വായനക്കാരുടെ ശ്രദ്ധയ്ക്ക്…


  • 3350
  • 18
  • 24

എല്ലാവരോടും ഒരു അപേക്ഷ ഉണ്ട്. ഇവിടെ വന്ന് കഥ വായിക്കുന്ന എല്ലാവരും അവരുടെ അഭിപ്രായങ്ങൾ അത് നല്ലത് ആയാലും ചീത്ത ആയാലും അതാത് കഥകൾക്ക് താഴെ കമന്റ് ചെയ്യുക. ആരും തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടും എന്ന് വിചാരിച്ചു കമന്റ് ഇടാതിരിക്കരുത്. കമന്റ് ഇടാൻ ആവശ്യം ഒരു പേരും (അതും ശരിയായ പേര് തന്നെ വേണം എന്നില്ല) പിന്നെ നിങ്ങളുടെ കമന്റ് ഉം മാത്രം ആണ്. ഇമെയിൽ അഡ്രസ് ഓപ്പ്ഷണൽ ആണ്. അപ്പൊ ഇനി മുതൽ കഥകൾക്ക് എല്ലാ വായനക്കാരുടെയും കമന്റ് ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല മറ്റുള്ള സൈറ്റുകളെ പോലെ നല്ല ഒരു സൗഹൃദ കൂട്ടായ്‌മ നമുക്ക് www.mallustories.com ലും ഉണ്ടാക്കി എടുക്കാം. അതിനായി എല്ലാ നല്ല വായനക്കാരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്

മല്ലുസ്റ്റോറീസ് അഡ്മിൻസിന് വേണ്ടി

അലി ഇമ്രാൻ

Note : കഥകൾ പോസ്റ്റ് ചെയ്യാൻ താൽപര്യം ഉള്ളവർ വേർഡ് ഫയൽ ആയോ അല്ലെങ്കിൽ അത് പോലത്തെ ഏതെങ്കിലും എഡിറ്റബിൾ ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.

24 Comments

എങ്ങനാ കഥ അയയ്ക്കുന്നത്


കഥകൾ Submit ചെയ്യുന്നതിന് സൈറ്റിൽ തന്നെ ഓപ്‌ഷൻ കാണാം. Submit a Story എന്ന പേരിൽ. അല്ലെങ്കിൽ കഥകൾ വേർഡ് ഫയൽ ആയി [email protected] എന്ന email വിലാസത്തിൽ അയച്ചാലും മതി.


കഥ എങ്ങനെ പോസ്റ്റു ചെയ്യും


ayalathe ithathamar 13 bakki ille baiii ….. pls.. reply


ഹലോ. ഞാൻ മലയാളത്തിൽ കഥ എഴുതി നിങ്ങൾ കൊടുത്ത മെയിൽ ഇൽ സെൻറ് ചെയുമ്പോൾ ഇൻ കറക്റ്റ് ആണ് കാണിക്കുന്നത്. സുബ്മിറ്റ് ഇൽ പോയി പോസ്റ്റ് ചെയ്തപ്പോൾ വന്നതായി കണ്ടില്ലല്ലോ


കഥ കിട്ടിയിരുന്നു. പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.


മല്ലൂ കഥകൾ വായിക്കാൻ നല്ല രസമാണ് ‘ കഥകൾ മുഴുവനാക്കാൻ ശ്രമിക്കുക


ഒരു കഥ സബ്മിറ്റു ചെയ്യാൻ കുറേ ശ്രമിച്ചു.

what a shit server!@@@

കഥയുടെ ഇൻട്രോ മെയിലിൽ അയയ്ക്കുന്നു. പ്രസിദ്ധീകരിച്ചാൽ ബാക്കിയും അയയ്ക്കാം..


ചില മൈന്റനെൻസ് വർക്ക് നടക്കുന്നത് കൊണ്ടാണ്. എറർ ഉണ്ടാകുന്നത്. ക്ഷമിക്കുക.


ഒരു കഥ അയയ്ക്കുന്നു..


കഥ കിട്ടിയിട്ടുണ്ട്. ഇന്ന് തന്നെ പോസ്റ്റ് ചെയ്യാം.


അവളുടെ അടിമ എന്ന് പറഞ്ഞു ഒരു കഥ അയച്ചിരുന്നു. ഇത് വരെ പോസ്റ്റിയതായി കണ്ടില്ല പോസ്റ്റിയാൽ ബാക്കി കൂടി എഴുതാമായിരുന്നു


Kittiyittundu. Schedule cheythittundu. innu thanne publish aavum.


Randu kathayude oro bagangal submit chethirunnu ravile. Post cheyathath kittanjittano ?


Post A Comment