Kambikathakal Menu

എൻറെ ആദ്യത്തെ അനുഭവം


  • Kambikathakal Views [google_analytics_views]
  • 45
  • Kambikathakal Comments 2

എൻറെ പേര് മനു എന്നാണ്. ഞാൻ ആലപ്പുഴ ജില്ലയിൽ ആണ് താമസിക്കുന്നത്. പത്താം ക്ലാസ്സിൽ മാർക്ക് കുറവായിരുന്നു. അതിനാൽ ഞാൻ ഒരു ജോലി തേടി നടക്കുകയായിരുന്നു.

പത്രത്തിൽ ഓഫീസ് ജോലിയുടെ പരസ്യം കണ്ട് ഞാൻ ആ കമ്പനിയിൽ ഫോൺ വിളിച്ചു. അപ്പോൾ അവർ പറഞ്ഞു ഉടനെ തന്നെ അവിടെ ചെല്ലണമെന്നു. കൊല്ലം ജില്ലയിൽ ആയതിനാൽ ഞാൻ വീട്ടിൽ നിന്നും അവശ്യ സാധനങ്ങളും ആയി ബസിൽ കയറി. ഏകദേശം 3 മണിക്കൂർ യാത്ര ചെയ്യേണ്ടി വന്നു.

ഒരു ഗ്രാമത്തിൽ ആയിരുന്നു ആ ഓഫീസ്. അവിടെ നിന്നും ഒരുപാട് ദുരെ ഒരു പുതിയ ബ്രാഞ്ച് തുടങ്ങാൻ ആണ് പുതിയ വാക്കൻസി. ഞാനല്ലാതെ ഒരു 32 വയസുള്ള ഒരു മാമിയും എൻറെ കൂടെ ജോലിക്ക് ഉണ്ട്. അവരെ ഞാൻ ചേച്ചി എന്ന് വിളിച്ചു. അവരെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു. ഒരു ഒന്നാതരം ആന്റി.

ഞങ്ങളെ അവർ പുതിയ സ്ഥലത്തേക്ക് അയച്ചു. പുതിയ ഓഫീസ് ഒരു കാട്ടിലായിരുന്നു. അടുത്തെങ്ങും ആരും ഇല്ല. വെറും കാടാണ്. ഞങ്ങളുടെ ജോലി എന്നാൽ അവിടെ വരുന്ന ഫയലിനെ മുഴുവൻ സെറ്റ് ചെയ്യണം. എന്നിട്ട് ആ ഫയലിനെ തിരിച്ചു മെയിൻ ഓഫീസിൽ കൊടുത്തു വിടണം. അവിടെ ഞാനും ചേച്ചിയും മാത്രമേ കാണു. ഞങ്ങൾക്ക് താമസിക്കാൻ ഓഫീസിനു ചേർന്ന് ഒരു ചെറിയ മുറി.

ഞാനും ചേച്ചിയും ചേർന്നു ഓഫീസും പരിസരവും വൃത്തിയാക്കി. ഞാനും അവരും വിയർത്തു കുളിച്ചു. ഞങ്ങൾ റൂമിൽ എത്തി. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു ചെറിയ റൂം. അറ്റാച്ഡ് ബാത്രൂം.  പുതിയ കമ്പി കഥകൾ വായിക്കാൻ മല്ലുസ്റ്റോറിസ്.കോം സന്ദർശിക്കുക. ചേച്ചി ഡ്രസ്സ് മാറാൻ നോക്കിയപ്പോൾ ഞാൻ അവിടെയുണ്ട്. ഞാൻ പുറത്തേക്കു പോയപ്പോൾ ചേച്ചി പറഞ്ഞു അവർ ബാത്റൂമിൽ ഡ്രസ്സ് മാറാമെന്ന്.

കുറച്ചു കഴിഞ്ഞു ചേച്ചി കുളിച്ചു വന്നു. അവരുടെ നെറ്റി വിയർപ്പു ആയതിനാൽ അവർ മാറിനു മേലിൽ കൈലി ഉടുത്താണ് വന്നത്. എൻറെ കൂണ്ണ കയറി നല്ല വലുതായി. ഞാൻ പതുക്കെ ബാത്റൂമിൽ പോയി കുളിച്ചു വന്നു. അവിടെ കിടക്കാൻ ഒരു കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ ചേച്ചിയോട് കട്ടിലിൽ കിടക്കാൻ പറഞ്ഞു. ഞാൻ തറയിൽ കിടന്നു.

Aadhya Anubhavam, Anubhava Kadhakal, Kambi Aunty Kadhakal

, , ,

Mallu Stories

2 Comments

Kollam but kurachu koode nannakkamairunnu


Post A Comment