Kambikathakal Menu

അഭിയും മേഴ്സിയും പിന്നെ അലക്സും – ഭാഗം 04


No badges.
  • Kambikathakal Views [google_analytics_views]
  • 23
  • Kambikathakal Comments 1

ശനിയാഴ്ച ഉച്ചയ്ക്ക് മേഴ്‌സിയുടെ വീട്ടിലെത്തിയ അഭിയെ മേഴ്‌സി ബെഡ് റൂമിലേക്ക് കൂട്ടി കൊണ്ട് പോയി ജനൽ കർട്ടൻറെ പുറകിൽ ഒളിപ്പിച്ചു. മേഴ്‌സി ബെഡിൽ കയറി കിടന്നു. അൽപ്പസമയം കഴിഞ്ഞ് അലക്സ് ബാത്ത് റൂമിൽ നിന്നു ഇറങ്ങി വന്നു. ഒരു റ്റൗവ്വലും ജെഡിയും മാത്രം വേഷം. അഭിയുടെ സാന്നിധ്യം ആ റൂമിൽ ഉണ്ടെന്ന് അറിയാവുന്ന അലക്സിൻറെ ലിംഗം കൊടി മരം പോലെ ഉയർന്ന് ജെഡിക്കുള്ളിൽ നിന്നു. മേഴ്‌സി ബെഡിൽ നിന്നും എഴുന്നേറ്റു.

മേഴ്‌സി : ഇന്നെന്താ നല്ല മൂഡിൽ ആണല്ലോ?

മേഴ്‌സി പുറകിലൂടെ വന്ന് കെട്ടി പിടിച്ച് അഭി നിൽക്കുന്ന ജനലിന് നേരെ നിർത്തി. റ്റൗവ്വൽ വാങ്ങി താഴേയ്ക്ക് ഇട്ടു. മേഴ്‌സി അലക്സിൻറെ ശരീരത്തിലൂടെ തഴുകി കൊണ്ട് ജെഡിയുടെ മുകളിൽ എത്തി. ജെഡിയുടെ മുകളിലൂടെ ലിംഗത്തിൽ തടവി കൊണ്ട് ഇലസ്റ്റിക്കിന് ഇടയിലൂടെ വിരൽ കടത്തി ചുറ്റിച്ച് താഴ്ത്തി. അലക്സിൻറെ ചുവന്ന മകുടം മാത്രമായി ആ ബ്രൗൺ ജെഡിക്ക് മുകളിൽ താമര മൊട്ട് പോലെ ഉയർത്തി നിർത്തി തഴുകി മുകളിലേക്ക് പോയി. തിരിച്ചു വന്ന കൈകൾ മകുടത്തിൽ തഴുകിയ ശേഷം ജെഡി താഴേയ്ക്ക് വലിച്ചുരീ. കർട്ടൻറെ വിടവിലൂടെ അഭി ആ കാഴ്ച കണ്ടു.

ഇന്നലെ ഫോട്ടോയിൽ കണ്ട അതേ ലിംഗം. 17 സെൻറ്റീ മീറ്റർ നീളവും 13 സെന്റ്റീ മീറ്റർ വണ്ണവും ഉള്ള അതേ ലിംഗം. താൻ ഇന്നലെ അളന്ന് നോക്കിയ അതേ നീളവും വണ്ണവും. മേഴ്‌സി അതിനെ വലത്ത് കൈയിൽ മകുടത്തിന് താഴെ പിടിച്ച് മുമ്പിലേക്കും പുറകിലേക്കും സാവധാനം ചലിപ്പിക്കുന്നു.

അലക്സിനെ സൈഡിലേക്ക് കുറച്ചു തിരിച്ചു നിർത്തിയിട്ട് മേഴ്സി മുമ്പിലേക്ക് വന്ന് നൈറ്റി മുകളിലേക്ക് ഊരി മാറ്റി. മേഴ്‌സി നൈറ്റി ഊരിയപ്പോൾ ഉള്ളിൽ മറ്റൊന്നും ധരിക്കാത്ത അവളുടെ ശരീരം കണ്ട് അഭി അശ്ചര്യത്തോടെ നോക്കി. താൻ പല പ്രാവശ്യം കണ്ടിട്ടുള്ള ആ നഗ്ന ശരീരം അലക്സിനോട് ചേർന്ന് നിന്നപ്പോൾ ഒന്ന് കൂടി സൗന്ദര്യം കൂടി.

മേഴ്‌സി അലക്സിൻറെ ശരീരത്തിലൂടെ കൈകൾ രണ്ടും ചേർത്ത് തിരുമി കഴുത്തിലൂടെ കൈകൾ രണ്ടും കോർത്ത് പിടിച്ച് തല താഴ്ത്തി നീണ്ടു നിന്ന ലിംഗം തുടകൾക്ക് ഇടയിൽ കയറ്റി. അലക്സിൻറെ ശരീരത്തിൽ മുലകൾ അമർത്തി നിന്ന് തല ഉയർത്തി. അലക്സ് മേഴ്‌സിയുടെ തലയിൽ പിടിച്ച് ചുണ്ടുകളിൽ ചുണ്ട് ചേർത്തു. മുടികൾ മാടി ഒതുക്കി ഇടത്തു കൈ മടക്കിൽ തല ചേർത്ത് പിടിച്ചു കൊണ്ട് വലത്ത് കൈ
മേഴ്‌സിയുടെ ശരീരത്തിലൂടെ പരതി നടന്നു. ഒപ്പം ചുണ്ടുകൾ വലിച്ച് കുടിക്കുകയും ചെയ്യുമ്പോൾ കർട്ടനിടയിലൂടെ ആ ദൃശ്യ മനോഹര കാഴ്ച കാണുന്ന അഭിയുടെ കൈകളും വെറുതെ ഇരുന്നില്ല.

Aadhya Anubhavam, Anubhava Kadhakal, Kambi Lesbian Kadhakal

, ,

Mallu Stories