിത : എന്തായാലും നമ്മുക്ക് സുഖിക്കണം. ചേച്ചി എൻറെ പൂറു ചെറുതായി മുറിഞ്ഞിട്ടുണ്ടോ എന്ന് ഒന്ന് നോക്കിക്കേ.

ടോണി അടുക്കള വാതിലിലൂടെ പതിയെ ഒളിഞ്ഞു നോക്കി. സുനിത നഗ്നയായി അടുപ്പിൻ പാതകത്തിൽ ഇരുന്നു കാപ്പി കുടിക്കുകയാണ്. ഒരു കാൽ ഗ്യാസ് കുറ്റിയുടെ മുകളിൽ കയറ്റി വച്ചിരിക്കുന്നു. ഇന്നലത്തെ മങ്ങിയ വെളിച്ചത്തിൽ പിള്ളേർക്കു സുനിതയുടെയും ബെറ്റിയുടെയും ശരീരം ശെരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല.

വെളുത്തു സ്വർണ നിറമാണ് സുനിതക്ക്. കാലുകളിൽ മനോഹരമായ സ്വർണ കൊലുസ്. കാലുകളിലെ രോമം ഷേവ് ചെയ്തിരിക്കുന്നത് കൊണ്ടാവാം നല്ല തിളക്കം. രണ്ട് മടക്കുകളായി വയർ. വശത്തു നിന്നും നോക്കുന്നത് കൊണ്ട് പൊക്കിൾ കാണാൻ കഴിയുന്നില്ല. എങ്കിലും വയറിൻറെ ആകൃതി വച്ചിട്ട് നല്ല വട്ടവും ആഴവും ഉള്ളതാവും. പപ്പായ വലുപ്പമുള്ള മുലകൾ വയറിനു മുകളിൽ തൊട്ട് കിടക്കുന്നു.

Bisexual Story, Kambi Aunty Kadhakal, Kundanadi Kathakal

, , ,

Mallu Stories

2 Comments

Kadha suuuuuuper.. next part udane upload cheyane… Marumakale vechulla oru gangbang vene….


സൂപ്പർ അടുത്ത ഭാഗം വേഗം പോരട്ടെ