ആദ്യപാഠം – ഭാഗം 10

Aadhya Paadam 10

രാവിലത്തെ ആ വദന സുഖം പോയ വിഷമത്തിലും സിനി ചേച്ചി ദേഷ്യപ്പെട്ട വിഷമത്തിലും ഞാൻ വല്യമ്മയെ മനസ്സിൽ തെറി വിളിച്ചു കൈലി എടുത്തുടുത്തു ഒരു ഷർട്ടും ഇട്ട് അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി. തേങ്ങാക്കാരൻ പാണ്ടി നിന്ന് കട്ടൻ കാപ്പി കുടിക്കുന്നു. അവനോട് കത്തി അടിച്ചു കാർന്നോരും കാർന്നോത്തിയും. സിനി തേങ്ങാ പെറുക്കി തേങ്ങാപ്പുരയിലേക്കിടുന്നു.

സാർ എണീറ്റോ? ആസനത്തിൽ വെയിൽ അടിച്ചാലും എണീക്കത്തില്ലല്ലോ?

വല്യച്ഛൻറെ വക കോണകത്തിലെ ഡയലോഗ്. അതിനു സപ്പോർട്ട് ചെയ്ത വല്യമ്മയുടെയും തേങ്ങാ ഇടാൻ വന്ന പുന്നാരമോൻറെയും തൊലിഞ്ഞ ഒരു ചിരിയും. സിനി തേങ്ങാപ്പുരക്ക് അകത്തു ആയതിനാൽ അവളുടെ മുഖഭാവം ഞാൻ കണ്ടില്ല. എല്ലാ മൈ….കളെയും മനസ്സിൽ തെറി വിളിച്ചു ഞാൻ ബാത്റൂമിലേക്കു പോയി.

കുളിമുറിയിൽ സിനിയുടെ പാന്റീസ് ഉണ്ടോ എന്ന് ഒന്ന് നോക്കിയിട്ടാണ് ടോയ്‌ലെറ്റിൽ കയറിയത്. അവൾ എല്ലാം നനക്കാൻ മുക്കി വെച്ചിരിക്കുന്നത് കണ്ടു.

ഞാൻ പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു വന്നപ്പോളേക്കും കപ്പ പുഴുങ്ങിയതും ഉണക്ക മീൻ കറിയും കാന്താരി ചമ്മന്തിയും സിനി കഴിക്കാൻ മേശയിൽ കൊണ്ട് വെച്ച്. ഞാൻ മാത്രമേ കഴിക്കാൻ ഉള്ളായിരുന്നു. ചേച്ചി ആകെ കലിപ്പിലാണെന്നു മനസിലായി. എൻറെ മുഖത്ത് നോക്കുന്നില്ല. മുഖം ഒരു കെട്ടുണ്ട്.

ചേച്ചി എനിക്ക് ഇത്തിരി കറി കൂടി. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ പറഞ്ഞു.

അവളപ്പോൾ വേറെ എന്തോ പണിയിലായിരുന്നു.

അടുക്കളയിൽ ഇരുപ്പുണ്ട് നീ അങ്ങോട്ട് വന്നെടുക്കു.

ഇത് കേട്ട വല്യമ്മ. അവളിവിടെ വേറെ ജോലിയിലാ. നീ തളര്ന്നിരിക്കുവൊന്നും അല്ലല്ലോ. അങ്ങോട്ട് പോയി എടുത്ത് വേണേ കഴിക്കെടാ.

വീണ്ടും അപമാനം. എനിക്ക് ആകെ കലിപ്പായി. ഞാൻ ഫുഡ് അതു പോലെ മേശ മേൽ വെച്ച് എഴുന്നേറ്റു.വേഗം തന്നെ ഡ്രസ്സ് മാറി. ബെഡിനടിയിൽ നിന്നും കൊടുക്കാനുള്ള ബുക്കും എടുത്ത് എൻറെ കൂട്ടുകാരുടെ അടുത്തേക്ക് പോയി. ആകെ അപമാനിതനും ആയതിൻറെ കലിപ്പ്.

അന്ന് ഉച്ചക്ക് ഞാൻ കോളനിയിലെ എൻറെ സുഹൃത്തിൻറെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. പിന്നെ സൈക്കിൾ ചവിട്ടും ക്രിക്കറ്റ് കളി ഒക്കെ ആയി ഞാൻ വൈകുന്നേരം അഞ്ചു മണി ആയി വീടെത്താൻ. തിരിച്ചു വന്നപ്പോൾ നല്ല പുകിലായിരുന്നു. വീട്ടിൽ പറയാതെ ആണ് പോയത്. ചെന്ന് കേറിയതും കാപ്പി കമ്പു കൊണ്ട് കിട്ടി വല്യച്ഛൻറെ കയ്യിന്നു പെട പെടാന്ന് ചന്തിക്ക് നല്ല പൊളപ്പൻ അടി. അടിയുടെ ശക്തിയിൽ എൻറെ തുടയിലൊക്കെ ചുമന്നു തടിച്ചു.

കണ്ട കോളനി ഒക്കെ നിരങ്ങിയിട്ടു വന്നേക്കുവാ അധിക പ്രസംഗി. നിൻറെ തന്തക്കു ഞാൻ എഴുതുന്നുണ്ട് മോൻറെ ഇവിടുത്തെ ചെയ്തികൾ.

ഞാൻ കരഞ്ഞോണ്ട് അകത്തേക്ക് പോയി. അടി കിട്ടിയിടത്തു നല്ല വേദന. സിനിയെ അവിടേക്ക് കണ്ടില്ല. അവൾ അടുക്കളയിൽ തന്നെ ആയിരുന്നു. ഞാൻ വേഗം തന്നെ കുളിക്കാൻ പോയി. വെള്ളം വീണപ്പോൾ അടി കിട്ടിയിടത്തു നല്ല നീറ്റൽ. തിരിച്ചു വന്നപ്പോളും അവൾ രാവിലെ നിന്ന പോലെ തന്നെ വലിയ ക്ളിപ്പിൽ മുഖം വീർപ്പിച്ച്. എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കും ആകെ ദേഷ്യം, സങ്കടം, എല്ലാം വന്നു.

സുനി കഴിക്കുന്നുണ്ടേൽ വാ… എടുത്തു തരാം. സിനി വിളിച്ചു എന്നെ ഒരു 9 മണി ആയപ്പോൾ.

അവൻ ഇന്ന് ഊരുതെണ്ടി വന്നതല്ലേ. അവനു വിശപ്പ് കാണില്ല. വല്യച്ഛൻറെ ഈ വർത്തമാനം കൂടി കേട്ടപ്പോൾ എൻറെ വിശപ്പ് പോയി. എനിക്ക് വേണ്ട എന്ന് ഞാൻ പറഞ്ഞു. ഞാൻ ലൈറ്റ് ഓഫ് ചെയ്ത് നേരത്തെ കിടന്നു. പകലത്തെ കലിയുടെയും സൈക്കിൾ ചവിട്ടിൻറെയും ക്ഷീണം നന്നായി ഉണ്ടായിരുന്നു. എങ്കിലും എൻറെ സിനിചേച്ചിക്ക് വേണ്ടി ഞാൻ വെയിറ്റ് ചെയ്തു.

അവൾ വന്നു. കപ്പിൽ വെള്ളം മേശപ്പുറത്തു വെച്ചു. പതിവില്ലാതെ കട്ടിലിൽ എനിക്ക് എതിരായി തിരിഞ്ഞു കിടന്നു. കുറച്ചു നേരം ഞാൻ അനങ്ങാതെ കിടന്നു. പിന്നെ സാവകാശം ഒരു കൈ എടുത്ത് അവളുടെ തോളിൽ വെച്ചു. അവൾ കൈ തട്ടി മാറ്റി.

തൊടണ്ട നീ എന്നെ…

തുടരും…….

  Kambikatha Search

  Mallu Comments

  Join MalluStories Club

  Get free kambi stories in your inbox every week. Join the MalluStories club by entering your email address in the box below
  Privacy guaranteed. Spam Safe!!

  Categories

  Recent Posts

  Kambikathakal Tags

  Leave A Response

  Mallu Stories - Kambikathakal