Kambikathakal Menu

അച്ഛൻറെ ഭാര്യ – ഭാഗം 05


  • Kambikathakal Views 9518
  • 12
  • Kambikathakal Comments 1

രാവിലെ എഴുന്നേറ്റ് കുളിച്ചു. മുറിയിൽ വന്നപ്പോൾ ഡ്രസ്സുകൾ അങ്ങനെ എന്നെ നോക്കി ചിരിക്കുകയാണ്. നൈറ്റി എടുത്തണിഞ്ഞു. ചായയുമായി ചെന്ന് അച്ഛനെ വിളിച്ചുണർത്തി.

“പ്രകാശേട്ടാ. എഴുന്നേക്ക് കുട്ടാ. – ഞരങ്ങി മൂളി അച്ഛൻ എഴുന്നേറ്റിരുന്നു.

“എന്തൊക്കെയായിരുന്നു ഇന്നലെ. വല്ല ഓർമ്മയുമുണ്ടോ?? ഏഴിമലപ്പൂഞ്ചോല . മോഹൻലാല്.

“എങ്ങനുണ്ടായിരുന്നു ഇന്നലത്തെ പരിപാടി.

“സത്യം പറയാല്ലോ. ഞാൻ ശെരിക്ക് സുഖിച്ചു. എന്നെ ഇന്നലെ പെണ്ണുമെന്ന് വിചാരിച്ചു പരാക്രമം കണ്ടപ്പോ.

“എനിക്ക് തോന്നിയതാ പിന്നെ വേണ്ടെന്ന് വച്ചു.

“അത് നന്നായി .അതേ. പിന്നെ ഇന്ന് എങ്ങനെയാ എന്നെ വേണ്ടത്.

“ഇന്ന് നിൻറെയിഷ്ടം. എൻറെയിഷ്ടത്തിൽ എനിക്കിനി വേണ്ടത് കല്യാണപെണ്ണായിട്ടാ .

“സത്യമായിട്ടും???

“പിന്നല്ലാതെ. എനിക്കിനി സഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

“അപ്പൊ എന്നാ കല്ല്യാണം?

“നാളെ .

“നാളെയോ?? അതിനിനി എന്തൊക്കെ ചെയ്യാനുണ്ട്.

“നാളെ രാത്രി എനിക്ക് നിന്നെ കല്ല്യാണപെണ്ണായിട്ട് വേണം. എന്ത് ചെയ്താലും വേണ്ട . നിൻറെ ആ കൂട്ടുകാരികളെയൊക്കെ വിളിച്ചോ. നാളെ ഞായറാഴ്ച്ചയല്ലേ.

“അങ്ങനാണെങ്കിൽ അച്ഛനിന്ന് വൈകിട്ട് വരണ്ട.

“ങേ .അതെന്താ .

“നാളെ കല്ല്യാണചെക്കനായിട്ട് വന്നാ മതി . ഇന്ന് രാത്രി ഹോട്ടലിൽ എവിടെയേലും നിൽക്ക്.

“ഉം.ശരി ശരി. എന്നാൽ അങ്ങനാവട്ടെ.

രാവിലെ അച്ഛൻ പോയിക്കഴിഞ്ഞ് ഞാൻ ചേച്ചിമാരെ വിളിച്ച് കാര്യം പറഞ്ഞു. അവര് വൈകിട്ട് വരാമെന്ന് പറഞ്ഞു.ഞാൻ സ്കൂളിൽ പോയില്ല അന്ന്. നാളെയാണ് ആ ദിവസം. ഞാൻ ഇതുവരെ കാത്തിരുന്ന എൻറെ ദിവസം.മനസ്സിൽ പല ചിന്തകളുമായി ഞാൻ ദിവസം തള്ളി നീക്കി.

വൈകിട്ട് രാജിച്ചേച്ചിയും വത്സലചേച്ചിയും വന്നു. പരിപാടിയൊക്കെ പ്ലാൻ ചെയ്തു. ഒരു കൊച്ചു കല്ല്യാണം പോലെ തന്നേ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആളുകൾ കുറച്ച് വേണമെന്ന് പറഞ്ഞപ്പോൾ ചേച്ചിമാര് രണ്ടും ചിലരെയൊക്കെ ഫോണിൽ വിളിച്ചു. എല്ലാവരും ക്രോസ്സ്ഡ്രസ്സേർസ് ആണ്.അവരും അവരുടെ കാമുകന്മാരും നാളെ കല്ല്യാണത്തിന് വരാമെന്നേറ്റു.ഒരു ദിവസം പെണ്ണായി സ്വാതന്ത്ര്യത്തോടെ അവരവരുടെ കാമുകനൊപ്പം അടിച്ചുപൊളിക്കാൻ രഹസ്സ്യമായ സാഹചര്യം കിട്ടിയാൽ ഏത് പുരുഷാങ്കനയാണ് വരാത്തത് . വീടിനുള്ളിൽ ചെറിയൊരു മണ്ഡപം വേണം. എല്ലാവർക്കും ഒരുമിച്ച് ഭക്ഷണമുണ്ടാക്കി കഴിക്കാം. പ്ലാനുകൾ നിരവധി ചെയ്തു.അടുത്ത കല്യാണദിവസത്തിലേക്ക് ഉണരാനായി ഞാൻ ഉറങ്ങി.

Crossdresser Stories, incest Kambi Kadakal, Nishidha Sangama Kadhakal

, ,

Mallu Stories

1 Comment

ഈ ഭാഗം പ്രതീക്ഷക്കൊത്ത് കമ്പി ആയില്ല. അടുത്ത പാർട്ടിൽ ഈ കുറവ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു


Post A Comment

Series

Mallu Comments