അഭിയും മേഴ്സിയും പിന്നെ അലക്സും – ഭാഗം 02


ബിജിൽ

No badges.
  • 15427
  • 24
  • 4

മൂന്നാം ദിവസം അഭി ചെന്നപ്പോൾ അലക്‌സ് വീട്ടിലുണ്ടായിരുന്നു. നാലാം ദിവസവും ജോലി കഴിഞ്ഞ് വന്നപ്പോഴും മേഴ്‌സിയുടെ കൂടെ അലക്‌സ് ഉണ്ട്. വന്ന വഴിയിൽ ഒന്ന് ചിരിച്ച് കടന്ന് പോയി. അഭിരാമി നിരാശയോടെ അവരെ നോക്കി നിന്നു. അതേ സമയം പെണ്ണ് തൻറെ വലയിൽ വീണത് മേഴ്‌സി അലക്സിനോട് പറഞ്ഞിരുന്നു. അലക്സും മേഴ്‌സിയെ പ്രോൽസാഹിപ്പിച്ചു. നല്ലൊരു അവസരം ഒരുക്കി കൊടുക്കാൻ വേണ്ടിയാണ് രണ്ട് ദിവസവും അലക്‌സ് മേഴ്‌സിയോടൊപ്പം വീട്ടിൽ തങ്ങിയത്.

അഞ്ചാം ദിവസം. ശനിയാഴ്ച. അഭിരാമിക്ക് അവധി ദിവസം. അലക്‌സ് മേഴ്‌സിയെ കൂട്ടാതെ ജോലിക്ക് ഇറങ്ങി. അഭിയുടെ വീടിനു മുമ്പിൽ ബൈക്ക് നിർത്തി തൻറെ സഹപ്രവർത്തകനെ വിളിച്ചു.

“എൻറെ കൂടെ പോരൂന്നോ”

“ഇന്നെന്താ ഒറ്റയ്ക്കേ ഉള്ളോ”

“മേഴ്‌സി ലീവാ… തലവേദന”

രണ്ട് പേരും ഒരുമിച്ച് ജോലിക്ക് പോയി. അലക്‌സിൻറെ ഉദ്ദേശ്യം വിജയിച്ചു.

അവർ പോയി കഴിഞ്ഞ് അഭിരാമി അമ്മയോട് ചോദിച്ചു.

അഭി : അമ്മേ… ഞാൻ ചേച്ചിടെ അടുത്ത് വരെ പോയിക്കോട്ടെ?

അമ്മയുടെ സമ്മതത്തോടെ അഭി മേഴ്‌സിയുടെ വീട്ടിൽ എത്തി. അഭിരാമിയുടെ വരവും കാത്ത് ഇരിക്കുകയാരുന്ന മേഴ്‌സി വാതിൽ കടന്ന അഭിയെ ഒരു കൈ കൊണ്ട് വാരി പിടിച്ച് മറു കൈ കൊണ്ട് വാതിൽ അടച്ചു കുറ്റി ഇട്ടു. പുറം തിരിഞ്ഞ് വന്ന അഭിയെ ചേർത്ത് പിടിച്ച് രണ്ട് ദിവസത്തെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും പതിയെ നടന്ന് ബെഡ്റൂമിൽ എത്തി. ബെഡിലേക്ക് അവളെ ഇരുത്തിയിട്ട് അവളുടെ രണ്ട് കൈകളിലെയും ഉരത്തിൽ പിടിച്ച് താഴ്ന്ന് നിന്ന് മുഖം മുഖത്തോട് ചേർത്ത് പിടിച്ച് ചോദിച്ചു.

മേഴ്‌സി : വെള്ളിയാഴ്ച പറഞ്ഞത് പോലെ അഭി കുട്ടിയെ സ്വർഗം കാണിക്കണോ?

അഭിരാമി ചിരിച്ചു കൊണ്ട് രണ്ട് കൈയ്യിലും മുഖം പൂഴ്ത്തി.

മേഴ്‌സി : അതോ സ്വയം സ്വർഗം കണ്ടെത്തിയോ?

അഭി ചിരിച്ചു കൊണ്ട് തല കുമ്പിട്ടു. കൈകൾ പിടിച്ചു മാറ്റി കൊണ്ട് അവളോട് ചോദിച്ചു.

മേഴ്‌സി : സത്യം പറയെടീ… നീ തന്നെ ചെയ്തോ?

അഭി ചിരിച്ചു കൊണ്ട് തലയാട്ടി.

മേഴ്‌സി : എടീ കള്ളി…

Mallu Comments